“അങ്ങനെ ആണെങ്കിൽ നമുക്ക് ആ എഗ്രിമെന്റ് സൈൻ ചെയ്താലോ…അമ്മച്ചന്റെ ആ വകീൽ ഫ്രണ്ടിനെ പോയി കാണാം…മിഥുനെയും വിളിക്കാം…”
“എന്നാൽ പിന്നെ അങ്ങനെ ആട്ടെ…”
അമ്മച്ചൻ അത് പറഞ്ഞ് സീറ്റിലേക്ക് ചാരി കണ്ണടച്ച് ഇരുന്നു…
ഞാൻ ഫോൺ എടുത്ത് മിഥുനെ വിളിച്ചു.. ലൗഡ്സ്പീക്കറിൽ ഇട്ടു…
“എന്താടാ നായിന്റെ മോനെ വിളിച്ചേ…”
ഫോൺ എടുത്തപാടെ അവൻ ചോദിച്ചു…
“ തെറി വിളിക്കല്ലേ മൈരേ.. അമ്മച്ചൻ ഉണ്ട് കൂടെ..”
പറഞ്ഞകഴിഞ്ഞാണ് ഞാൻ എന്താ പറഞ്ഞത് എന്ന് എനിക്ക് കത്തിയത്…
ഞാൻ ഇളിച്ചുകൊണ്ട് 😁😁😁 അമ്മച്ചാനെ നോക്കി…
“അടിപൊളി.. “
അമ്മച്ചൻ വെള്ളിമൂങ്ങയിലെ ബിജുമേനോൻ പറയുന്നത് പോലെ എന്നെ ആക്കികൊണ്ട് പറഞ്ഞു..
“ആണോ ശ്ശേ..സോറി.. നീ വിളിച്ച കാര്യം പറ…”
അവൻ ചമ്മിക്കൊണ്ട് എന്നോട് ചോദിച്ചു…
“ എടാ നിന്റെ കയ്യിൽ ഉള്ള ആ റെന്റിന്റെ ഡോക്യൂമെന്റസ് എടുത്ത് നിന്റെ അച്ഛന്റെ കടയുടെ മുൻപിൽ നിക്ക്.. ഞങ്ങൾ ഇപ്പൊ അങ്ങ് എത്തും .. നമുക്ക് ഇന്ന് തന്നെ അത് സൈൻ ചെയ്ത് സെറ്റ് ആക്കാം…”
“ ഒക്കെ.. “
അവൻ ഫോൺ വച്ചു…
ഒരു രണ്ട് മണിക്കൂർ കൊണ്ട് ഞങ്ങൾ നാട്ടിൽ എത്തി…
മിഥുനെ കൂട്ടി വക്കീലിന്റെ അടുത്തേക്ക് വിട്ടു.. അമ്മച്ചൻ വഴി പറഞ്ഞു തന്നു…
ഒരു ഇരു നില വീടിന്റെ മുൻപിൽ വണ്ടി നിർത്തി…
ഞങ്ങൾ കാറിൽ നിന്ന് ഇറങ്ങി…
വീടിന്റെ ചുമരിൽ തൂക്കിയ ബോർഡിൽ,,’Adv. Dhamodharan P.K, BA , LLB എന്ന് എഴുതിയിട്ടുണ്ട്…
അമ്മച്ചന് ഞങ്ങളെ വിശ്വസം ഇല്ലാത്തത് കൊണ്ടല്ല വക്കീലിനെ കാണുന്നത്.. ഞാൻ പറഞ്ഞിട്ട…ഒരു ബിസിനസ് ആവുമ്പോൾ അതിന് ഒരു മുറ ഒക്കെ ണ്ടല്ലോ…ഇതാകുമ്പോൾ ഭാവിയിൽ ഒരു പ്രശ്നം ഉണ്ടാകുകയും ഇല്ല…ഏത്..
കാളിങ് ബെൽ അടിച്ചപ്പോൾ ഒരു വയസ്സായ സ്ത്രീ വന്ന് വാതിൽ തുറന്നു…
വക്കീലിനെ കാണാൻ വന്നതാ എന്ന് പറഞ്ഞപ്പോൾ അവർ കയറി ഇരിക്കാൻ പറഞ്ഞിട്ട് അകത്തേക്ക് പോയി…കുറച്ച് കഴിഞ്ഞ് ഒരു വയസ്സായ കഷണ്ടി ഒക്കെ ഉള്ള ഒരു കുറിയ മനുഷ്യൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…
അമ്മച്ചൻ അയാളെ കണ്ടപാടെ എഴുനേറ്റ് കെട്ടി പിടിച്ചു…അപ്പോ ഞങ്ങൾക്ക് മനസ്സിലായി അതാണ് വക്കിൽ എന്ന്…
പിന്നെ അദ്ദേഹം ഞങ്ങളെ ഓഫീസ് മുറിയിലേക്ക് ക്ഷണിച്ചു…
അവിടെ വച്ച് ഡോക്യുമെന്റ് കോപ്പി വായിച്ച എല്ലാം ഒക്കെ ആണെന്ന് കണ്ട് അമ്മച്ചാനെ കൊണ്ട് എന്റെയും മിഥുന്റെയും പേരിലേക്ക് സൈൻ ചെയ്യിച്ചു…
അവിടെ നിന്ന് കുറേ നേരം കഥയും പറഞ്ഞു ഒരു ജ്യൂസ് കുടിച്ചിട്ടാണ് ഞങ്ങൾ അവിടെ നിന്ന് തിരിച്ചത്…അപ്പൊ സമയം ഏതാണ്ട് 7 മണി ആയി…
മിഥുനെ അവന്റെ കടയിൽ ആക്കി ഞാനും അമ്മച്ചനും തറവാട്ടിലേക്ക് തിരിച്ചു… നാളെ മുതൽ കടയുടെ പണി തുടങ്ങണം…
വീട്ടിലെത്തി അമ്മച്ചൻ പോയി കിടന്നു…
മുകളിലേക്ക് കയറാൻ നിന്ന എന്നെ ആരോ കയ്യിൽ പിടിച്ച് വലിച്ചു.. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ചെറിയമ്മയാണ്… എന്നെ വലിച്ചു കൊണ്ട് ചെറിയമ്മയുടെ റൂമിൽ കയറ്റി അകത്തു നിന്ന് വാതിൽ കുറ്റി ഇട്ടു…
ചെറിയമ്മയുടെ വെപ്രാളം കണ്ട് ഞാൻ സംശയത്തോടെ നോക്കി നിന്നു…
ചെറിയമ്മ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു,, ഞാൻ തിരിച്ച് കെട്ടിപിടിച്ചു…
“I love you യദുട്ട…എനിക്കിഷ്ട്ട…ഈ കള്ളനെ…”
എന്റെ കാലിൽ കയറി നിന്ന് മുഖം കയ്കുമ്പിളിൽ എടുത്ത് ചെറിയമ്മ ചുംബനം കൊണ്ട് മൂടി കൊണ്ട് പറഞ്ഞു…
ഉമ്മ വച്ച് ചുണ്ടിന്റെ അരികെ എത്തിയപ്പോൾ ചെറിയമ്മ ഒന്ന് സ്തംഭിച്ചു…പിന്നെ പതുക്കെ ചുണ്ടുകൾ എന്റെ ചുണ്ടുകളുടെ മുകളിൽ വച്ച് ചെറുതായി മുത്തി… ഞാൻ കൈ ചെറിയമ്മയുടെ അരക്കെട്ടിൽ വച്ച് ഒന്ന് അമക്കി…ഒന്ന് ഞെരുങ്ങി ചെറിയമ്മ എന്നെ കണ്ണ് ചുരുക്കി നോക്കി…ഞാൻ കണ്ണിൽകുസൃതി നിറച്ച ഒരു കണ്ണിറുക്കി കാണിച്ചു…എന്നിട്ട് മെല്ലെ എന്റെ മുഖം ചെറിയമ്മയുടേതിനോട് അടുപ്പിച്ചു…
“അല്ലേൽ വേണ്ട എനിക്ക് ഇനി തല്ല് കൊള്ളാൻ വയ്യ…”
ഞാൻ തല പിൻവലിച്ചു കൊണ്ട് പറഞ്ഞു..
പെട്ടെന്ന് ചെറിയമ്മ എന്റെ മുഖം പിടിച്ച് താഴ്ത്തി എന്റെ ചുണ്ടുകൾ ആവേശത്തോടെ നുണഞ്ഞു…
