കൂട്ടിലെ കിളികൾ – 2അടിപൊളി  

 

ഞാൻ ഇപ്പൊ വരാം വിഷ്ണു

 

അ ഇക്ക

 

പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതിനാൽ നല്ല പോസ്റ്റ് അടി ഫീൽ ആയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വിട്ടു.

 

വൈകുന്നേരം ആയപ്പോൾ അമ്മ ഡ്യൂട്ടി കഴിഞ്ഞ് വന്നിരുന്നു . ഞാനും നിച്ചുവും ഹാളിൽ ഇരിക്കുമ്പോൾ അമ്മ അവിടേക്ക് വന്നൂ .

 

നിങ്ങള് ഇന്ന് അപ്പുറത്ത് പോകുന്നുണ്ടോ ,

 

ഞാൻ ഉച്ചയ്ക്ക് ഒന്ന് പോയിരുന്നു

 

നിച്ചു : ബോറിംഗ് ആണ് , അമ്മ പോകുന്നുണ്ടെങ്കിൽ ഞാനും വരാം .

 

ഞാനൊരു 7 മണി ഒക്കെ ആയിട്ട് പോകാം എന്നാ കരുതുന്നത്. വിച്ചൂട്ടാ നീ എന്നാ ടൗണിൽ പോയിട്ട് അവർക്ക് കൊടുക്കാൻ എന്തെങ്കിലും ഗിഫ്റ്റ് വങ്ങിക്ക് . നാളെ കൊടുക്കണ്ടേ ! .

 

എന്തുട്ടാ വാങ്ങിക്കുക .

 

എന്തെങ്കിലും നോക്കി കിച്ചെൻ ഐറ്റം വാങ്ങിച്ചോ

 

എത്രയാ ബഡ്ജറ്റ്

 

അതൊരൂ………. 1000 പോരെ ?

 

ആ മതിയാകും, സെറ്റ് ആകാം .

 

ഒരു 5 മണി ആയപ്പോൾ ഞാൻ ഹൈലൈറ്റ് മാളിലെ നെസ്റ്റോയിലേക്ക് ഗിഫ്റ്റ് വാങ്ങാൻ ആയി പോയ് . കിച്ചൺ ഇക്വിപ്മെൻ്റ് ഭാഗത്ത് ഞാൻ കുറേ നേരം കറങ്ങി നടന്നിട്ടും ഒന്നും അങ്ങട് തൃപ്തി വരുന്നില്ല . പെട്ടന്നാണ് എൻ്റെ തോളത്ത് ആരോ തൊണ്ടിയത് .

 

സുമിന… എൻ്റെ മനസ്സ് മന്ത്രിച്ചു .

പെട്ടന്ന് സുമിനയെ അവിടെ കണ്ടപ്പോൾ , അതും എൻ്റെ അടുത്തേക്ക് വന്ന് എന്നോട് മിണ്ടാൻ വന്നപ്പോൾ ഒരു പ്രതേക വൈബ്രേഷൻ നെഞ്ചിൻ്റെ ഉള്ളിൽ 5 sec. ഉണ്ടായി.

 

ഇതെന്താ ഇവിടെ ☺️

 

😀 ഞാൻ വീട്ടിലേക്ക് കുറച്ച് സാധനം വാങ്ങാൻ വേണ്ടി വന്നതാ, ഇത്ത എന്താ പരിപാടി .

 

ഞാൻ കുറച്ച് ബെഡ്ഷീറ്റ് , കാർപെറ്റ്, ഡ്രസ്സ് അങ്ങനെ കുറച്ച് സാധങ്ങൾ വാങ്ങിക്കാൻ വന്നതാ , ഉച്ചയ്ക്ക് വന്നതാ ഇതുവരെ ഒന്നും ആയില്ല . വിഷ്ണു എന്താ വാങ്ങിച്ചത് .

 

പെട്ടന്ന് അങ്ങനെ ചൊതിച്ചപ്പോൾ ഇവർക്ക് വേണ്ടി ആണെന്ന് പറയാൻ തോന്നിയില്ല

 

ഞാൻ വീട്ടിലേക്ക് പുതിയ കുറച്ച് പാത്രം വാങ്ങാൻ വേണ്ടി ….

 

അതെയോ , എന്നിട്ട് എടുത്തോ

 

ഇല്ല ഒന്നും അങ്ങ് സെറ്റ് ആവുന്നില്ല

 

😄😄 ഉച്ചതോട്ട് ഞങ്ങൾ നോകുന്നതാ കുറച്ചൊക്കെ ആയി ഇനിയും ഉണ്ട് .

 

ഞങ്ങൽ? ഇക്ക ഉണ്ടോ ?

 

ഇല്ല , എൻ്റെ സിസ്റ്റർ ഉണ്ട് അവളും ഞാനും കൂടിയാണ് വന്നത് . അവൾക്ക് പാർലറിൽ പോകാൻ ഉണ്ടായിരുന്നു , സമയം ഇത്രയും ആയത് കൊണ്ട് അവൽ അങ്ങോട്ട് പോയ് .

 

 

 

ഇനി എന്താ ഇത്തയ്ക് വാങ്ങാൻ ഉള്ളത്

 

ബെഡ് ഷീറ്റ് വാങ്ങാൻ ഉണ്ട് പിന്നെ കുറച്ച് ഡ്രെസ്സും . ബെഡ് ഷീറ്റ് എനിക്ക് കൺഫ്യൂഷൻ ആണ് അപ്പോ കരുതി അവൽ വന്നിട്ട് നോക്കാം എന്ന് .

 

ഞാൻ ഹെൽപ് ചെയ്യണോ?

 

ഒന്ന് മുട്ടി നോക്കി 😜

 

വിഷ്ണുവിൻ്റെ സമയം പോകില്ലേ !

 

ഏയ് എനിക്ക് എന്ത് …

 

ഞങ്ങൽ രണ്ട് പേരും കൂടി ഒന്നിച്ച് . സുമിനയ്ക്ക് ആവശ്യം ആയ ബെഡ്ഷീറ്റ് സെക്ഷനിലേക്ക് ചെന്ന് ഓരോന്നായി നോക്കാൻ തുടങ്ങി .

 

സുമിന നേരത്തെ നോക്കി വച്ചതിൽ നിന്നും എനിക്ക് ഇഷ്ടമായത് ഞാൻ സെലക്ട് ചെയ്തു. അങ്ങനെ ഞങ്ങൽ പരസ്പരം സംസാരിച്ച് കൂടുതൽ കമ്പനി ആയി . എൻ്റെ സെലക്ഷൻ ഒക്കെ സുമിനയ്ക്കും ഒത്തിരി ഇഷ്ടം ആയിരുന്നു.

അത്യാവശ്യം പർച്ചേസ് കഴിഞ്ഞപ്പോൾ അവൽ ഹാപ്പി ആയി എന്ന് മനസിലായി .

 

വിഷ്ണു ഉള്ളത് കൊണ്ട് പെട്ടന്ന് തീർന്നു കേട്ടോ , ഞങ്ങൽ രണ്ടും കൂടി എത്ര നേരം ആയെന്നോ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് മാറ്റിയും മറിച്ചും നോക്കാൻ തുടങ്ങിയിട്ട്.

 

എന്നാൽ എനിക്കും ഒരു ഹെല്പ് വേണം

 

എന്താ

 

വീട്ടിലേക്ക് ഒരു ഡിന്നർ സെറ്റ് , ഗ്ലാസ്സ് സെറ്റ് വേണം അതൊന്ന് നോക്കി എടുത്ത് തരാമോ ?

 

Ok വാ

 

സുമിന നല്ല ആവേശത്തോടെ ട്രോളിയും ഉന്തി എന്നെക്കാൾ മുന്നേ സെക്ഷനിലെക്ക് വിട്ടു .

 

നല്ല വിരിഞ്ഞ ആ കുണ്ടികളുടെ താളം കണ്ടില്ല എന്ന് വയ്ക്കാൻ പറ്റിയില്ല എനിക്ക് നന്നായി ആസ്വദിച്ചു ഞാൻ

 

കുറച്ച് സാധങ്ങൾ മാറ്റിയും മറിച്ചും നോക്കിയതിനു ശേഷം ഒരു പ്ലേറ്റ് സെറ്റും ജെഗ്ഗും ഗ്ലാസ്സും വരുന്ന മറ്റൊരു സെറ്റും സുമി സെലക്ട് ചെയ്ത് തന്നു .

 

അവൽ എന്നോട് അഭിപ്രായം ചോതിച്ചപ്പോൾ ഇത്തയ്ക്ക് ok എന്ന് തോന്നുന്നത് എടുത്തോളൂ എന്ന് പറഞ്ഞു . ആ ഒരു ഫ്രീഡം ഇഷ്ടപ്പെട്ടു എന്ന് തോനുന്നു ഞാൻ പറഞ്ഞപ്പോൾ നല്ല ഒരു പുഞ്ചിരി സമ്മാനം ആയി കിട്ടി എനിക്ക് .

 

അങ്ങനെ ഞാൻ വാങ്ങിയതും അവൽ വാങ്ങിയതും ബിൽ ചെയ്ത് ഞങ്ങൽ പാർകിങ്ങിൽ ചെന്ന് അവരുടെ കാറിലേക്ക് സാധങ്ങൾ കയറ്റി വച്ചു.

അതിൽ വേറെയും ഒരു ലോഡ് സാധനം ഉണ്ടായിരുന്നു .

 

ഇനി എന്താ പരിപാടി

 

ഇനി കുറച്ച് ഡ്രസ്സ് എടുക്കാൻ ഉണ്ട് , പിന്നെ sis വരണം .

 

ഞാൻ വരണോ ഡ്രസ്സ് എടുക്കാൻ കൂടാൻ

 

ആയോ ഇപ്പൊ തന്നെ ഒരുപാട് വിഷ്ണു വിനെ ഞാൻ പിടിച് നിർത്തിച്ചു. പിന്നെ അവൽ വരും കുഴപ്പം ഇല്ല

 

എനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല , sis നെ ഒന്ന് വിളിക് കഴിയാൻ ആയോ എന്ന് .

 

അവൽ വേകം sis നേ വിളിച്ചു .

 

അവൽ ഒരു അരമണിക്കൂർ കൂടി എടുക്കും എന്ന് പറഞ്ഞു .

 

എന്നൽ വാ ഞാനും വരാം ഒരു കമ്പനിക്ക് വെറുതെ ഒറ്റയ്ക്ക് പോസ്റ്റ് അടികണ്ട .

 

അവൽ എന്നെ ബുദ്ധിമുട്ടിക്കാൻ വയ്യാഞ്ഞിട്ട് ഒന്ന് മടിച്ച് നിന്നു.

 

അല്ലാ ഇനി ഞാൻ വരുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ?

 

അയ്യോ അങ്ങനെ ഒന്നും ഇല്ല വിഷ്ണു ബുദ്ധിമുട്ടുന്നത് ഓർത്തിട്ടാ .

 

എന്നാൽ വാ എന്നും പറഞ്ഞ് ഞാൻ നടക്കാൻ തുടങ്ങി , പുറകെ സുമിയും .

 

ഞങ്ങൽ ഒന്നിച്ച് എസ്കലേറ്റർ കയറിയും ഓരോ കാര്യങ്ങളും സംസാരിച്ചും.

 

ഇത്തയ്ക്ക് പാർലറിൽ പോകണ്ട

 

ഞാൻ രാവിലെ പോയിരുന്നു ഫേഷ്യൽ ഒക്കെ ചെയ്തു . പിന്നെ ത്രെഡ് ചെയ്തത് ആണ് അതുകൊണ്ട് ഇപ്പൊ സമയം കിട്ടി ബാക്കി കാര്യങ്ങൾക്ക്

 

അല്ലെങ്കിലും ഇത്തയ്ക് ഒവർ make over ആവശ്യം ഇല്ലലോ 😊

 

☺️ അതെന്താ

 

ആവശ്യത്തിന് ഭംഗി കാർന്നോൻ മാരയി തന്നിട്ടുള്ളത് കൊണ്ട് ബ്യുടിഷൻ ആവശ്യമില്ലല്ലോ 😃

 

😂 അങ്ങനെ ഒന്നും ഇല്ല , ചെറിയ രീതിയിലെ ഞാൻ പണ്ടും ഇപ്പഴും ചെയ്യാറുള്ളൂ

 

സംസാരിച്ച് നേരെ ebay യിൽ കയറി . അവിടെ നിന്നും മോൾക്ക് ആവശ്യമായത് സുമി വാങ്ങി പിന്നെ നേരെ സുടിയോയിൽ കയറി സുമിനയ്ക്ക ടോപ്പ് നോക്കാൻ തുടങ്ങി. ഞാൻ അവൾക്ക് 2 ടോപ്പ് സെലക്ട് ചെയ്ത് കൊടുത്തു. ഒരെണ്ണം അവൽ നോർമലി ഇടുന്ന തരവും.

പിന്നെ ഒരെണ്ണം അല്പം ഫിറ്റ് ൽ പുതിയ മോഡൽ ഡിസൈൻ വരുന്നതും. അവൽ അതും എടുത്ത് ട്രയൽ റൂമിലേക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *