കളി ഒരു പുലികളി – 2 2

പെട്ടന്ന് വീട്ടിൻറെ പുറത്തെ ലൈറ്റ് കത്തി. ചേട്ടൻറെ അമ്മ വാതിൽ തുറന്നു.

നീ പോയ്ക്കൊ… നമ്മുക്ക് പിന്നെ കാണാം.

പിറ്റേറേട്ടൻ അതും പറഞ്ഞ് ആടി ആടി അകത്തേയ്ക്കു പോയി. വാതിൽ അടഞ്ഞു.

ഞാൻ ബൈക്കും സ്റ്റാർട്ട് ചെയ്ത് നല്ല സ്പീഡിൽ ഞാൻ പായിച്ചു. എൻറെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും നിമിഷങ്ങളും. പീറ്ററേട്ടൻ എൻറെ സ്വപ്നമാണ്. അത് വൈകാതെ യാഥാർത്ഥമാകും. മുരളിയേട്ടൻ… ഷാജി ഇക്ക… ഞാൻ പറക്കുകയാണ്… യാഥാർത്യങ്ങളിലെക്ക്…

….തുടരും…..

Leave a Reply

Your email address will not be published. Required fields are marked *