കിച്ചുവിന്റെ ഭാഗ്യജീവിതം – 6 1അടിപൊളി  

 

ഞാൻ കാർ പാർക്ക് ചെയ്തിട്ട് ഗേറ്റ് തുറന്നു അകത്തു കയറി ബെൽ അടിച്ചു. ജിയമോൾ വന്നു ഡോർ തുറന്നു.

 

ജിയ: ഹായ്, അങ്കിൾ വന്നോ? അമ്മേ, കിരൺ അങ്കിൾ വന്നു. കയറി വാ അങ്കിൾ.

 

ഞാൻ ജിയയുടെ പുറകെ വീട്ടിനുള്ളിലേക്ക് കയറി. അപ്പോഴേക്കും അടുക്കളയിൽ നിന്നും ഷീബ പുറത്തിറങ്ങി വന്നു.

 

ഷീബ: കിരൺ, ഒരു 10 മിനിറ്റ്, ഞാൻ ഒന്ന് ഡ്രസ്സ് മാറിയിട്ട് വരാം.

 

ഞാൻ: ഓക്കേ മാഡം, അമ്മയ്ക്ക് സുഖമായോ മാഡം.

 

ഷീബ: അമ്മയ്ക്ക് ഇപ്പോൾ വല്യ വേദന ഒന്നും ഇല്ല. പുള്ളിക്കാരി ഊണും കഴിഞ്ഞു ഉറക്കത്തിലാണ്..

 

അതും പറഞ്ഞു ഷീബ മുകളിൽ കയറി പോയി. ഞാനും ജിയയും കൂടി ടിവി കണ്ടു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞു ഷീബ ഡ്രെസ്സും മാറി വന്നു. ഇളം പച്ച കളർ കുർത്തയും വെള്ള ലെഗ്ഗിൻസും. ശെരിക്കും ആ ശരീരം ഇപ്പോഴാണ് നേരെ കാണാൻ പറ്റിയത്. നല്ല ഒതുക്കം ഉള്ള ശരീരം. മുലകൾ അല്പം തള്ളി നിൽപ്പുണ്ട്. വയറെല്ലാം നല്ല പോലെ ഒതുങ്ങി ഇരിക്കുന്നു. വെള്ള ലെഗ്ഗിന്സില് ആ നിതംബം അല്പം തള്ളി നില്പുണ്ട്, എന്നാലും അത്ര വലുതല്ല.

 

ഷീബ: എന്നാൽ പോകാമോ കിരൺ.

 

ഞാൻ: ഓക്കേ മാഡം.

 

ഞാൻ പുറത്തിറങ്ങി കാർ വീടിനു മുമ്പിലേക്ക് നിറുത്തി. മാഡം മുൻപിലും ജിയമോൾ പുറകിലുമായി കയറി.

 

ഷീബ: അല്ല, എങ്ങോട്ടാണ് രണ്ടു പേരും കൂടി..എന്നോട് ഒന്നും പറഞ്ഞില്ലെലോ..

 

ഞാൻ: അതൊക്കെ ഉണ്ട് മാഡം.. അതെല്ലാം ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. മാഡം ടെൻഷൻ അടിക്കേണ്ട..

 

ജിയമോൾ എന്നെ നോക്കി ചിരിച്ചു. ഞാൻ നേരെ വണ്ടി ശംഖുമുഖം ബീച്ചിൽ കൊണ്ട് നിറുത്തി. ഞങ്ങൾ ആ ബീച്ചിൽ കുറച്ചു നേരം നടന്നു. ഇതിനിടയ്ക്ക് ഞാൻ ജിയമോളെ കൊണ്ട് അല്പം വെള്ളം ഉള്ള ഭാഗത്തു ഇറങ്ങി. ജിയമോളെ ഞാൻ മുറുകെ പിടിച്ചിരുന്നു. ഞങ്ങൾ കുറച്ചു നേരം കടലിൽ കളിച്ചിട്ട് തിരിച്ചു കയറി.

 

അവിടെ നിന്നും വണ്ടിയും എടുത്ത് നേരെ ലുലു മാളിലേക്ക് പോയി. വണ്ടി പാർക്കിങ്ങിൽ ഇട്ടിട്ട് ഞങ്ങൾ അകത്തു കയറി. ഞാൻ ജിയമോളെ നേരെ കുട്ടികളുടെ കളിസ്ഥലത്തേയ്ക്ക് കൊണ്ട് പോയി. അവൾ അവിടെ ഓരോ റൈഡിലും കയറി കളിച്ചു കൊണ്ടിരുന്നു. ഷീബ എന്റെ കൂടെ തന്നെ നടക്കുകയായിരുന്നു. ഞാൻ പക്ഷെ ഷീബയെക്കാളും ജിയമോളെ ആണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്.

 

ഷീബ: കിരണിന്റെ വീട്ടിൽ ആരൊക്കെ ഉണ്ട്??

 

ഞാൻ: വീട്ടിൽ ഇപ്പോൾ അമ്മ മാത്രമേ ഉള്ളു, അച്ഛന് സർക്കാർ ജോലി ആണ്, ഇപ്പോൾ പാലക്കാട് ആണ്. ഒരു ചേച്ചിയുണ്ട്. കല്യാണം കഴിഞ്ഞു. അളിയന്റെ കൂടെ ദുബായിൽ ആണ്.

 

ഷീബ: അപ്പോൾ അമ്മയും മോനും മാത്രമേ ഉള്ളു വീട്ടിൽ അല്ലെ?

 

ഞാൻ: അതെ മാഡം..

 

ഷീബ: അതെ കിരൺ, ഈ പുറത്തു വച്ച് “മാഡം” വിളി ഒന്ന് ഒഴിവാക്കാമോ. ഓഫീസിൽ വച്ച് വിളിച്ചോ.

 

ഞാൻ: അത് മാഡം പിന്നെ ഞാൻ എന്ത് വിളിക്കും?

 

ഷീബ: എന്തായാലും കിരണിന്റെ മീനചേച്ചിയുടെ പ്രായം ഇല്ലല്ലോ ഞാൻ, അപ്പോൾ എന്നെയും ചേച്ചി എന്ന് വിളിച്ചാൽ മതി.

 

ഞാൻ: ശെരി മാഡം.. ..

 

ഷീബ: കിരൺ… 🤨🤨

 

ഞാൻ: സോറി ചേച്ചി..

 

ഷീബ: 😊..

 

ഞാൻ: എങ്കിൽ എന്നെയും കിച്ചു എന്നേ വിളിക്കാവു.. സമ്മതിച്ചോ ചേച്ചി ??

 

ഷീബ: ഓക്കേ കിച്ചു..

 

ഞാൻ: ചേച്ചിക്ക് സഹോദരങ്ങൾ ഒന്നും ഇല്ലേ??

 

ഷീബ: ഇല്ല.. ഞാൻ ഒറ്റ മോളാണ്. പിന്നെ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളിൽ കുറച്ചു പേര് ഉണ്ട്. പക്ഷെ ഞാൻ അവരുമായി ഒന്നും വല്യ കോൺടാക്ട് ഇല്ല.

കുറെ നേരം ഞങ്ങൾ ഓരോ കാര്യങ്ങളും സംസാരിച്ചു ഇരുന്നു. ഏകദേശം ഒരു മണിക്കൂർ അവിടെ പല റൈഡിലും കയറിയിട്ട് ജിയയെയും കൂട്ടി ഞങ്ങൾ ഫുഡ് കോർട്ടിൽ പോയി ഫുഡ് ഓർഡർ ചെയ്തു. ഫുഡും കഴിച്ചു ഞങ്ങൾ വീണ്ടും അവിടെ ഒക്കെ കറങ്ങി നടന്നു.

 

ഞാനും ജിയയും കൂടി അവിടെ ഉള്ള പല സ്റ്റോറുകളിലും കയറി. ഷീബ എന്നെയും ജിയയെയും നോക്കി കൊണ്ട് ഞങ്ങളുടെ പുറകെ നടന്നു. അവസാനം കുറച്ചു കളിപ്പാട്ടവും ഒന്ന് രണ്ടു ഡ്രെസ്സും എടുത്തു ഞങ്ങൾ തിരിച്ചു പോകാൻ ഇറങ്ങി. കാറിൽ കയറി കുറച്ചു ദൂരം പോയപ്പോൾ തന്നെ ജിയമോൾ ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *