കുടുംബപുരണം – 6 2

(പുകവലിയും , മദ്യ പാനവും ആരോഗ്യത്തിന് ഹാനികരം – എന്ന് ആരോഗ്യ മന്ത്രാലയം , ഭാരത സർകാർ )

അവൻടെ അടുത്ത് അടുത്ത് നിന്ന് മാറി ഞാൻ കുറച്ച് അപ്പുറത്ത് ഒരു കല്ലിൽ ഇരുന്നൂ ..

.

പെട്ടെന്ന് ഒരു കൈ വന്ന് എന്റെ കയ്യിൽ നിന്ന് സിഗറേറ്റ് എടുത്തു ..

“ഏത് .. നായിന്റെ മോൻ ആട സിഗറേറ്റ് എടുത്തെ ..”

ഞാൻ നല്ല ശബ്ദത്തിൽ തെറി വിളിച്ചു കൊണ്ട് തിരിഞ്ഞു ..

നോകുമ്പോള് അമല സിഗറേറ്റ് എടുത്ത് വലിക്കുന്നു ..

യദു –“അഹ് .. താനോ .. താൻ.. വലിക്കോ ?”

മിഥു –“അതെന്താ .. പെണ്ണുങ്ങൾക്ക് വാലിച്ചൂടെ ?”

യദു –“ഞാൻ പെണ്ണുങ്ങൾ വലിക്കോ എന്നല്ലലോ ചോദിച്ചേ , താൻ വലിക്കോ എന്നല്ലേ .. “

അവൾ ഒരു പഫ് എടുത്ത് പുക പുറത്തേക്ക് വിട്ടു ..

യദു –“തനിക്ക് വേണമെങ്കില് പറഞ്ഞ പോരേ അവൻറ്റെന്ന് എടുത്ത് തെരുമായിരുന്നല്ലോ .. “

അമ്മു –“അതിൽ ഒരു സുഗം ഇല്ല .. പിന്നെ ചില സ്പെഷ്യൽ ആളുകൾ വലിച്ചത് എടുത്ത് വലിക്കാൻ ഒരു പ്രത്യേക രസം ആണ് ..”

യദു –“മമ് .. തന്റെ ചാട്ടം എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിൽ ആവുന്നുണ്ട് .. ഇരിക്ക് , ഇരിക്ക് “

ഞാൻ അവളെ നോക്കി ചിരിച്ചിട്ട് കുറച്ചു നീങ്ങി കൊടുത്തു അവൾക്ക് ഇരിക്കാൻ ..

അമ്മു –“താൻ ഡെയ്ലി വലിക്കോ ?”

യദു –“ഇല്ല , അടിച്ചാൽ മാത്രം “

അമ്മു –“ഇപ്പോ അടിച്ചിണ്ടോ ?” യദു –“ഓഹ് .. ബിയർ “

അമ്മു –“ബിയർ ഉണ്ടോ ?”

യദു –“ഉണ്ടായിരുന്നു ഒരു നാലെണ്ണം , ബട്ട് , തീർന്നു പോയി , എന്തേ , വേണോ ?”

അമ്മു –“കിട്ടിയ കൊളളായിരുന്നു “

യദു –‘അഹ .. അപ്പോ താൻ അടിക്കോ ?”

അമ്മു –“അതെന്താ പെണ്ണുങ്ങൾക്ക് ..”

യദു –“ദേ .. ഒരു മാതിരി ഫെമിനിസ്റ്റ് വർത്താനം പറയാൻ ആണ് ഭാവം എങ്കിൽ ചവുട്ടി നിലത്തിടും ..”

അതിന് അവൾ ഒന്ന് ചിരിച്ചു ..

അമ്മു –“അഹ് .. ചൂടാവല്ല മാഷെ .. ഇത് പറ .. സാദനം കിട്ടുമോ ..”

യദു –“കിട്ടുഒക്കെ ചെയ്യും , ബട്ട് കാഷ് ഇറക്കണം ..”

അമ്മു –‘അതൊക്കെ നമുക്ക് ഇറക്കാം “

ഞാൻ സന്തോഷത്തോടെ ചാടി എഴുന്നേറ്റ് ..

യദു –“എന്ന വാ , ബിവറെജ് അടയ്ക്കും മുന്നേ സാദനം വാങ്ങാം ..”

അവളും എഴുന്നേറ്റു ..

യദു –“ട .. മിഥു .. മതി കുറുകിയേത് .. വേഗം വാ .. പണി ഉണ്ട് .. അവളെയും കൂട്ടിക്കൊ ..”

അവൻ വേഗം അതുവിനെയും കൂട്ടി ഞങ്ങളുടെ അടുത്തേക്ക് വന്നു ..

മിഥു –‘എന്താടാ ,, എന്താ കാര്യം ..?”

യദു –“കാര്യം ഒക്കെ പറയാം .. നീ ആദ്യം വണ്ടിയുടെ താക്കോല് ഇങ്ങ് താ .. “

ഞാൻ അവന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങി ..

വണ്ടി സ്റ്റാർട്ട് ആക്കി എല്ലാവരോടും കയറാൻ പറഞ്ഞു , അമല ഫ്രണ്ടിൽ ഇരുന്നു മിഥുവും അതുവും പിന്നിൽ ഇരുന്നു ..

മിഥു –“എനി എങ്കിലും പറ .. എങ്ങോട്ട ?”

യദു –“ബിവറേജ് ..

അവനെ തിരിഞ്ഞ് നോക്കി രണ്ട് പുരികം പൊക്കി ചിരിച്ചു ..

മിഥു –“ഇനിയും വാങ്ങാൻ പോവാണോ .. ?”

യദു –‘എന്തേ . ആനക്ക് വേണ്ടേ ?”

മിഥു –“എനിക്ക് വേണ്ടന്ന് ആരെങ്കിലും പറഞ്ഞോ .. “

യദു –“അഹ് .. അതാണ് .. ഇവൾടെ ചെലവാണ് ..”

അമലയെ ചൂണ്ടി ഞാൻ പറഞ്ഞു ..

മിഥു അവളെ നോക്കി ‘തന്നെ ?’ എന്ന രീതിയില് തല ആട്ടി ..

വണ്ടി പറപ്പിച്ച് വിട്ടു , 9 മണിക്ക് മുന്പ് എത്തിക്കാന് സമയം ഏതാണ്ട് 8;30 ആയിക്കണ് ..

.

ബിവറേജ് ന്ന് 4 kf വാങ്ങി , അടുത്തുള്ള ഹോട്ടൽ ന്ന് 2 പ്ലെറ്റ് ബീഫ് ഫ്രയ് വാങ്ങി ..

.

വയലില് പോയി അടി തുടങ്ങി ..

.

യദു –“അല്ല , നിങ്ങൾ വീട്ടിലേക്ക് വിളിച്ചോ ?”

അമ്മു –“എന്തിന് ?”

യദു –“കാണാഞാൽ അവര് നോക്കുലേ ..?”

അമ്മു –“അത് ശെരി ആണല്ലോ “

മിഥു –‘നിങ്ങൾ എന്ത് പറഞ്ഞിട്ടാ ഇങ്ങോട്ട് വന്നേ ?”

അതു –“കൂട്ടുകാരികളെ കാണാൻ ആണെന്ന് ..”

യദു –‘എന്നാൽ അവരെ വിളിച്ചു പറ , നിങ്ങൾ കൂട്ടുകാരുടെ കൂടെ നിക്കാണ് , വെടിക്കെട്ട് കണ്ടിട്ടേ വരുളു അവരോട് പോയകോളൻ .. “

അതു –“അഹ് ..”

അവൾ വേഗം ഫോൺ എടുത്ത് അവരെ വിളിച്ച് ഞാൻ പറഞ്ഞ പോലെ തന്നെ പറഞ്ഞു ..

.

തിരിച്ച് വന്ന് വീണ്ടും അടി തുടങ്ങി ..

.

ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ ബീഫും ബീയർും കഴിഞ്ഞു ..

Leave a Reply

Your email address will not be published. Required fields are marked *