കുടുംബപുരണം – 6

“അഹ് .. മോളേ .. എനിക്ക് ഇപ്പോ .. അഹ് .. വരും ..”

കളിയുടെ ക്ലൈമാക്സ് ആവാറായപ്പോൾ ഞാൻ പറഞ്ഞു ..

“നിർത്തല്ലേ .. അഹ് .. ചേട്ടാ .. അടിക്ക് .. എനിക്കും ആയി .. ആഹ് ..”

വലതു കൈ കൊണ്ട് എന്റെ കവിളിലും , ഇടതു കൈ എന്റെ പുറത്തും  വച്ചു അവൾ പറഞ്ഞു ..

ഞാൻ അടിയുടെ സ്പീഡ് കൂട്ടി ..

“ആഹ് ..”

അവൾ വെടി പൊട്ടിച്ചു .. അവൾ കട്ടിലിലേക്ക് കമഴന്നു .. ഞാനും അവളുടെ ഒപ്പോം കൂടി , എന്റെ കുട്ടൻ അപ്പോഴും  അവളുടെ ഉള്ളിൽ തന്നെ ആയിരുന്നു ..

രണ്ട് സൈഡിലും കൈ കുത്തി ഞാൻ അടി തുടർന്നു .. ഏറെ നേരം വേണ്ടി വന്നില്ല എനിക്ക് വരാൻ , എല്ലാം  ഉള്ളിൽ തന്നെ നിക്ഷേപിച്ചു , അവളുടെ പുറത്ത് ഞാൻ വീണു ..

രണ്ട് മിനിറ്റ് ശേഷം ഞാൻ സൈഡിലേക്ക് മാറി കിടന്നു , അപ്പോൾ തന്നെ അവൾ എന്റെ നെഞ്ചിലേക്ക് കയറി കിടന്നു , അപ്പോൾ എന്റെ കാലിൽ ഒരു നനവ് അനുഭവപ്പെട്ടു ..

സൈഡിൽ കിടക്കുന്ന പുതപ്പെടുത്ത് ഞാൻ പുതച്ചു ..

.

.

കണ്ണ് തുറന്നപ്പോൾ കണ്ടത് ഉമയുടെ മുഖം ആണ് , അവളുടെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടായിരുന്നു .. തലയുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്ത് ഞാൻ അവളെ എന്റെ നെഞ്ചിൽ നിന്ന് ഇറക്കി കിടത്തി .. എഴുന്നേറ്റ് ഫോണ് എടുത്ത് നോക്കി , സമയം 9 മണി .. അവളെ നല്ലത് പോലെ പുതപ്പിച്ച് ഞാൻ താഴെ കിടക്കുന്ന എന്റെ ഷോർട്ട്സ് ദരിച്ച് നേരെ ബാത്റൂമിലേക്ക് വിട്ടു ..

ഫ്രെഷ് ആയി തിരിച്ചിറങ്ങിയപ്പോൾ ..

“അഹ് .. നീ എഴുന്നേറ്റൊ .. “

ഒന്ന് മൂരി നിവർന്നു കൊണ്ട് ഉമ എന്നെ നോക്കി കണ്ണ് രണ്ടും ഇരുക്കി ചിരിച്ചു ..

“വേഗം ഫ്രെഷ് ആയി വാ ..”

അവളുടെ നേരെ തോർത്ത് എറിഞ്ഞു ഞാൻ പറഞ്ഞു ..

താഴെ എത്തിയപ്പോൾ

അമ്മ -:” അഹ് , നിങ്ങൾ എഴുന്നേറ്റൊ , നന്നായി , ഞാൻ ഇപ്പോ അങ്ങോട്ട് നിങ്ങളെ വിളിക്കാൻ വരുകയായിരുന്നു .. “

അതിന് ഞാൻ ചിരിച്ചു കാണിച്ചു ..

അമ്മ –“നിങ്ങൾക്ക് ചായ എടുക്കട്ടെ .. ഭക്ഷണം ആവുന്നതെ ഉളളു ..”

യദു –“ഊഹ് ആയി കോട്ടെ .. “

ഉമ നേരെ പോയി ഹാളിൽ ഉള്ള സോഫയില് ഇരുന്ന് ടിവി ഓണ് ആക്കി , അതിൽ സാഹോ മൂവി ആയിരുന്നു ഇന്റേർവേൽ ആകാറായി ..

ഞാൻ പുറത്തേക്ക് വിട്ടു , അമ്മച്ചൻ അവിടെ ചാരുകസേരയില് ഇരുന്ന് പേപ്പർ വായിക്കുന്നുണ്ട് ..

യദു –“ഗുഡ് മോർണിംഗ് മിസ്റ്റർ രാഘവൻ .. “

അമ്മച്ചൻ -“ആഹ് .. നീ എഴുന്നേറ്റൊ .. ചായ കൂടിച്ചോ ?”

യദു –“ഇല്ല , അമ്മ ഇപ്പോ കൊണ്ടൊരും “

അപ്പോഴേക്കും അമ്മ ചായയും ആയി വന്നു ..

അമ്മ –“ഇപ്പോ ഇത് പിടി , ഫുഡ് ഇപ്പോ റഡി ആവും .. അപ്പോൾ വിളിക്കാം “

ചായ കപ്പ് എൻടെൽ തന്ന് അമ്മ പോയി ..

ഞാൻ ഫോണ് എടുത്ത് ഇൻസ്റ്റയില് റീൽസ് കണ്ട് ചായയും കുടിച്ച് ചാരുപടിയില് ഇരുന്നു ..

.

“അഹ് .. രാഘവേട്ട നിങ്ങൾ അറിഞ്ഞോ ..”

ശബ്ദം കേട്ട് ഞാനും അമ്മച്ചനും പുറത്തേക്ക് നോക്കി .. ഒരു മദ്യവായസ്കൻ വെള്ള മുണ്ടും ഷർട്ടും ദരിച്ച് , നീണ്ടു മെലിഞ്ഞ ഒരാള് ഗെയ്റ്റും കടന്ന് ഞങ്ങളുടെ അടുത്തേക്ക് വരുന്നു ..

അമ്മച്ചൻ -“അഹ് , മണി .. എന്താടോ രാവിലെ ഈ വഴി ?..”

മണി –“അഹ് .. നിങ്ങൾ അറിഞ്ഞില്ലേ .. നിങ്ങളുടെ ഇളയതിൻടെ ഭർത്താവില്ലെ .. ആ പ്രഭാകരൻ .. അയാളെ ആരോ ഇന്നലെ ഉടുതുണി ഇല്ലാതെ മരത്തിൽ തല കീഴായി കെട്ടി തൂക്കി ഇട്ടുന്ന് .. അവിടെ പോലീസ് ഒക്കെ വന്നിണ്ട് , ആരാണെന്ന് മനസ്സിലായില്ല , മെത്ത് മുഴുവൻ ചാരായം ഒഴിച്ചത് കൊണ്ട് കൈ രേഖ ഒന്നും കിട്ടീല ,അതോണ്ട് ആരാ ചെയ്തേ എന്ന്  കണ്ടു പിടിക്കാൻ പാടാണെന്നാ പോലീസ് പറയുന്നെ , പിന്നെ ചുറ്റും മുളക് പൊടി വിതറിണ്ട് അതോണ്ട് പോലീസ് പട്ടി വന്നിട്ടും കാര്യയല്ല ..  നാട്ടുകാര് മൊത്തം അവിടെ ണ്ട് , ആരോ അറിഞ്ഞ് പണി കൊടുത്തത ന്ന പറയുന്നെ  ..”

പെട്ടെന്ന് ഉള്ളിൽ നിന്ന് നല്ല ശബ്ദത്തിൽ സാഹോ മൂവിയുടെ ഇന്റേർവേൽ സോങ് പ്ലേ ചെയ്യാൻ തുടങ്ങി .

 

അയാള് പറയുന്നത് കേട്ട് അമ്മാച്ചൻ എന്നെ അത്ഭുതം കലർന്ന ഒരു നോട്ടം നോക്കി ..

ഞാൻ കപ്പിലെ ചായ മുഴുവൻ കുടിച്ച് കൊണ്ട് അമ്മച്ചനെ നോക്കി ..

അവിടെ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു ..

വാതിലിന് അടുത്ത് എത്തിയപ്പോൾ ഞാൻ  അമ്മച്ചനെ തിരിഞ്ഞ് നോക്കി ഇടം ചുണ്ട് കൊണ്ട് ചെറുതായി  ചിരിച്ചു ..

ഇട്ടിരിക്കുന്ന ലുങ്കി മടക്കി കുത്തി ഞാൻ നടന്നു , എന്റെ ചുണ്ടിൽ അപ്പോൾ ഒരു ചിരി ഉണ്ടായിരുന്നു ..

ഉമ എന്നെ നോക്കി ചിരിച്ച് കൊണ്ട് തല ആട്ടുന്നുണ്ട് .. അവളുടെ തലയ്ക്ക് ഒരു കോട്ട് കൊടുത്ത് ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു ..

യദു –“എനി ഹെല്പ് നീഡെഡ് ലെഡീസ് ?..”

അടുക്കളയുടെ വാതിൽക്കൽ നിന്ന് ഞാൻ അവിടെ പണിയെടുത്ത് കൊണ്ടിരിക്കുന്ന സ്ത്രീ ജനങ്ങളോട് ചോദിച്ചു ..

അമ്മ –“ഇവിടെ കയറി ഞങ്ങള്ക്ക് പണി ഉണ്ടാക്കാതെ അവിടെ എങ്ങാനും പോയി ഇരി .. ഭക്ഷണം റെഡി ആയാൽ വിളിക്കും , അപ്പോ വന്നാൽ മതി .. ഇപ്പോ സാറ് പോയേ .. “

അത് കേട്ട് സൈഡിൽ ചപ്പാത്തി പരതി കൊണ്ടിരിക്കുന്ന ചെറിയമ്മ കുണുങ്ങി ചിരിച്ചു ..

യദു –“ഓഹ് , ജാഡ .. ഹമ് .. വേണ്ടെങ്കില് വേണ്ട .. “

അമ്മയുടെ കമെൻറിനെ പുച്ഛിച്ച് തള്ളി ഞാൻ തിരിഞ്ഞ് നടന്നു ..

.

നേരെ സോഫയില് പോയി ഇരുന്ന് ഉമയുടെ മടിയിൽ തല വച്ച് കിടന്നു ..

യദു –“നിനക്ക് ഈ പടം അല്ലാതെ വേറെ ഒന്നും കിട്ടിലെ.. ഇതൊക്കെ ആരെങ്കിലും കാണുമോ .. “

അവളുടെ കയ്യില് നിന്ന് റെമൊട്ട് തട്ടിപറിച്ച് ഞാൻ പറഞ്ഞു ..

ഉമ –‘ഹ .. എന്ത് പണിയ ചേട്ടാ ..”

യദു –‘നമുക്ക് വേറെ നല്ലത് വല്ലതും ഉണ്ടോ എന്ന് നോക്കാം ?..”

ഞാൻ വേഗം ചാനൽ മാറ്റി ..

ഉമ –“അഹ് .. മറ്റല്ലേ .. ഞാൻ കണ്ടോണ്ട് ഇരിക്കല്ലേ .. അവന്റെ സിക്സ് പാക്ക് കാണിക്കണ സീൻ ആണ് ..”

യദു –‘അയ്യേ .. അതൊക്കെ എന്ത് സിക്സ് പാക്ക് .. ഇതാണ് സിക്സ് പാക്ക് .. അതൊക്കെ വെറും ഗ്രാഫിക്സ് ..”

ഞാൻ ഇട്ടിരിക്കുന്ന ടി-ഷർട്ട് പൊന്തിച്ചു .. അവൾ എന്റെ സിക്സ് പാക്കിൽ തഴുകി ..

ഉമ –‘ഇത് എന്നും കാണുന്നതല്ലേ .. മറ്റേത് വല്ലപ്പോഴും അല്ലേ ഉള്ളൂ .. “

യദു –“അയ്യട .. മോള് അത്രക്കൊക്കെ കണ്ട മതി .. “

ഞാൻ ചാനൽ മാറ്റി കൊണ്ടിരുന്നു ..

ഉമ –“മമ് .. അസൂയക്കും കുശുമ്പിനും മരുന്നില്ല .. “

യദു –“പൊടി പൊടി .. “

ഒരു മ്യൂസിക് ചാനൽ എത്തിയപ്പോൾ ഞാൻ നിർത്തി ..

അതിൽ ‘അയാൾ കഥ എഴുതുകയാണ് ‘ എന്ന ഫിലിമിലെ ‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിയിൽ ‘

എന്ന പാട്ട് പ്ലേ ചെയ്യുന്നുണ്ടായിരുന്നു ..

.

പാട്ടിന് അനുസരിച്ച് ഞാൻ ആക്ഷൻ ഒക്കെ ഇട്ട് പാടാൻ തുടങ്ങി ..

‘ഏതോ .. നിദ്രതൻ പൊൻമയിൽപീലിലയിൽ ..

ഏഴു വർണങ്ങളും നീർത്തി

തളിരില തുമ്പിൽ നിന്നുതിരും

മഴയുടെ ഏകാന്ത സംഗീതമായി

മൃദു പദമോടെ  .. മധു മന്ത്രമോടെ

അന്നെനരികിൽ .. വന്നുവെന്നോ ..

എന്തേ .. ഞാനറിഞ്ഞില .. ഞാനറിഞ്ഞില ..’

Leave a Reply

Your email address will not be published. Required fields are marked *