കുട്ടിപ്പാവാട – കമ്പി നോവല്‍ 6

ആല്‍മരചുവട്ടില്‍ നിറയെ പുക ഉയരുന്നു. നിറയെ ദീപങ്ങളും കര്‍പൂരങ്ങളും കത്തുന്നു.
ആകെ സുഗന്ധമയം. ആളുകള്‍ എല്ലാം ഭക്തിയില്‍ ആറാടി നില്‍ക്കുകയാണ്. ഉച്ചത്തില്‍ പ്രാര്‍ഥനാഗീതങ്ങള്‍ ആലപിക്കുന്നുണ്ട്. അവളും അതാ കൂട്ടത്തില്‍ നിന്ന് കണ്ണടച്ച് പ്രാര്‍ത്ഥിക്കുകയാണ്. ഞാന്‍ അവളുടെ പിന്നില്‍ പോയി നിന്നു. അവളുടെ ചന്തിയില്‍ പിടിച്ചു അമര്‍ത്തി. അവള്‍ കണ്ണുമടച്ചു പ്രാര്‍ത്ഥന തുടര്‍ന്നു. ഞാന്‍ അവളോട്‌ ചേര്‍ന്നു നിന്നു. അവളുടെ ദുപ്പട്ടയുടെ അടിയില്‍ കൂടി മുലയില്‍ പിടിച്ചു. അവള്‍ എന്നോട് ചേര്‍ന്നു നിന്നു. ഞാന്‍ ചുറ്റും നോക്കി. ആരും ശ്രദ്ധിക്കുന്നില്ല. ഞാന്‍ പതുക്കെ അവളുടെ ചെവിയില്‍ ചുംബിച്ചു. അവള്‍ ഒന്ന്‍ വിറച്ചു. പതുക്കെ ഞാന്‍ പറഞ്ഞു, “നാളെ ഞാന്‍ പോകും” അവള്‍ പെട്ടെന്ന്‍ ഞെട്ടി തിരിഞ്ഞു നോക്കി. വല്ലാത്ത ഒരു അവിശ്വസനീയത അവളുടെ മുഖത്ത് തെളിഞ്ഞു. വല്ലാത്ത ഒരു നിരാശയും. അവള്‍ എന്‍റെ കൈ പിടിച്ചു വലിച്ചു കൊണ്ട് തൊട്ടടുത്ത കടയുടെ പിന്നിലേക്ക് പോയി. ആരെങ്കിലും കാണുമോ എന്ന് ഞാന്‍ ഭയന്നു. പക്ഷേ അവള്‍ ഒന്നും ശ്രദ്ധിച്ചില്ല.

കടയുടെ പിന്നില്‍ എത്തിയ ഉടനെ അവള്‍ ചോദിച്ചു, “എന്താ പറഞ്ഞത്?” എനിക്ക് ശബ്ദം പുറത്ത് വന്നില്ല. എന്നാലും വിഷമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. “ഇവിടത്തെ എന്‍റെ ജോലി കഴിഞ്ഞു. ഞാന്‍ നാളെ തിരിച്ചു പോകും.” ഏതാനും നിമിഷങ്ങള്‍ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞു, പക്ഷേ കണ്ണീര്‍ തുള്ളികള്‍ പുറത്തേക്ക് ഒഴുകിയില്ല. പെട്ടെന്ന്‍ അവള്‍ എന്നെ കെട്ടിപ്പിടിച്ചു. എന്‍റെ മാറില്‍ മുഖം ചേര്‍ത്ത് കുറെ കരഞ്ഞു. ഞാന്‍ അവളുടെ മുടിയിലും പുറത്തും തഴുകി. “കരയാതെ, എനിക്കും വിഷമം ഉണ്ട്. പക്ഷേ എന്താ ചെയ്യാ, പോയല്ലേ പറ്റൂ.” ഞാന്‍ അവളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍ മുറുകെ മുറുകെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. ആല്‍മര ചുവട്ടിലെ മണിയടി ഉച്ചസ്ഥായിയില്‍ ആയി. അതിനൊപ്പം അവളുടെ കേട്ടിപ്പിടിത്തതിന്റെ മുറുക്കവും കൂടി. പെട്ടെന്ന് അവളുടെ കൈകള്‍ അയഞ്ഞു, അവള്‍ എന്നെ വിട്ടു. എന്‍റെ മുഖത്ത് കുറെ കുറെ ഉമ്മകള്‍ തന്നു. എന്‍റെ ചുണ്ടില്‍ അമര്‍ത്തി ഉമ്മ വച്ചു. കണ്ണീര്‍ തുടച്ച് കൊണ്ട് അവള്‍ ആല്‍മര ചുവട്ടിലേക്ക് ഓടി. ഞാന്‍ കടത്തിണ്ണയില്‍ നിന്നു. അവിടെ പൂജ അവസാനിച്ചിരിക്കുന്നു. ആളുകള്‍ പ്രസാദം വാങ്ങുകയാണ്. ചന്ദനവും കുങ്കുമവും ലഡുവും ഒക്കെയാണ് പ്രസാദം.

“സാര്‍ എന്താ ഇവിടെ നില്‍ക്കുന്നേ, പ്രസാദം വാങ്ങുന്നില്ലേ” ഞാന്‍ സ്വപ്നലോകത്ത് നിന്നും ഉണര്‍ന്നു. ഒരു മധ്യവയസ്ക്കന്‍ ആണ് മുന്നില്‍.
പിന്നില്‍ ഏതാനും പേര്‍. ആണുങ്ങളും പെണ്ണുങ്ങളും. കൂട്ടത്തില്‍ അവളും. “ഞാനാണ് സാര്‍ നിങ്ങളുടെ ജോലി സ്ഥലത്തിന്‍റെ തൊട്ടപ്പുറത്ത് താമസിക്കുന്നത്. എന്നും രാവിലെ ജോലിക്ക് പോകുന്ന കാരണം ഇത് വരെ കണ്ടു മുട്ടിയിട്ടില്ല. ഇത് എന്‍റെ ഭാര്യ, എന്‍റെ മക്കള്‍” എല്ലാവരും നമസ്കാരം പറഞ്ഞു. ഞാന്‍ തിരിച്ചും പറഞ്ഞു. മൂന്ന്‍ പെണ്മക്കളും നാല് ആണ്മക്കളും. ഏറ്റവും ഇളയവളാണ് അവള്‍. മറ്റെല്ലാവരുടെയും കയ്യില്‍ ഒന്നോ രണ്ടോ കുട്ടികള്‍ ഉണ്ട്. കുട്ടികളുടെ പ്രായം വച്ചു നോക്കുമ്പോള്‍ തീരെ ചെറുപ്പത്തില്‍ തന്നെ ഇവളുമാരെ കെട്ടിച്ചു വിട്ടിട്ടുണ്ട്. എന്നിട്ടും എന്തേ ഇവളെ ഇതു വരെ കേട്ടിച്ചില്ല? ഉത്തരം ഇല്ലാത്ത ഒരു ചോദ്യമായി അത് അവശേഷിച്ചു. “മോളേ, സാറിന് പ്രസാദം കൊടുക്കൂ” അയാള്‍ പറഞ്ഞു. അവള്‍ വന്നു വിരലില്‍ കുങ്കുമം എടുത്ത് എന്‍റെ നെറ്റിയില്‍ വരച്ചു. ഞാനും ഒരല്പം കുങ്കുമം എടുത്ത് അവളുടെ നെറ്റിയില്‍ തൊടുവിച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവള്‍ ഒരു ലഡ്ഡു എടുത്തു എന്‍റെ വായില്‍ വച്ചു തന്നു. ഞാന്‍ ഒരു ചെറിയ കടി കടിച്ചു. ബാക്കി വന്ന കഷണം അവളുടെ വായില്‍ വച്ചു കൊടുത്തു. ഒഴുകുന്ന കണ്ണീരോടെ അവള്‍ അത് കഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *