കിച്ചുവിന്റെ ഭാഗ്യജീവിതം – 2 Like

 

ഞാൻ: അയ്യോ…അതെന്താ അങ്ങനെ?

 

മാമി: എടാ പൊട്ടാ എന്റെ age ഓവർ ആയെടാ. ഇത് തന്നെ കഴിഞ്ഞ വര്ഷം അപ്ലൈ ചെയ്തതാണ്. ടീച്ചർ vacancy.

 

ഞാൻ: പ്രായം അധിക്രമിച്ചെന്നോ? ഇപ്പോൾ പിഎസ്സി ഒക്കെ 30 വയസ്സിലെ അപേക്ഷ ക്ഷണിക്കുന്നത് നിറുത്തിയോ?

 

മാമി: എടാ കൂടുതൽ പതപ്പിക്കലെ..നീ പറയണത് അങ്ങ് കേട്ടാൽ മതി.

 

ഞാൻ: ശെരി യജമാനാ.🤣

 

മാമി: എടാ പരീക്ഷ സെന്റര് വന്നിട്ട് എറണാകുളത്താണെടാ..അതും രാവിലെ 7 മണിക്ക്. ബസും ട്രെയിനും എല്ലാം 9 മണിയോട് കൂടിയേ അവിടെയെത്തൂ.

 

ഞാൻ: അതിന് ഞാൻ എന്ത് ചെയ്യണം മാമി, ഇത്രയും ദൂരം ഡ്രൈവ് ചെയ്യാൻ എനിക്ക് വയ്യ അതും നേരം വെളുക്കുന്നതിനു മുമ്പേ. ഇവിടുന്ന് ഒരു നാളെ രാത്രിയേ ഇറങ്ങിയാലേ അവിടെ 7 മണിക്ക് മുമ്പേ എത്താൻ പറ്റു.

 

മാമി: അതെനിക്കും അറിയാം. നിന്റെ മാമൻ വരാമെന്നാണ് പറഞ്ഞിരുന്നത്, അതിന്റെ ഇടയ്ക്കല്ലേ അങ്ങേർക്ക് വേറെ ഓട്ടം വന്നു എന്നും പറഞ്ഞു പോയത്. എറണാകുളത്തു എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറുടെ ചേച്ചിയുടെ ഫ്ലാറ്റ് ഉണ്ട്. അവർ അത് സെറ്റ് ആക്കി തരാം എന്ന് നേരത്തെ പറഞ്ഞിരുന്നു. പിന്നെ അവരുടെ  ഭർത്താവിന്റെ ബൈക്കും. നമ്മുക്ക് നാളെ രാവിലെ ഉള്ള ഒരു ബസിൽ കയറിയാൽ വൈകിട്ടോടു കൂടി അവിടെയെത്തും. ടീച്ചറിന്റെ ചേച്ചിയും ഭർത്താവും ബസ് സ്റ്റാൻഡിൽ വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞു. അവർ തന്നെ ഫ്ലാറ്റിൽ എത്തിക്കും.

 

ഞാൻ: ഞാൻ വീട്ടിൽ ഒന്ന് പറഞ്ഞിട്ട് ഉത്തരം പറഞ്ഞാൽ പോരെ..??

 

മാമി: നിന്റെ അമ്മയോടും അച്ഛനോടും ഞാൻ പറഞ്ഞിരുന്നു. കണ്ണനെ നിന്റെ വീട്ടിൽ ആകിയിട്ട് പോകാം എന്നും പറഞ്ഞു.

 

ഞാൻ: അവര് സമ്മതിച്ചെങ്കിൽ എനിക്ക് നോ പ്രോബ്ലം. അല്ലെങ്കിലും കറങ്ങാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും കളയരുത്, പ്രേത്യകിച് ഒരു പെൺമണിയോട് കൂടെ..

 

മാമി: അയ്യടാ പെൺമണിയോട് കൂടി കറങ്ങാൻ പോണ്..എനിക്ക് സ്കൂട്ടർ ഓടിക്കാൻ അറിയാത്തതു കൊണ്ട് ഒരു ഡ്രൈവർ അത്രയേ ഉള്ളു 😂.

 

ഞാൻ: ഡ്രൈവർ എങ്കിൽ ഡ്രൈവർ. നമ്മുക്ക് എറണാകുളത്തൊക്കെ കറങ്ങി chill അടിച്ചിട്ട് വരാം.

 

മാമി: പിന്നെ ചില്ല് അടിക്കാൻ നീ എന്റെ ബോയ്‌ഫ്രണ്ട്‌ അല്ലെ.

 

ഞാൻ: വേണമെങ്കിൽ രണ്ടു ദിവസത്തേയ്ക്ക് ഞാൻ ബോയ്‌ഫ്രണ്ട്‌ ആവാം. എനിക്ക് പ്രോബ്ലം ഒന്നും ഇല്ല.

 

മാമി: ഓ..വേണ്ട…

 

ഞാൻ: തല്പരകക്ഷി അല്ല…

 

മാമി: 😂😂😂😂

 

ഞാൻ: ചിരി മാത്രം ഉണ്ട്, വേറെ ഉപകാരം ഒന്നും ഇല്ല.

 

മാമി: എറണാകുളത്തു ചെന്നിട്ട് ഞാൻ ഉപകരിക്കാം പോരെ😆 …

 

ഞാൻ: എങ്ങനെ..?? എന്താണ് അങ്ങ് ഉദ്ദേശിച്ചത്?

 

മാമി: ഞാൻ ഒന്നും ഉദ്ദേശിച്ചില്ല..നീ പോയി കിടക്കാൻ നോക്ക്. രാവിലെ എഴുനേറ്റ് റെഡി ആയി പോകാൻ ഉള്ളതാണ്.

 

ഞാൻ: അത് പേടിക്കേണ്ട, നമുക്ക് കാറ് കൊണ്ട് ബസ്സ്റ്റാൻഡിൽ പാർക്കിങ്ങിൽ ഇട്ടിട്ട് പോകാം.

 

മാമി: ശെരി എന്നാ … ഗുഡ് നൈറ്റ്.

 

ഞാൻ: വെറും ഗുഡ്നൈറ്റ് മാത്രമേ ഉള്ളോ

 

മാമി: പിന്നെ എന്തോന്ന് വേണം കുട്ടിക്ക്..?

 

ഞാൻ: അല്ല ഒരു സ്വീറ്റ് ഡ്രീംസ് അങ്ങനെ എന്തെങ്കിലും..

 

മാമി: കൊഞ്ചാതെ പോയി കിടക്കെടാ..

 

ഞാൻ: ശെരി..ഗുഡ് നൈറ്റ് . സ്വീറ്റ് ഡ്രീംസ്…

 

മാമി ഒരു ചിരി ചിരിച്ചിട്ട് നേരെ മുറിയിൽ കയറി പോയി. ഞാനും മുറിയിൽ ചെന്ന് കിടന്നു. വാട്ട്സാപ്പിൽ ചേച്ചിക്ക് ഒരു ഉമ്മയും കൊടുത്തിട്ട് കിടന്നുറങ്ങി.

 

രാവിലെ മാമി വിളിച്ചുണർത്തി. വീട്ടിൽ പോയിട്ട് ഒരു 9 മണിയോട് കൂടി തിരികെ വരാം എന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഞാൻ നേരെ അടുക്കളയിലേക്ക്, അമ്മയുടെ അടുത്തേയ്ക്ക് പോയി.

 

അമ്മ: എത്തിയോ പ്രിയപുത്രൻ?

 

ഞാൻ: എത്തിയെല്ലോ മാതാശ്രീ..എന്താണ് അങ്ങേക്ക് വേണ്ടത്..?

 

അമ്മ: എനിക്ക് ഒന്നും വേണ്ട, നിനക്ക് വല്ലതും വേണമെങ്കിൽ കഴിച്ചിട്ട് ലതയും കൊണ്ട് പോയിട്ട് വാ. കയ്യിൽ കാശ് വല്ലതും ഉണ്ടോടാ?

Leave a Reply

Your email address will not be published. Required fields are marked *