കിച്ചുവിന്റെ ഭാഗ്യജീവിതം – 2

 

മാമി: എടാ, നിന്റെ മൊബൈൽ ഒന്ന് താടാ, ഒരു കാര്യം നോക്കാനാ.

 

ഞാൻ: അത് ശെരി സ്വന്തമായിട്ട് ഫോൺ ഉണ്ടായിട്ട് എന്റെ മൊബൈൽ തന്നെ വേണോ?

 

മാമി: അത് പഴയതാണെന്ന് നിനക്കറിയാമെല്ലോ, അതിൽ റീൽസ് എടുത്താൽ അപ്പോൾ അത് സ്റ്റ്ക്ക് ആവും. നീ ഒന്ന് താടാ.

 

ഞാൻ മൊബൈൽ ലോക്ക് ഓപ്പൺ ചെയ്ത് ഫോൾഡർ ഹിഡൻ ആണെന്ന് ഉറപ്പു വരുത്തിയിട്ട് മാമിയുടെ കയ്യിൽ കൊടുത്തതു. മാമി അതിൽ കുത്തി കൊണ്ടിരുന്നു. ഞാൻ ടിവിയിൽ സിനിമ കണ്ടു കൊണ്ടിരുന്നു. ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു…

 

മാമി: എടാ പുതിയ വീഡിയോസ് ഒന്നും കിട്ടിയില്ലേ??

 

ഞാൻ: 🙄എന്ത് വീഡിയോസ്?

 

മാമി: അല്ല പുതിയ സിനിമ വല്ലതും.? അതിനു നീ എന്തിനാ അന്ധംവിട്ട് നിൽക്കുന്നെ??

 

ഞാൻ: ഒന്നുമില്ല.

 

മാമി: ഇനി വേറെ വല്ല വിഡിയോസും ഉണ്ടോടാ ഇതിൽ?

 

ഞാൻ: എന്തോന്ന്?

 

മാമി: അല്ല നിന്റെ പ്രായം വച്ച് വല്ല കുഴപ്പം പിടിച്ച വീഡിയോസ് വല്ലതും ഉണ്ടോടാ..

 

ഞാൻ: അയ്യേ..ഞാൻ അങ്ങനത്തെ ആൾ ഒന്നും അല്ല.. അങ്ങനെ ഒന്നും ഇല്ല. വേണമെങ്കിൽ തപ്പി നോക്കിക്കോ.

 

മാമി: നോക്കട്ടെ. അല്ല ഇതിൽ ഒരു ഫോൾഡർ ഉണ്ടായിരുന്നത് കാണുന്നില്ലല്ലോ. നീ അത് ഡിലീറ്റ് ചെയ്തോ?

 

ഞാൻ: ഫോൾഡറോ..? എന്ത് ഫോൾഡർ?

 

മാമി: ഞാറാഴ്ച്ചയും കൂടി ഞാൻ കണ്ടതാണല്ലോ. ഇപ്പോൾ അത് കാണുന്നില്ല. നീ കളഞ്ഞോടാ അത്. ഒരുപാട് കളക്ഷൻസ് ഉണ്ടായിരുന്നെല്ലോടാ അതിൽ. നിനക്ക് എങ്ങനെ തോന്നിയെടാ അത് കളയാൻ?😉

 

ഞാൻ: ഏത്..?? എനിക്ക് ഒന്നും പിടികിട്ടുന്നില്ല.?

 

മാമി: എടാ എന്റെ കുറെ ഫോട്ടോസും വിഡിയോസും അടങ്ങിയ ഫോൾഡർ, അതിന്റെ കാര്യമാ ഞാൻ ചോദിച്ചത്.

 

ഞാൻ: അത്…അത് പിന്നെ…അത്…

 

മാമി: നിനക്ക് മടുത്തതു കൊണ്ടാണോ അത് കളഞ്ഞത്. വേറെ അത് പോലത്തെ കാണുന്നുമില്ല.

 

ഞാൻ: അത് കളഞ്ഞില്ല..

 

മാമി: പിന്നെ എവിടെ അത്?

 

ഞാൻ: ഹിഡൻ ആണ്..

 

മാമി: ഇത്തിരി എടുത്തു താടാ..അന്ന് നീ ഷാർജ വാങ്ങി കൊണ്ട് വന്നപ്പോൾ മുഴുവൻ കാണാൻ പറ്റിയില്ലേടാ, ഒന്ന് നോക്കട്ടെ നിന്റെ കളക്ഷൻസ്.

 

ഞാൻ ഫോൺ വാങ്ങി ആ ഫോൾഡർ ഹിഡൻ മാറ്റി കൊടുത്തു.

 

മാമി: പുതിയതും ഉണ്ടല്ലോ. ഇത് തിങ്കളാഴ്ച്ചത്തേത് ആണോടാ? വേറെ ആരുടെയെങ്കിലും ഉണ്ടോടാ ഇത് പോലത്തെ?

 

ഞാൻ ഒന്നും മിണ്ടാതെ കുനിഞ്ഞ് ഇരുന്നു.

 

മാമി: എടാ നിന്നോടാ ചോദിക്കുന്നത്..വേറെ ആരെയെങ്കിലും ഉണ്ടോ എന്ന്??

 

ഞാൻ: ഇല്ല.

 

മാമി: അതെന്താടാ ഞാൻ മാത്രമേ ബ്ലൗസും പാവാടയും ഇടുകയുള്ളോ? നിന്റെ അമ്മയും പെങ്ങളും ഒന്നും ഇതൊന്നും ഇടില്ലേ..

 

എനിക്ക് സങ്കടം വന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.

 

മാമി: നിന്നോടാണ് ചോദിച്ചത്. ഒന്നുകിൽ നീ ഇതിന് ഉത്തരം താ, അല്ലെങ്കിൽ ഞാൻ നിന്റെ വീട്ടിൽ പോയി ഇതിനെ കുറിച്ച് നിന്റെ അച്ഛനോടും അമ്മയോടും ചോദിച്ചു നോക്കാം. എന്ത് വേണം?

 

ഞാൻ: ഞാൻ പറയാം…

 

മാമി: എന്നാൽ പറ. ഇതിൽ എന്താ ഞാൻ മാത്രം. ബാക്കിയുള്ളവരൊക്കെ ഇനി വേറെ ഹിഡൻ ഫോൾഡറിൽ വല്ലതും ഉണ്ടോ.

 

ഞാൻ: വേറെ ഫോൾഡർ ഒന്നും ഇല്ല. മാമിയുടെ മാത്രമേ ഉള്ളു.

 

മാമി: അതെന്താടാ അങ്ങനെ..?

 

ഞാൻ: അത്..അത്…

 

ഞാൻ വീണ്ടും കരയാൻ തുടങ്ങി.

 

മാമി: എടാ, നീ എന്നെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ പല പ്രാവശ്യം ശ്രദ്ധിച്ചിട്ടുണ്ട്. നിനക്ക് എന്തിനാടാ ഇത്.?

 

ഞാൻ: അത് മാമി, അത് പിന്നെ..

 

മാമി: നിന്നോട് ഞാൻ ദേഷ്യപെട്ടാണോ ചോദിക്കുന്നത്..അല്ലല്ലോ..നീ ഒരു ഫ്രണ്ടിന്റെ അടുത്ത് പറയും പോലെ പറഞ്ഞാൽ മതി. നീ ഇത് ഇടയ്ക്കൊക്കെ കാണാറുണ്ടോ, അതോ വെറുതെ എടുത്ത് വച്ചിരിക്കുന്നതാണോ?😊

 

ഞാൻ: കാണാറുണ്ട്.

 

മാമി: എപ്പോൾ?

 

ഞാൻ: അത്..അത്..രാത്രി, ചിലപ്പോൾ രാവിലെ..അങ്ങനെ പ്രത്യേകിച്ച് സമയം ഒന്നുമില്ല.

 

മാമി: എന്താ പൂജിക്കുന്നുണ്ടോ ഇത് വച്ച്.?

 

ഞാൻ: അല്ല..ഞാൻ..ഇതും കണ്ടാണ് …എനിക്ക്..

 

മാമി: നിനക്ക്..പറയെടാ…

 

ഞാൻ: ഞാൻ ..അത് ഞാൻ മാമിയോട് എങ്ങനെ പറയും.

 

മാമി: ഹും…എനിക്ക് മനസിലായി. ഇത് മാത്രമേ ഉള്ളോ അതോ ഉളിഞ്ഞുനോട്ടം കൂടെ ഉണ്ടോ??

 

ഞാൻ: അതൊന്നും ഇല്ല..

 

മാമി: നിനക്ക് ലൈവ് കിട്ടുന്ന സാദനം നീ എന്തിനാടാ ഇങ്ങനെ വീഡിയോ എടുത്ത് കാണുന്നത്. ഏതൊക്കെ ആരെങ്കിലും കണ്ടാൽ നിന്റെയും എന്റെയും കാര്യം പിന്നെ പറയാനുണ്ടോ..

 

ഞാൻ: ഞാൻ ആരെയും കാണിച്ചിട്ടില്ല മാമി.

 

മാമി: നീ ആയിട്ട് കാണിക്കേണ്ട, ഇന്നാൾ ഞാൻ കണ്ടത് പോലെ ആരെങ്കിലും കണ്ടാലോ..

 

ഞാൻ: ഞാൻ അത് ഡിലീറ്റ് ചെയ്തേക്കാം മാമി. ഇനി ഇത് ആവർത്തിക്കില്ല..

 

മാമി: ഡിലീറ്റ് ചെയ്യണം. നിനക്ക് ലൈവ് ആയിട്ട് കാണാൻ കിട്ടുന്നുണ്ടല്ലോ, പിന്നെ അത് ഫോണിൽ സൂക്ഷിക്കേണ്ട കാര്യം ഉണ്ടോ.. ഓ..നിന്റെ സുഖത്തിനാണെങ്കിൽ അതിന് വേറെയും വഴികൾ ഇല്ലേ?

 

ഞാൻ കണ്ണ് തള്ളി മാമിയെ നോക്കി ഇരുന്നു. എന്ത് പറയണം എന്നെനിക്ക് ഒരു പിടുത്തവും ഇല്ല. ചേച്ചി പറഞ്ഞത് പോലെ മാമി വീണോ?

 

മാമി: എന്താടാ ഉത്തരം ഇല്ലേ??

 

ഞാൻ: അത്..ഞാൻ എന്ത് പറയാനാ മാമി.

 

മാമി: എടാ ഞാൻ ഒരു സത്യം പറയട്ടെ.

 

ഞാൻ: എന്താ മാമി?

 

മാമി:  നീ എന്നെ നോക്കുന്നത് കണ്ടിട്ട് തന്നെയാണ് മുറിയിൽ നിന്ന് ഡ്രസ്സ് മാറിയിരുന്ന ഞാൻ ഇപ്പോൾ ഹാളിൽ നിന്ന് നിനക്ക് കാണിച്ചുതന്നു കൊണ്ട് മാറുന്നത്. പക്ഷെ നീ അതൊക്കെ വീഡിയോ ആക്കി സൂക്ഷിക്കുന്നു എന്ന് ഞാൻ അറിഞ്ഞില്ല. ഇതൊക്കെ പുറത്തറിഞ്ഞാൽ പിന്നെ അതിനെ ഭവിഷ്യത്തു എന്താകും എന്ന് അറിയാമെല്ലോ നിനക്ക്.

 

ഞാൻ: സോറി മാമി, എന്റെ ഒരു…ഒരു…സുഖത്തിനു വേണ്ടി മാമിയെയും കൂടെ റിസ്കിൽ പെടുത്തി എന്നൊന്നും എനിക്ക് ഇത് വരെ തോന്നിയിട്ടില്ല. പക്ഷെ മാമി പറഞ്ഞ പോലെ വേറെ ആരെങ്കിലും കണ്ടിരുന്നെങ്കിൽ …..

 

മാമി: പിന്നെ ഒരു സംശയം, ഞാൻ നെറ്റിയിലും സാരിയിലും ഒക്കെ ഞാൻ വീട്ടിൽ നിൽക്കാറുണ്ട്, പക്ഷെ നിനക്ക് undergarmentsഇൽ ആണോ പ്രിയം??😉

 

ഞാൻ: അത്..മാമി…മാമിയെ അതിൽ കാണുമ്പോൾ…എനിക്ക്…..

 

മാമി: നിനക്ക്.??

 

ഞാൻ: സത്യം പറയാമെല്ലോ മാമി, എന്റെ കണ്ട്രോൾ പോകും മാമി അങ്ങനെ നിൽക്കുമ്പോൾ.

 

മാമി: അത് ശെരി, നിനക്ക് എന്നെ കയറി പിടിക്കാൻ വല്ലതും തോന്നിയിട്ടുണ്ടോടാ?

 

ഞാൻ: അത്…ശെരിക്കും പറഞ്ഞാൽ പല പ്രാവശ്യം തോന്നിയിട്ടുണ്ട്, പിന്നെ ഒട്ടും സഹിക്കാൻ പറ്റാത്ത സമയത്താണ് ഞാൻ വീട്ടിൽ പോയിട്ട് വരാം എന്നും പറഞ്ഞു പോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *