നിനക്കോർമ്മയുണ്ടല്ലോ ഞങ്ങളുടെ വീടിന്റെ എതിർ ഭാഗത്ത് റോഡിന്റെ അങ്ങേ വശത്തു താമസിച്ചിരുന്ന സോമയ്യർ കുടുംബം; ചങ്ങനാശേരി കവലയിൽ ‘വിനായക സ്റ്റീൽസ് എന്ന പേരിൽ സ്റ്റീൽ പാതക്കട നടത്തിയിരുന്നവർ ആ വീട്ടിലെ കുമുദം എന്ന പെണ്ണ്. നീ മാർക്കും, എന്റെ ഇളയ രചച്ചി ലതികയുടെ പ്രായക്കാരി നൃത്തം പഠിക്കാൻ അവർ ഒരുമിച്ചാണ പൊയ്ക്കൊണ്ടിരുന്നത്.
കാണാൻ വലിയ ചന്തമൊന്നുമില്ല. കണ്ണാടിക്കാരിന്റെ കോലൻ മുടി നറ്റിയിൽ ചാന്ത് പൊട്ട്; അധികം വണ്ണമില്ല; എപ്പോഴും പഠിച്ചോണ്ടിരിക്കുന്ന പെണ്ണ്. ചേച്ചിമാരെക്കാണാൻ ഇടയ്ക്കിടെ അവൾ വീട്ടിൽ വരും; അന്ന് കുമുദവും കോളേജിലാണ്. അവളെ ഞാൻ ചേച്ചി എന്നു വിളിച്ചിരുന്നില്ല. അതിന് എന്റെ ചേച്ചിമാരേയും പേരു പറഞ്ഞാണല്ലോ ഞാൻ വിളിക്കാറ് ! കുമുദം എന്നെ ഒരു അനിയനെപ്പോലെയാണു കണ്ടിരുന്നതു്. മാർക്കുമ്പോൾ ഞാൻ ചെയ്യതു് തെറ്റായിപ്പോയില്ല എന്നെനിക്കു തോന്നാറുണ്ട്. ഒരു ദിവസം പതിവു പോലെ കുമുദം വിട്ടിൽ വന്നു. അമ്മയും എന്റെ ചേച്ചിമാരും കൂടി തിരുമംഗലം ക്ഷതത്തിൽ തൊഴാൻ പോയിരിക്കുകയായിരുന്നു. വീട്ടിൽ ആരെയും കാണാഞ്ഞ് കമല ഉറക്കെ വിളിച്ചു: ”എല്ലാവരും എവിടെപ്പോയി ? ആരുമില്ലേ ഇവിടെ ? ഞാൻ പുറകുവശത്തുള്ള ചായ്പ്പിലിരുന്നു വായിക്കുകയായിരുന്നു. അവളുടെ വിളി കേട്ടു: എനിക്കൊരു ആശയം തോന്നി. ഞാൻ പുറത്തു വന്നു.
‘ങാഹാ, ഗോപൂ, നി ഇവിടെ ഉണ്ടായിരുന്നോ ? കതകം തുറന്നിട്ട് എല്ലാവരും പുറത്തുപായെന്നു വിചാരിച്ചു; മൂത്ത ചേച്ചി എവിടെ ?
“ചായ്പ്പിലുണ്ട്. കുമുദം, അകത്തു വാ” അവൾ എന്റെ കൂടെ ചായിലേയ്ക്ക് വന്നു; അതിൽ പുതുമയൊന്നുമില്ല; അവൾക്കെന്നെ സംശയിക്കാൻ ഒന്നുമില്ല. ചിലപ്പോഴൊക്കെ ഞാൻ അവളോടു തമാശാക്ക പറഞ്ഞിരുന്നു എങ്കിലും. ചായ്പ്പിൽ വന്ന അവൾ അവിടെ ആരെയും കാണാത്ത് അതിശയിച്ചു. ‘ഗോപു, ഇതു കുറേ കൂടിപ്പോയി; എൻറടുത്തു തമാശ കാണിക്കരുതു്, എനിക്ക് ഒരുപാടു ജോലിയുണ്ടു്”, അവൾ പോകാനൊരുങ്ങുകയാണ്. പെട്ടന്നുള്ള പോക്കിൽ അവളുടെ കാൽ കട്ടിലിൽ നിന്നു താഴേക്ക് ഞാൻ നീക്കിയിട്ടിരുന്ന കൊതുകുവലയിൽ ഉടക്കി. ബാലൻസ് തെറ്റി അവൾ വീണില്ല, പക്ഷെ അവളുടെ കണ്ണട മുഖത്തു നിന്ന് താഴെ വീണു. ഞാനതു ഉടന കുനിഞ്ഞ് എടുത്തു. “ഇതു തിരികെ വേണോ ?” ഞാൻ ചോദിച്ചു.
“ഗോപു, എന്താ നിനക്കു പറ്റിയേ ?“ അവൾക്കു പിന്നെ ചിരി വന്നു. “എന്താ നിനക്കു വേണ്ടതു”
തുടരും …..
