കാക്ക കുയില്‍ – 4

അവളുടെ മുഴുത്ത മുലകള്‍ അവന്റെ നെഞ്ചില്‍ ചേര്‍ന്നപ്പോള്‍ അവന്‍റെ അരക്കെട്ടില്‍ ഒരനക്കം സംഭവിച്ചു

ശ്രീകല അവനെ വിടാതെ പിടിചിരിക്കുവാണ്…

” മോനെ ..അവരു പാവമാണ് …ഒത്തിരി വിഷമം അനുഭവിച്ചവള്‍ …അവളെ വിഷമിപ്പിച്ചാല്‍ പാപം കിട്ടും .”

ശ്യാം അപ്പുറത്തേക്ക് ചെരിഞ്ഞു കിടന്നു …ശ്രീകല അവനെ പുറകില്‍ നിന്നു കെട്ടി പിടിച്ചു …കൊഴുത്ത മുലകളുടെ മര്‍ദ്ധനവും ചെവിയുടെ പുറകില്‍ അടിക്കുന്നു ചുടു നിശ്വാസവും അവനെ ഭ്രാന്തു പിടിപ്പിക്കുമെന്നയപ്പോള്‍ വീണ്ടും പഴയ പടി അവന്‍ ശ്രീകലയ്ക്ക് നേരെ തിരിഞ്ഞു അല്‍പം പിന്നോക്കം മാറി കിടന്നു …

ശ്രീകല അവന്‍റെ അടുത്തേക്ക്‌ വീണ്ടും നീങ്ങി

‘ മോനെന്നോട് പിണക്കമുണ്ടോ …അമ്മയുടെ മോന്‍ അല്ലാതെ ഞാന്‍ എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചതായി ഓര്‍ക്കുന്നുണ്ടോ ?”

” എന്റെ പോന്നമ്മയല്ലേ …ഇങ്ങനൊന്നും പറയല്ലേ …ഞാന്‍ അപ്പോഴത്തെ ദേഷ്യത്തില്‍ …” ശ്യാം അവളെ കേറ്റി പിടിച്ചു ഉമ്മവേക്കാന്‍ തുടങ്ങി

” ശ്യാം …നീ …നീ ചിത്രയെ ?’

” അമ്മ ..ക്ഷമിക്കണം …..” അവന്‍ മേലേക്ക് നോക്കി കിടന്നു …അവളില്‍ നിന്നു നോട്ടം മാറ്റിയപ്പോള്‍ തന്നെ ശ്രീകലയ്ക്ക് മനസിലായി

‘ എന്നിട്ടാണോ നീ …അവരെ ഇങ്ങനെ വേദനിപ്പിക്കുന്നെ ? സ്വന്തം അമ്മായിയമ്മയെ …വേണ്ടായിരുന്നു മോനെ …നിനക്ക് വേണേല്‍ ‘

ശ്രീകല അവനെ തന്നോട് ചേര്‍ത്ത് പിടിച്ചു ചുണ്ടില്‍ ചുംബിച്ചു …ശ്യാം പെട്ടന്ന് അകന്നു മാറി …

‘ മോനെ എന്നെ വിട്ടിട്ടു പോകരുത് …ഈയമ്മക്ക് നീയല്ലാതെ ആരുമില്ല ‘

” എന്താ അമ്മെ ..പിന്നേം പിന്നേം പറയുന്നേ ?’ ശ്യാം സങ്കടപ്പെട്ടു

” നീ അകന്നു മാറുന്നത് കാണുമ്പോ ..”

ശ്യാം പെട്ടന്ന് അവളെ തന്റെ അടുത്തേക്ക് വലിച്ചു കെട്ടി പിടിച്ചു ശ്രീകല വീണ്ടും അവന്‍റെ ചുണ്ടില്‍ ചുംബിച്ചു …

” മോനെ …ഇനി നീ ചിത്രയെ വിട്ടു പോകരുത് ….മനു അറിയാതെ വേണം …..ചിത്രയെ വേദനിപ്പിക്കരൂത് …..ഒരു നോട്ടം കൊണ്ട് പോലും …’

‘ ഇല്ലമ്മേ ….ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല …..അമ്മക്ക് പേടിയുണ്ടോ …അച്ഛന്റെ PF ,FD എല്ലാം ഞാന്‍ അമ്മയുടെ പേര്‍ക്ക് ആക്കി തരാം …..എനിക്ക് ചില്ലി കാശു വേണ്ട …..എന്‍റെ pfഉം ബാക്കി എല്ലാം മനുവിന്‍റെ പേര്‍ക്കും ….ചിത്രയെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ….മുകളില്‍ ഒരു കുപ്പി വിഷം വാങ്ങി വെച്ചിട്ടുണ്ട് ഞാന്‍ …എന്നെ വേണ്ടാന്ന് പറയുന്ന നിമിഷം ഞാനാ കുപ്പി തുറക്കും …പക്ഷെ അപ്പോഴും ഞാന്‍ അവളെയും കൊണ്ടേ പോകൂ “

” മോനെ ശ്യാമേ …..നീ ” ശ്രീകല അത് പറഞ്ഞു തീരുന്നതിനു മുന്‍പേ മുള ചീന്തും പോലെ ഒരു കരച്ചില്‍ കേട്ടു…ശ്രീകല ചാടി പിടഞ്ഞെണീറ്റു ലൈറ്റിട്ടു , വാതില്‍ തുറന്നു ….

വാതില്‍ പടിയില്‍ കുത്തിയിരുന്നു കരയുകയാണ് ചിത്ര …

ശ്യാം അവളെ വാരിയെടുത്തു മുറിയിലേക്ക് കയറി …..

ശ്രീകല പുറത്തൂന്നു വാതില്‍ ചാരി ..

ശ്യാം ചിത്രയെ ബെഡില്‍ കിടത്തി . ചിത്ര അവന്‍റെ നേര്‍ക്ക്‌ തന്നെ നോക്കി കിടന്നു

” പേടിയുണ്ടോ മരിക്കാന്‍?’ ശ്യാം അവളോട്‌ ചോദിച്ചു …ചിത്ര മറുപടിയൊന്നും പറയാതെ അവന്‍റെ നെഞ്ചിലേക്ക് ചാരി കണ്ണടച്ചു..ശ്യാം അവളെ ഒരു കുട്ടിയെ ഉറക്കുന്നത് പോലെ തുടയില്‍ തട്ടി കൊണ്ടിരുന്നു

””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””’

പിറ്റേന്ന് ശ്യാം കാപ്പി കുടിക്കാനായി ഇറങ്ങി വന്നു ..തലേന്നത്തെ സംഭവങ്ങള്‍ ഒന്നും തന്നെ അവന്റെ മുഖത്ത് കാണുവാനില്ലയിരുന്നു …രാവിലെ ചിത്ര എഴുന്നെല്‍ക്കുന്നതിനും മുന്‍പേ മുകളിലേക്ക് കയറി പോയി കുളിയൊക്കെ കഴിഞ്ഞു ഡ്രെസ്സൊക്കെ മാറിയിരുന്നു അവന്‍ ….

അടുക്കളയില്‍ തന്നെ ചിത്ര ഉണ്ടായിരുന്നു ..ശ്യാം കിച്ചന്‍ സ്ലാബില്‍ കയറിയിരുന്നു …

ചിത്ര ഒരു പ്ലേറ്റെടുത്ത് ദോശയും ചമ്മന്തിയും ഇട്ടു അവന്റെ കയ്യില്‍ കൊടുത്തു

‘ അമ്മ എന്തിയെ ?”

‘അപ്പുറത്ത് ഉണ്ട് ” അവള്‍ ചുട്ടു കൊടുത്ത ദോശയും കഴിച്ചു സിങ്കില്‍ തന്നെ കൈ കഴുകി ,ചിത്രയുടെ സാരി തുമ്പില്‍ കൈ തുടച്ചു , അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു അവന്‍ പുറത്തിറങ്ങി …വാതില്‍ക്കല്‍ ചെന്ന് ശ്യാം തിരിഞ്ഞു നോക്കിയപ്പോള്‍ ഉമ്മ കൊടുത്ത കവിളില്‍ കൈ കൊണ്ട് തൊട്ട് അവനെ നോക്കി നില്‍ക്കുന്ന ചിത്രയെ ആണ് കണ്ടത് ….അവനവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ….ഒരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞുവോ ??

ശ്രീകല മുറിയില്‍ തന്നെ കിടക്കുവായിരുന്നു അപ്പോഴും ….ആവന്‍ അരികിലിരുന്നു …നെറ്റിയില്‍ കൈ വെച്ചു

” എന്ത് പറ്റിയമ്മേ? പനിക്കുന്നുണ്ടോ ?”

‘ ഹേ …ഇല്ല മോനെ ” ശ്രീകല ആ കയ്യെടുത്ത് ചുണ്ടില്‍ വെച്ചുമ്മ വെച്ചു

” ഞാന്‍ പോയിട്ട് വരാം ‘

”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””

ഉച്ചയായപ്പോള്‍ ചിത്രയുടെ ഫോണ്‍ ശ്യാമിന് വന്നു

” മോനെ ….ചോറ് ?”

‘ ചോറ് ഞാന്‍ ഇവിടെ നിന്നു കഴിച്ചോളാം …പിന്നെ …ഞാന്‍ ഒരു മൂന്നരക്ക് വരും ..രണ്ടു പേരും റെഡിയായി നിന്നോണം ….പുറത്തു പോകണം “

മറുപടിക്ക് കാക്കാതെ അവന്‍ ഫോണ്‍ കട്ടാക്കി

ശ്യാം മൂന്നരക്ക് വന്നപ്പോള്‍ ചിത്ര സാരി ഉടുക്കുകയായിരുന്നു …അവനതു കണ്ടിട്ട് ശ്രീകലയുടെ മുറിയിലേക്ക് കയറി…ശ്രീകല അപ്പോളും കിടക്കുകയായിരുന്നു

” അമ്മെ …റെഡിയായില്ലേ ?’

‘ ഞാന്‍ വരുന്നില്ല മോനെ ..നിങ്ങളു പോയിട്ട് വാ “

‘അത് പറ്റില്ല ..അമ്മയും വാ ….നാട്ടിലും എവിടെയും പോകാറില്ല …”

” ശ്രീ പെട്ടന്ന്നീ റെഡിയാക് ..വെറുതെ അവന്‍റെ വായിലിരിക്കുന്നത് കേള്‍ക്കണ്ട ” ചിത്ര പുറകില്‍ നിന്നു പറഞ്ഞത് കേട്ട് ശ്യാം തിരിഞ്ഞു നോക്കി …മുടി പിന്നി കൊണ്ട് ഒരു സ്ലൈഡ് കടിച്ചു പിടിച്ചു നില്‍ക്കുവാണ് ചിത്ര .പഴയ ആ ചിത്ര തന്നെയല്ലേ അത് ..അന്നാദ്യം കണ്ടപ്പോൾ ഉള്ള …അതെ പ്രസരിപ്പുള്ള തൻറെ ചിത്ര

‘ നീ പൊക്കോ …ഞാന്‍ ഒരുക്കി കൊണ്ട് വന്നേക്കാം ” ചിത്ര അകത്തേക്ക് കയറിയപ്പോള്‍ ശ്യാം മുകളിലേക്ക് ചെന്ന് ഒന്ന് ഫ്രെഷായി വന്നു …അപ്പോഴേക്കും അന്നത്തെ ചുരിദാര്‍ ഒക്കെയിട്ട് ശ്രീകലയും റെഡിയായിരുന്നു

ശ്യാം അവരെയും കൂട്ടി നേരെ ബിഗ്‌ ബസാറില്‍ ആണ് പോയത് ..ശ്രീകല ബാക്കില്‍ കയറി , ചിത്ര ആദ്യം തന്നെ ഫ്രെണ്ടില്‍ കയറിയിരുന്നു …കാറില്‍ വെച്ചു ആരും ഒന്നും സംസാരിച്ചില്ല ..

ബിഗ്‌ ബസാറില്‍ ചെന്ന് ശ്യാം വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങള്‍ എടുത്തു …ശ്രീകലയ്ക്ക് ഒരു ചെരിപ്പും . പിന്നെ അവര്‍ റെഡി മേഡ് ഷോപ്പിലേക്ക് കയറി ….ശ്രീകലക്ക് ഒരു രണ്ടു മൂന്നു ചുരിദാര്‍ എടുത്തു

‘ ഇതൊന്നും വേണ്ട മോനെ …യാത്രക്ക് വേണ്ടിയാണ് ചുരിദാര്‍ ഇട്ടതു “

Leave a Reply

Your email address will not be published. Required fields are marked *