കല്യാണം – 14 2അടിപൊളി 

“മ്മ്..”

അവളുടെ ശ്വാസം ഉയർന്നു… എന്റെ ഷർട്ടിൽ പിടിച്ചു അവളിലേക്ക് എന്നെ പിടിച്ചു വലിച്ചു…അവളുടെ അരയിൽ ഇരുന്ന എന്റെ കൈ മെല്ലെ സഞ്ചരിക്കാൻ തുടങ്ങി… വയറിൽ തഴുകി എന്റെ കൈ ചെന്ന് നിന്നത് അവളുടെ മാറിടത്തിൽ ആരുന്നു… അവൾ കൈ എടുത്തു എന്റെ കൈക്ക് മുകളിൽ വെച്ചു… ഞാൻ തല ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി മെല്ലെ അവളുടെ മാറിടത്തിൽ അമർത്തി…അതിന്റെ മറുപടി എന്നപോലെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു എന്റെ തോളിലേക്ക് മുഖം പൊത്തി…. ഞാൻ അവളുടെ കഴുത്തിൽ ചുംബിച്ചുകൊണ്ട് പഞ്ഞിക്കെട്ട് പോലത്തെ മാമ്പഴങ്ങളിൽ മാറി മാറി തഴുകികൊണ്ട് ഇരുന്നു…. ഞാൻ കൈ മെല്ലെ താഴേക്ക് ഇറക്കി അരയിലൂടെ കൈ ചുറ്റി പിടിച്ചു..അവളുടെ ടോപ് മെല്ലെ മുകളിലേക്ക് ഉയർത്താൻ നോക്കി പെട്ടന്ന് അവൾ കൈയിൽ കയറി പിടിച്ചു…

“ വേണ്ട..”

അവൾ മെല്ലെ എന്റെ ചെവിയിൽ പറഞ്ഞു..ഞാൻ തല ഉയർത്തി നിസ്സഹായതയോടെ നോക്കി…

“എവിടെ വെച്ചു വേണ്ട…എനിക്ക് പേടി ആവുന്നു…”

അവൾ ചുറ്റും നോക്കിട്ടു ഭയത്തോടെ പറഞ്ഞു…ഞാൻ പിന്നെ നിർബന്ധിക്കാൻ പോയില്ല…ഞാൻ കൈ അരയിലൂടെ ചുട്ടിപിടിച്ചു അവളുടെ മാറിൽ തലചായിച്ചു ഇരുന്നു..

“ വിഷമം ആയോ….”

അവൾ എന്റെ മുടിയിൽ തലോടി ചോദിച്ചു…

“ഏയ്യ്…”

അവൾ എന്റെ കഴുത്തിലൂടെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ തന്നു… അത് എനിക്ക് ഒരു ആശ്വാസം ആരുന്നേലും എന്റെ രതിസുഖം നഷ്ട്ടപെട്ടന്റെ വിഷമം മനസ്സിൽ ഉണ്ടാരുന്നു…. അത് എന്റെ മുഖത്തു വ്യക്തവും ആരുന്നു….

“ പിണങ്ങാതെ….”

അവൾ എന്റെ തടിയിൽ പിടിച്ചു പറഞ്ഞിട്ട് ചുറ്റും നോക്കി… അവൾ ടോപ് മെല്ലെ മുകളികേക്ക് ഉയർത്തി എന്റെ കൈ എടുത്തു അവളുടെ വയറിൽ വെച്ചു… അവളുടെ സ്നേഹത്തിനു മുന്നിൽ ഒരുതവണ കൂടെ ഞാൻ തോറ്റു നിസ്സഹായൻ ആയ്യി നിന്നു…. ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…അതിൽ എന്നോടുള്ള സ്നേഹവും…പക്ഷെ നല്ല ഭയവും പ്രകടം ആയിരുന്നു…. അത് കണ്ടിട്ടാവണം നിലവിൽ തിളങ്ങി നിൽക്കുന്ന ആ ആലില വയറിൽ എന്റെ കൈ അനങ്ങാതെ ഇരുന്നു…

“ എന്താ…”

എന്റെ ഇരുപ്പ് കണ്ടിട്ടാവണം അവൾ എന്നോട് ചോദിച്ചു….

“തന്റെ കണ്ണുകളിലെ പേടി എനിക്ക് കാണാം അതുകൊണ്ട് ഇപ്പോൾ വേണ്ട….”

ഞാൻ അവളുടെ വയറിൽ നിന്നും കൈ എടുത്തു ടോപ് തത്തി ഇട്ടു…അവൾ മറുപടി ഒന്നും പറഞ്ഞില്ല എന്റെ തോളിൽ മുഖം വെച്ചു കിടന്നു…. ഞാൻ അവളേം മുറുക്കെ കെട്ടിപിടിച്ചു കുളത്തിലേക്ക് നോക്കി ഇരുന്നു…നല്ല തണുത്ത കാറ്റു ഉണ്ടാരുന്നു പക്ഷെ അവളുടെ ചൂടിൽ ഞാൻ അത് അറിയുന്നുണ്ടാരുന്നില്ല..അവളിലെ ചൂടും പിടിച്ചു ഒരു സ്വപനലോകത്തിൽ എന്നപോലെ അവിടെ ഇരുന്നു…

“ പോകാം…”

അവൾ തോളിൽ തല വെച്ചു തന്നെ എന്നോട് ചോദിച്ചു…

” മ്മ്…. പോകാം “

ഞാൻ അവൾക്ക് മറുപടി നൽകി..

” സോറി…“

എനിക്ക് ഫീൽ ആയന്ന് കരുതീട്ടാവണം അവൾ വീണ്ടും പറഞ്ഞു എന്റെ നെറ്റിൽ ഒരു ഉമ്മ തന്നെ എന്റെ മടിയിൽ നിന്നും എന്നിറ്റു…. ഞങ്ങൾ കുളത്തിന് വെളിയിൽ ഇറങ്ങി..നല്ല ഇരുട്ട് ആരുന്നു.. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു ആ തണുപ്പത്തു ഞങ്ങൾ നടന്നു… വാതിൽ മെല്ലെ തുറന്ന് ഞങ്ങൾ അകത്തു കയറി അവളെ റൂമിലാക്കി ഞാൻ ഹാളിൽ സോഫയിൽ കിടന്നു എപ്പോളാണ് ഉറങ്ങിയത് എന്ന് ഓർമ ഇല്ല.. രാവിലെ അമ്മ ആണ് തട്ടി ഉണർത്തിയത്…

“എടാ എണ്ണിക്ക്… ”

അമ്മ എന്നെ തട്ടി ഉണർത്തി.. ഞാൻ കണ്ണ് തിരുമി എന്നിറ്റു..

“ നീ ഇന്നലെ ഇവിടെ ആണോ കിടന്നേ…”

അമ്മ എന്നോട് ചോദിച്ചു…

“ മ്മ് … അച്ചനും അമ്മാവനും ഒടുക്കത്തെ കൂർക്കം വലിയാ..”

ഞാൻ ചുമ്മാ അങ്ങു തള്ളി വിട്ടു..

“ പോയി റെഡി ആവു… എല്ലാവരും ഇപ്പോൾ എത്തും…”

അമ്മ മറുപടി നൽകി…ഞാൻ എണീറ്റ്മുറിയിലേക്ക് പോയി… കുളിച്ചു റെഡി ആയി വന്നപ്പോളേക്കും ബെഡിൽ ഒരു ചുവന്ന കുർത്തയും നല്ല കസവു മുണ്ടും ഇരിക്കുന്നു…ഞാൻ അത് എടുത്തു ഇട്ടു തിരിഞ്ഞപ്പോളേക്കും വാതിലിൽ ചാരി നീതു എന്നെയും നോക്കി നിക്കുന്നു…

“ എങ്ങനെ ഉണ്ട്….”

ഞാൻ അവളുടെ നേരെ തിരിഞ്ഞു ചോദിച്ചു… അതിനു മറുപടി ആയി അവൾ കൊള്ളാം എന്ന് പറഞ്ഞു എന്റെ അടുത്തേക്ക് വന്നു… കൈ നീട്ടി ചന്ദനം എന്റെ നെറ്റിയിൽ ചാർത്തി…ഞാൻ അവളുടെ കണ്ണിലേക്കു നോക്കി നിന്നു…. ഞങ്ങളുടെ കണ്ണുകൾ പരസ്പരം എന്തോ സംസാരിച്ചോണ്ട് ഇരുന്നു…. പെട്ടന്ന് അവൾ അകന്നു മാറി…

Leave a Reply

Your email address will not be published. Required fields are marked *