ദേവേട്ടന്റെ ചീക്കുട്ടി – 1 3

ദേവേട്ടന്റെ ചീക്കുട്ടി – 1

Devettante Cheekkutty | Author : Nadippin Nayakan

 


 

“””””””””””ദേവേട്ടാ……??””””””””””””

 

എന്റെ പെണ്ണാ, ചീക്കുട്ടി എന്ന് ഞാൻ വിളിക്കുന്ന ശ്രീദേവി…..!! നാഴികക്ക് നാല്പത് എന്നാണ് കണക്ക് എന്നായെന്റെ ചീക്കുട്ടിക്ക് അത് നന്നൂറാ. ഇങ്ങനെ ദേവേട്ടാന്ന് വിളിച്ചോണ്ടേയിരിക്കും. അത് കേൾക്കാനും ഒരു സുഖം തന്നെയാണ്.

 

“””””””””””ഓയ് ദേവേട്ടാ ഉറക്കായോ….??”””””””””””

 

“””””””””””ഇല്ലന്റെ വാവച്ചിയെ……!!”‘””””””””””

 

“”””””””””””””ദേവേട്ടാ അതില്ലേ…..??”””””””””’”

 

“””””””””””മ്മ്, അതുമുണ്ട്, ഇതുമുണ്ട്, മറ്റതുമുണ്ട്. എന്തേ…..??”””””””””””””

 

“””””””””””പോ ദേവേട്ടാ., എന്നെ എപ്പഴും ഇങ്ങനെ കളിയാക്കി കൊണ്ടേയിരിക്കണം അല്ലേ….??””””””””””

 

“”””””””””””എനിക്ക് കളിയാക്കനും, പിണങ്ങാനും, ദേ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനുമൊക്കെ നീയല്ലാതെ വേറെയാരാ ഉള്ളേ…..??””””””””””””

 

 

അവളുടെ നഗ്നമേനി എന്നിലേക്ക് അടുപ്പിച്ച് ഞാൻ പറഞ്ഞു.

 

“”””””””””””ഓഹ് മതി. ഇനി പഴയതോരോന്ന് ആലോചിച്ച് എന്നെ കൂടി കരയിക്കണ്ട.””””””””””””

 

 

അവളുടെ പറച്ചില് കേട്ട് ഞാൻ ചിരിച്ചു.

 

“”””””””””””പിന്നേ ഞാൻ ചോദിക്കാൻ വന്നത് എന്താന്നോ…..??”””””””””””

 

“”””””””””””അത് ചോദിച്ചാലല്ലേ അറിയൂ….??”””””””””’

 

“””””””””””അതേ എന്റെ കള്ളന്റെ കൊതി മാറിയോ…..??”””””””””””””

 

 

നാണത്തോടെ പറഞ്ഞവൾ എന്റെ നെഞ്ചിൽ മുഖം പൊത്തി കിടന്നു.

 

“””””””””””അങ്ങനെയൊന്നും എന്റെ കൊതി മാറില്ല പെണ്ണേ. അതിങ്ങനെ കൂടി കൊണ്ടേയിരിക്കും. ഒരു പ്രാവശ്യം കൂടി നിന്റെ തേൻ കുടിക്കാൻ തോന്നുവാ……!!”””””””””””

 

 

സ്വകാര്യം കണക്കേ എന്നെയൊട്ടി കിടന്ന അവളുടെ കാതിൽ ഞാൻ മന്ത്രിച്ചു.

 

 

“”””””””””ഛീ, പോ വൃത്തിക്കെട്ടതെ……!!”””‘”””””””””

 

 

പാദസരം കിലുങ്ങും പോലെ ചിരിച്ചുകൊണ്ട് അവൾ എന്നിലേക്ക് കൂടുതൽ ഇഴുകി ചേർന്നു.

 

 

“””””””””””ചീക്കുട്ടി….””””””””””

 

“””””””””മ്മ്…..””””””””””

 

“”””””””””മൂടി കിടന്നോടാ, നല്ല തണുപ്പുണ്ട്….!!”””””””””

 

“”””””””””ദേവേട്ടൻ തന്നെ മൂടി തായോ….!!””””””””””

 

 

ഒരു ചിരിയോടെ ഞാൻ എഴുന്നേറ്റു, ഈ തണുപ്പത്ത് പുതപ്പ് ഇല്ലാതെ പറ്റില്ല. ഒരു കുഞ്ഞിനെ മാതിരി തണുപ്പ് ഏൽക്കാത്ത വിധം ഞാൻ അവളെ നന്നായി പുതപ്പിച്ചു.

 

 

“””””””””””ദേവേട്ടന് തണുപ്പ് അടിക്കില്ലേ…..??”””””””””””

 

 

അവളെ പുതപ്പിച്ച്, എന്നിലേക്ക് ചേർത്ത് ഞാൻ കിടക്കുമ്പോ അവൾ വല്യ വായിൽ തിരക്കി.

 

 

“””””””””””””സാരല്ല, ഏട്ടന് തണുക്കില്ല. അങ്ങനെ തണുക്കുവാണേ എന്റെ ചീക്കുട്ടീടെ ചൂടേറ്റ് കിടന്നോളാം…..!!”””””””””””

 

“””””””””””ചീക്കുട്ടീടെ ചൂട് എന്നും എന്റെ ദേവേട്ടന് മാത്രോള്ളതാ. ദേ ഈ പുതപ്പിനുള്ളില് ഇനീം സ്ഥലോണ്ട്. വാ…..!!””””””‘””

 

 

പുതപ്പ് ഒരല്പം മാറ്റി തന്ന് അവളെന്നെ ഷെണിച്ചു. ആ ഷെണം നിരസിക്കാതെ ഞാനുമാ പുതപ്പിനുള്ളിലേക്ക്, എന്റെ ചീക്കുട്ടിയുടെ മാറിലെ ചൂടിലേക്ക്……..!!

 

 

1 YEAR AGO………!!

 

 

അഞ്ചരക്ക് വച്ച അലാറം കേട്ടാണ് ഞാനുണരുന്നത്. ഒന്ന് ഫ്രഷ് ആയി നടക്കാനിറങ്ങി. ഇതെന്നുമൊരു ശീലമാണ്. വഴിയരികിലെ കച്ചവടക്കാർ ഉണരുന്നതേയുള്ളൂ. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നീണ്ട് കിടക്കുന്ന റോഡിലൂടെ ട്രാക്ക് സ്റ്റൂട്ടും, ബനിയനും ഇട്ട് ഒന്നൊന്നര കിലോമീറ്ററോളം നടന്നു. എന്നും ഇതേ നേരം കാണുന്ന പരിചിതമായ മുഖങ്ങൾക്ക് ഒരു ചിരിയും സമ്മാനിച്ച് ചിലർക്കൊക്കെ ഒരു ഗുഡ് മോർണിങ്ങും പറഞ്ഞ് വീണ്ടും നടക്കാൻ തുടങ്ങി, എങ്ങോട്ടെന്നുള്ള ഒരു ധാരണയും ഇല്ലാതെ.

Leave a Reply

Your email address will not be published. Required fields are marked *