കാമുകനും ചേച്ചിയും അനിയനും – 1 42

“നിനക്ക് ഡോർ അടച്ചിട്ടൂടെ അപ്പു. എത്ര തവണ പറഞ്ഞാലും കേൾക്കില്ലേ നീ.”
“ചേച്ചിക്ക് പറഞ്ഞിട്ട് വന്നൂടെ.”

അരുണിമ അവന്റെ ദേഹത്തേക്ക് നോക്കി. എടുത്തുകാണിക്കാൻ ഇല്ലെങ്കിലും ചെറിയ പായ്ക്കുകൾ ഉള്ള നല്ല ഷേപ്പ് ഉള്ള ശരീരം.
ഈ ഫുട്ബോൾ കളിയുടെ ആവണം.
കൂട്ടുകാരികൾ ഇടക്കിടക്ക് അപ്പുവിനെ പറ്റി പറയുന്നത് അരുണിമ കേട്ടിട്ടുണ്ട്.
കുറെ പെൺകുട്ടികൾ അവനുപുറകെ ഉണ്ടെന്നാണ് അവരുടെ കണ്ടുപിടുത്തം.
ഇതുവരെ അവൻ ഒരു പെണ്ണിനോടും കൂടുതൽ സംസാരിക്കുന്നത് അരുണിമ കണ്ടിട്ടുമില്ല.

“എന്താ ചേച്ചി ഇങ്ങനെ നോക്കുന്നെ? ഇതുവരെ കാണാത്ത പോലെ ”

“നിനക്ക് സിക്സ് പാക്ക് ഒക്കെ വന്നല്ലോട.”

“ഒന്ന് പോയെ ചേച്ചി.”

അപ്പു നാണിച്ചുകൊണ്ട് ടി-ഷർട്ട് എടുത്തിട്ടു.
പഴംപൊരി മേടിച്ച് കഴിച്ചോണ്ട് താഴേക്ക് ഓടി.

“ഞാൻ പോയിട്ട് വരാം ചേച്ചി.”

താഴെ അമ്മയുടെ അടുത്തുനിന്നും ചായ കുടിച്ചിട്ട് ഓടുന്ന അരുണിനെ നോക്കി നിന്നു അരുണിമ.

പിന്നെ റൂമിലേക്ക് കയറി.
ഫോണിൽ ദീപുവിന്റെ മെസ്സേജ് ഉണ്ട്.

ദീപു : “എത്തിയോ വീട്ടിൽ?”
അരുണിമ : “yes. കുറച്ച് നേരമായി”

ഈ ചാറ്റിങ്ങിന് ഇനി പാതിരാ വരെ മുടക്കമില്ല.

അപ്പുവിന്റെ അറിവോടെ അരുണിമയും ദീപകും തമ്മിൽ ഉള്ള പ്രണയം വളർന്നുകൊണ്ടിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ.

“അപ്പു. എടാ അപ്പൂ. എഴുന്നേൽക്ക് “

“എന്താ ചേച്ചി?”

“എടാ എന്ന് ഞാൻ വൈകിട്ട് തന്നെ വന്നോളാം. നീ കാത്ത് നിൽക്കണ്ട.”
“അതെന്താ ചേച്ചി?”

“അത്..”

“അത്?”

“ഇന്നു ദീപുവിന്റെ പിറന്നാൾ ആണേടാ. ഇന്ന് ഉച്ചയ്ക്ക് ശേഷം പുറത്തു പോകാൻ അവൻ വിളിച്ചിട്ടുണ്ട്.”

“എവിടേക്കാ പോകുന്നെ?”

“ഒരു കോഫി ഷോപ്പ്. ചിലപ്പോൾ സിനിമ. അമ്മ വരുന്നതിന് മുന്നേ ഞാൻ തിരിച്ചു എത്തും.”

“ഒക്കെ. എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണെ ചേച്ചി.”

“ഒക്കെ ഡാ.”

അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത് അരുണിമ കുളിക്കാൻ പോയി.

കുറച്ച് നാളായി അപ്പുവിന് ദീപക്കിനെ അറിയാം. എല്ലാവരും നല്ല അഭിപ്രായം ആണ് ആ ചേട്ടനെക്കുറിച്ച്.
കുറെ തവണ ചേച്ചിയുടെ കൂടെ നിന്നപ്പോൾ സംസാരിച്ചിട്ടുണ്ട്. നല്ല സംസാരമാണ് പുള്ളിയുടെ.

————

ദീപക്കിന് രാത്രി തീരെ ഉറക്കം കിട്ടിയിരുന്നില്ല. നാളെയാണ് ആ ദിവസം.
ഒരുപാട് നാളുകൾക്ക് ശേഷം അരുണിമ തന്റെ ഒപ്പം കറങ്ങാൻ വരാൻ സമ്മതിച്ചിരിക്കുന്നു.
കോഫി ഷോപ്പും സിനിമയും ഹോട്ടൽ മുറിയും എല്ലാം സെറ്റാണ്.
നാളിതുവരെ തന്നെ മോഹിപ്പിച്ച ആ സൗന്ദര്യം നാളെ ആവോളം ആസ്വദിക്കണം.

ഇതുവരെ ഒരു ഉമ്മപോലും വെക്കാൻ അവൾ സമ്മതിച്ചിട്ടില്ല. ആരെങ്കിലും കാണുമെന്ന് ഇപ്പോഴും പേടി.
ഇന്ന് എല്ലാ നാണവും മാറ്റണം.

രാവിലെ കുളിയും ഒരുക്കവും ചായകുടിയും എല്ലാം യാന്ത്രികമായിരുന്നു.
ഇത്ര ടെൻഷൻ ഇതിനുമുന്നേ ഒരിക്കലും ദീപക് അറിഞ്ഞിട്ടില്ല.

തന്റെ ബൈക്കും എടുത്ത് അവൻ കോളേജിലേക്ക് വിട്ടു.
ആദ്യത്തെ 2 പീരീഡ് ക്ലാസിൽ കേറണം. എന്നിട്ട് പോവാം എന്നാണ് ധാരണ.

രണ്ട് മണിക്കൂർ രണ്ട് യുഗങ്ങൾ പോലെ തോന്നി ദീപക്കിനു. ഓരോ സെക്കൻഡും എണ്ണി എണ്ണി അവൻ 2 പീരീഡ് തള്ളിനീക്കി.
പ്രൊഫസർ പോയതിനു പിന്നാലെ ഓടിയിറങ്ങി ദീപക് ബൈക്കിന്റെ അടുത്ത്പോയി നിന്നു.
ഇവിടേക്ക് വരാമെന്നാണ് അമ്മു പറഞ്ഞത്.

അരുണിമയെ അമ്മു എന്നാണ് ദീപക് വിളിക്കാറു.

വെള്ള ചുരിദാറും ധരിച്ച് വരുന്ന അമ്മുവിനെ ദീപക് കണ്ണുചിമ്മാതെ നോക്കി നിന്നു.

അരുണിമ: “എന്താ ഇങ്ങനെ കണ്ണുമിഴിച്ച് നോക്കണെ? ഇതിന് മുന്നേ കണ്ടിട്ടില്ലേ?”
ദീപക്: “എന്ത് സുന്ദരിയാണ് നീ. ഇങ്ങനെ അണിഞ്ഞൊരുങ്ങി വന്നാൽ ആരായാലും വാ പൊളിച്ചു നിന്നുപോകും. “
അരുണിമ: “മതി മതി. ഇങ്ങനെ ഓരോന്ന് പറഞ്ഞാണ് എന്നെ നീ ഇവിടെ വരെ എത്തിച്ചത്.”
ദീപക്: “ഞാൻ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ. നീ എന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത് ഇപ്പോളും എനിക്ക് വിശ്വസിക്കാൻ പറ്റിയിട്ടില്ല.”
അരുണിമ: “ആണോ. എന്നാൽ ഒന്നൂടെ കേട്ടോ. ഐ ലവ് യു ദീപു.”
ദീപക് : “ഐ ലവ് യു ടൂ അമ്മു. ഐ ലവ് യു വെരി മച്ച് “
അരുണിമ: “എങ്ങോട്ട് പോവാൻ ആണ് പ്ലാൻ?”

Leave a Reply

Your email address will not be published. Required fields are marked *