” ഡാ നിൽക്ക്, എനിക്ക് നിന്നോട് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് “. അവൾ പറഞ്ഞു.
“എന്നതാ സീരിയസ് ആണോ “? അവൻ ആരാഞ്ഞു.
“അതെ ഇനി പറഞ്ഞില്ലെങ്കിൽ സീരിയസ് ആകും” ജിൻസി സ്വല്പം കടുപ്പിച്ച് പറഞ്ഞു.
ഹരി ഇത് കേട്ട് ആശങ്കാകുലനായി .
“ഞാൻ പറയുന്നത് നീ മുഴുവൻ ക്ഷമയോടെ കേൾക്കണം. ഞാൻ ഒരു സ്ത്രീയാണ്, ഒരു ഭാര്യായാണ്, ഒരമ്മയാണ്. ഒരു സ്ത്രീക്ക് തന്റെ ദേഹത്ത് ഒരു പുരുഷൻ കൈവയ്ക്കുന്നതും തൊടുന്നതും ഏതർഥത്തിൽ ആണെന്ന് മനസ്സിലാക്കാനുള്ള കഴിവുണ്ട്. നീ ഇതുവരെ എന്നോട് ചെയ്ത് മുഴുവനും നീ എന്നെ നിന്റെ ചേച്ചിയെ പോലെ കാണുന്നു എന്ന് വിചാരിച്ചായിരുന്നു. പക്ഷെ ഇന്ന് ഞാൻ അറിഞ്ഞു അത് അങ്ങനെയല്ല എന്ന്. ഞാൻ ആയതു കൊണ്ട് ഇതുവരെയുള്ളതെല്ലാം ക്ഷമിച്ചിരിക്കുന്നു വേറെ ആരോടേലും ഇത് ചെയ്തിരുന്നേൽ കേസ് വേറെയാ. ഇങ്ങനെയുള്ള ബന്ധം പുലർത്താൻ എനിക്ക് താല്പര്യം ഇല്ല. നീയും ഞാനും ഒരു 13 വയസ്സ് വ്യത്യാസമുണ്ട്. പോരാത്തതിന് ഞാൻ ആണേൽ കല്യാണം കഴിഞ്ഞു ഒരു കുട്ടിയും ഉണ്ട്.നിന്നെ ഞാൻ ഒരു അനുജന്റെ സ്ഥാനത്താണ് കണ്ടു വന്നത് എന്നാൽ നീ എന്നിൽ ആകൃഷ്ടനാണെന്ന് എനിക്ക് മനസിലായി ഈ പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് ചില പയ്യന്മാർക്ക് ആകർഷണം തോന്നും അത് നിങ്ങളെ കാളും പക്വത ഉള്ളത് കൊണ്ടും നിങ്ങൾക്കു നമ്മളെ പോലുള്ളവർ ഒരു കെയർ നൽകുന്ന പോലെ തോന്നും . എനിക്ക് ഒന്നേ പറയാൻ ഉള്ളു. പഴയപോലെ നല്ല കൂട്ടുകാരായി തുടരാം അതല്ലാതെ വേറെ ഉദ്ദേശം വലതുമുണ്ടേൽ എനിക്ക് ഈ കൂട്ട് വേണ്ട.”- അവൾ പറഞ്ഞൊതുക്കി.
ഇതെല്ലാം അവൻ മൂകനായി കേട്ടുകൊണ്ടിരുന്നു. അവൻ തിരിച്ചു എന്ത് പറയണം എന്ന് അറിയാതെ മിഴിച്ചു നിന്നു. തന്റെ കള്ളി വെളിച്ചതായി എന്ന് അവന് ബോധ്യമായി. എന്തേലും പറഞ്ഞില്ലേൽ കാര്യങ്ങൾ കൈവിട്ടു പോകും എന്ന് അവനുറപ്പായി. ഒരു സുഹൃത്ത് ബന്ധത്തിനാണെൽ അവന് ഒട്ടും താല്പര്യം ഇല്ല എന്നാൽ മറിച്ചു മറ്റേ ഉദ്ദേശം ആണേൽ ചേച്ചി പിന്നീട് തന്നോട് ഒരിക്കലും മിണ്ടില്ല എന്ന് വിശ്വാസവുമുണ്ട്. അവൻ എന്തും വരട്ടെ മനസിലുള്ളത് പറയാം എന്ന് ഉറപ്പിച്ചു അതാണ് ആണത്തം. അവൻ പതിഞ്ഞ സ്വരത്തിൽ പറയാൻ തുടങ്ങി
“ചേച്ചി പറഞ്ഞതെല്ലാം സത്യം തന്നെയാണ്. ആദ്യം സ്വന്തം ചേച്ചിയെ പോലെ കണ്ട ഞാൻ പിന്നീടെപ്പോഴോ മറ്റു ചിന്തകൾ മനസ്സിൽ കടന്ന് കൂടി. എനിക്കിപ്പോ ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ചേച്ചിയെന്നു പറഞ്ഞാൽ എനിക്ക് ജീവനാണ്. എന്റെ സ്വന്തം ചേച്ചി പോയതിൽ പിന്നെ ഏറ്റവും സന്തോഷിച്ചത് ഞാൻ ജിൻസി ചേച്ചിയുടെ കൂടെയാണ്.ചേച്ചിയില്ലാതെ എനിക്ക് പറ്റില്ല ഐ ലവ് യൂ ചേച്ചി ” അവൻ അവന്റെ മനസിലുള്ളതെല്ലാം തുറന്നടിച്ചു.
ഇത് കേട്ടിട്ട് ജിൻസിക്ക് ആദ്യം നല്ല ദേഷ്യം വന്നു എന്നാലും കഴിവതും അവനെ മാറ്റിയെടുക്കാൻ അവൾ തീരുമാനിച്ചു. “എടാ നിന്റെയീ പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് പ്രണയം, കാമം തോന്നുന്നതൊക്കെ സാധാരണയാണ്. അത് അതിജീവിക്കണം നീ മാറ്റിയെടുക്കണം, എനിക്ക് ഒരു കുടുംബം ഉണ്ട് ഒരു ഭർത്താവുണ്ട് അതൊക്കെ നീ മറന്നോ? .” അവൾ അവനെ ആശ്വസിപ്പിക്കാൻ ശ്രെമിച്ചു.
“ചേച്ചിയുടെ ഭർത്താവ് ചേച്ചിയെ എന്ത് മാത്രം സ്നേഹിക്കുന്നു ? ആയ്യാളെക്കാൾ ഞാൻ നൂറിരട്ടി ഞാൻ ചേച്ചിയെ സ്നേഹിക്കുന്നുണ്ട് , അയാൾക്ക് പുച്ഛം അല്ലെ? ഒരു വേലക്കാരിയെ പോലയല്ലേ ചേച്ചിയോട് പെരുമാറുന്നെ”? അവൻ ചോദിച്ചു.അവൾക്കു മറുപടിയൊന്നും ഇല്ലായിരുന്നു നൽകാൻ എന്നാലും പിടിച്ചു നിൽക്കാൻ അവൾ പറഞ്ഞു.
“ഇങ്ങനെ ആണേൽ എനിക്ക് നിന്നോട് ഇനി സംസാരിക്കാനും മിണ്ടാനും താല്പര്യം ഇല്ല നാളെ മുതൽ നീയും ഞാനുമായിട്ടു യാതൊരു ബന്ധവുമില്ല. അവൾ ഇതും പറഞ്ഞു പോകാൻ ഇറങ്ങി. പെട്ടന്ന് ഹരി അവളുടെ കയ്യിൽ കയറി പിടിച്ചു കെഞ്ചി
“അയ്യോ ചേച്ചി അങ്ങനെ ചെയ്യരുതേ, ചേച്ചി സംസാരിക്കണ്ടിരുന്നാൽ എനിക്ക് ഒരുമാതിരിയാ പ്ലീസ് ചേച്ചി എനിക്കാകെ ഉള്ള സന്തോഷം ചേച്ചിയാണ് “.
