കാതൽ – The Coreഅടിപൊളി  

മോളി ചേച്ചിയെയും നാട്ടിലെ പെണ്ണുങ്ങളെയും ഡെനിസ് മൈൻഡ് ചെയ്തില്ല എന്നു…… ജെസ്സി കണ്ണാടിയിൽ നോക്കി ചിരിച്ചു…പരിഹാസം നിറഞ്ഞു ചിരി…

അയാൾ സ്വന്തം ഭാര്യയെ പോലും മൈൻഡ് ചെയ്യാറില്ല…. കാരണം അയ്യാൾ ഒരു ആണല്ല…..

ഡെന്നിസ് സ്നേഹസമ്പന്നാണ്….. നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരും…. ഒരു നല്ല അച്ഛനാണ് ഡെന്നിസ്… ഒരു നല്ല മകൻ…. ഒരു നല്ല നാട്ടുകാരൻ… നല്ല അദ്ധ്യാപകൻ…..

എല്ലത്തിലും നല്ലവനാണ്… പക്ഷെ നല്ല ഭർത്താവല്ല….വളരെയേറെ പ്രതീക്ഷയോടെ എന്നെ കെട്ടിച് അയച്ചതാണ് ഈ തറവാട്ടിലേക്ക്…

എന്റെ അപ്പന്റെ അടുത്ത ചങ്ങാതിയായിരുന്നു ചാക്കോ മാഷ്….എന്നെ പണ്ട് പഠിപ്പിച്ചിട്ടുണ്ട് മാഷ്…. തന്റെ മകന്റെ സൗന്ദര്യത്തിന് ചേർന്ന ആളാണെന്നു കരുതി എന്റെ വീട്ടിൽ വന്നു എന്നെ പെണ്ണാലോചിച്ചതാ…. ഡെനിസിനെ എനിക്ക് പണ്ടേ അറിയാം… ഈ ബന്ധം വന്നപ്പോൾ എന്റെ അമ്മയ്ക്കും എന്റെ അനിയൻ ജോസിനും സമ്മതമായിരുന്നു…. ഒന്നാമത് ചാക്കോ മാഷിന്റെ മകൻ…. രണ്ടാമത് ഡെന്നിസിനെ പറ്റിയില്ല അഭിപ്രായം….

എന്റെ അപ്പൻ ചെറുപ്പത്തിലേ മരിച്ചതാ…. ചാക്കോ മാഷാണെകിൽ പേരുകേട്ട കർഷക തറവാടിയുടെ മകനും…. ഇട്ടുമൂടാനുള്ള സ്വത്തുണ്ട്… പിന്നെ പെൻഷനും പറമ്പിൽ നിന്നു കിട്ടുന്ന ആദായവും…..

അമ്മയ്ക്ക് വേറെയൊന്നും ആലോചിക്കേണ്ടതായി വന്നില്ല….

അങ്ങനെയാണ് ഞാൻ 20 കൊല്ലം മുൻപ് ഡെന്നിസിന്റെ മണവാട്ടിയായി ഈ വീട്ടിലേക്ക് വന്നത്….

ആദ്യ രാത്രിയിൽ തന്നെ എന്റെ സ്വപ്‌നങ്ങൾ വീണുടഞ്ഞു….. തുടക്കത്തിൽ തന്നെ എനിക്ക് മനസ്സിലായി ഡെന്നിസിനു എന്തോ കുഴപ്പമുണ്ടെന്നു…

അതെന്താണെന്നു ഒരുനാൾ ഡെന്നിസ് എന്നോട് പറഞ്ഞു….. ഭൂമി പിളർന്നു പോണേ എന്നാശിച്ച ദിനം…. ഇപ്പോഴും ഓർമയുണ്ട് …..

ജെസ്സിയുടെ കണ്ണുകൾ നിറഞ്ഞു…..

തന്റെ ജീവിതം തകർന്നുവെന്നു മനസ്സിലായി…. അതിനു കാരണക്കാരൻ ഡെന്നിസും…. പക്ഷെ എന്ത് ചെയ്യാൻ…..

തന്റെ കുഞ്ഞിനെ പോലും ജെസ്സി ചോദിച്ചു വാങ്ങിയതാണ്….തനിക്ക് ഒരു പ്രശ്നവുമില്ല എന്നു നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ജെസ്സി കെഞ്ചിയപ്പോൾ ആർക്കോ വേണ്ടി രതിയിലേർപ്പെട്ട ഡെന്നിസിൽ നിന്നു ജെസ്സി ഗർഭിണിയായി….. അതായിരുന്നു അവരുടെ അവസാന രതി……

ആ രതിയിൽ പിറന്ന മകളാണ് മാർവെൽ ഡെന്നിസ്….

പക്ഷെ തന്റെ ജീവിതത്തിലുണ്ടായ ഈ തകർച്ച ജെസ്സി ആരെയും അറിയിച്ചില്ല…. അത് ഡെനിസ്സിനോട് ഉള്ള അവളുടെ സ്നേഹമായിരുന്നു…. കാരണം ഡെന്നിസും അവളെ ആത്മാർഥമായി സ്നേഹിച്ചിരുന്നു….. അവർ തമ്മിൽ ശാരീരിക ബന്ധമില്ല എന്നേയുള്ളൂ….

പക്ഷെ മറ്റു കാര്യങ്ങളിൽ എല്ലാം അവർ ഭാര്യ ഭർത്താവ് എന്ന പോലെ തന്നെയായിരുന്നു… അറിഞ്ഞു കൊണ്ട് കളിച്ച 20 വർഷം നീണ്ടു നിന്ന നാടകം….

ഇങ്ങനെ ഒരു പ്രശനം ആരെങ്കിലും അറിഞ്ഞാൽ ഡെനിസ്സിനുണ്ടാകുന്ന ചീത്തപ്പേര് തനിക്കും ഈ തറവാടിനും അപ്പനും ഉണ്ടാകുന്ന നാണക്കേട്… അതോർത്തു മാത്രം അവൾ ഈ രഹസ്യം ആരോടും പറഞ്ഞില്ല…

ചാക്കോ മാഷ്…. അവളുടെ അപ്പനെക്കാളും ഇഷ്ടമായിരുന്നു… സ്വന്തം മോളെപോലെയാണ് ചാക്കോ മാഷ് അവളെ കണ്ടിട്ടുള്ളത്….

ഡിവോഴ്സ് പോലും ചിന്തിച്ചിരുന്ന കാലമുണ്ടായിരുന്നു…. പക്ഷെ മകളുടെ ഭാവി…. ഡെന്നിസിന്റെ ഭാവി…. ഇതൊക്കെ ഓർത്തു തന്റെ ഭാവി ഹോമിക്കാൻ ജെസ്സി തീരുമാനിച്ചു…

ഈ രഹസ്യം പക്ഷെ ഒരാളോട് ജെസ്സിക്ക് പറയേണ്ടി വന്നു…. തന്റെ അമ്മയോട്……

അമ്മമാർക്ക് മക്കളുടെ മനസ്സ് വായിക്കാൻ എളുപ്പമാണല്ലോ…. ജെസ്സിയുടെ മനസ്സ് അങ്ങനെ വായിച്ചെടുത്തു…

തന്റെ ദുഃഖം അമ്മ ഫിലോമിന മനസ്സിലാക്കിയപ്പോൾ തകരുകയാണ് ചെയ്തത്…. പക്ഷെ ഡെന്നിസിനു തന്നോടുള്ള സ്നേഹവും മകൻ ജോസിനോടുള്ള അടുപ്പവും കാരണം ഡെന്നിസിനെ വെറുക്കാനോ തള്ളിപ്പറയുവാനോ ഫിലോമിനക്കായില്ല….പകരം തന്റെ മകളുടെ ഭാവിയോർത്തു കരഞ്ഞു…

അമ്മ തങ്ങളെ പിരിക്കണമെന്ന് ജെസ്സി പോലും ആഗ്രഹിച്ചിട്ടില്ല… കാരണം ഡെന്നിസിനു തന്റെ അമ്മയെ അത്ര മാത്രം ഇഷ്ടമായിരുന്നു… അനിയനെയും….

ഇങ്ങനെയുള്ള ഡെന്നിസിനെ ഈ കാര്യം കൊണ്ട് എങ്ങനെ തള്ളി പറയും എന്നു ചിന്തിച്ചു ചിന്തിച്ചു ഇപ്പൊ വയസ്സ് 39 ആയി…..

കണ്ണാടിയിൽ നോക്കി ജെസ്സി…. മാറിൽ നിന്നും സാരി മാറ്റി….

ഉഫ്…… മോളി പറഞ്ഞത് വെറുതെയല്ല എന്നു ജെസ്സിക്കറിയാം…..തന്റെ മുലയിലേക്ക് അവൾ നോക്കി…. തലയെടുത്ത നിക്കുന്ന മുല… ബ്ലൗസിൽ നിന്നു ചാടാൻ വെമ്പി നിൽക്കുകയാണ് അവറ്റകൾ…. നല്ല മുലച്ചാലുകൾ….

താഴേക്ക് ദൃശ്യം പോകുമ്പോൾ കുഴിഞ്ഞ പൊക്കിൾ…. ഒറ്റരൂപ വട്ടമുണ്ടതിനു…. ഒതുങ്ങിയ വയറും അരക്കെട്ടും….. അധികം തള്ളിച്ചതല്ലങ്കിലും വിരിഞ്ഞ ചന്തി….

ആണൊരുത്തൻ തൊട്ട കാലം മറന്ന ശരീര അവയവങ്ങളെയോർത്തു അവൾ സങ്കടപ്പെട്ടു…

ജെസ്സി ആ നാട്ടിലെ എല്ലാവരുടെയും മോഹമായിട്ടുണ്ട്…. കല്യാണ ശേഷം ആണെന്ന് മാത്രം….. ഡെനിസ്സിന്റെ മണവാട്ടി ആയി വന്നതിനു ശേഷം ആ നാട്ടിലെ എല്ലാവർക്കും ജെസ്സി പരിചിതമായി….

കണ്ണു കൊണ്ടോ മനസ്സുകൊണ്ടോ അവളെ ഭോഗിക്കാത്ത ഒരാണും ആ നാട്ടിലില്ല… അതിപ്പോ പത്രം കൊണ്ടു വരുന്ന പത്തൊൻപത് കാരൻ റിന്റോ ആയാലും,33 വയസ്സുള്ള ടൈലർ മണിയായാലും,55 വയസ്സുള്ള പലചരക്കു കടക്കാരൻ അവറാൻ ചേട്ടനായാലും…. കുറഞ്ഞത് അവളെ 100 വട്ടമെങ്കിലും പീഡിപ്പിച്ചു കാണണം….

തന്റെ ശരീരത്തിൽ കൊഴുപ്പ് അധികമില്ലെങ്കിലും അവറ്റകളുടെ ഷേപ്പ് കണ്ടു അവൾക്ക് തന്നെ ദുഃഖം തോന്നി…..

ആരെങ്കിലും കൊണ്ട് കളിപ്പിച്ചാലോ എന്നു തോന്നിയ നിമിഷങ്ങലുണ്ട്…. ചില രാത്രികളിൽ കടിച്ചു പിടിച്ചു ഉറങ്ങിയ അവസ്ഥയുണ്ട്….

തന്റെ പലയിടത്തിലേക്ക് നോക്കുന്ന പലരെയും കണ്ടിട്ടുണ്ട്… അവരെയൊന്നും അവൾ വശീരിക്കാൻ പോയിട്ടില്ല… ആഗ്രഹമില്ലാഞ്ഞിട്ടല്ല…. നല്ല ദൈവ ഭയമുള്ളത് കൊണ്ടു മാത്രം….

ദൈവ ഭയമാണ് അവളെ പലതിൽ നിന്നും വിലക്കിയിട്ടുള്ളത്…. എന്തിനു… കുമ്പസാരത്തിൽ പോലും ഈ കഥകളൊന്നും അവൾ പറഞ്ഞിട്ടില്ല….

തന്റെ ജീവിതം ഇങ്ങനെയാണ്… ഇനിയും ഇങ്ങനെ തന്നെയാകും എന്നോർത്ത് നിന്നു…

ചാക്കോ : മോളെ…. ജെസ്സി

ചാക്കോ മാഷിന്റെ വിളി കേട്ടാണ് അവൾ നോർമലായത്

ജെസ്സി ഒരു മാക്സിയിട്ട് പുറത്തേക്ക് വന്നു…

ജെസ്സി : എന്താ അപ്പ….

ചാക്കോ : അവനെങ്ങോട്ടാ പോയത്…അതും ഇത്ര രാവിലെ

ജെസ്സി : പാർട്ടി ഓഫീസിലെക്കാ…. എന്തോ കമ്മിറ്റി ഉണ്ട്.. പക്ഷെ കൂടുന്നതിനു മുന്നേ എത്തണം എന്നു ഇന്നലെ പറഞ്ഞിരുന്നു

ചാക്കോ : ഓഹ്… അപ്പൊ ഇന്ന് ഒന്നും വാങ്ങിച്ചില്ലേ അവൻ…

ജെസ്സി : ബീഫ് ഇന്നലെ വാങ്ങിച്ചിട്ടുണ്ട്…

ചാക്കോ : മം… എന്നാ ഞാൻ കുളിച്ചിട്ട് വരാം….

ജെസ്സി : ഞാൻ വെള്ളം ചൂടാക്കി തരാം…

ഞായർ ആണെങ്കിലും ജെസ്സിക്ക് എല്ലാ ദിവസവും ഒരുപാലെയാ… ദിവസവും പള്ളിയിലേക്ക് പോകും…. പിന്നെ വന്നാൽ വീട്ടിലെ കാര്യങ്ങൾ…..