ഞാൻ അമ്മയുടെ റൂമിന്റെ അടുത്തേക്ക് നടന്നു…
ആദ്യം ഒന്ന് രണ്ട് പ്രാവശ്യം മുട്ടി നോക്കി, വാതിൽ തുറന്നില്ല…ഞാൻ ചുമ്മ ഒരു ശ്രമമെന്നോണം വാതിൽ തള്ളി നോക്കി,, അത് തുറന്നു…ഞാൻ ഉള്ളിലേക്ക് കയറി..
അമ്മ കട്ടിലിൽ മറുവശം തിരിഞ്ഞ് കിടക്കുകയായിരുന്നു… സാരി ആണ് വേഷം…
ഞാൻ അമ്മയുടെ അടുത്ത് പോയി കിടന്ന് പിറകിൽ കൂടെ കെട്ടിപിടിച്ചു… അമ്മ എന്റെ കൈ എടുത്ത് ഒരു മുത്തം വച്ച് അമ്മയുടെ കൈയ്യുമായി കോർത്തു വച്ചു…
മുകളിലേക്ക് ഒരു ബൺ പോലെ മുടി കെട്ടിവച്ചത് കൊണ്ട് അമ്മയുടെ പിൻ കഴുത്ത് എന്റെ മുഖത്തിന് നേരെ ആയിരുന്നു… ഞാൻ അമ്മയുടെ പുറം ഷോൾഡറിൽ ഉമ്മ വച്ചു…
അമ്മ ചെറുതായി ഒന്ന് ഇളകി.. പിന്നെ ഒരു കൈ പിന്നോട്ടാക്കി എന്റെ കവിളിൽ തലോടി…
“എന്ത് പറ്റി എന്റെ അമ്മ കുട്ടിക്ക്…ഏഹ്,, ഞാൻ രാവിലേ മുതൽ ശ്രദ്ധിക്കുന്നതാ.. എന്തേലും പ്രശ്നം ഉണ്ടോ.. എന്താണെങ്കിലും നമുക്ക് ശെരി ആക്കാം…ഞാൻ ഇല്ലേ …”
അമ്മ പെട്ടെന്ന് തിരിഞ്ഞ് എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി… വല്ലാതെ വിഷമം വരുമ്പോൾ മാത്രമേ അമ്മ ഇങ്ങനെ ചെയ്യാറുള്ളു….അപ്പോൾ തന്നെ എനിക്ക് മനസ്സിലായി അമ്മ ഉള്ളിൽ ഉരുകുകയാണ് എന്ന്…
ഞാൻ അമ്മയെ എന്നിലേക്ക് ഒന്നുകൂടെ അമർത്തി പൊതിഞ്ഞ് പിടിച്ചു…ഒരു കോഴിക്കുഞ്ഞു തള്ള കോഴിയുടെ ചിറകിന്റെ അടിയിൽ ഒതുങ്ങും പോലെ അമ്മ എന്റെ കയ്ക്കുള്ളിൽ ഒതുങ്ങി…
“അമ്മയുടെ ഉള്ളിൽ ഒരു അഗ്നിപർവതം പുകയുന്നുണ്ട് എന്ന് എനിക്കറിയാം.. അത് എന്നോട് ഷെയർ ചെയ്യണം എന്ന് തോന്നുമ്പോൾ അമ്മയ്ക്ക് പറയാം…”
അമ്മ എന്നെ മുറുക്കെ കെട്ടിപിടിച്ചു…
.
കുറച്ച് നേരം കഴിഞ്ഞപ്പോൾ ഉമ വന്നു ഞങ്ങളെ ചോറ് കഴിക്കാൻ വിളിച്ചു….
അപ്പോഴേക്കും അമ്മ നല്ല ഉറക്കം ആയിരുന്നു…
അമ്മയെ എന്റെ നെഞ്ചിൽ നിന്ന് മാറ്റി കിടത്തി ഞാൻ എഴുനേറ്റു…
അമ്മയ്ക്ക് എന്ത് പറ്റി എന്ന് ഉമ ചോദിച്ചപ്പോൾ ഞാൻ തല വേദന ആണെന്ന് പറഞ്ഞൂ..
താഴെ എത്തി ഞാൻ എന്റെ പ്ലേറ്റ് എടുത്ത് കുറച്ചു ചോറും കറിയും ബാക്കി സാധനങ്ങളും എടുത്ത് മുകളിലേക്ക് നടന്നു…
“ നീ ചോറും എടുത്ത് എങ്ങോട്ടാടാ…? “
ഞാൻ ടേബിളിൽ ഇരിക്കാത്തത് കണ്ട് അമ്മമ്മ ചോദിച്ചു…
“ ഞാൻ അമ്മയ്ക്ക് ചോറ് കൊടുത്ത് വരാം…”
“ അവൾക്ക് എന്ത് പറ്റി…?? “
അമ്മച്ചൻ പെട്ടെന്ന് ചോദിച്ചു….
“ അമ്മയ്ക്ക് ചെറിയൊരു തലവേദന…”
ഞാൻ അതും പറഞ്ഞു മുകളിലേക്ക് നടന്നു…
.
അമ്മയുടെ മുറിയിൽ..
ഞാൻ ഒരു കസേര വലിച്ചിട്ടു കട്ടിലിന്റെ അരികിൽ ഇരുന്നു.. എന്നിട്ട് അമ്മയെ വിളിച്ചെഴുനേൽപ്പിച്ചു…
പ്ലേറ്റിൽ ചോറ് ഉരുള ആക്കുന്ന എന്നെ കണ്ട് അമ്മ അന്തംവിട്ട് നോക്കി.. ഞാൻ ഒരു ഉരുള അമ്മയുടെ നേരെ നീട്ടി…അമ്മ കണ്ണ് നിറച്ച കൊണ്ട് വാ തുറന്നു….
“ നീ കഴിച്ചോ..? “
“ മ്മ്ച്ചും.. “
അമ്മ പ്ലേറ്റിൽ നിന്ന് ഒരു ഉരുള എടുത്ത് എന്റെ നേരെ നീട്ടി.. ഞാൻ അത് വാങ്ങി കഴിച്ചു…
അങ്ങനെ ഞങ്ങൾ പരസ്പരം ഊട്ടി ചോറ് മുഴുവൻ കഴിച്ചു…പ്ലേറ്റ് വടിച്ച വിരൽ ഞാൻ വായയിൽ വെക്കാൻ തുടങ്ങിയപ്പോൾ അമ്മ കൈ പിടിച്ച് വലിച്ചു എന്റെ വിരൽ വായയിലാക്കി ഈമ്പി…എന്നിട്ട് എന്നെ നോക്കി ചിരിച്ചു…
ഞാൻ ചുണ്ട് പിളർത്തി ചെറിയ പിള്ളേരെ പോലെ പിണക്കം അഭിനയിച്ചു…അപ്പോൾ ഞാൻ അമ്മയുടെ ചുണ്ടിൽ തങ്ങി കിടക്കുന്ന കുറച്ച് കറി കണ്ടു,, ഞാൻ അത് വിരൽ കൊണ്ട് തോണ്ടി എടുത്ത് വായയിലാക്കി നക്കി…
“ മ്മ് മ്മ്മ്മ് “
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ ഞങ്ങൾ കണ്ടു…ഞങ്ങളുടെ കാലികളെല്ലാം കണ്ട് വാതിൽ പടിയിൽ ചാഞ്ഞ് നിൽക്കുന്ന ചെറിയമ്മയെ…
“ ചേച്ചിക്ക് എങ്ങനെ ഉണ്ട് എന്ന് നോക്കാൻ വന്നതാ.. അപ്പോഴാ നിങ്ങളുടെ കളി കണ്ടത് “
ചെറിയമ്മ അകത്തേക്ക് വന്ന് എന്റെ കയ്യിൽ നിന്ന് പ്ലേറ്റ് വാങ്ങി കൊണ്ട് പറഞ്ഞു…
“ ഇവൻ അടുത്തുണ്ടെങ്കിൽ ഒരു പ്രശ്നവും എന്നെ ഏൽക്കില്ല…”
അത് പറഞ്ഞൂ അമ്മ എന്റെ കവിളിൽ ഉമ്മ വച്ചു…
“ മുഖത്ത് മുഴുവൻ കറി ആക്കി…”
കവിൾ തുടച്ചു കൊണ്ട് ഞാൻ അമ്മയെ നോക്കി കണ്ണുരുട്ടി…അമ്മ എന്നെ നോക്കി ഇളിച്ചു😁😁..
