“…..അനക്ക് ഇന്ന് പോകണോ ……ന്റെ പൊന്ന് റിയാൻ കുട്ടന് ഇന്ന് പോകണോ….”. പലതരം അർത്ഥങ്ങൾ നിറഞ്ഞ ചുഴ്ന്ന നോട്ടം സഫിയ റിയാനിലേക്ക് പായിച്ചു.
അവൻ ഉത്തരം പറയും മുന്നെ പാർക്കിങ്ങ് ഫിസ് കൊടുക്കാനുള്ള കൗണ്ടർ എത്തി. റിയാൻ പൈസ കൊടുത്ത് വണ്ടി പുറത്തേക്ക് പായിച്ചു.
അന്തരീക്ഷത്തിൽ മൂടിക്കെട്ടി കിടന്ന കാർമേഘങ്ങൾ കനത്ത മഴയായി പെയ്യാൻ തുടങ്ങി. വൈപ്പർ പ്രവർത്തിപ്പിച്ചിട്ടും റോഡ് വ്യക്തമാകുന്നുണ്ടായിരുന്നില്ല. കുറച്ച് ദുരം കഷ്ടപ്പെട്ട് വണ്ടിയോടിച്ചു. അവന്റെ കഷ്ടപ്പാട് കണ്ട സഫിയ അവന്റെ തുടയിൽ കൈവച്ചു.
“…റിയാനേ……മഴയുടെ ഈ പെയ്ച്ചിൽ കുറഞ്ഞിട്ട് പോകാം…….നീ വണ്ടിയൊന്നെവിടെങ്കിലും ഒതുക്കി നിർത്ത് ….”.
റിയാനും അതാഗ്രഹിച്ചിരുന്നു. അവൻ ആ എയർപോർട്ട് റോഡിന്റെ അരികിലായി ട്രക്കുകൾക്ക് പാർക്ക് ചെയ്യാനുള്ള ഭാഗത്തേക്ക് വണ്ടി അടുപ്പിച്ചു. അരികിൽ നിൽക്കുന്ന മരത്തിന്റെ മുകളിൽ വീശുന്ന കാറ്റ് അതി ഭീകരത വർദ്ധിപ്പിച്ചിരുന്നു. റോഡിലുള്ള വണ്ടികളുടെ തിരക്ക് നന്നേ കുറഞ്ഞു. അടുത്തെങ്ങും ഒരു മനുഷ്യകുഞ്ഞിനെ പോലും കാണാനില്ല. വണ്ടി ഓഫ് ചെയ്തതിനാൽ ചില്ലുകളിൽ മഞ്ഞിന്റെ മുടലുകൾ നിറഞ്ഞിരിക്കുന്നു.
തികച്ചും പ്രണയം തുളുബുന്ന അന്തരീക്ഷം. സഫിയ ചില്ലിലെ ആ മഞ്ഞിൻ മുടലിൽ സഫിയ എന്നെഴുതി. വലിയ കാര്യമെന്തോ സാധിച്ചിരിക്കുന്നു എന്ന മട്ടിൽ അവൾ റിയാനേ നോക്കി. റിയാൻ കൈയുയർത്തി പതുക്കെ അവളുടെ അരികിലേക്ക് ചാഞ്ഞു. വിലകൂടിയ അത്തറിന്റെ മണവും സഫിയ എന്ന മാടകക്കൊഴുപ്പ് നിറഞ്ഞ ആ സ്ത്രീ ഗന്ധവും സമ്മിശ്രമായി അവനിലേക്ക് ആഴ്ന്നിറങ്ങി. അവന്റെ ശ്വസനക്രമം ക്രമാതീതമായി വർദ്ധിച്ചു.
അവൻ അവളുടെ തോളിലേക്ക് ചെറുതായി ചാഞ്ഞുകൊണ്ട് അവൾ ചില്ലിൽ സഫിയ എന്നെഴുതിയതിന്റെ താഴെയായി റിയാൻ എന്നെഴുതി. സഫിയയുടെ നെഞ്ചകം ഉയർന്ന താഴാൻ തുടങ്ങി. അവളുടെ കണ്ണുകൾ പ്രണയത്തിൽ ചാലിച്ചെഴുതിയ പ്രതിബിംബങ്ങളാൽ നിറഞ്ഞ് തുളുമ്പി. റിയാൻ ഇരു പേരുകൾക്കിടയിൽ ലൗവിന്റെ ഹ്യദയ ചിഹ്നം കോരി വരച്ചു. കാമാസപർശനങ്ങൾ അനുനിമിഷം കൊതിക്കുന്ന സഫിയയുടെ ശരീരത്തിലെ കൊഴുപ്പുകൾ ഉരുകിയൊലിക്കാൻ തുടങ്ങി. അവൾ നിശ്ശബ്‌ദമായി കൊതിക്കുന്ന കാമത്തെ പുറത്ത് വിടാൻ ആ നിമിഷം കൊതിച്ചു. റിയാൻ വരച്ച ലൗവിന്റെ ചിഹ്നത്തിന് കുറുകെ അവൾ അസ്ത്രം വരച്ചു. ആ ചിഹ്നം പൂർണ്ണമായത് റിയാനിൽ കൊതി നിറച്ചു.
അവൻ സഫിയയുടെ മുഖത്ത് ഓമനത്തോടെ ഇരു കൈകളും ചേർത്ത് പിടിച്ചു. അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു. ആ വിറയലിൽ അവൻ ചുണ്ടുവിരലാൽ തഴുകിയപ്പോൾ കുറുകിക്കൊണ്ടവളുടെ കണ്ണുകൾ കുബിയടഞ്ഞു. ആ വിരലാൽ റിയാൻ അവളുടെ കിഴ്ച്ചുണ്ട് താഴേക്ക് ചായ്ച്ചു. സഫിയയുടെ കിന്നരിപ്പല്ലുകൾ മനോഹരമായ മോണയിൽ നിന്ന് തന്നെ ആവാഹിക്കുന്ന പോലെ അവനിൽ തോന്നലുണ്ടാക്കി. അവൻ അവളിലേക്ക് ചാഞ്ഞുകൊണ്ടാ കിഴ്ച്ചുണ്ടിനും മേൽച്ചുണ്ടിനും മദ്ധ്യത്തിൽ ചുംബിച്ചു. വികാരമുറഞ്ഞു കയറിയവളെ പോലെ സഫിയ ഇരുകൈകളെടുത്ത് അവന്റെ ശിരസ്സിൽ വട്ടത്തിൽ പിടിച്ചുകൊണ്ട് വലിഞ്ഞു മുറുക്കി. ഇതിനകം റിയാൻ സഫിയയുടെ കിഴ്ച്ചുണ്ട് വായക്കുള്ളിലേക്കായി വച്ചുകൊണ്ട് ചപ്പി കുടിച്ചു. അവളിലെ ഉമിനീര് അവന്റെ വായയിലേക്ക് ചെറുതായി ഒഴുകി. അതിന്റെ രുചിയുടെ പാര്യമ്യത്തിൽ അവൻ എല്ലാം മറന്നവളെ അവനിലേക്കടിപ്പിച്ചു. ഇണനാഗങ്ങളെ പോലെ പരസ്പരം അവർ അനുരാഗബദ്ധരായി പുണർന്നു.
ഈ സമയത്തായിരുന്നു ഒരു ജീപ്പിന്റെ ശബ്‌ദം കേട്ടത്. നിലയും ചുവപ്പും മാറി മാറി തിളങ്ങുന്ന വെട്ടം കണ്ടപ്പോഴേ റിയാന്റെ ചുണ്ടുകൾ അറിയാതെ ചാലിച്ച്.
“…പോലീസ്…..”.
“…അതിനെന്താ…..റിയാനെ….അവർ വരട്ടെ….”. ഉലഞ്ഞ സാരി നേരെയാക്കികൊണ്ട് സഫിയ അവനോട് കൂസലില്ലാത്ത വണ്ണം പറഞ്ഞു.
മഞ്ഞു മൂടിക്കിടക്കുന്ന ഡൈവിങ്ങ് സൈറ്റിന്റെ ചില്ലിൽ മട്ട് കേട്ടു. റിയാൻ ചില്ല് താഴ്ത്തി. തോളിലെ നക്ഷത്രം കണ്ടപ്പോൾ മുന്നിൽ കുറ്റ ചൂടി നിൽക്കുന്നത് എസ് ഐ ആണെന്ന് മനസ്സിലായി.
