ഹരി : ചേച്ചി ഒന്ന് കൊണ്ടും പേടിക്കണ്ട, നമ്മൾ അധികം ആളുകൾ ഒന്നും ഇല്ലാത്ത സ്ഥലത്താണ് പോകുന്നെ, ചേച്ചിയുടെ മകൻ വീട്ടിലെത്തുന്നതിനു മുൻപ് വീട്ടിലും പോകാം. രാവിലെ പോയിട്ട് ഉച്ചക്ക് തിരികെ വരാം.
ജിൻസി :അങ്ങനെ ആണേൽ ഓക്കേ.ആരും ഇല്ലാത്ത സ്ഥലമോ ഡാ വേറെ വല്ല ഉദ്ദേശമാണോ? അങ്ങനാണേൽ ഞാൻ ഇല്ല.നീ എവിടെയാ പോകാൻ ഉദ്ദേശിക്കുന്നെ?
ഹരി : അയ്യോ എന്റെ പൊന്നേ, അധികം ആളുകൾ ഇല്ലാത്ത സ്ഥലം എന്നല്ലേ പറഞ്ഞത്,ചേച്ചിക്ക് കടൽ ഇഷ്ടമാണോ?
ജിൻസി : ബീച്ചിലാണോ പോകുന്നെ
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് തിളങ്ങി
എടാ ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് അവസാനം കടല് കണ്ടത് പിന്നീട് കണ്ടിട്ടേയില്ല.
ഹരി : എന്നാൽ പിന്നെ കുഴപ്പമില്ല രാവിലെ ആയത് കൊണ്ട് ബീച്ചിൽ അധികം ആരും വരാറില്ല ആരേലും കാണുമോ എന്നോർത്ത് ഭയക്കുകയും വേണ്ട.
ജിൻസിക്ക് സന്തോഷമായി.
ഹരി പോകാൻ നേരത്ത് ജിൻസിയോട് ചോദിച്ചു ഇത്രെയൊക്കെ ചെയ്ത് തരുന്ന എനിക്കു ഒരു ആഗ്രഹം പറഞ്ഞാൽ ചേച്ചി അത് സാധിച്ചു തരുമോ? ”
നെറ്റി ഒന്ന് ചുളുക്കി അവൾ ചോദിച്ചു “എന്ത് ആഗ്രഹം? നീ പറഞ്ഞോ നിന്റെ പഴയ വേല വല്ലതും ആണേൽ കയ്യിലിരിക്കട്ടെ മോനെ.
ഹരി : അതൊന്നും അല്ല ചേച്ചി നാളെ സാരി ഉടുത്തുകൊണ്ടു വരുമോ ചേച്ചിയെ സാരിയിൽ കാണാൻ നല്ല ഭംഗിയാ “.അവൻ നാണംകൊണ്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
അയ്യേ അത്രെയേ ഉള്ളുവോ ഞാൻ അതിന് ഇവിടെ സാരി അധികം ഉപയോഗിക്കാറില്ലന്നെ ഉള്ളു സാരി തന്നെയാ എനിക്കും കംഫർട്.കല്യാണം കഴിഞ്ഞതിൽ പിന്നെ മോഡേൺ ടൈപ്പ് ഒട്ടും ഇടാറില്ല.
ഹരി : എങ്കിൽ നാളെ അത് ഒന്ന് ട്രൈ ചെയ്തൂടെ, എന്തായാലും കറങ്ങാൻ പോകുന്നു അപ്പൊ ഇച്ചിരി പ്രായം കുറഞ്ഞു ഇരിക്കട്ടെ.
അവൻ അത് മുതലാക്കാൻ ശ്രെമിച്ചു.
ജിൻസി : നോക്കാം നീ പൊക്കോ അപ്പൊ നാളെ കാണാം. ബൈ
അവർ രണ്ടുപേരും വീടുകളിലേക്ക് മടങ്ങി. ജിൻസിക്ക് ആണേൽ വളരെ കാലം കഴിഞ്ഞു ഒരു ഔട്ടിങ്പോകുന്ന സന്തോഷത്തിലാണ്. ഹരി ആണേൽ അവന്റെ തന്ത്രങ്ങൾ നേരെയുള്ള വഴിയിൽ ആണെന്നുള്ള സന്തോഷത്തിലും.നാളെ എല്ലാം സെറ്റാക്കണം, അവൻ ദൃഡനിശ്ചയം എടുത്തു.
പിറ്റേന്ന് രണ്ടു പേരും നല്ല രീതിയിൽ അണിഞ്ഞു ഒരുങ്ങി. ഹരി ആണേൽ ഷഡിയിടാതെ അകത്തു ഒരു ഷോർട്സും പുറത്ത് ഒരു പാന്റും ഹാഫ് കൈ നൈസ് ഷർട്ടും ആണ് ധരിച്ചു വരുന്നത്.
വളരെ കാലങ്ങൾക്ക് ശേഷമാണ് ജിൻസി ഇത്രയ്ക്ക് മോഡേൺ സാരി ധരിക്കുന്നത്. പിങ്ക് നെറ്റ് സാരി ആണ് വേഷം, കോട്ടൺ സാരി അല്ലാത്തതിനാൽ പിൻ കുത്തിയാലും ഇറങ്ങി ഇറങ്ങി പോകുന്നതിനാൽ പിൻ വയ്ച്ചില്ല. പതിവായി മടക്കി വയ്ക്കുന്ന ഭാഗത്തേക്കാൾ കുറച്ചു താഴ്ന്നു മടക്കി കുത്തിയതിനാൽ വയറ് കുറച്ചു നന്നായി കാണാം.നെറ്റ് സാരി ആയതിനാൽ ബ്ലൗസിന്റെ ഇറക്കവും ചെറുതായി ഒന്ന് കുനിഞ്ഞാൽ മുലവെട്ടും കാണാം. ഈ സാരിയിൽ തന്റെ മൊത്തം ശരീരത്തിന്റെ ഷേപ്പ് നല്ലോണം കാണിക്കുന്നുണ്ട്. അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ സ്വയം നോക്കിയപ്പോൾ തന്നെ അവൾ ഓർത്തു ഒന്നാമതെ ഹരി തന്നിൽ ആക്രിഷ്ടനാണ്, ഇതെല്ലാം കണ്ട് അവൻ വീണ്ടും അതിലോട്ടു പോകുമോ, ഏയ് ഇല്ല ആ പ്രശ്നത്തിന് ശേഷം അവൻ പിന്നെ തന്നെ അങ്ങനെ കണ്ടിട്ടേയില്ല എന്ന് അവൾ വിശ്വസിച്ചു.
ക്ലാസ്സിനെന്ന വ്യാജേന അവൾ പുറത്ത് ഇറങ്ങാൻ പോകവേ ഭർത്താവ് അവളെ കണ്ട് ചോദിച്ചു
“എങ്ങോട്ടാ അണിഞ്ഞൊരുങ്ങി ക്ലാസ്സിലോട്ട് തന്നെയാണോ അതോ.., നീ ഇതെങ്കിലും പഠിച്ചു ഗതി പിടിക്കുവോ.?”
കേട്ടിട്ടു ജിൻസിക്ക് ദേഷ്യവും കരച്ചിലും വിഷമവും എല്ലാം ഒരുമിച്ച് വന്നു അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
” ഇന്ന് എക്സ്ട്രാ ക്ലാസ്സുണ്ട് അപ്പോ വൈകുന്നേമേ വരത്തോളൂ.
“നീ എപ്പോഴോ വാ ഹും എക്സ്ട്രാ ക്ലാസ്സ് ഉണ്ടാക്കാൻ പോകുന്നു”
ഭർത്താവ് പുച്ഛിച്ചു കൊണ്ട് അയ്യാൾ ഡ്യൂട്ടിക്ക് പോയി.
അവൾക്ക് ആകെ വിഷമമായി. ഭർത്താവിന്റെ രാവിലെയുള്ള ഈ മാനസിക പീഡനത്തിൽ അവൾക്ക് അയാളോടുള്ള വെറുപ്പ് വർധിച്ചു.
അവൾ ഇന്നത്തെ ഔട്ടിങ്ങിൽ അതെല്ലാം മറക്കാം എന്ന് ആശ്വസിച്ചു വീട് വിട്ടിറങ്ങി. അവൾ ക്ലാസ്സിന് പോകുന്ന വഴിയിൽ എത്തി ഹരി അവിടെ നിൽക്കുന്നുണ്ടായിരുന്നു അവനെ കണ്ടമാത്രേ അവൾ വീട്ടിൽ നടന്ന സംഭവങ്ങൾ മറന്നു.
