കാക്ക കുയില്‍ – 3

ശ്യാം ശ്രീകലയോട് പറഞ്ഞു മനുവിനെയും കൂട്ടി റെയില്‍വേ സ്റെഷനിലേക്ക് യാത്രയായി

മനുവിന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു ചേച്ചി കൂടിയുണ്ട് ട്രെയിനിങ്ങിനു അവരും സ്റെഷനില്‍ ഉണ്ടായിരുന്നു ….ബാഗൊക്കെ അവരെ ഏല്‍പ്പിച്ചു ശ്യാം അവളെ കൂട്ടി അവിടെയുള്ള ആര്യ ഭവനിലേക്ക് ചെന്നു

‘ ഒരു മസാല ദോശ ..ഒരു കാപ്പി’

“ആര്‍ക്കാ ശ്യാമേട്ടാ ?”

” നിനക്ക് …നീ ബാക്കി വെച്ചു പോന്നത് ഞാന്‍ കണ്ടില്ലാന്നു കരുതിയോ ?”

” അപ്പൊ ശ്യമെട്ടനോ?’

” ഞാന്‍ ബിയര്‍ അടിച്ചപ്പോ കഴിച്ചാരുന്നു” ശ്യാം കൊണ്ട് വന്ന കാപ്പി ഊതി കുടിച്ചു അവളെ കൊണ്ട് മസാല ദോശ കഴിപ്പിച്ചു …. ബില്‍ കൊടുത്തു അവര്‍ ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ വരുന്നുണ്ടായിരുന്നു …..

പുറപ്പെടാന്‍ നേരം മനു അവന്‍റെ കയ്യില്‍ പിടിച്ചു

” എന്നെ കാണുന്നതിന് മുന്‍പേ അമ്മയെ ആണ് ശ്യമേട്ടന്‍ കണ്ടത് ..അമ്മ വഴിയാ എനിക്കെൻറെ ശ്യാമേട്ടനെ കിട്ടിയത് …..ആ പഴയ അമ്മയെ എനിക്ക് തിരിച്ചു വേണം …അതിനു ശ്യമേട്ടനെ കഴിയൂ …..നോക്കി കോണം …..’ അവളുടെ കണ്ണുകള്‍ നിറഞ്ഞു

”””””””””””””””””””””””””””””””””””””””””””””””””””

ശ്യാം ഗെറ്റ് തുറന്നു കാര്‍ അകത്തേക്ക് കയറ്റി ..

ചിന്തകള്‍ക്ക് വെടി മരുന്ന് കൊളുത്തി അവന്‍ ഒരു നിമിഷം അതിലിരുന്നു

!!! ചിത്ര !!!

വിധി തോല്‍പ്പിച്ചു കളഞ്ഞ ഒരു പാവം സ്ത്രീ …കളഞ്ഞു പോയത് തിരികെ വന്നപ്പോള്‍ വിധിയുടെ ക്രൂരതയില്‍ വീണ്ടും കരഞ്ഞു തളര്‍ന്നവള്‍….തന്റെയമ്മ…..അവര്‍ തനിക്കു ആരാകണം? അമ്മയോ ? അതോ കാമുകിയോ ?

തനിക്കൊരു അമ്മയുണ്ട് ..സ്നേഹിക്കാനും ..സ്നേഹിക്കപെടാനും ….ചിത്ര …അവര്‍ക്കൊരു മകളുണ്ട് ….ലാളിക്കാന്‍ …..തനിക്കു ഒരു മകനായി അവരേ സ്നേഹിക്കാം ..മകന്‍റെ കടമകള്‍ എല്ലാം ചെയ്യാം ….അതിപ്പോഴും ചെയ്യാമല്ലോ …..പക്ഷെ …അവരുടെ നഷ്ടപെട്ട യൌവനം …സെക്സ് ലൈഫ് …തിരികെ വന്നത് വീണ്ടും നഷ്ടപെടുത്തണോ? അതാണോ വേണ്ടത്????????????? !!!!

അവന്‍ ഡാഷ് ബോര്‍ഡ് തുറന്നു കുപ്പിയെടുത്തു ഗ്ലാസ്‌ തപ്പിയിട്ടു കിട്ടാത്തതിനാല്‍ മൂന്നാല് കവിള്‍ മടമടാന്ന് കുടിച്ചിറക്കി ….പുറകില്‍ ഉണ്ടായിരുന്ന കോളയും എടുത്തു പുറകെ കുടിച്ചു ….

പുറത്തിറങ്ങി മുകളിലേക്കുള്ള സ്റെപ്പില്‍ അല്‍പ നേരം ഇരുന്നു …..വിസ്കി ആയതു കൊണ്ട് പെട്ടന്ന് അങ്ങോട്ട്‌ പിടിക്കുന്നില്ല ….വീണ്ടും കാര്‍ തുറന്നു അര കുപ്പിയോളം വിഴുങ്ങി ….കോളയും കുടിച്ചു മുകളിലേക്ക് കയറി ..

അവര്‍ ഉറങ്ങി കാണുമോ …..ചിത്ര ….അവരെ കാണണം …സംസാരിക്കണം

ഇടറുന്ന പാദങ്ങളോടെ അവന്‍ താഴേക്കിറങ്ങി ..

താഴെയിറങ്ങിയ ശ്യാം ചിത്രയുടെ വാതില്‍ പതുക്കെ തള്ളി ..കുറ്റിയിട്ടിരിക്കുന്നു…അവനു ദേഷ്യം വന്നു ….

അവന്‍ മൊബൈല്‍ എടുത്തു അവളെ വിളിച്ചു …റിംഗ് പോകുന്നതല്ലാതെ എടുക്കുന്നില്ല …

ടക്..ടക്

” ചിത്രേച്ചി …കതകു തുറക്ക് ” അവന്‍ പതുക്കെ വിളിച്ചു ….അനക്കമൊന്നുമില്ല

അവനു വാശിയായി …വയറ്റില്‍ കിടക്കുന്ന മദ്യം അപ്പോഴേക്കും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു

” ചിത്രേച്ചി ..വാതില്‍ തുറക്കാന്‍ “

അല്‍പം കൂടിയ ഒച്ചയിലാണവന്‍ വിളിച്ചത് ..അപ്പുറത്ത് ശ്രീകല കിടക്കുന്നത് അവന്‍ ഒരു നിമിഷം മറന്നു

” ചിത്രേച്ചി …വാതില് തുറക്കാനാ പറഞ്ഞെ “

‘ എന്നാ മോനെ ? ചിത്രക്ക് എന്നാ പറ്റി ?’

തുടരും ………

Leave a Reply

Your email address will not be published. Required fields are marked *