കിച്ചുവിന്റെ ഭാഗ്യജീവിതം – 6അടിപൊളി  

 

ഞാൻ: ഞാൻ പോയി നോക്കാം മാമി.

 

എന്നും പറഞ്ഞു ഞാൻ ഫോൺ വച്ചിട്ട് നേരെ മുറിയിൽ കയറി പാന്റും മാറ്റി ടിഷർട്ടും ഇട്ടു നേരെ മാമിയുടെ വീട്ടിലേക്ക് പോയി. അവിടെ എത്തിയതും പ്രകാശേട്ടൻ പുറത്തു തന്നെ ഉണ്ടായിരുന്നു. എന്നെ കണ്ടതും പ്രകാശേട്ടന് സന്തോഷമായി.

 

ഞാൻ: ചേട്ടാ എന്റെ നമ്പർ ഞാൻ തന്നില്ലായിരുന്നോ? എന്നെ ഒന്ന് വിളിച്ചാൽ പോരായിരുന്നോ…

 

പ്രകാശ്: നിന്റെ കാര്യം ഞാൻ ഓർത്തതാടാ, പിന്നെ നീ ജോലിക്ക് പോയി കാണും എന്ന് വിചാരിച്ചു അതാ നിന്നെ വിളിക്കാത്തെ..

 

ഞങ്ങളുടെ സംസാരം കേട്ട് പാർവതി പുറത്തേയ്ക്ക് വന്നു. ഒരു കിളിപ്പച്ച കളർ ടോപ്പും വെള്ള ലെഗ്ഗിൻസും ആയിരുന്നു വേഷം. ഒറ്റ നോട്ടത്തിൽ തന്നെ ശരീരത്തിന്റെ മുഴുപ്പുകൾ നല്ല പോലെ കാണാം. പക്ഷെ സൂക്ഷിച്ചു നോക്കാനും പറ്റില്ല, പുള്ളിക്കാരൻ അടുത്തുണ്ട്. നല്ല സൗന്ദര്യവും ഐശ്വര്യവും ഉള്ള മുഖം. എന്നെ കണ്ടതും പാർവതി ഒരു ചിരി പാസ്സാക്കി.

 

പാർവതി: നീ ഇവിടെ ഉണ്ടായിരുന്നോ കിച്ചു, നീ ജോലിക്ക് പോയി കാണും എന്നാണ് ഞങ്ങൾ വിചാരിച്ചത്.

 

ഞാൻ: ഇന്നും നാളെയും അവധിയാണ്.. വന്നപ്പോഴേ കറന്റ് കളഞ്ഞോ??😀😀

 

പ്രകാശ്: ഇവൾ കിണറിലെ പമ്പ് ഓൺ ചെയ്തപ്പോൾ കറന്റ് പോയതാണ്. ഞങ്ങൾ വിചാരിച്ചു എല്ലായിടത്തും പോയെന്ന്. കുറച്ചു കഴിഞ്ഞു അയല്പക്കത്തൊക്കെ ടിവിയുടെ ശബ്ദം കേട്ടപ്പോഴാണ് മനസിലായത് ഇവിടെ മാത്രം പോയതാണെന്ന്..

 

ഞാൻ: ചേട്ടാ ഡിബി ബോക്സിൽ ചെക് ചെയ്തോ, വല്ലതും ട്രിപ്പ് ആയതാണോ..?

 

പ്രകാശ്: അത് നോക്കി, അതെല്ലാം ഓക്കേ ആണ്.

 

ഞാൻ: ഞാൻ ഒന്ന് നോക്കട്ടെ ചേട്ടാ.. ലൈനിൽ ആണ് കംപ്ലൈന്റ്റ് എങ്കിൽ കെഎസ്ഇബിയിൽ വിളിക്കേണ്ടി വരും.

 

ഞാൻ നേരെ വീടിനു വെളിയിൽ ഉള്ള മെയിൻസ്വിച്ച് ബോര്ഡില് പോയി നോക്കി.

 

ഞാൻ: ചേട്ടാ, കുറച്ചു വയറും ഒരു സ്ക്രൂഡ്രൈവറും വേണം.

 

പ്രകാശ്: എന്ത് പറ്റിയെടാ…?

 

ഞാൻ: അതെ ചേട്ടാ മീറ്ററിൽ ലൈറ്റ് ഉണ്ട്, അപ്പോൾ ലൈനിൽ കംപ്ലൈന്റ്റ് ഇല്ല. ഈ ഫ്യൂസ് പോയതാണ്. അത് കെട്ടിയിട്ടാൽ മതി.

 

ചേട്ടൻ പോയി ഒരു തുണ്ട് വയറും സ്ക്രൂഡ്രൈവറും കൊണ്ട് തന്നു. ഞാൻ ആ ഫ്യൂസ് ശെരിയാക്കി ഇട്ടു. മെയിൻസ്വിച്ച് ഓൺ ചെയ്തതും വീട്ടിൽ ലൈറ്റും തെളിഞ്ഞു.

പ്രകാശ്: ശോ.. ഞാൻ എന്നാൽ ഫ്യൂസ് ചെക്ക് ചെയ്യാൻ മറന്നെടാ.. താങ്ക്സ് കിച്ചു.

 

ഞാൻ: ഇതിനൊക്കെ എന്ത് താങ്ക്സ്.. അല്ല പുതിയ താമസം ആയിട്ട് ചിലവൊന്നും ഇല്ലേ..??

 

പ്രകാശ്: ഇന്ന് എല്ലാം അടുക്കി വയ്ക്കാൻ തന്നെ സമയം എടുക്കും. ഒരു കാര്യം ചെയ്യ് നാളെ ഉച്ചയ്ക്ക് നീ ഇങ്ങു പോരെ.. ആഹാരം ഇവിടെ നിന്നും ആകാം. അല്ലെടി..

 

പാർവതി: അത് തന്നെ.. നാളെ ഉച്ചയ്ക്ക് പോരെ കിച്ചു..

 

ഞാൻ: അയ്യോ നാളെ ഉച്ചയ്ക്ക് പറ്റില്ല.. നാളെ ഒരു കല്യാണം ഉണ്ട്.. നമുക്ക് ഒരു കാര്യം ചെയ്യാം അടുത്ത ഞായറാഴ്ച്ച ആക്കാം.

 

പ്രകാശ്: തിങ്കളാഴ്ച്ച ഞാൻ പോകും. പിന്നെ ഒരു മാസം കഴിഞ്ഞിട്ടേ വരൂ. അത് കുഴപ്പമില്ല, നീ അടുത്ത ആഴ്ച്ച വാ.. ഇവൾക്കും കൊച്ചിനും ഒരു കമ്പനി ആവും.

 

പാർവതി: അത് തന്നെ. ചേട്ടൻ പോയാൽ പിന്നെ ഞാൻ ഇവിടെ ബോർ അടിച്ചിരിക്കണം..

 

ഞാൻ: ഒരു കാര്യം ചെയ്യ് ചേച്ചി, ചേച്ചിക്ക് ബോർ അടിക്കുമ്പോഴൊക്കെ എന്റെ വീട്ടിൽ വന്നാൽ മതി. അവിടെ അമ്മയുണ്ട്, പുള്ളികാരിയും ബോർ അടിച്ചു ഇരുപ്പാണ്.. നിങ്ങൾക്ക് രണ്ടു പേർക്കും സമയം പോകുകയും ചെയ്യും. ഞാൻ എന്തായാലും വൈകിട്ട് വരുമ്പോൾ ഏഴു മണി കഴിയും, അത് വരെ അമ്മയ്ക്കും ഒരു കമ്പനി ആവും.

 

പ്രകാശ്: അതും ശെരിയാണ്.

 

പാർവതി: നോക്കട്ടെടാ.. പിന്നെ അടുത്ത ഞായറാഴ്ച്ച ഇവിടുന്ന് ഊണ്. അത് മറക്കരുത്…ഓക്കേ..

 

ഞാൻ: ആഹാരകാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കാറില്ല.. 😀😀.. എന്നാൽ ഞാൻ പോട്ടെ.. ഊണും കഴിഞ്ഞു ഒരു കറക്കം ഉണ്ട് ഇന്ന്. നിങ്ങൾക്ക് ഊണ് വേണ്ടേ??

 

പ്രകാശ്: വേണ്ടെടാ, ഇന്ന് ഞങ്ങൾ പാർസൽ വാങ്ങി വന്നു..

 

ഞാൻ: അപ്പോൾ ശെരി.. പിന്നെ കാണാം..

 

അവരോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. അമ്മ ജോലി തിരക്കിലാണ്.

ഞാൻ: മാതാശ്രീ, എല്ലാം  വച്ചു കഴിഞ്ഞോ? ഞാൻ സഹായിക്കേണ്ടേ?

 

അമ്മ: എല്ലാം ആയി, ഇനി നിന്റെ സഹായം ഒന്നും വേണ്ട. ലതയുടെ വീട്ടിൽ എന്താ പ്രശ്നം??

 

ഞാൻ: അത് ഒന്നുമില്ല, ഫ്യൂസ് പോയതാ. ഞാൻ അത് ശെരിയാക്കി.

 

അമ്മ: അവർ താമസം തുടങ്ങിയോ?

 

ഞാൻ: ഇന്ന് മുതൽ തുടങ്ങും. ആ ചേട്ടൻ തിങ്കളാഴ്ച്ച ബംഗളൂർക്ക് തിരിച്ചു പോകും. പിന്നെ ആ ചേച്ചിയും കുട്ടിയും മാത്രം തനിച്ചു. ഞാൻ ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങി അമ്മയ്ക്ക് ഒരു കമ്പനി തരാൻ പറഞ്ഞിട്ടുണ്ട്.

 

അമ്മ: മ്മ്.

 

ഞാൻ: എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം.. ഒന്നര മണിയാവുമ്പോൾ ഊണ് കഴിക്കാം..

 

അമ്മ: ശെരി.

 

ഞാൻ നേരെ എന്റെ മുറിയിൽ കയറി വാതിൽ അടച്ചു. മൊബൈൽ എടുത്തു ചെക്ക് ചെയ്തപ്പോൾ മാമിയുടെ അഞ്ചു മിസ്സ്കാൾ. നേരത്തെ വിളിച്ചതാണ്. ഞാൻ ഡീറ്റെയിൽസ് പറയാൻ തിരിച്ചു വിളിച്ചു.

 

മാമി: ഹലോ കിച്ചു, പാർവതി ഇപ്പോൾ വിളിച്ചിരുന്നു, നീ അവിടെ ചെന്ന് ശെരിയാക്കി കൊടുത്തു എന്ന് പറഞ്ഞു.

 

ഞാൻ: അത് ശെരി അതിനു മുമ്പ് അവിടെ ന്യൂസും എത്തിയോ. ഞാൻ അതിനു മാത്രം അല്ല വിളിച്ചത്.. ഇന്നലെ പറഞ്ഞില്ലേ ഇന്ന് വിളിക്കാമെന്ന്…

 

മാമി: ഓഹ്. അതോ… അത് അവൾ ഇന്നലെ വിളിച്ചു എല്ലാം ഡീറ്റൈൽ ആയി എന്നോട് പറഞ്ഞു.

 

ഞാൻ: എങ്ങനെ ഉണ്ടെന്ന് പറഞ്ഞു..??

 

മാമി: അയ്യടാ അവന്റെ ഒരു ചോദ്യം.. 😊

 

ഞാൻ: പറ മാമി പ്ളീസ്… എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ തിരുത്തണ്ടേ അതിനാണ്…

 

മാമി: പഷ്ട്… അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷം അല്ലെ ഇതൊക്ക.. പാവം. ഇനി സ്ഥിരം ആക്കല്ലേട.. അവിടെ ആ അമ്മ ഉള്ളതാണ്, മറക്കരുത് രണ്ടും..

 

ഞാൻ: സ്ഥിരം ഒന്നും ഇല്ല… പിന്നെ നാളെ ഒന്ന് അവിടെ വരെ പോണം…

 

മാമി: അത് ശെരി.. ഇതാണ് സ്ഥിരം അല്ല എന്ന് പറഞ്ഞത്.. ഇനി നമ്മളെ ഒന്നും വേണ്ടല്ലോ…?

 

ഞാൻ: എന്റെ ലതകുട്ടിയെ ഞാൻ മറക്കുമോ..? നമ്മൾക്ക് സുഖിക്കാനും ഒരു വഴി ഞാൻ കണ്ടെത്തി…

 

മാമി: അതെന്താടാ…?

 

ഞാൻ: മീനച്ചേച്ചി അവരുടെ കമ്പനി ഗസ്റ്ഹൗസിന്റെ താക്കോൽ തരാം എന്ന് പറഞ്ഞു.. ഇനി സമയം കിട്ടുമ്പോൾ നമുക്ക് മനഃസമാധാനമായി അവിടെ കൂടാം.. നമ്മുടെ വെള്ളറടയ്ക്കപ്പുറം ആണ് ആ ഗസ്റ്ഹൗസ്. ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് ഓഫീസിൽ വച്ച്. കിടിലം സ്ഥലം. അടുത്ത ശനിയാഴ്ച്ച ഇറങ്ങാമോ അങ്ങോട്ട്…

Leave a Reply

Your email address will not be published. Required fields are marked *