കാമാനുരാഗം 26

“അതിവിടെ കൊണ്ടടാ കള്ളാ…”
എന്ന് പറഞ്ഞവൾ അത് വാങ്ങി ബാഗിലേക്ക് വെച്ചു. രണ്ട് പേരും വണ്ടിയിൽ കയറി.
“ഇനി എത്ര ദൂരമുണ്ടെടാ… സനൂ…”

“ കുറച്ച് കൂടി പോകണം…’’

“ എന്നാ ഇനി എവിടെയും നിർത്തണ്ട…
കത്തിച്ചു വിട്ടോ…”
സനൂപ് വണ്ടിയെടുത്തു. നല്ല സ്പീടിൽ തന്നെ വിട്ടു.

ഊട്ടിയിലെത്തുമ്പോൾ നാല്മണി.നല്ല സുന്ദരമായ തണുപ്പുള്ള കാലാവസ്ഥ. ടൗണിലൂടെ ഒന്ന് കറങ്ങി മേട്ടുപ്പാളയം റൂട്ടിലേക്ക് കയറി. ഇവിടെ നിന്ന് ഇരുപത്ത് കിലോമീറ്റർ ദൂരമുണ്ട്. നല്ല റോഡാണ്. കുറേ ദൂരം പോയപ്പോൾ വലിയൊരു ബോർഡ് കണ്ടു.’ സൂര്യ ഫോറസ്റ്റ് റിസോർട്ട്’. വലിയൊരു മതിലും ഗേറ്റും. അടച്ചിട്ട ഗേറ്റിന് മുന്നിൽ സനൂപ് വണ്ടി നിർത്തി. രണ്ട് സെക്യൂരിറ്റിക്കാർ വണ്ടിക്കടുത്തേക്ക് വന്നു. സനൂപ് മൊബൈലെടുത്ത് ബുക്കിംഗ് ഡീറ്റയിൽസ് അവർക്ക് കാണിച്ച് കൊടുത്തു. അതിലൊരാൾ തമിഴിൽ പറഞ്ഞു.
“ സാർ… പതിനൊന്നാം നമ്പർ കോട്ടേജാണ് താങ്കൾക്ക് വേണ്ടി ബുക്ക് ചെയ്തിരിക്കുന്നത്. നേരെ ഒരു കിലോമീറ്റർ പോയി വലത്തേക്ക് തിരിഞ്ഞാൽ മതി അവിടെ ആളുണ്ടാവും. താങ്ക്യൂ സാർ…”

അവർ ഗേറ്റ് തുറന്ന് കൊടുത്തു .സനൂപ് വണ്ടിയെടുത്തു. ഇൻ്റർലോക്ക് വിരിച്ച, ഇരുവശവും സുന്ദരമായി ലാൻ്റ്സ്കേപ്പ് ചെയ്ത് ഭംഗിയാക്കിയ പാത. നിഷ കൗതുകത്തോടെ പുറത്തേക്ക് നോക്കി. എല്ലായിടവും വൃത്തിയോടെയും ഭംഗിയോടെയും ഒരുക്കി വെച്ചിട്ടുണ്ട്. പക്ഷേ തീർത്തും വിജനത. എവിടെയും ഒരു മനുഷ്യക്കുഞ്ഞ് പോലുമില്ല. ഇതേതായാലും തങ്ങൾക്ക് പറ്റിയ സ്ഥലം തന്നെ. കുറച്ച് കൂടി മുന്നോട്ട് പോയപ്പോൾ ഒരാൾ നിൽക്കുന്നത് കണ്ടു. സനൂപ് വണ്ടി നിർത്തി. അയാൾ അടുത്ത് വന്ന് പറഞ്ഞു.

“ വെൽക്കം സാർ… ഇതിലെ നേരെ പോയാൽ അവസാനം കാണുന്നതാണ് താങ്കളുടെ കോട്ടേജ്. വണ്ടി അവിടെ പാർക്ക് ചെയ്യാം. അവിടെ ആളുണ്ടാവും.. താങ്ക്യൂ.. സാർ…”

സനൂപ് വണ്ടി വലത്തേക്ക് തിരിച്ചു. നിരനിരയായി കോട്ടേജുകൾ. പക്ഷേ ഉയരം കൂടിയ മതിൽ മാത്രമേ കാണുന്നുള്ളൂ. ആ പാത ചെന്നവസാനിക്കുന്നിടത്ത് വലത്തേക്കൊരു ഗേറ്റ്. അവൻ വണ്ടി അതിലൂടെ അകത്തേക്ക് കയറ്റി.
മനോഹരമായി പുൽത്തകിടി പിടിച്ച വിശാലമായമുറ്റവും, അങ്ങേ അറ്റത്ത് സുന്ദരമായ ഒരു കൊച്ചു വീടും.
തൂണിൽ ഉയർന്ന് നിൽക്കുന്ന തരം വീടാണ്. അടിയിൽ വണ്ടി നിർത്തിയിടാം. നല്ല റിച്ചായി വസ്ത്രം ധരിച്ച ഒരു സ്ത്രീയും, ഒരു പുരുഷനും അവിടെ നിൽക്കുന്നുണ്ട്. അവർ വണ്ടി പാർക്ക് ചെയ്യാനുള്ള സ്ഥലം കാണിച്ചു കൊടുത്തു. സനൂപ് അവിടെ വണ്ടി നിർത്തി.

“ വാടീ… ഇറങ്ങാം..”
അവൾ ഇരുന്ന് പരുങ്ങി.

“ എന്താടീ പൂറീ..നീ ഇറങ്ങുന്നില്ലേ…”

“ അതല്ലെടാ കുട്ടാ..ഞാനവര് പോയിക്കഴിഞ്ഞ് ഇറങ്ങാം..നീ ചെന്ന് കാര്യങ്ങളൊക്കെ ശരിയാക്കി വാ…”

“ അത് വേണ്ട… നീ ഇറങ്ങ്… അവരെ പേടിക്കുകയൊന്നും വേണ്ട… അവരിതൊക്കെ എന്നും കാണുന്നതാ…”

“അതല്ലടാ പൊട്ടാ… എൻ്റെ പാവാടയാകെ നനഞ്ഞു. പാൻ്റി കൂടിയില്ല… നീ പോയേ… എന്നിട്ട് അവരെ പറഞ്ഞ് വിട്…”

“വീണ്ടും ഒലിപ്പിച്ചോടീ പൂറീ… എൻ്റീശ്വരാ… ഈ മൈരിനെക്കൊണ്ട് തോറ്റല്ലോ…”

“ നീ പോടാ…കു…കു..കുണ്ണേ…”
അവൾ ചുണ്ട് കൂർപ്പിച്ച് പറഞ്ഞു.
സനൂപ് വണ്ടിയിൽ നിന്നിറങ്ങി അവരുടെ അടുത്തേക്ക് ചെന്നു.

“ വെൽക്കം സാർ…”
സുന്ദരിയായ ആ പെൺകുട്ടി കൈകൾ കൂപ്പിപ്പറഞ്ഞു. അവിടെ ഒരു മേശയും നാല് കസേരകളുമുണ്ട്. ഓരോ കോട്ടേജിലും അഥിതികൾ വരുമ്പോൾ അവർ അങ്ങോട്ട് ചെന്ന് ചെക്കിൻ ചെയ്യുകയാണ് പതിവ്. എല്ലാം കഴിഞ്ഞ് അവർ പോയി. സനൂപ് വണ്ടിക്കടുത്തെത്തി ഡോർ തുറന്നു.

“എടീ… കഴപ്പിപ്പൂറി… ഇങ്ങോട്ടിറങ്ങടീ… നിൻ്റെ കഴപ്പ് ഞാൻ മാറ്റിത്തരാം…”

നിഷ അത് കേട്ട് കഴപ്പിളകിയ ഒരു ചിരിച്ചു. പിന്നെ വണ്ടിയിൽ നിന്നിറങ്ങി. പെട്ടെന്ന് വേറെ രണ്ട് പേർ വരുന്നത് കണ്ട് അവൾ വേഗം ചെന്ന് മുറ്റത്തിട്ട കസേരയിലേക്കിരുന്നു. അവർ വെൽക്കം ഡ്രിങ്കുമായി വന്നതാണ്. അതുമായവർ കോണിപ്പടി കയറി കോട്ടേജിൻ്റെ വാതിൽ തുറന്നു. സനൂപും അവർക്കൊപ്പം ചെന്നു. അവർ അവിടെയുള്ള എല്ലാ സൗകര്യങ്ങളും പറഞ്ഞു കൊടുത്ത് നന്ദിയും പറഞ്ഞ് എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞ് പോയി. ഇനി എന്തിനെങ്കിലും വിളിച്ചാൽ മാത്രമേ അവർ വരൂ . സനൂപ് കോണിയിറങ്ങി വണ്ടിയിൽ നിന്നും ചെറിയ ബാഗുകളൊക്കെയെടുത്ത് വന്നപ്പോഴേക്കും നിഷ കോണിപ്പടി കയറാൻ തുടങ്ങിയിരുന്നു. താഴെ വന്നു നിന്നവൻ മുകളിലേക്കൊന്ന് നോക്കി. അവളുടെ കൊഴുത്ത തുടകളും,
വിരിഞ്ഞ ചന്തിയും മുഴുവനായും ആ കുട്ടിപ്പാവാടയിലൂടെ കാണാം. അവൾ തിരിഞ്ഞ് നോക്കി കൊല്ലുന്ന ഒരു ചിരിചിരിച്ച് മുകളിലേക്ക് കായറി. സനൂപും അകത്തേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു. ബാഗെല്ലാം ടേബിളിൽ വെച്ച് അവളെ നോക്കി. അവൾ ഇരയെ കണ്ട സിംഹത്തെപ്പോലെയാണ് അവനെ നോക്കുന്നത്. രണ്ട് പേരും കണ്ണിലേക്ക് നോക്കി ഓരോ അടിയായി മുന്നോട്ട് വന്ന് തൊട്ടടുത്ത് നിന്നു.

“എൻ്റെ കുട്ടാ..” എന്ന് തേങ്ങിയ ഒരു വിളിയോടെ നിഷ അവൻ്റെ മാറിലേക്ക് വീണു. അവൻ അവളെ കെട്ടിപ്പിടിച്ച് ഒരു കൈ കൊണ്ട് പുറം ഉഴിഞ്ഞ് കൊടുത്തു. കുറച്ച് നേരം അവൾ അവൻ്റെ മാറിൽ പൂച്ചക്കുഞ്ഞിനെപ്പോലെ തലപൂഴ്തി നിന്നു. അവൻ ബലമായി അവളുടെ മുഖം പിടിച്ചുയർത്തി. അവളുടെ കവിളൊക്കെ ചുവന്ന് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു.
അവൻ രണ്ട് കണ്ണിലും സ്നേഹത്തോടെ ഓരോ ഉമ്മ കൊടുത്ത് ചോദിച്ചു.

“എന്താടാ പൊന്നേ… കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടല്ലോ… എന്ത് പറ്റി എൻ്റെ ചക്കരക്ക്…”

“ഒന്നും… ഒന്നുമില്ലെടാ… സന്തോഷം കൊണ്ടാ… എത്ര നാളായി എൻ്റെ മുത്തിനെ കിട്ടാൻ കാത്തിരിക്കുന്നു. കിട്ടിയപ്പോൾ സന്തോഷം കൊണ്ട്…”

നിഷ കണ്ണ് തുടച്ച് പുഞ്ചിരിയോടെ പറഞ്ഞു.

“ദേ… സീൻ ഡാർക്കാക്കല്ലേ…ചിൽ.. ചിൽ മോളൂ… എപ്പഴും എൻ്റെ പൊന്ന് ഹാപ്പിയായിരിക്കണം…”

“എനിക്ക് കുഴപ്പമൊന്നുമില്ലെടാ… ഞാൻ ഹാപ്പിയാ… ജീവിതത്തിൽ ഏറ്റവും ഹാപ്പിയുള്ള ദിവസമാണിന്ന്…”

“ശരി… അപ്പോ… എങ്ങിനെയാ കാര്യങ്ങൾ…”

“ ആദ്യം നമുക്കൊന്ന് കുളിക്കാം… ഒരുപാട് ട്രാവൽ ചെയ്തതല്ലേ… ബാക്കിയൊക്കെ പിന്നെ…”

നിഷ അവളുടെ ഒരു ബാഗുമെടുത്ത് ബെഡ് റൂമിലേക്ക് കയറി. അതിമനോഹരമായ, വിശാലയൊരു ബെഡ്റൂം. ഹണിമൂൺ കോട്ടേജാണിത്. റൂമിൻ്റെ ആമ്പിയൻസും, ലൈറ്റ് അറേജ് മെൻ്റും തന്നെ വികാരം അടിച്ചു കയറ്റുന്ന തരത്തിലാണ് സെറ്റ് ചെയ്തത്. ആ ബെഡ് ഒരുക്കിയത് കണ്ടാൽ തന്നെ കഴപ്പ് കയറും.
സനൂപും അകത്തേക്ക് കയറി. നിഷ ബാഗിൽ നിന്നും കുറച്ച് തുണികളൊക്കെയെടുത്ത് ബാത്ത്റൂം തുറന്നു. ഇത് തന്നെ ഒരു ബെഡ് റൂമിൻ്റെ അത്രയുണ്ട്. മോസ്റ്റ്മോഡേൺ ശൈലിയിലുള്ള ഒരു ബാത്ത്റൂം.
അവൾ ഉള്ളിലേക്ക് കയറി. വാതിലടക്കാൻ ഒരുങ്ങുമ്പോൾ സനൂപ് തിക്കിത്തിരക്കി വന്നു.

Leave a Reply

Your email address will not be published. Required fields are marked *