കല്യാണം – 14 2അടിപൊളി 

“ ഇതെന്താ ഇവിടെ….”

പാതിരാത്രിയിൽ കുളക്കടവിൽ വിളിച്ചോണ്ട് വന്ന എനിക്ക് വട്ടാണോ എന്ന് മനസ്സിൽ വെച്ച് ചോദിക്കുന്നപോലെ ഒരു ചോദ്യം…

“നീ വാ….”

ഞാൻ ചിരിച്ചോണ്ട് അവളെ അകത്തേക്ക് വിളിച്ചു…. .ഞങ്ങൾ രണ്ടും നിലാവെളിച്ചത്തിൽ തിളങ്ങി താളംകെട്ടി നിൽക്കുന്ന കുളത്തിലെ വെള്ളം നോക്കികൊണ്ട്‌ പടവുകൾ മെല്ലെ ഇറങ്ങി ഒരു പടിയിൽ ഞാൻ ഇരുന്നു.. എന്റെതൊട്ട് അടുത്ത് അവളും വന്നു ഇരുന്നു….

“ ഇവിടെ ഇരിക്കാൻ ആണോ… ഇത്ര വെപ്രാളംപ്പെട്ട് ഓടി വന്നേ…. ”

അവൾ താടിക്ക് കൈ കൊടുത്തു എന്നെ നോക്കി ചോദിച്ചു…

“ അത് പിന്നെ…. ”

ഞാൻ ഒരു വളിച്ച ചിരി ചിരിച്ചു അവൾക്ക് മറുപടി കൊടുത്തു….ഞാൻ കുളത്തിലേക്ക് നോക്കി ഇരുന്നു… നിലവിൽ തിളങ്ങി നിൽക്കുന്ന അവളുടെ മുഖം ആ വെള്ളത്തിൽ ഒരു കണ്ണാടിയിൽ കാണുന്ന പോലെ വ്യക്തമായി കാണമരുന്ന്… ഞാൻ അതിൽ മുഴുകി ഇരുന്നു…

“ എന്താ ഇന്ന് ഉറക്കം ഒന്നും വന്നില്ലേ…”

ഞങ്ങളുടെ ഇടയിലെ നിശബ്ദത കിറി മുറിച്ചു അവൾ ചോദിച്ചു….

“ അത് പിന്നെ… ഉറക്കം വന്നില്ല…”

ഞാൻ മറുപടി നൽകി….

“ അതെന്നാ…. സാധാരണ നേരത്തെ ഉറങ്ങുന്നേ ആൾ ആണല്ലോ….”

അവൾ ഒരു തമാശ പോലെ എന്നോട് ചോദിച്ചു….അതിനു എന്ത് മറുപടി കൊടുക്കണം എന്ന് അറിയാതെ ഞാൻ നിശബ്ത്താത്ത പാലിച്ചു..

“ എന്താ ഒന്നും മിണ്ടാതെ… പറയുന്നേ..”

അവൾ എന്റെ തോളിൽ കൈവെച്ചു ചോദിച്ചു….മറുപടി പറയാതെ അവൾ വിടില്ല എന്ന് എനിക്ക് തോന്നി….

“ എന്നും കൂടെ ഉണ്ടാരുന്നു എന്തോ… എന്റെ കൈയിൽ നിന്നും നഷ്ട്ടപെട്ടപോലെ തോന്നി… ഉറക്കം വന്നില്ല….”

ഞാൻ ചിരിച്ചോണ്ട് അവളോട്‌ പറഞ്ഞു…അവളുടെ മുഖത്തു പുഞ്ചിരി വിടർന്നു…അവൾ മുഖം എന്റെ തോളിലേക്ക് ചയിച്ചു എന്റെ മുഖത്തു നോക്കി ഇരുന്നു…

“ എന്താ നോക്കുന്നെ….”

ഞാൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു… അവൾ കണ്ണുകൾ അടച്ചു ഒന്നും ഇല്ലന്ന് കാണിച്ചു…

“ നിന്നെ ഞാൻ ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട് അല്ലെ. .”

ഞാൻ അവളോട്‌ പറഞ്ഞു മുഴുവപ്പിക്കും മുന്നേ അവൾ എന്റെ വാ പൊത്തി…. എന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെ എണീറ്റ് എന്റെ മടിയിൽ ഇരുന്നു… അവളുടെ മുഖം എന്റെ മുഖത്തിന് അടുത്തേക്ക് വന്നു..

“ ഒന്നും പറയണ്ട…. എനിക്ക് അറിയാവുന്നതു അല്ലെ എല്ലാം… ഈ ഒരു നിമിഷത്തിന് വേണ്ടിയാ ഞാൻ ഇത്രേം നാളുംകാത്തിരുന്നേ…എന്നെ സ്നേഹത്തോടെ വിളിക്കുന്ന ഈ ഒരു നിമിഷത്തിന് വേണ്ടി…. ”

അവൾ എന്നോട് പറഞ്ഞിട്ട് എന്റെ വായിൽ നിന്നും കൈ എടുത്തു മാറ്റി… ഞാൻ അവളുടെ കണ്ണുകളിൽ തന്നെ ലയിച്ചു ഇരുന്നു.. അവളുടെ മിഴികൾ നിറയുന്നപോലെ തോന്നി..

“ നീതു….”

എന്റെ ഉള്ളിലെ പ്രണയം മുഴുവൻ പുറത്തു എടുത്തു ഞാൻ അവളെ വിളിച്ചു…

“മ്മ്..”

അവൾ മറുപടിയായി ഒന്ന് മൂളി…. എന്റെ മുഖം ഞാൻ പോലും അറിയാതെ അവളിലേക്ക് അടുത്തു..എന്റെ ചുണ്ടും അവളുടെ ചുണ്ടും മെല്ലെ തട്ടി… എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞ്‌ ചുണ്ടുകൾ അറിയാതെ അകന്നു മാറി അവളുടെ കീഴ്ചുണ്ടിനെ സ്വാഗതം ചെയ്തു … നീതുവിന്റെ കീഴ് ചുണ്ട് എന്റെ ചുണ്ടുകൾക്ക് ഇടയിലേക്ക് ഇഴഞ്ഞു കയറി ഞാൻ നുണഞ്ഞു ഉള്ളിലേക്ക് വലിച്ചു… വരണ്ട് ഇരുന്ന എന്റെ ചുണ്ട് അവളുടെ അധരങ്ങളുടെ സ്നേഹത്താൽ നനഞു കുളിച്ചു… ഞാൻ അവളുടെ ആരായിലൂടെ കൈ ഇട്ടു അവൾ എന്നിലേക്കു ചേർത്ത് ഇരുത്തി… പഞ്ഞിക്കെട്ട് പോലുള്ള മാറിടം എന്റെ നെഞ്ചിൽ അമർന്നു ഇരുന്നു….അവളുടെ കൈകൾ എന്റെ തലമുടിയിലൂടെ ഇഴഞ്ഞു…ഞങ്ങൾ രണ്ടു പേരും പരിസരം മറന്നു വേറെ ഏതോ ലോകത്തു എത്തിച്ചേർന്നിരുന്നു ദീർക്ക നേരത്തെ ചുംബനത്തിന് ഒടുവിൽ ഞങ്ങളുടെ ചുണ്ടുകൾ വേർപിരിഞ്ഞു… ശ്വാസം എടുത്തു ഞാൻ അവളോട്‌ പറഞ്ഞു…

“ നീ എന്റെയാ… നിന്നെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല….”

അവളുടെ മറുപടി കേൾക്കുന്നതിനു മുന്നേ വീണ്ടും കെട്ടിപിടിച്ചു ആ ചുണ്ടകൾ വീണ്ടും രുചിച്ചു … ഞാൻ മെല്ലെ അവളെ അടർത്തി മാറ്റി അവളുടെ കഴുത്തിൽ ഉമ്മ വെച്ചു.എന്റെ നാക്ക് അവളുടെ കഴുത്തിൽ ചിത്രം വരച്ചു… അതിൽ സുഖം കണ്ടെത്തിയ ഞാൻ അവളുടെ മുടി ഒരു വശത്തേക്ക് മാറ്റി കഴുത്തിനു പുറകിലേക്കും ആ പ്രവർത്തി നീണ്ടു…

Leave a Reply

Your email address will not be published. Required fields are marked *