കളി ഒരു പുലികളി – 2 2

തുണ്ട് കഥകള്‍  – കളി ഒരു പുലികളി – 2

ഞാൻ വീണ്ടും വീണ്ടും കണ്ണാടിയിൽ നോക്കി. ഇല്ല ഇതല്ല ഞാൻ… ഞാൻ 24 വയസ്സുള്ള സുന്ദരൻ. എനിക്ക് സുന്ദരനായി തന്നെ ജീവിച്ചാൽ മതി. ഞാൻ ഒരു കലാക്കാരനാണ്. ഞാൻ ഒരു നടനാണ്. എൻറെ കഥാപാത്രങ്ങളെ ഞാൻ അരങ്ങിൽ തന്നെ അഴിച്ചു വെയ്ക്കണം. അല്ലാതെ ജീവിതത്തിൽ ആ കഥാപാത്രമായി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സുന്ദരീ എന്ന കഥാപാത്രം മാത്രമല്ല എനിക്ക് അരങ്ങിൽ നടിക്കേണ്ടത്. ഞാൻ സുന്ദരനാണ്…

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഞാൻ എൻറെ മേക്കപ്പ് ഓരോന്നായി അഴിച്ചു വെച്ചു. അതെ ഇതാണ് എൻറെ യഥാർത്ഥ രൂപം. ഞാൻ സുന്ദരൻ. എൻറെ അച്ഛനും അമ്മയും എന്നെ ഓമനിച്ച വിളിച്ച ചെല്ല പേര്. സുന്ദരൻ… എനിക്ക് യഥാർത്ഥത്തിൽ മറ്റോരു പേരുണ്ട്. അതാണ് എൻറെ നാമം. അത് ഇപ്പോ പറയുന്നില്ല. ഞാൻ നാട്ടിലും വീട്ടിലും ബന്ധുമിത്രങ്ങൾക്കിടയിലും അറിയപ്പെടുന്നത് സുന്ദരനായി തന്നെ. എന്നെ ഇഷ്ടപ്പെടുന്നവരും സ്നേഹത്തോടെ സുന്ദരാ എന്നു വിളിക്കും.

എങ്കിലും എൻറെ ഉള്ളിൽ പുരുഷൻമാരോട് ഒരു കാമം ഓളിഞ്ഞിരിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ അത് മാത്രമേ ആഗ്രഹിക്കുന്നു എന്നർത്ഥമില്ല. എനിക്ക് സ്ത്രീകളോടും ഇഷ്ടമാണ്. കല്യാണം കഴിച്ച് കുട്ടികളായി ഒരു കുടുംബനാഥനായി, ഭർത്താവായി, അച്ചനായി സമൂഹത്തിൻ ഏല്ലാവരെപ്പോലെ ജീവക്കാൻ ആഗ്രഹിക്കുന്ന ഒരുവൻ ആണ് ഞാൻ.

ഞാൻ വീണ്ടും കണ്ണാടിയിൽ നോക്കി. ഇങ്ങനെയൊക്കെയെങ്കിലും എൻറെ ഈ ശരീരമല്ലെ പുരുഷൻമാർ ഇഷ്ടപ്പെടുന്നത്. അവർക്ക് എന്നിൽ കാമം മാത്രം അല്ലാതെ എന്നെ സമൂഹത്തിൽ തുണയായി കൊണ്ടു നടക്കാൻ അവർക്കാർക്കും താൽപര്യമില്ല. മുരളിയേട്ടനായാലും ബഷീർ ഇക്കയായാലും ജോർജ്ജേട്ടൻ ആയാലും ദീലിപ് ആയാലും എല്ലാവർക്കും എന്നോട് കാമം മാത്രം. സത്യത്തിൽ എനിക്കും കാമം മാത്രമേ അവരോട് ഉള്ളു. അപ്പോ പിന്നെ ഞാൻ ഒരു രസത്തിന് അല്ലങ്കിൽ എൻറെ ഇഷ്ടത്തിന് അതും അല്ലങ്കിൽ ഒരു തമാശയ്ക്കോ നേരം പൊക്കിനോ രഹസ്യമായി കാമം തിർത്തു കൂടെ?

ഇന്ന് നമ്മുടെ സമൂഹത്തിൽ അധിക ശതമാനവും പുരുഷൻമാർ പുരുഷനിൽ കാമസായൂജ്യം ആഗ്രഹിക്കുന്നവരാണ് എന്നതാണ് സത്യം. സമൂഹത്തെ, കുടുബത്തെ, ചുറ്റുപാടുകളെ അവർ മാനിക്കുന്നു. ഭയ്ക്കുന്നു. രഹസ്യമായി അവർ കാര്യം സാധിക്കാൻ ഇഷ്ടപ്പെടുന്നു. ഞാനും ആ വിഭാഗത്തിൽ പെടാൻ ആഗ്രഹിക്കുന്നു. അതെ രഹസ്യമായ പുരുഷ ബന്ധം. എന്നെ ഇഷ്‌ടപ്പെട്ടുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നവരും. ഞാൻ ഒരു ആണായി തന്നെ എന്നെ കളിക്കാൻ താൽപര്യമുള്ളവരായി മാത്രം.

ഓ… സമയം ഒരുപാടായി…
ഞാൻ വേഗം കുളിച്ച് വസ്ത്രം മാറി ഓഡിറ്റോറിയത്തിൻറെ അടുക്കളയിൽ ചെന്നു. അവിടെയാണ് എല്ലാവരും. ഒരു എട്ട് പത്ത് പേർ. അവർ കുടിച്ചും തിന്നും സന്തോഷത്തിൽ ആണ്. എന്നെ കണ്ടതും ദിലീപ്….

സുന്ദരി വന്നു. വാ സുന്ദരി…

അത് കേട്ടതും എനിക്ക് ദേഷ്യം വന്നു.

ഞാൻ സുന്ദരിയല്ല. സുന്ദരൻ ആണ്… ഇനി എന്നെ അങ്ങനെ വിളിച്ചാ ഞാൻ അങ്ങ് ഇറങ്ങി പോകും. പിന്നെ ഇനി നാടകത്തിൽ അഭിനയിക്കില്ല. പറഞ്ഞേക്കാം.

ഞാൻ കലി തുള്ളി പറഞ്ഞു.

ങാ… പോട്ടെ സുന്ദരാ… നിൻറെ അഭിനയം ഗംഭീരമായത് കൊണ്ടല്ലെ അവർ നിൻറെ കഥാപാത്രത്തിൻറെ പേര് വിളിക്കുന്നത്. അത് ഇഷ്ടപ്പെട്ടതു കൊണ്ടേല്ലെ? സിനിമയിലും നാടകത്തിലും എത്രയോ നടീനടൻമാർ കഥാപാത്രത്തിൻറെ പേരിൽ അറിയപ്പെടുന്നു. മണിയൻ പിള്ള രാജു. പാഷണം ഷാജി. പോട്ടെ… പിന്നെ ഇനി ആരും അവനെ അങ്ങനെ വിളിക്കരുത്.

പീറ്റർ ചേട്ടൻ എഴുന്നെറ്റ് വന്ന് എന്നെ ചേർത്ത് നിർത്തി പറഞ്ഞു…

ഇവൻ ഈ നാടിൻറെ അഭിമാനം ആണ്. നല്ല കലാകാരൻ ആണ്…

പീറ്റേറെട്ടൻ ആയിരുന്നു നാടകത്തിലെ വില്ലൻ. ജീവിതത്തിൽ അദ്ദേഹം ഒരു പോലീസ് ഓഫീസറാണ്. നല്ല ഒരു പന്ത് കളിക്കാരനാണ്. എനിക്ക് അയാളെ ഒത്തിരി ഇഷ്ടമാ. ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്. ഞാൻ വളയ്ക്കാൻ ശ്രമിച്ചിട്ടു പരാജയപ്പെട്ടതാണ്. ഒരു വിവാഹ തലേന്ന് ഞാൻ ശ്രമിച്ചതാ. പക്ഷെ അദ്ദേഹം ഒഴിഞ്ഞു മാറി.

Leave a Reply

Your email address will not be published. Required fields are marked *