ഞാൻ: ഒരെണ്ണം വാങ്ങാം, അമ്മേ.
അമ്മ: ശരി ശരി. നിൻ്റെ ഇഷ്ടം.
അങ്ങനെ ഞങ്ങൾ അതൊക്കെ വാങ്ങിച്ചു.
ചേച്ചി: നൈറ്റി എന്തെങ്കിലും വേണോ?
അമ്മ: നൈറ്റി വേണ്ട.
ചേച്ചി: എന്നാ ലെഗ്ഗിൻസ് എന്തെങ്കിലും? നൈറ്റ് ഇടാൻ നല്ലതാ. നല്ല സോഫ്റ്റ് ആണ്.
അമ്മ: ആ, അത് നോക്കാം.
അങ്ങനെ പല നിറത്തിൽ ഉള്ള മൂന്ന് ലെഗ്ഗിൻസ് വാങ്ങിച്ചു. പിന്നെ എനിക്കു രണ്ട് പാന്റ് ഷർട്ട്. അങ്ങനെ അതൊക്കെ വാങ്ങി ഒരു വലിയ ബിൽ ആയി. പക്ഷെ പലചരക്കു സാധങ്ങൾ വാങ്ങാൻ കാശ് തികയാതെ വന്നു.
അമ്മ: ഇനി ഇപ്പോൾ ബാങ്കിൽ നിന്നു കാശ് എടുക്കണം.
ഞാൻ: ആ, അപ്പോൾ നാളെ വാങ്ങാം.
അമ്മ: ആ, നീ വീട്ടിൽ വാ, ശരിയാക്കി തരാം.
അമ്മ അങ്ങനെ പറഞ്ഞു എങ്കിലും മുഖത്തു ചിരിയാണ് വന്നത്.
ഞാൻ: മ്മ്… അമ്മക്ക് തന്നെയല്ലേ വാങ്ങിച്ചേ. അല്ലാതെ എനിക്ക് ഇടാൻ അല്ലലോ.
അമ്മ: ആ, 95 ശതമാനം കാശ് ഉള്ളിൽ ഇടുന്നതിനു ആണ് ആയത്.
ഞാൻ: സാരമില്ല. ആദ്യത്തെ അല്ലെ. ഇനി നാശമാവുന്നതിന് അനുസരിച്ചു ഓരോന്ന് വാങ്ങിയാൽ മതിയല്ലോ.
അമ്മ: മ്മ്… ശരി ശരി. നടക്കു, വല്ല ഓട്ടോയും കിട്ടോന്ന് നോക്കാം.
അങ്ങനെ ഞങ്ങളൾ ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്കു തിരിച്ചു
