കാർലോസ് മുതലാളി – 14

ഗംഗ കട്ടിലിൽ മലർന്നു കിടന്നു തുടകൾ അകത്തി വച്ചു….ഗോപു ഗംഗയുടെ തുടയിടുക്കിലെ കാനനച്ചോലയെ ആർത്തിയോടെ നോക്കി…

ഗംഗ കണ്ണുകൊണ്ടു ഗോപുവിനെ വശ്യമായി ക്ഷണിച്ചു….

എന്റെ ഗോപു…ഇങ്ങനെ നോക്കിനിൽക്കാതെ വന്നെന്റെ പൂറ്റിലോന്നാടിക്കൂ..

പിന്നെ ഒട്ടും അമാന്തിക്കാതെ മലർന്നു പൂറും പിളർന്നു കിടന്ന ഗംഗയുടെ ദേഹത്തേക്കവൻ അമർന്നു…തന്റെ ഉരുക്കു കുണ്ണ ഗംഗയുടെ കാലിനിടയിലെ കവക്കൂട്ടിലേക്കാഞ്ഞു തള്ളി…ഗംഗയുടെ ചുണ്ടും മുലകളും കടിച്ചൂമ്പി ഗംഗയുടെ മദനച്ചെപ്പിലേക്കു തന്റെ കുണ്ണയെ ഗോപു ആഴ്ത്തിയിറക്കി….ഗോപുവിന്റെ കുണ്ണ തന്റെ ഗർഭപാത്രത്തിൽ വന്നു തട്ടുന്നതുപോലെ ഗംഗക്ക് തോന്നി…ആഹ്…ഇത് പോലെ ഞാൻ സുഖിച്ചിട്ടില്ലെന്റെ ഗോപു…ആഞ്ഞു പണ്ണടാ….ഗോപുവിന്റെ അടിക്കനുസരിച്ചു ഗംഗ പുലമ്പി….

എന്റെ പൊന്നെ…ഗോപു…ആഞ്ഞടിക്ക്…..ഈ ഗംഗ നിനക്കുള്ളതാ…..നീ പണ്ണടാ….നിനക്ക് മതിയാവുവോളം പണ്ണടാ….ഗോപു……ആഹ്…അമ്മെ…..അവൾ മാദകരൂപം പ്രാപിച്ച കാമിനിയെപോലെ കൂവി….

“എന്റെ ഗംഗേ…പൂറിമോളെ….നിന്റെ കവക്കിടയിലെ ചൊറിച്ചിൽ ഇന്ന് മാറ്റി താരാടീ…ഇന്നെന്നല്ല….എന്നും…ആഹ്…ഗോപുവും പറഞ്ഞു….

“ആഹ്…എന്റെ ഗോപു പൂറിമോനെ അടിയെടാ…വേഗം…വേഗം…ആഹ്….

ഗംഗ കിടന്നു പുളഞ്ഞു….അവളുടെ വായിലെ കാമവികാര തെറിയിൽ അവനു ആവേശം കൂടി വന്നു….ഗോപു ആഞ്ഞാഞ്ഞഅടിച്ചു….

എന്റെ ഗംഗേ പൂറി ആഞ്ഞടിക്കെട്ടീടി നിന്റെ പൂറ്റിൽ…ആഹ്…പൊന്നെ…പൂറി…ഗംഗേ….

ഗോപു വാശിയോടെ ഗംഗയുടെ പൂറ്റിൽ ആഞ്ഞു പണ്ണി….ഗോപുവിന്റെ ഉറച്ച ശരീരത്തിനടിയിൽ ഗംഗ ആത്മനിർവൃതി അടയുകയായിരുന്നു….ഒപ്പം ഗോപുവും…തന്റെ അണ്ടി മണികളിൽ നിന്നും ഒരു തരിപ്പ് കുണ്ണയിലേക്ക് കുത്തിക്കുന്നതായി ഗോപുവിന് തോന്നി….മുകളിലോട്ട് ഒരലർച്ചയോടെ ഉയരാൻ ശ്രമിച്ച ഗംഗയെ അവൻ കട്ടിലിൽ അമർത്തി കിടത്തി തന്റെ കുണ്ണ ഊക്കോടെ ഒന്നും കൂടി തള്ളി…

ആഹ്…എന്റെ ഗംഗേ….ചൂടുള്ള ശുക്ളജലം ഗംഗയുടെ പൂറിലേക്ക് തെറിച്ചു…..

എടീ ഇന്ദിരേ….എടീ….അലർച്ചയോടെ ഉള്ള വിളി കേട്ടാണ് ഗംഗയും ഗോപുവും ഞെട്ടിപിടഞ്ഞെഴുന്നേറ്റത്…….കതകു തുറന്നിട്ടു എവിടെയാടീ……മാർക്കോസും വലപ്പാടും ഒന്നിച്ചായിരുന്നു വീട്ടിലേക്കു വന്നത്……കയറിവന്ന പാടെ താഴെയുള്ള ഗോപുവിന്റെ മുറിയിലേക്ക് മാർക്കോസ് വന്നു…..കണ്ണിൽ കണ്ടത് ഉടുതുണി വാരിചുറ്റുന്ന ഗംഗയെയും ഗോപുവിനെയുമാണ്…..

“ഇവള് ചരക്ക് കൊള്ളാമല്ലോടോ മാർക്കോസ്…വലപ്പാട് പറഞ്ഞു

നമ്മുടെ ചെറുക്കനെ കയറ്റി മെയിപ്പിച്ചല്ലോ ഇവൾ…..

എവിടെയെടാ ഇന്ദിരാ….മാർക്കോസ് ഗോപുവിനോട് ചീറി….

എനിക്കറിയില്ല…ഒന്നും സംഭവിക്കാത്തതാണ് പോലെ ഗോപു പറഞ്ഞു….

എഡോ മാർക്കോസ് താൻ ആ ഗോപുവിനെയും കൂട്ടി പുറത്തു പോയി കാര്യങ്ങൾ ചോദിച്ചേ…ഞാൻ ഈ ഗംഗാ കൊച്ചിനോട് കുറച്ചുനേരം സംസാരിച്ചിരിക്കട്ടെ എന്ന് പറഞ്ഞു വലപ്പാട് ഗംഗയുടെ ചുമലിൽ കൈ വച്ചു….

“കൈ എടുക്കടാ പൂറിമോനെ എന്ന് പറഞ്ഞു കൊണ്ട് ഗോപു വലപ്പാടിനെ ആഞ്ഞൊരു ചവിട്ടു ചവിട്ടി…..

പിന്നെ മൂന്നു പേരും പൊരിഞ്ഞ ഇടിയായിരുന്നു….ഗംഗ മുറിയിൽ നിന്നോടിയിറങ്ങി….

മാർക്കോസിനെയും വലപ്പാടിനെയും യവ്വന യുക്തനായ ഗോപു കീഴടക്കി….

എടാ തായോളി…എന്റെ കാശ് മുടക്കി നിന്നെ രക്ഷിച്ചത് എന്നെ തല്ലാനായിരുന്നോടാ…നീയും നിന്റെ മുതലാളിയുടെ കൂടെ ഗോതമ്പുണ്ട തിന്നുവാടാ പരമ പൂറിമോനെ……മാർക്കോസ് ചീറിക്കൊണ്ട് പുറത്തേക്കിറങ്ങി…വലപ്പാട് ഗോപുവിനെ ഒന്ന് രൂക്ഷമായി നോക്കി..നിനക്കുള്ളത് ഞാൻ വച്ചിട്ടുണ്ടെടാ….അപ്പോഴാണ് ഇന്ദിരയുടെ വരവ്….

വന്നല്ലോ….വീട്ടുകാരി….മാർക്കോസ് ചിറികോട്ടി….

കണ്ടവളുമാരെയും കണ്ടവന്മാരെയും അവരാതിക്കാൻ വിട്ടിട്ടു നീ വക്കീലാഫിസിൽ എന്തോ കോണക്കാൻ പോയിരുന്നതാടീ…

മാന്യമായിട്ടു സംസാരിക്കാഡോ പരമചെറ്റേ…ഇന്ദിരയുടെ ആ ഭാവം മാർക്കോസ് പ്രതീക്ഷിച്ചില്ല….

തന്റെ എല്ലാ പഴം പുരാണങ്ങളും ഞാനറിഞ്ഞടോ…പിന്നെ ദേ..ഈ നിൽക്കുന്ന നിങ്ങളുടെ രാഷ്ട്രീയ പിമ്പ്…ഇവനുള്ള കെണിയും കൂടി ഒരുക്കിയിട്ട ഞാൻ വന്നത്….നാണമില്ലെടോ തനിക്ക്…റായിക്കു രാമാനം തന്നെ ഈ നിൽക്കുന്നവൻ ഉൾപ്പടെയല്ലേ ആട്ടി ഓടിച്ചത്…എന്നിട്ടു പ്രതികാരം ചെയ്യാൻ ഈ ചെറ്റയെ കൂടി കൂട്ട് പിടിച്ചിരിക്കുന്നു….വിവര ദോഷി…..

എടീ…പന്ന പൂറിമോളെ…എന്റെ കുണ്ണയുടെ ചൂടറിഞ്ഞു എന്നെ കൂടെ താമസിപ്പിച്ച നീയാരാ സാവിത്രിയോ….

അതേടാ..മാന്യമായി കല്യാണം കഴിച്ചിട്ട് തന്നെയാ നിന്നെ കൂടെ കൂട്ടിയത്….നീയും ഞാനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനുള്ള വക്കാലത്തു കൊടുത്തിട്ടു തന്നെയാ വന്നത്…നിനക്ക് ആ ആനി ഡോക്ടറുടെ ചൂടറിയണം അല്ലേടാ….ഞാൻ ആനിയുടെ സംസാരിച്ചെടാ…ലീഗൽ അഡ്വൈസർ കണ്ടിട്ടിറങ്ങിയിട്ട്….നീ ഒരുപാട് കുരുക്കിലേക്കു വീണടാ…ഈ ചെറ്റയെ കുറിച്ചും പറഞ്ഞിട്ടുണ്ട്….
എടീ…നിന്നെ ഞാൻ…മാർക്കോസ് കാലു മടക്കി ഇന്ദിരയുടെ അടിനാവിക്കു ചവിട്ടി…ഇന്ദിര മറിഞ്ഞു പുറകോട്ടു പോയി കാർപോർച്ചിൽ തൂണിൽ തലയടിച്ചു വീണു…മാർക്കോസും വലപ്പാടും ഇറങ്ങിപ്പോയി…..ഗോപു വേഗം തന്നെ ചോര വാർന്നൊലിക്കുന്ന ഇന്ദിരയെയും എടുത്തു ഗംഗയെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു…..

ആനി മാർക്കോസിന്റെ ഫോൺ വന്നതിനുശേഷം ആകെ സ്തബ്ധയായി ഇരുന്നു പോയി…അപ്പച്ചാ….ആ നാറി…കരുതികൂട്ടി ഇറങ്ങിയിരിക്കുകയാ….

അവനെന്തും ചെയ്തോട്ടെ ആനി..നമുക്ക് വലപ്പാടുണ്ടല്ലോ…അവൻ സംരക്ഷിക്കും നമ്മളെ…എന്നാലും ആ ആൽബി നമ്മളെ കുടുക്കിയല്ലോ മോളെ…

അപ്പോഴാണ് ആനിയുടെ മൊബൈൽ റിംഗ് ചെയ്തത്…..

ഹാലോ…ആനിയല്ലേ…

അതെ,,അപ്പുറത്തു നിന്നുള്ള കിളിനാദം മനസിലാകാതെ ആനി പറഞ്ഞു…

ഞാൻ ഇന്ദിര…ഞാൻ ആൽബിയിൽ നിന്നും ഇപ്പോൾ വാങ്ങിയതാണ് ഈ നമ്പർ…ആൽബി ആനിയെ കാണുവാനായി അങ്ങോട്ട് തിരിച്ചിട്ടുണ്ട്…ഒന്ന് കൂടി വിശദമായി പറഞ്ഞാൽ നിങ്ങളുടെ ശത്രു മാർക്കോസിന്റെ ഭാര്യ….

മാർക്കോസിന്റെ ഭാര്യയോ?ആനി ചോദിച്ചു….

അതെ ….അങ്ങനെ ഒരബദ്ധം ഒന്നരമാസം മുമ്പ് പറ്റി….

വിവരങ്ങൾ എല്ലാം ഞാനറിഞ്ഞു…ബട്ട് താമസിച്ചു പോയി ആനി…

ആൽബി ആനിയുടെ അരികിൽ എത്തിയാൽ ആനി ആൽബിയെ സംരക്ഷിക്കണം….ആൽബി നിസ്സഹായനായതുകൊണ്ടാണ് എല്ലാം സംഭവിച്ചത്….നിങ്ങൾ രക്ഷപെടും…ഞാൻ അതിനു വേണ്ടതെല്ലാം ഇപ്പോൾ ചെയ്തിട്ടുണ്ട്…ഗോപുവും ഒരു പാവമാണ്….ആനി അതും മനസ്സിലാക്കണം

ആനി എന്ത് പറയണമെന്നറിയാതെ ഇരുന്നു പോയി…

അവസാനം ആനി ചോദിച്ചു…”നമുക്ക് തമ്മിൽ ഒന്ന് കാണുവാൻ പറ്റുമോ….

“ഓ ഷുവർ….നാളെ നിങ്ങൾ തേക്കടിയിലേക്കു പോരൂ…നമുക്ക് കാണാം…ലൊക്കേഷൻ ഞാൻ വാട്സാപ്പ് ചെയ്യാം ഈ നമ്പറിൽ….

ഓ ശരി…..ആനി ഫോൺ വച്ചു…അപ്പച്ചാ…മാർക്കോസ് ഇവിടെ നിന്നും തേക്കടിയിൽ പോയി ഇന്ദിര എന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തു താമസിക്കുകയായിരുന്നു….നാളെ അവരെ കാണാൻ ചെല്ലാൻ പറഞ്ഞു….നാളെ ഒന്ന് പോയാലോ…

Leave a Reply

Your email address will not be published. Required fields are marked *