കാക്ക കുയില്‍ – 3 1

” തൊടല്ലേ ….മോനെ …എന്റെ ദൈവമേ ……….മോനെ ..എന്നെ തൊടല്ലേ …ദൈവമേ എന്നെ ഇനിയും പരീക്ഷിച്ചു മതിയായില്ലേ “

ചിത്ര മുറിയുടെ മൂലയിലേക്ക് ചുരുണ്ട് കൂടി ഇരുന്നു , മുട്ടിന്മേല്‍ തല വെച്ചു വിമ്മി വിമ്മി കരഞ്ഞു

ശ്യാം അന്തിച്ചു അവളുടെ അടുത്ത് ഇരുന്നു

” എന്തിനാ എന്‍റെ മോള് കരയുന്നെ …ഞാന്‍ മനുവിനെ ഉപേക്ഷിക്കില്ലാന്നു പറഞ്ഞതല്ലേ …പിന്നെന്തിനാ കുഞ്ഞിനെ കളയണമെന്ന് പറഞ്ഞത് …നോക്ക് …ദെ ഞാന്‍ വന്നില്ലേ …എന്റെ ചിത്ര കുട്ടിയല്ലേ ..ഇങ്ങോട്ട് നോക്ക് …”

ശ്യാമത് പറഞ്ഞതും ചിത്ര അവനെ പകച്ചു നോക്കി …..

” ശ്യാമേ …എന്റെ മോനെ ….”” ചിത്ര എന്തോ പറയാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കിലും വാക്കുകള്‍ പുറത്തേക്കു വരുന്നില്ലായിരുന്നു ….കണ്ണില്‍ നിന്നു വന്ന വെള്ളം വായിലൂടെ ഉമിനീരുമായി കലര്‍ന്ന് പാട കെട്ടി…ശ്യമിനത് കണ്ടു ആകെ വല്ലാതെയായി …

” ചിത്ര കുട്ടി …എന്തിനാ ഇങ്ങനെ കരയുന്നെ മോളെ …ഞാനില്ലേ ..എന്നോട് പറ”

ശ്യാം അവളുടെ അരികിലിരുന്നു അവളെ തന്നോട് ചേര്‍ത്ത് പിടിക്കാന്‍ തുടങ്ങി …ചിത്ര അപ്പുറത്തെ അരികിലേക്ക് നിരങ്ങി നീങ്ങി കൊണ്ടിരുന്നു …അവള്‍ വാ പോളിക്കുന്നുണ്ടയിരുന്നെങ്കിലും പുറത്തേക്കു ഒന്നും വന്നില്ല ….അവസാനം അത് ,,,അവളുടെ വാ തുറന്നു പുറത്തേക്കു വന്നു

‘ മോ …നേ …..ഞാന്‍……ഞാന്‍ ..നിന്‍റെ അമ്മയാടാ ….നിന്നെ പ്രസവിച്ച അമ്മെ ….ദൈവമേ ……ഞാന്‍ …ദൈവമേ “

ശ്യാമിനോന്നും ഒരു മിനുറ്റ് നേരത്തേക്ക് മനസിലായില്ല ….അത് കഴിഞ്ഞു അവന്‍ പൊട്ടി ചിരിച്ചു പോയി

” എന്‍റെ ചിത്ര കുട്ടി ….എന്തിനാ ഇങ്ങനെ പ്രഷര്‍ കൂട്ടുന്നെ …..ദെ …നമുക്ക് ഹോസ്പിറ്റലില്‍ പോകാം ..വാ ..എഴുന്നേല്‍ക്ക് …ഓരോന്ന് ചിന്തിച്ചു ….വരുത്തി വെക്കല്ലേ …എന്റെ സുന്ദരി കുട്ടി എഴുന്നെറ്റെ’

ശ്യാം അവളെ പിടിക്കാന്‍ ശ്രമിച്ചതും ചിത്ര പൊട്ടിത്തെറിച്ചു

” മാറടാ…..നിന്നെ എങ്ങനെ വിശ്വസിപ്പിക്കും എന്റെ ദൈവമേ …..എന്‍റെ വയറ്റിലാടാ നീയും മനുവും ഉണ്ടായത് ..നിന്നെ പെറ്റ അമ്മയാടാ ഞാന്‍ …..ദൈവമേ ….സ്വന്തം പെങ്ങളെ ….നീ….” ചിത്ര മുഖം പൊത്തി കരഞ്ഞു

ശ്യമിനത് കൂടി കേട്ടപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായി

‘ എന്റെ അമ്മ …എന്റെ അമ്മ നാട്ടിലുണ്ട് …ശ്രീകല ….ചിത്രേച്ചി കണ്ടതല്ലേ ….”

‘ എനിക്കറിയില്ല മോനെ ….നീ ..നീയെന്‍റെ മോനാ ….പാവപ്പെട്ട എനിക്ക് ഒരു ഗവന്മേന്റ്റ് ഉധ്യോഗസ്തന്റ്റ് ആലോചന വന്നപ്പോ വേറൊന്നും ആലോചിച്ചില്ല …അല്ലെങ്കിലും കോണ്‍വെന്റ കാരുടെ സഹായത്താല്‍ കഴിയുന്നവര്‍ക്ക് എന്താലോചന ……..മൂക്കറ്റം കുടിച്ചിട് വന്ന് വഴക്കുണ്ടാക്കുന്നതും അടിക്കുന്നതും ഒക്കെ പോട്ടെ …ആരോടും മിണ്ടരുത് ,…മുറ്റത്ത്‌ പോലും ഇറങ്ങരുത് ..എന്നുള്ള ചിട്ടകളും , പിന്നെ സംശയവും ..എങ്ങനെയോ നീ ഉണ്ടായി ….എന്തോ അപ്പോളൊന്നും എന്നെ സംശയിച്ചില്ല ….മൂന്നര വര്‍ഷത്തിനു മനു ഉണ്ടായപ്പോള്‍ അതെ നിന്‍റെ അച്ഛന്റെ കുഞ്ഞല്ല എന്ന് പറഞ്ഞു എന്നെ ഉപദ്രവിക്കാന്‍ തുടങ്ങി ….കരഞ്ഞു പറഞ്ഞിട്ടും അയാള്‍ എന്നെയും രണ്ടു മാസം പ്രായമുള്ള മനുവിനെയും ഒരു രാത്രി മഴയത്ത് പുറത്താക്കി …..അന്ന് ആ കുഞ്ഞിനേയും എടുത്തു പോന്നതാ ഞാന്‍ ….അന്ന് നിങ്ങള്‍ പാലക്കാടാണ് ….നിനക്ക് ഇട്ട പേര് മനോജ്‌ എന്നാണ് …——————– ഹോസ്പിറ്റലില്‍ ആണ് നീയുണ്ടയത് …ബാക്കി ഒന്നും എനിക്കറിയില്ല മോനെ …..’

കരച്ചിലിനിടയില്‍ ചിത്ര പറഞ്ഞൊപ്പിച്ചു …..

ശ്യാം എന്ത് പറയണം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്നു

പൊടുന്നനെ അവന്‍ എഴുന്നേറ്റു ചിത്രയുടെ കവിളില്‍ കുത്തി പിടിച്ചു

” നോക്ക് …നീയീ പറഞ്ഞത് എല്ലാം സത്യമാണോ എന്നെനിക്കറിയണം…എന്നേം മനുവിനേം തമ്മില്‍ അകറ്റി ഞങ്ങളുടെ കുഞ്ഞിനെ ഇല്ലാതാക്കി …..നീയെന്നില്‍ നിന്നു ഒളിച്ചോടാനുള്ള ശ്രമം ആണെങ്കില്‍ നീയേത് പാതാളത്തില്‍ പോയി ഒളിച്ചാലും ഞാന്‍ വരും …..എനിക്ക് നിന്നെ വേണം …മനുവിനെ വേണം …എന്റെ കുഞ്ഞിനെ വേണം ”’

Leave a Reply

Your email address will not be published. Required fields are marked *