“നീ ആലോചിച്ചിട്ടാണോ ഈ പറയുന്നേ” അവർ എന്നോട് ചോദിച്ചു. അതേയെന്ന് ഞാൻ തലയാട്ടി. പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല. അവർ കൂടെ ഉള്ളവരോട് എന്നെക്കുറിച്ചു എന്തൊക്കെയോ പറയുന്നു തർക്കിക്കുന്നു ചിരിക്കുന്നു. അവസാനം അവർ ഓരോന്ന് ആയി വന്ന് എന്നെ പരിചയപെട്ടു.
അവർ ചോദിച്ച ചോദ്യങ്ങൾക് എല്ലാം ഞാൻ യാന്ദ്രികമായി ഉത്തരം പറഞ്ഞു.
അടുത്ത സ്റ്റേഷൻ എത്തിയെന്ന് തോന്നുന്നു ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു.
അവർ എന്നെ കൈ ആട്ടി വിളിച്ചു. ഞാൻ അവരുടെ അടുത്തേക്ക് പോയി.
“ഇറങ്ങിക്കോളു”
അവർ പറഞ്ഞു. ഞാൻ അവരെ ഒരു നോട്ടം നോക്കിയിട്ട് വെളിയിലേക്ക് ഇറങ്ങി.
അവരും എന്റെ കൂടെ വെളിയിലേക്ക് ഇറങ്ങി. അവരുടെ കൂടെ ഉള്ളവർ എല്ലാവരും എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പല വഴക്കായി പിരിഞ്ഞു.
കഴിഞ്ഞ ഒരു മണിക്കൂറിന് മുമ്പ് വരെ വെറുപ്പോടെ മാത്രം ഞാൻ കണ്ടവരുടെ കൂടെ ആണ് ഞാൻ ഇപ്പോൾ നില്കുന്നത്. എന്നെ വീണ്ടും അതിശയിപ്പിച്ചത് എനിക്ക് ഇപ്പോൾ ഒരു തരി വെറുപ്പ് പോലും അവരോട് തോന്നുന്നില്ല എന്നുള്ളതാണ്.
അവർ :- നിന്റെ പേരെന്താ?
ഞാൻ :- മനു. നിങ്ങളുടെയോ?
അവർ :- സരിത. നിന്റെ വീട് എവിടെയാ?
ഞാൻ :- കൊല്ലത്തിന് അടുത്ത.
അവർ :- നീ വീട് വിട്ട് ഇറങ്ങിയത് ആണോ?
ഞാൻ മറുപടി ഒന്നും പറയാതൊണ്ട് ആവാം അവർ പിന്നീട് ഒന്നും തന്നെ ചോദിച്ചില്ല.
സരിത കുറേ മുമ്പോട്ട് നടന്നു എന്നിട് തിരിഞ്ഞ് എന്നെ ഒന്ന് നോക്കി. ഞാൻ അവരുടെ പുറകെ നടന്നു. സരിത നടന്നു ഒരു ചേരിയുടെ വശത്തു കൂടി അകത്തേക്ക് കടന്നു.
ഞാൻ ഒരു നിമിഷം നിന്നു. അകത്തേക്ക് കയറണോ എന്ന് ഞാൻ മനസിനോട് ചോദിച്ചു. മരിക്കാൻ പേടിയില്ലാത്ത എനിക്ക് എന്ത് പേടി.
അഴുക്ക് ചാലുകൾ ചേരിയുടെ ഇടയിലൂടെ ഒഴുകുന്നു. അസ്സഹനീയമായ ദുർഗന്ധം മൂക്കിലേക്ക് ഇടിച്ച് കയറി. ഒരാൾക്ക് മാത്രം നടന്ന് പോകാൻ പറ്റുന്ന ഇടവഴികൾ. അതിൽ ഒന്നിലൂടെയാണ് സരിത മുന്നിലേക്ക് നടക്കുന്നത്. കുറച്ച് നടന്നതിന് ശേഷം സരിത ഒരു കൊച്ച് ഷെഡിന്റെ മുമ്പിൽ നിന്നു. ഞാനും അവരുടെ അടുത്ത് പോയി നിന്നു.
സരിത:- ഇവിടാണ് ഞാൻ താമസിക്കുന്നത്.
ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു. അവർ കതക് തുറന്ന് അകത്ത് കയറി. കൂടെ ഞാനും കയറി. ഒരു കൊച്ച് മുറി ആണ്. ഒരാൾക്ക് മാത്രം കഷ്ടിച്ച് നിൽക്കാൻ പറ്റുന്ന ഒരു മുറി ആണ്. അതിന്റെ ഒരു മൂലയിൽ ഒരു വിറക് അടുപ്പ് ഉണ്ട്. അതിൽ ഒരു കലം ഇരിപ്പുണ്ട്. കുറച്ച് തുണികൾ കൂടി കിടക്കുന്നു. ഒരു പായ അവിടെ ചുരുട്ടി വെച്ചിട്ടുണ്ട്.
ഒരു മണ്ണെണ്ണ വിളക്ക് ആ മൂലയിൽ ഇരിപ്പുണ്ട്.
“നിനക്ക് മാറാൻ ഇവിടെ തുണികൾ ഒന്നുമില്ലലോ. ഒരു കാര്യം ചെയ്യ് ഈ മുണ്ട് ഉടുത്തോളൂ”
ഞാൻ ആ മുണ്ട് വാങ്ങി. കീറിയ ഒരു മുണ്ട് ആണ് എങ്കിലും വേറെ ഒന്നുമില്ലലോ ഉടുക്കാനായി. സരിത എന്നെ തന്നെ നോക്കി നിക്കുവാണ്. ഞാൻ തിരിഞ്ഞ് നിന്ന് ഉടുപ്പ് ഊരി നിലത്തേക്ക് ഇട്ടു. മുകളിലൂടെ മുണ്ട് ഉടുത്ത് ഉള്ളിലൂടെ പാന്റ് ഊരി അതും നിലത്തേക്ക് ഇട്ടു.
തിരിഞ്ഞ് നോക്കിയ ഞാൻ ഞെട്ടിപ്പോയി.
സരിത അവരുടെ സാരി ഊരി നിലത്ത് ഇട്ടിരിക്കുകയാണ്. അവർ പാവാടയുടെ വള്ളി അഴിക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ പാവാടയും ഊരി താഴേക്ക് വീണു. ഗോതമ്പിന്റെ നിറമുള്ള അവരുടെ ശരീരം. അതിലൂടെ വിയർപ്പ് തുള്ളികൾ പൊടിഞ്ഞു. അവരുടെ ശരീരത്തിൽ നിന്ന് വരുന്ന ഗന്ധം വല്ലാതെ എന്നെ ഉന്മാദത്തിൽ ആക്കി.
ഒരു മുഷിഞ്ഞ പാന്റിയിലും ബ്ലൗസിലും പൊതിഞ്ഞ് അവർ നിൽക്കുകയാണ്.
ഞാൻ നോക്കുന്നത് അവർ കണ്ടു. എന്റെ നോട്ടം കണ്ടിട്ടാണോ എന്തൊ അവരുടെ മുഖത്ത് നാണം മിന്നിമാഞ്ഞു. എന്റെ അടുത്തേക്ക് അവർ പതിയെ നടന്നു വന്നു. എന്റെ മുഖത്തേക്ക് അവരുടെ ശ്വാസം വീണു. അവരുടെ കൈകൾ എന്റെ തലയുടെ പുറകിലേക്ക് കൊണ്ട് പോയി മുടിയിൽ പിടിച്ചു. അവരുടെ ശരീരത്തിൽ നിന്നും വരുന്ന ഗന്ധം എന്നെ വല്ലാതെ പിടിച്ചുലച്ചു. എന്റെ മുഖത്തേക്ക് നോക്കിയിട്ട് അവർ താഴേക്ക് നോക്കാനായി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. താഴേക്ക് നോക്കിയ ഞാൻ അന്ധംവിട്ടുപോയി. അവർ പാന്റി മറുകൈ കൊണ്ട് അകത്തി പിടിച്ചിരിക്കുകയാണ്.
