കളി ഒരു പുലികളി – 2

സുന്ദരാ… എനിക്ക് ഉറക്കം വരുന്നടാ…
ഞാൻ വണ്ടിയുടെ സ്പീഡ് അൽപം കൂട്ടി. ഇനി വണ്ടിയിൽ ഇരുന്നു ഉറങ്ങി എങ്ങാനും വീണാലോ.

വണ്ടി വീട്ടിൽ എത്തി. അദ്ദേഹം ഇറങ്ങി.

നീ പോയ്ക്കൊ…

ഞാൻ നിരാശയോടെ വണ്ടി തിരിച്ചു.

സുന്ദരാ…

ഞാൻ പ്രതീക്ഷയോടെ വണ്ടി നിർത്തി. പീറ്ററേട്ടൻ എൻറെ അടുത്ത് വന്ന് എന്നെ നോക്കി. ആ പാതി ഇരുട്ടിലും അയാളുടെ കണ്ണുകൾ തിളങ്ങി. കണ്ണിൽ ഞാൻ കാമം കണ്ടു. എൻറെ മനസ്സ് പിടഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ രണ്ട് കൈകൾ കൊണ്ടു തൻറെ തല അയാൾ അയാളിലേക്ക് അടുപ്പിച്ച് എൻറെ ചുണ്ടുകൾ അയാളുടെ വായിലാക്കി അഗാധമായി അയാൾ ചപ്പി. ഞാൻ വല്ലാത്ത ഒരു സുഖത്തിലേയ്ക്കു ആഴ്ന്നിറങ്ങുകയാണ്. പെട്ടന്ന് പിടി വിട്ട് പീറ്റേറേട്ടൻ എൻറെ കൈ തണ്ടയിൽ തഴുകി പറഞ്ഞു.

നിനക്ക് എന്നെ ഭയങ്കര ഇഷ്ടമാണ് എന്നറിയാം. ഇപ്പോ എനിക്കും നിന്നോട് ഇഷ്ടവും കാമവും തോന്നുന്നു. ഞാൻ ഇപ്പോ നല്ല ഫീറ്റാ… ഇപ്പോ ഒന്നും നടക്കില്ല. ഇല്ലെങ്കിൽ നിന്നെ ഞാൻ ഇന്ന് വീടൂല്ല.

പെട്ടന്ന് വീട്ടിൻറെ പുറത്തെ ലൈറ്റ് കത്തി. ചേട്ടൻറെ അമ്മ വാതിൽ തുറന്നു.

നീ പോയ്ക്കൊ… നമ്മുക്ക് പിന്നെ കാണാം.

പിറ്റേറേട്ടൻ അതും പറഞ്ഞ് ആടി ആടി അകത്തേയ്ക്കു പോയി. വാതിൽ അടഞ്ഞു.

ഞാൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് നല്ല സ്പീഡിൽ ഞാൻ പായിച്ചു. എൻറെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും നിമിഷങ്ങളും. പീറ്ററേട്ടൻ എൻറെ സ്വപ്നമാണ്. അത് വൈകാതെ യാഥാർത്ഥമാകും. മുരളിയേട്ടൻ… ഷാജി ഇക്ക… ഞാൻ പറക്കുകയാണ്… യാഥാർത്യങ്ങളിലെക്ക്…

….തുടരും…..

Leave a Reply

Your email address will not be published. Required fields are marked *