‘ മോനെ എന്നെ വിട്ടിട്ടു പോകരുത് …ഈയമ്മക്ക് നീയല്ലാതെ ആരുമില്ല ‘
” എന്താ അമ്മെ ..പിന്നേം പിന്നേം പറയുന്നേ ?’ ശ്യാം സങ്കടപ്പെട്ടു
” നീ അകന്നു മാറുന്നത് കാണുമ്പോ ..”
ശ്യാം പെട്ടന്ന് അവളെ തന്റെ അടുത്തേക്ക് വലിച്ചു കെട്ടി പിടിച്ചു ശ്രീകല വീണ്ടും അവന്‍റെ ചുണ്ടില്‍ ചുംബിച്ചു …
” മോനെ …ഇനി നീ ചിത്രയെ വിട്ടു പോകരുത് ….മനു അറിയാതെ വേണം …..ചിത്രയെ വേദനിപ്പിക്കരൂത് …..ഒരു നോട്ടം കൊണ്ട് പോലും …’
‘ ഇല്ലമ്മേ ….ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല …..അമ്മക്ക് പേടിയുണ്ടോ …അച്ഛന്റെ PF ,FD എല്ലാം ഞാന്‍ അമ്മയുടെ പേര്‍ക്ക് ആക്കി തരാം …..എനിക്ക് ചില്ലി കാശു വേണ്ട …..എന്‍റെ pfഉം ബാക്കി എല്ലാം മനുവിന്‍റെ പേര്‍ക്കും ….ചിത്രയെ ഞാന്‍ ആര്‍ക്കും വിട്ടു കൊടുക്കില്ല ….മുകളില്‍ ഒരു കുപ്പി വിഷം വാങ്ങി വെച്ചിട്ടുണ്ട് ഞാന്‍ …എന്നെ വേണ്ടാന്ന് പറയുന്ന നിമിഷം ഞാനാ കുപ്പി തുറക്കും …പക്ഷെ അപ്പോഴും ഞാന്‍ അവളെയും കൊണ്ടേ പോകൂ “
” മോനെ ശ്യാമേ …..നീ ” ശ്രീകല അത് പറഞ്ഞു തീരുന്നതിനു മുന്‍പേ മുള ചീന്തും പോലെ ഒരു കരച്ചില്‍ കേട്ടു…ശ്രീകല ചാടി പിടഞ്ഞെണീറ്റു ലൈറ്റിട്ടു , വാതില്‍ തുറന്നു ….
വാതില്‍ പടിയില്‍ കുത്തിയിരുന്നു കരയുകയാണ് ചിത്ര …
ശ്യാം അവളെ വാരിയെടുത്തു മുറിയിലേക്ക് കയറി …..
ശ്രീകല പുറത്തൂന്നു വാതില്‍ ചാരി ..
ശ്യാം ചിത്രയെ ബെഡില്‍ കിടത്തി . ചിത്ര അവന്‍റെ നേര്‍ക്ക് തന്നെ നോക്കി കിടന്നു
” പേടിയുണ്ടോ മരിക്കാന്‍?’ ശ്യാം അവളോട് ചോദിച്ചു …ചിത്ര മറുപടിയൊന്നും പറയാതെ അവന്‍റെ നെഞ്ചിലേക്ക് ചാരി കണ്ണടച്ചു..ശ്യാം അവളെ ഒരു കുട്ടിയെ ഉറക്കുന്നത് പോലെ തുടയില്‍ തട്ടി കൊണ്ടിരുന്നു
””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””’
പിറ്റേന്ന് ശ്യാം കാപ്പി കുടിക്കാനായി ഇറങ്ങി വന്നു ..തലേന്നത്തെ സംഭവങ്ങള്‍ ഒന്നും തന്നെ അവന്റെ മുഖത്ത് കാണുവാനില്ലയിരുന്നു …രാവിലെ ചിത്ര എഴുന്നെല്‍ക്കുന്നതിനും മുന്‍പേ മുകളിലേക്ക് കയറി പോയി കുളിയൊക്കെ കഴിഞ്ഞു ഡ്രെസ്സൊക്കെ മാറിയിരുന്നു അവന്‍ ….
അടുക്കളയില്‍ തന്നെ ചിത്ര ഉണ്ടായിരുന്നു ..ശ്യാം കിച്ചന്‍ സ്ലാബില്‍ കയറിയിരുന്നു …
ചിത്ര ഒരു പ്ലേറ്റെടുത്ത് ദോശയും ചമ്മന്തിയും ഇട്ടു അവന്റെ കയ്യില്‍ കൊടുത്തു
‘ അമ്മ എന്തിയെ ?”
‘അപ്പുറത്ത് ഉണ്ട് ” അവള്‍ ചുട്ടു കൊടുത്ത ദോശയും കഴിച്ചു സിങ്കില്‍ തന്നെ കൈ കഴുകി ,ചിത്രയുടെ സാരി തുമ്പില്‍ കൈ തുടച്ചു , അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു അവന്‍ പുറത്തിറങ്ങി …വാതില്‍ക്കല്‍ ചെന്ന് ശ്യാം തിരിഞ്ഞു നോക്കിയപ്പോള്‍ ഉമ്മ കൊടുത്ത കവിളില്‍ കൈ കൊണ്ട് തൊട്ട് അവനെ നോക്കി നില്‍ക്കുന്ന ചിത്രയെ ആണ് കണ്ടത് ….അവനവളെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി ….ഒരു പുഞ്ചിരി അവളുടെ ചുണ്ടില്‍ വിരിഞ്ഞുവോ ??
ശ്രീകല മുറിയില്‍ തന്നെ കിടക്കുവായിരുന്നു അപ്പോഴും ….ആവന്‍ അരികിലിരുന്നു …നെറ്റിയില്‍ കൈ വെച്ചു
” എന്ത് പറ്റിയമ്മേ? പനിക്കുന്നുണ്ടോ ?”
‘ ഹേ …ഇല്ല മോനെ ” ശ്രീകല ആ കയ്യെടുത്ത് ചുണ്ടില്‍ വെച്ചുമ്മ വെച്ചു
” ഞാന്‍ പോയിട്ട് വരാം ‘
”””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””””
ഉച്ചയായപ്പോള്‍ ചിത്രയുടെ ഫോണ്‍ ശ്യാമിന് വന്നു
” മോനെ ….ചോറ് ?”
‘ ചോറ് ഞാന്‍ ഇവിടെ നിന്നു കഴിച്ചോളാം …പിന്നെ …ഞാന്‍ ഒരു മൂന്നരക്ക് വരും ..രണ്ടു പേരും റെഡിയായി നിന്നോണം ….പുറത്തു പോകണം “
മറുപടിക്ക് കാക്കാതെ അവന്‍ ഫോണ്‍ കട്ടാക്കി
ശ്യാം മൂന്നരക്ക് വന്നപ്പോള്‍ ചിത്ര സാരി ഉടുക്കുകയായിരുന്നു …അവനതു കണ്ടിട്ട് ശ്രീകലയുടെ മുറിയിലേക്ക് കയറി…ശ്രീകല അപ്പോളും കിടക്കുകയായിരുന്നു
” അമ്മെ …റെഡിയായില്ലേ ?’
‘ ഞാന്‍ വരുന്നില്ല മോനെ ..നിങ്ങളു പോയിട്ട് വാ “
‘അത് പറ്റില്ല ..അമ്മയും വാ ….നാട്ടിലും എവിടെയും പോകാറില്ല …”
