കാമരൂപിണി – 2

“….അപ്പൊ…ചട്ടിയടി …നിങ്ങൾ നടത്താറുണ്ടല്ലേ……കോച്ച് സഫിയകള്ളി ….ങ്ങ്‌ഹേ…..”. ഞാൻ കുസൃതിയോടെ സഫിയാത്തയെ നോക്കി.

“…ഓ …അതിനിപ്പോ എന്താ…..അവള് നല്ലൊരു മൊത്തലല്ലെടാ….നഫ്സിക്കെന്താ ഒരു കുറവ്….ഏതു പെണ്ണിനും ഒന്ന് കടിച്ച് തിന്നാൻ തോന്നില്ലെടാ അവളെ…..പോരാത്തതിന് നല്ല കടിയും……”. സഫിയാത്ത കള്ളച്ചിരിയോടെ പതുക്കെ പറഞ്ഞു.

“…ഒന്ന് റെഡിയാക്കി തായെന്റെ സഫിയാത്ത…..”.

“…ഹ്ഉമ്മ്…നോക്കട്ടെ…..”. എന്ന് പറഞ്ഞ് എന്റെ തുടയിൽ നുള്ളി.

ഇതിനകം നഫ്സി ട്രോളി ബാഗ് ഉന്തിക്കൊണ്ട് ഞങ്ങളുടെ അരികിലേക്കെത്തി. ഞാൻ ഡിക്കി തുറന്ന് കൊടുത്തു. ബാഗ് അതിൽ വച്ച് ഡിക്കിയടച്ച് അവൾ പുറകിലേക്ക് കയറിയിരുന്നു.

“…ഹായ് …റിയാൻ…… ഓർമ്മയുണ്ടോ….????.”. വളരെ കൂളായി അവളെന്നെ അഭിസംബോധന ചെയ്തു.

ഞാനാകെ ഞെട്ടി പോയി. ഇത് വരെ കാണാത്ത ഒരു പെൺകിടാവ് അറിയുന്ന തുറന്ന് ചോദിക്കുന്നു. എന്റെ പരതൽ കണ്ടുകൊണ്ടാകും സഫിയാത്ത ഇടപ്പെട്ടു.

“…അവനെങ്ങനെയറിയാനാ…ചെറുപ്പത്തിനെങ്ങാനും കണ്ടതല്ലേ…..”. സഫിയാത്ത ഇടപ്പെട്ടുകൊണ്ട് പറഞ്ഞതിനാൽ ഞാൻ ചിരിച്ചുകൊണ്ടവളെ നോക്കി.

“…ചെറിയ ഓർമ്മയുണ്ട്…..”. ഞാൻ ചമ്മിയ മുഖത്തോടെ പറഞ്ഞു.

“…ഉമ്മംമ്…ഉവ്വേ……നല്ലയോർമ്മയാ……”. സഫിയാത്ത എന്നെ ആക്കികൊണ്ട് പറഞ്ഞത് ഞങ്ങളിൽ എല്ലാവരിലും ചിരിപൊട്ടി.

ആ സന്തോഷകരമായ മുഹൂർത്തം പേറികൊണ്ട് ഞാൻ കാർ പറത്തി. വഴികൾ പറഞ്ഞ് തന്ന് സഫിയാത്ത ക്ഷമയോടെ വണ്ടിയിലിരുന്നു. ഞങ്ങൾ അധികമൊന്നും സംസാരിച്ചിരുന്നില്ല. അതിന് പ്രധാനകാരണം നഫ്‌സി അവളെ കെട്ടാൻ പോകുന്ന ചെറുക്കനുമായി ഫോണിൽ സംസാരിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു. കുറച്ച് നേരം നീണ്ടുനിന്ന സംസാരത്തെ നഫ്‌സി തന്നെ മുൻകൈയെടുത്ത് അവസാനിപ്പിക്കുകയാണെന്ന് റിയാന് ചെറിയ സംശയം തോന്നി. അവൾ ഈ രാത്രി ഉടനീളം യാത്രയായതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. സത്യത്തിൽ ഞങ്ങൾ സഫിയാത്തയുടെ വീട്ടിലേക്കാണ് പോകുന്നതെന്നവൾക്കറിഞ്ഞും എന്തിനാണവൾ ഇങ്ങനെ പറഞ്ഞതെന്ന് എത്രയോർത്തിട്ടും അവന് മനസ്സിലായില്ല.

കാർ ഇതിനകം സഫിയാത്തയുടെ വില്ലയിൽ എത്തി. കാറിൽ നിന്ന് ഇറങ്ങുബോഴേക്കും ആ വലിയ മാളികയുടെ വാതിൽ തുറന്ന് വേലക്കാരി ഓടി വന്നു.

“…കണ്ണമ്മാ ….കാറിൽ നിന്ന് പെട്ടിയൊക്കെ ഇറക്കി മുറിയിൽ വയ്ക്ക് ….”. സഫിയാത്ത ആ സ്ത്രീയോട് ആജ്ഞാസ്വരത്തിൽ പറഞ്ഞു.

“…സരി…..കൊച്ചമ്മാ….” അവർ വേഗത്തിൽ കാറിന്റെ ഡിക്കിയുടെ ഭാഗത്തേക്ക് ചെന്നു.

പെട്ടിക്ക് നല്ല ഭാരമുണ്ടെന്ന് റിയാനറിയാമായിരുന്നതിനാലും അവർക്ക് ഒറ്റക്ക് താഴെ ഇറക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നത് തിരിച്ചറിഞ്ഞ അവൻ ഡിക്കിയുടെ ഭാഗത്തേക്ക് നടന്നു. പെട്ടിയിറക്കാൻ റിയാൻ സഹായിച്ചു.

സത്യത്തിൽ കണ്ണമ്മയെ ഒന്ന് സ്കാൻ ചെയ്യാനാണവൻ അടുത്തേക്ക് ചെന്നത്. കറുത്ത മദ്ധ്യവയസ്കയായ കണ്ണമ്മക്ക് അവന്റെയത്ര പൊക്കം ഉണ്ടായിരുന്നു. നിണ്ടുവിരിഞ്ഞ് കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ പച്ച ബൗസിനുള്ളിൽ നിഴലടിക്കുന്ന പുറം ഭാഗം കാണാമായിരുന്നു.സാധാരണ തമിഴ് സ്ത്രീകളെ പോലെ അവരും ബ്രൈസ്സിയർ ഇട്ടിട്ടിലായിരുന്നു.അതിനാൽ അവരുടെ പുറം നന്നായി നിഴലടിച്ച് കാണാമായിരുന്നു. സാരി അരക്ക് ചുറ്റും വാരിചുറ്റികെട്ടിയതിനാൽ മുലയുടെ പാർശ്വങ്ങൾ ചെറുതായേ കാണാൻ സാദ്ധിച്ചിരുന്നുള്ളു. അവൻ കൂടുതൽ ദൃശ്യഭംഗിക്കായി അവളുടെ അടുത്തേക്ക് ചെന്ന് പെട്ടിയെടുക്കാനായി പിടിയിൽ പിടിച്ചിരുന്ന കണ്ണമ്മയുടെ വിരലിനടുത്ത് പിടിച്ചു. ആ സ്പർശനത്താൽ നല്ലൊരു ചൂട് കാമാതരംഗ്ഗമായി അവനിലേക്ക് പാഞ്ഞ് കയറി. പെട്ടി ഒരുമിച്ച് പോകുന്നതിനിടയിൽ അതി സമർത്ഥമായി അവൻ കണ്ണമ്മയുടെ അറയിൽ കുത്തിരിക്കുന്ന സാരികുത്തും കൂട്ടിപ്പിടിച്ച് വലിച്ചു. അടർന്ന് വീണ സാരിമൂലം അവരുടെ നെഞ്ചകം കൂടുതൽ ദൃശ്യമായി. മുലകളുടെ വശങ്ങൾ നിഴലടിച്ച് കണ്ടതവനിൽ വികാരത്തിലാമാലകളൊരുക്കി. നാണത്തോടെ അവർ സാരി പെട്ടെന്നെടുത്ത് ചുറ്റി പെട്ടിയുമായി ഉള്ളിലേക്ക് കയറിപ്പോയി.

നഫ്‌സിയുടെ പെട്ടി താഴെ ഇറക്കി വച്ച് അവൻ വീടിന്റെ ഉള്ളിലേക്ക് കയറി. നന്നായി ഇന്റീരിയർ ഡിസൈൻ ചെയ്ത മുറി. വലിയ മാർദ്ധവമുള്ള സോഫയിൽ നിറഞ്ഞിരുന്നു. സഫിയാത്ത അരികിൽ വന്ന് മുറി കാണിച്ച് തരാമെന്ന് പറഞ്ഞ് കുട്ടിക്കൊണ്ടുപോയി. മുറി നല്ല വീതിയേറിയതായിരുന്നു.

“…റിയാനേ …നീ വിസ്തരിച്ച് ഒന്ന് കുളിച്ച് വാ…..എന്നിട്ട് ഒരുമിച്ച് ഭക്ഷണം കഴിക്കാം…..”.

“..ശരിയിത്താ …”.

“..അല്ലാ….നിനക്ക് മാറാൻ ഡ്രസ്സ് വല്ലതുമുണ്ടോ…..”.

ഇല്ലെന്ന് റിയാൻ തലവെട്ടിച്ച് കാണിച്ചു. വലിയ ടവ്വൽ എടുത്ത് തന്ന് ഇതുടുത്തോളാൻ പറഞ്ഞു. കണ്ണമ്മക്ക് ഡ്രസ്സ് കൊടുത്താൽ അവർ വാഷ് ചെയ്ത തരുമെന്ന് പറഞ്ഞ് സഫിയാത്ത മുറി വിട്ട് പുറത്തേക്കിറങ്ങി.

നല്ല വിശാലമായ ബാത്ത്‌റൂമിൽ സഫിയാത്ത പറഞ്ഞപോലെ വിസ്തരിച്ചെന്നെ കുളിച്ചു. ടവൽ ചുറ്റി പുറത്തേക്കവൻ വന്നപ്പോൾ ഡ്രസ്സ് ഒന്നും കാണാൻ ഇല്ലായിരുന്നു. കണ്ണമ്മ അലക്കാനായി കൊണ്ടുപോയെന്നു ഊഹിച്ചു. മൂന്ന് പെണ്ണങ്ങളുള്ള വീട്ടിൽ ഷർട്ടിടാതെ നടക്കാൻ സത്യത്തിൽ അവനൊരു ചമ്മൽ തോന്നാതെയില്ല. ടവ്വൽ ചുറ്റി അവൻ പുറത്തേക്കിറങ്ങിയതും തീൻ മേശയിൽ ഇരുന്ന് ചിക്കൻ കഴിക്കുന്ന നഫ്‌സിയെയാണ് കണ്ടത്. ശരിക്കും അവൾ ആക്രമിച്ച് കഴിക്കുകയായിരുന്നു. അവളുടെ മുലകളുടെ വലിപ്പത്തിന്റെ രഹസ്യം ഈ ചിക്കൻ തീറ്റ തന്നെയെന്നവൻ ഉറപ്പിച്ചു. വളരെപ്പെട്ടെന്ന് വളരെയധികം ചിക്കൻപിസ്സുകൾ അകത്താക്കിക്കൊണ്ടവൾ എഴുന്നേറ്റ് കൈ കഴുകാൻ പോയി.

“…എന്താ…..റിയാനെ എടുത്ത് കഴിച്ചുടെ നിനക്ക് ….”. സഫിയാത്ത ഇത്തിരി ശകാരമെന്നോണം പറഞ്ഞു.

“..ആ കഴിക്കാം ഇത്താ….”.

ഞാൻ തീൻ മേശയിലിരുന്ന് കഴിക്കാൻ തുടങ്ങി. നല്ല വിശപ്പുണ്ടായിരുന്നതിനാൽ പതിവിനധികം കഴിച്ചു. സഫിയാത്ത അടുത്ത് വന്നിരുന്ന് വിളമ്പിത്തന്നു. മതിയായതിനാൽ ഞാൻ പതുക്കെ എഴുന്നേറ്റു. സഫിയാത്ത എന്റെ കൈയ്യിൽ പിടിച്ച് അവിടെ തന്നെ ഇരുത്തി.

“…മോനെ റിയാനെ…..ഇത്താ ഒരു സൂത്രം തരട്ടെ…..”.

“…എന്താ ഇത്താ……”.

“…സംഗതി ഒരു ഗുളികയാ……റിയാനേ….”.

“…എന്ത് ഗുളികയാ ഇത്താ…..”.

“…വയാഗ്ര…..നീ ഇതിന്റെ പാതി കഴിച്ചാൽ മതിയാകും കേട്ടോ…..”.

ചെറിയ നാണത്തോടെ സഫിയാത്ത എഴുന്നേറ്റ് പോയി. ഞാൻ നാൾ ഗുളികയുള്ള കാപ്സ്യുൽ റ്റ്ബോക്സ് തുറന്നു. ആദ്യം ഒരെണ്ണമെടുത്ത് വിഴുങ്ങി വെള്ളം കുടിച്ചിറക്കി. പതുക്കെ എഴുന്നേറ്റ് കൈകഴുകി തിരിച്ച് വന്നു. മേശയിൽ ഇരിക്കുന്ന കാപ്സ്യുൽ വീണ്ടും മാടി വിളിക്കുന്നതുപോലെ അവൻ തോന്നി. എന്തായാലും ഒരെണ്ണം കുടി കഴിക്കാമെന്ന് വിചാരിച്ച് അടുത്ത ഗുളികയും വിഴുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *