കാക്ക കുയില്‍ – 3 1

മനുവിന്റെ കൂടെ മാത്യുവും ബില്‍ അടക്കാനായി പോയി

ശ്യാം ചിത്രയുടെ അരികിലിരുന്നു

അത്രയും നേരം അവള്‍ അവനെ നോക്കിയിരിക്കുകയായിരുന്നു ….

” ചിത്രേച്ചി …..എന്തിനാ സങ്കടപെടുന്നെ ? ഞാന്‍ മനുവിനെ ഉപേക്ഷിക്കും എന്ന് കരുതി ആണോ ? ശ്യാമിന് ഒരു വാക്കേയുള്ളൂ ….ഞാന്‍ മരിക്കുന്നത് വരെ നിങ്ങളോട് കൂടി കാണും “

ചിത്രയുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ കുടു കുടാന്നു ചാടാന്‍ തുടങ്ങി …ശ്യാം അത് കൈ കൊണ്ട് തുടച്ചു

കണ്ണില്‍ ഉമ്മ വെച്ചപ്പോള്‍ അവള്‍ തട്ടി മാറ്റി

” എന്‍റെ പൊന്നെ ..കരയല്ലേ …..എന്‍റെ ചിത്രക്കുട്ടി ഇങ്ങനെ കരയുന്നത് കണ്ടിട്ട് ഞാന്‍ എങ്ങനാ ഇവിടെ കഴിയുന്നെ ? “

ചിത്ര പൊട്ടി കരഞ്ഞു കൊണ്ട് ഭിതിയിലേക്ക് തല ചായ്ച്ചു മറു സൈടിലേക്കു തല ചായ്ച്ചു

” ഹോ ….മാത്യുവിന്‍റെ ഫോണില്‍ നിന്നു ഞാന്‍ ഡോക്ടര്‍ പറയുന്നത് കേട്ടു…” she is pregnant’ എന്ന് …ഞാന്‍ ആദ്യം ഓര്‍ത്തത്‌ എന്‍റെ ചിത്രക്കുട്ടി ആണോന്നാ ……ആണെങ്കിലും ഞാന്‍ എന്റെ മോനായി വളര്‍ത്തിയേനെ ‘

ശ്യാം അവളെ റിലാക്സ് ആക്കാന്‍ വേണ്ടി ഒരു തമാശ അടിച്ചു

ചിത്ര അവനെ പെട്ടന്ന് ക്രൂദ്ധയായി നോക്കി ….എന്നിട്ട് എഴുന്നേറ്റു ബാത്‌റൂമില്‍ കയറി വാതിലടച്ചു

രണ്ടു മിനുറ്റ് കഴിഞ്ഞപ്പോള്‍ മനുവും മാത്യുവും വന്നു …അവര്‍ പാക്ക് ചെയ്തു കഴിഞ്ഞു ചിത്രയെ വിളിച്ചപ്പോളാണ്‌ അവള്‍ ബാത്ത് റൂമില്‍ നിന്നിറങ്ങി വന്നത് …..കാര്‍ പുറപ്പെടാന്‍ നേരം ശ്യാം . മനുവിനെ ഒരുമ്മ കൊടുത്താണ് യാത്രയാക്കിയത് ….അവന്‍ ചിത്രയുടെ കൈ പിടിച്ചപ്പോള്‍ അവള്‍ കൈ പിന്നോക്കം വലിച്ചു ….ശ്യമിനത് വലിയ സങ്കടം ആയി

അന്നു നേരം വൈകുവോളം മാത്യുവും അവന്റെ ചാച്ചനും പിന്നെ രണ്ടു മൂന്നു പോലീസ് ഫ്രെന്റ്സും അവന്റെ വീട്ടില്‍ ഉണ്ടായിരുന്നു …ശ്യാം അവര്‍ .പോയി കഴിഞ്ഞു മുറിയിലേക്ക് ചെന്നപ്പോള്‍ ശ്രീകല ഉറങ്ങിയിരുന്നു …..അവന്‍ അമ്മയുടെ അരികില്‍ കിടന്നു …എപ്പോഴോ ഉറങ്ങി പോയി

””””””””””””””””””””””””””””””””””””””””””””””””””””””””””

രാവിലെ എഴുന്നേറ്റു പല്ല് തേച്ചപ്പോഴേക്കും ശ്രീകല ശ്യാമിന് ചായ കൊണ്ട് വന്നു കൊടുത്തു ..അച്ഛന്റെ മരണത്തെ പറ്റിയും ഇനിയുള്ള ചടങ്ങുകളെ പറ്റിയും സംസാരിച്ചിരിക്കുമ്പോള്‍ മാത്യുവിന്‍റെ വീട്ടില്‍ നിന്ന് കാപ്പിയുമായി വന്നു …

പത്തു മണിയായപ്പോള്‍ ശ്യാം അച്ഛന്റെയും അമ്മയുടെയും ബെഡ് റൂമിലേക്ക്‌ കയറി …ആധ്യമായാണ് അവന്‍ ആ മുറിയില്‍ കയറുന്നത് …ഒരിക്കല്‍ പോലും ആ മുറിയിലേക്ക് അവന്‍ കയറിയിട്ടില്ല ….അച്ഛനെ ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് തന്നെ കാരണം ..വല്ല വിശേങ്ങളോ മറ്റോ ചോദിക്കുകയും സംസാരിക്കുകയും ചെയ്താല്‍ അല്ലെ ഒരു ആത്മ ബന്ധം ഉണ്ടാവുകയുള്ളൂ ….രാവിലെ പത്രം വായിക്കാന്‍ മാത്രമണ്‌ അച്ഛന്‍ വരാന്തയില്‍ ഇരിക്കാറ്..പിന്നെ കാപ്പി കുടി കഴിഞ്ഞു ഓഫീസിലേക്ക് …ആ സമയം ശ്യാമും സ്കൂളിലേക്ക് യാത്രയായിരിക്കും …പിന്നീടും അവന്‍ ജോലി കിട്ടിയിട്ടും അങ്ങോട്ട്‌ കയറിയിട്ടില്ല …അമ്മ കിടക്കാന്‍ നേരം മാത്രമാണ് ആ മുറിയിലേക്ക് കയറാറ് . അവന്‍റെ മുറിയിലായിരികും അവള്‍ സംസരിക്കുക ..പകല്‍ ഉറങ്ങുന്നെങ്കില്‍ മറ്റൊരു റൂമുണ്ട്

ശ്യാം അകത്തേക്ക് കയറി …..ബെഡില്‍ നീണ്ടു നിവര്‍ന്നു കമിഴ്ന്ന്കിടക്കുകയാണ് ശ്രീകല . അവന്‍ മുറിയാകെ ഒന്നോടിച്ചു നോക്കി …രണ്ടു തടി അലമാരികള്‍ …..രണ്ടു സൈഡിലും കട്ടിലുകള്‍ …..രണ്ടാമത്തേതില്‍ ബെഡ് മടക്കി വെച്ചിരിക്കുന്നു …

‘ അമ്മെ .”

ശ്രീകല ചാടിയെണീറ്റു

‘അമ്മ എന്തിനാ വിഷമിക്കുന്നേ ? അമ്മക്ക് ഞാനില്ലേ …എനിക്കിപ്പോള്‍ ഒരു ജോലിയില്ലേ ? അമ്മയെ
നോക്കാന്‍ എനിക്ക് പറ്റും ….ഇവിടെ തനിച്ചാകും എന്നോര്‍ത്താണോ അമ്മ വിഷമിക്കുന്നേ ?”

ശ്രീകല ചെറുതായി ചിരിച്ചു

” ഇല്ല മോനെ ….എനിക്കാ വിഷമം ഒന്നുമില്ല ….മോന് അച്ഛന്‍ മരിച്ചതില്‍ സങ്കടം ഒന്നുമില്ലേ ?”

” ഇല്ലമ്മേ ….അച്ഛനും ഞാനുമായി അങ്ങനെ ഒരു സ്നേഹബന്ധം ഇല്ലല്ലോ ….പിന്നെ ….”

Leave a Reply

Your email address will not be published. Required fields are marked *