കിച്ചുവിന്റെ ഭാഗ്യജീവിതം – 6 1അടിപൊളി  

 

പ്രകാശ്: അതും ശെരിയാണ്.

 

പാർവതി: നോക്കട്ടെടാ.. പിന്നെ അടുത്ത ഞായറാഴ്ച്ച ഇവിടുന്ന് ഊണ്. അത് മറക്കരുത്…ഓക്കേ..

 

ഞാൻ: ആഹാരകാര്യങ്ങൾ ഞാൻ ഒരിക്കലും മറക്കാറില്ല.. 😀😀.. എന്നാൽ ഞാൻ പോട്ടെ.. ഊണും കഴിഞ്ഞു ഒരു കറക്കം ഉണ്ട് ഇന്ന്. നിങ്ങൾക്ക് ഊണ് വേണ്ടേ??

 

പ്രകാശ്: വേണ്ടെടാ, ഇന്ന് ഞങ്ങൾ പാർസൽ വാങ്ങി വന്നു..

 

ഞാൻ: അപ്പോൾ ശെരി.. പിന്നെ കാണാം..

 

അവരോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തിയ ഞാൻ നേരെ അടുക്കളയിലേക്ക് പോയി. അമ്മ ജോലി തിരക്കിലാണ്.

ഞാൻ: മാതാശ്രീ, എല്ലാം  വച്ചു കഴിഞ്ഞോ? ഞാൻ സഹായിക്കേണ്ടേ?

 

അമ്മ: എല്ലാം ആയി, ഇനി നിന്റെ സഹായം ഒന്നും വേണ്ട. ലതയുടെ വീട്ടിൽ എന്താ പ്രശ്നം??

 

ഞാൻ: അത് ഒന്നുമില്ല, ഫ്യൂസ് പോയതാ. ഞാൻ അത് ശെരിയാക്കി.

 

അമ്മ: അവർ താമസം തുടങ്ങിയോ?

 

ഞാൻ: ഇന്ന് മുതൽ തുടങ്ങും. ആ ചേട്ടൻ തിങ്കളാഴ്ച്ച ബംഗളൂർക്ക് തിരിച്ചു പോകും. പിന്നെ ആ ചേച്ചിയും കുട്ടിയും മാത്രം തനിച്ചു. ഞാൻ ഇടയ്ക്ക് ഇങ്ങോട്ട് ഇറങ്ങി അമ്മയ്ക്ക് ഒരു കമ്പനി തരാൻ പറഞ്ഞിട്ടുണ്ട്.

 

അമ്മ: മ്മ്.

 

ഞാൻ: എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം.. ഒന്നര മണിയാവുമ്പോൾ ഊണ് കഴിക്കാം..

 

അമ്മ: ശെരി.

 

ഞാൻ നേരെ എന്റെ മുറിയിൽ കയറി വാതിൽ അടച്ചു. മൊബൈൽ എടുത്തു ചെക്ക് ചെയ്തപ്പോൾ മാമിയുടെ അഞ്ചു മിസ്സ്കാൾ. നേരത്തെ വിളിച്ചതാണ്. ഞാൻ ഡീറ്റെയിൽസ് പറയാൻ തിരിച്ചു വിളിച്ചു.

 

മാമി: ഹലോ കിച്ചു, പാർവതി ഇപ്പോൾ വിളിച്ചിരുന്നു, നീ അവിടെ ചെന്ന് ശെരിയാക്കി കൊടുത്തു എന്ന് പറഞ്ഞു.

 

ഞാൻ: അത് ശെരി അതിനു മുമ്പ് അവിടെ ന്യൂസും എത്തിയോ. ഞാൻ അതിനു മാത്രം അല്ല വിളിച്ചത്.. ഇന്നലെ പറഞ്ഞില്ലേ ഇന്ന് വിളിക്കാമെന്ന്…

 

മാമി: ഓഹ്. അതോ… അത് അവൾ ഇന്നലെ വിളിച്ചു എല്ലാം ഡീറ്റൈൽ ആയി എന്നോട് പറഞ്ഞു.

 

ഞാൻ: എങ്ങനെ ഉണ്ടെന്ന് പറഞ്ഞു..??

 

മാമി: അയ്യടാ അവന്റെ ഒരു ചോദ്യം.. 😊

 

ഞാൻ: പറ മാമി പ്ളീസ്… എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ തിരുത്തണ്ടേ അതിനാണ്…

 

മാമി: പഷ്ട്… അവൾ ഭയങ്കര സന്തോഷത്തിലായിരുന്നു. കുറെ വർഷങ്ങൾക്ക് ശേഷം അല്ലെ ഇതൊക്ക.. പാവം. ഇനി സ്ഥിരം ആക്കല്ലേട.. അവിടെ ആ അമ്മ ഉള്ളതാണ്, മറക്കരുത് രണ്ടും..

 

ഞാൻ: സ്ഥിരം ഒന്നും ഇല്ല… പിന്നെ നാളെ ഒന്ന് അവിടെ വരെ പോണം…

 

മാമി: അത് ശെരി.. ഇതാണ് സ്ഥിരം അല്ല എന്ന് പറഞ്ഞത്.. ഇനി നമ്മളെ ഒന്നും വേണ്ടല്ലോ…?

 

ഞാൻ: എന്റെ ലതകുട്ടിയെ ഞാൻ മറക്കുമോ..? നമ്മൾക്ക് സുഖിക്കാനും ഒരു വഴി ഞാൻ കണ്ടെത്തി…

 

മാമി: അതെന്താടാ…?

 

ഞാൻ: മീനച്ചേച്ചി അവരുടെ കമ്പനി ഗസ്റ്ഹൗസിന്റെ താക്കോൽ തരാം എന്ന് പറഞ്ഞു.. ഇനി സമയം കിട്ടുമ്പോൾ നമുക്ക് മനഃസമാധാനമായി അവിടെ കൂടാം.. നമ്മുടെ വെള്ളറടയ്ക്കപ്പുറം ആണ് ആ ഗസ്റ്ഹൗസ്. ഞാൻ ഫോട്ടോ കണ്ടിട്ടുണ്ട് ഓഫീസിൽ വച്ച്. കിടിലം സ്ഥലം. അടുത്ത ശനിയാഴ്ച്ച ഇറങ്ങാമോ അങ്ങോട്ട്…

 

മാമി: ശനി പറ്റില്ലെടാ.. ഇതിനിടയ്ക്ക് ഇറങ്ങാൻ പറ്റുമോ എന്ന് നോക്കട്ടെ…

 

ഞാൻ: ഇടയ്ക്ക് ഇറങ്ങാൻ എനിക്ക് പറ്റുമോ എന്തോ..ഓഫീസിൽ നിന്നും ചാടാൻ പറ്റുമോ എന്നറിയില്ല..

 

മാമി: അതിനല്ലേ മീന.. അവൾ അത് റെഡി ആക്കിക്കോളും.. അപ്പോൾ നാളെ കുത്തി മറിയാൻ പോകുകയാണല്ലേ..? ഞാൻ അവളെ വിളിച്ചൊന്ന് ഇളക്കട്ടെ.. നീ വച്ചോ..

 

ഞാൻ: വിളിച്ചു കൊളമാക്കല്ലേ… ശെരി ഞാൻ പോട്ടെ, ഉച്ചയ്ക്ക് ശേഷം ഒന്ന് സിറ്റി വരെ പോണം…

 

മാമി: എന്നാൽ ശെരിയെട..തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ ഞാൻ വിളിക്കാം…

 

ഞാൻ: ശെരി …

 

മാമി ഫോൺ വച്ചതിനു ശേഷം ഞാൻ നേരെ കുളിക്കാൻ കയറി. കുളി കഴിഞ്ഞു ഡ്രെസ്സും മാറി താഴെ ഇറങ്ങിയപ്പോൾ അമ്മ ഫുഡ് ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വച്ചിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ഊണ് കഴിച്ചു. എന്നിട്ട് അമ്മയ്ക്ക് ഒരു ഉമ്മയും കൊടുത്തു കാറും എടുത്തു നേരെ ഷീബയുടെ വീട്ടിൽ പോയി.

Leave a Reply

Your email address will not be published. Required fields are marked *