കൂട്ടുകാരന്റെ അമ്മ

വിഷമിപ്പിക്കുന്നുണ്ട്, അവരും കരയുന്നുണ്ട് എന്നെ ഓർത്ത് എന്ന്…സാവധാനം ചുറ്റുമുള്ള ഇരുട്ടിനെ വകഞ്ഞു മാറ്റി ഞാൻ പുറത്ത് കടക്കാൻ ശ്രമിച്ചു…എക്സാം എഴുതി ..പിന്നെ എം ഫിൽ ചെയ്തു…പഠിപ്പിക്കാനുള്ള ടെസ്റ്റ് ഒക്കെ എഴുതി ഈ ജോലിയിലൊക്കെയായി …റിസേർച്ച് ഫെലോഷിപ്പ് കിട്ടി…”
സന്ദീപിൻറെ കണ്ണുകൾ വീണ്ടും വിസ്‌മയത്താൽ വിടർന്നു.
“പക്ഷെ …”
ലത്തീഫ തുടർന്നു.
“ഇവിടെ വന്ന ദിവസം ..ഗേറ്റ് കടന്നപ്പോൾ തന്നെ എനിക്ക് കിട്ടി രവിയുടെ ഗന്ധം…രവിയുടെ ശബ്ദം അന്തരീക്ഷത്തിൽ പറ്റിപ്പിടിച്ച് നിൽക്കുന്നത് പോലെ എനിക്ക് തോന്നി…എല്ലാം വെറുതെ യാണ് തോന്നലാണ് എന്നൊക്കെ മനസ്സിനെ പഠിപ്പിക്കാൻ ഞാൻശ്രമിച്ചു …പക്ഷെ…”
അവൾ അവനെ നോക്കി.
“പക്ഷെ ഞാൻ സന്ദീപിന്റെ ക്ലാസ്സിൽ കയറിയ നിമിഷം ..ലക്ച്ചർ തുടങ്ങി ക്ലാസ്സിലേക്ക് നോക്കിയാ നിമിഷം ഞാൻ ശരിക്കും തളർന്ന പോയി..ഒരു ഹാലൂസിനേഷനിൽ പെട്ടത് പോലെ….രവി ക്ലാസ്സിലിരിക്കുന്നു…രവി തന്നെ …പക്ഷേ…”
സന്ദീപിന് കാര്യങ്ങളെല്ലാം മനസ്സിലായി.
“എനിക്കറിയാം …”
അവൾ തുടർന്നു.
“ഞാൻ രവിയുടെ ടീച്ചറാണ് …മൂത്ത ചേച്ചിയുടെയോ അല്ലെങ്കിൽ അമ്മയുടേയോ ഒക്കെ സ്ഥാനമാണ് …അത് തന്നെയാണ് ..പക്ഷെ ..”
സന്ദീപ് പരിഭ്രാന്തിയോടെ ലത്തീഫയെ നോക്കി.
“രവിയുടെ ‘അമ്മയ്ക്ക് ജ്യോതിഷത്തിലൊക്കെ വലിയ വിശ്വാസമായിരുന്നു…”
ലത്തീഫ തുടർന്നു.
“ഒരിക്കൽ ഒരു ഋഷി അവരോട് പറഞ്ഞു, രവി കല്യാണത്തിന് മുമ്പ് ഒരു മുതിർന്ന സ്ത്രീയുമായി …വെൽ ..സന്ദീപ് പ്രായപൂർത്തിയായ ഒരു പുരുഷനല്ലേ …അത് കൊണ്ട് തുറന്നു പറയാം …രവി കല്യാണത്തിന് മുമ്പ് ഒരു മുതിർന്ന സ്ത്രീയുമായി സെക്സ് ചെയ്യും …അങ്ങനെ സംഭവിക്കുന്നില്ല എങ്കിൽ മരിക്കും എന്നൊക്കെ ….”
സന്ദീപ് വാ തുറന്ന് അവളെ നോക്കി.
“എന്ന് വെച്ചാൽ?”
അവൻ ചോദിച്ചു.
“ദാറ്റ് മീൻസ്…”
ലത്തീഫ വിശദമാക്കി.
“രവി വിവാഹം കഴിക്കുന്നതിന് മുമ്പ് മറ്റൊരു മുതിർന്ന സ്ത്രീയുമായി സെക്സ് എന്നുവെച്ചാൽ ലൈംഗിക ബന്ധമുണ്ടായിരിക്കും …മുതിർന്ന ഒരു സ്ത്രീയുമായി ബന്ധപ്പെട്ടതിന് ശേഷമേ രവിയ്ക്ക് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ സാധിക്കൂ എന്ന്..”
“ഓഹോ …ഈ കൈ നോട്ടക്കാരോക്കെ പറയുന്ന പോലെ അല്ലെ?”
“രവിയുടെ ‘അമ്മ അത് വിശ്വസിച്ചു…”
സന്ദീപിന്റെ ചോദ്യം അവഗണിച്ചുകൊണ്ട് ലത്തീഫ തുടർന്നു.
“അതുകൊണ്ട് അവർ അതിനായി ഒരു സ്ത്രീയെ അന്വേഷിച്ചു…മകന്റെ ലജ്‌ജാശീലമൊക്കെ നന്നായി അറിയാവുന്ന ‘അമ്മയ്ക്ക് ഉറപ്പായിരുന്നു,മകൻ അത്തരമൊരു ബന്ധത്തിന് ശ്രമിക്കില്ലെന്ന്…അതുകൊണ്ട് ബന്ധുകൂടിയായ ഒരു താന്ത്രിക്ക് സുന്ദരിയോട്…”
“താന്ത്രിക്ക് എന്ന് പറഞ്ഞാൽ…?”
“എന്നുവെച്ചാൽ ….എന്താ പറയുക ..എക്സോർസിസ്റ്റ് എന്നൊക്കെ കേട്ടിട്ടില്ലെ…?”
“ഓ! കൂടോത്രം ചെയ്യുന്ന ആൾക്കാരോ? ഈ മൊട്ടയൊക്കേ മണ്ണിൽ കുഴിച്ചിടുന്ന

…?”
ലത്തീഫ അവനെ അസന്തുഷ്ടിയോടെ നോക്കി.
“ആ അതുപോലെ ..ഈ താന്ത്രിക്ക് അങ്ങനെ മുട്ട ,മൊട്ടയല്ല , മുട്ട ഒന്നും കുഴിച്ചിടില്ല ..ഇനി കുഴിച്ചിടുമോന്ന് എനിക്ക് അറിയില്ല …ഞാൻ കണ്ടിന്യൂ ചെയ്യട്ടെ?”
“പ്ലീസ് ചെയ്യ് …”
സന്ദീപ് പെട്ടെന്ന് പറഞ്ഞു.
“അവരുടെ പേരായിരുന്നു ഇന്ദ്രാണി പുരോഹിത്…ഭയങ്കര പേരും പെരുമയുമൊക്കെയുള്ള സുന്ദരി…രവിയുടെ ‘അമ്മ മകന്റെ വിഷയം അവരോട് പറഞ്ഞു ..അവനുമായി സെക്സ് ചെയ്യണമെന്നാവശ്യപ്പെട്ടു രവിയറിയാതെ…”
“എന്നിട്ട്?”
“ഇന്ദ്രാണിയെ രവിയുടെ ‘അമ്മ വീട്ടിലേക്ക് വിളിച്ചു ,കുറച്ച് നാൾ താമസിക്കാൻ ആവശ്യപ്പെട്ടു…രവിയെ കണ്ടത്തെ ഇന്ദ്രാണിയുടെ മനസ്സിളകി …അവനെ കണ്ടാൽ ഏത് പെൺകുട്ടിയുടെ മനസ്സുമിളകും…”
അത് പറഞ്ഞിട്ട് ലത്തീഫ സന്ദീപിനെ നോക്കി.
“എന്താ മിസ്സ്?”
അവളുടെ നോട്ടം കണ്ടിട്ട് അവൻ ചോദിച്ചു.
“ഞാൻ പറഞ്ഞതെന്താണ് എന്ന് സന്ദീപ് കേട്ടോ?”
“കേട്ടു,”
“ഓഹോ! എന്നാൽ പറഞ്ഞെ എന്താ ഞാൻ പറഞ്ഞത്?”
“മിസ് പറഞ്ഞത് ….ആ ..മിസ് പറഞ്ഞത് ‘…അവനെ കണ്ടാൽ ഏത് പെൺകുട്ടിയുടെ മനസ്സുമിളകും…’എന്നല്ലേ?”
“അവനെന്ന് പറഞ്ഞാൽ?”
“അവനെന്ന് പറഞ്ഞാൽ രവി ..രവി രാജ് തിവാരി …”
അവൾ സന്ദീപിനെ നോക്കി.
“രവി ആരെപ്പോലെയാ ഇരിക്കുന്നെന്നാ ഞാൻ പറഞ്ഞെ?”
“അറീത്തില്ല ..മിസ്സ് അങ്ങനെ പറഞ്ഞില്ലല്ലോ .. ഓ! സോറി ! സോറി !! രവി എന്നെപ്പോലെയാണ് ഇരിക്കുന്നത്അല്ല രവി എന്നെപ്പോലെയാണ് …എസ് ..അതെ …”
സന്ദീപ് വീണ്ടും ഇളം നീല ചുവരിൽ നിന്ന് പുഞ്ചിരിക്കുന്ന രവിയുടെ ചിത്രത്തിലേക്ക് നോക്കി.
“ബാക്കി പറ മിസ്,”
നിന്നെക്കൊണ്ട് ഞാൻ തോറ്റു എന്ന അർത്ഥത്തിൽ ലത്തീഫ തലയിൽ സ്വയം അടിച്ചു.
“ഒരു ദിവസം ഇന്ദ്രാണി അവനെ അവളുടെ കിടപ്പു മുറിയിലേക്ക് വിളിച്ചു..അപ്പോൾ ഇന്ദ്രാണി ഹാഫ് ന്യൂഡായി നിൽക്കുവാരുന്നു..”
അത് പറഞ്ഞ് ലത്തീഫ സന്ദീപിനെ നോക്കി.
“എന്നിട്ട്?”
സന്ദീപ് പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തത് പോലെ ചോദിച്ചു.
“ഹാഫ് ന്യൂഡ് എന്ന് പറഞ്ഞാൽ അറിയാമോ മോന്?”
ലത്തീഫ അവനെ കൊച്ചുകുഞ്ഞുങ്ങളെ ലാളിക്കുന്ന സ്വരത്തിൽ ചോദിച്ചു.
“അതെന്താ മിസ്സെ അങ്ങനെ ചോദിക്കുന്നെ? ഒന്നുമല്ലെങ്കിലും ഞാൻ ഡിഗ്രി

ഫസ്റ്റിയറിന് പഠിക്കുന്ന ഒരു സ്റ്റുഡന്റ്റ് അല്ലെ?”
“അയ്യോടാ ഞാൻ മറന്നു പോയി ..കണ്ടാൽ തോന്നില്ല..അതാ മോന്റെ ടീച്ചർ ഇടകയ്ക്കിടെ ഇങ്ങെന ചോദിക്കുന്നത് കേട്ടോ,”
“എന്നെ കളിയാക്കുവൊന്നും വേണ്ട,”
അവൻ ഗൗരവത്തിൽ പറഞ്ഞു.
“ആഹ്! ബാക്കി പറ!”
“ഓ! പറയാമെ..”
“ഇന്ദ്രാണി രവിയോട് ദേഹത്ത് എണ്ണ തേച്ചു തരാമോ പ്രത്യേക രീതിയിൽ പ്രത്യേക സമയത്ത് ബോഡിയിൽ അപ്ലൈ ചെയാനുള്ള എണ്ണയാണ് എന്നൊക്കെ പറഞ്ഞു…രവിയ്ക്കെന്തോ പന്തികേട് തോന്നി…അവൻ മടിച്ചു…അപ്പോൾ രവിയുടെ ‘അമ്മ പുറത്ത് വന്നു …മോനെ ദീദിയ്ക്ക് എണ്ണ തേച്ച് കൊടുക്ക് എന്ന് അമ്മയും പറഞ്ഞപ്പോൾ രവി സമ്മതിച്ചു… “
ലത്തീഫ സന്ദീപിനെ നോക്കി.
“എന്നിട്ട്?”
സന്ദീപ് ചോദിച്ചു.
“എന്നിട്ട് രവി കയ്യിൽ എന്നാ എടുത്ത് പിമ്പിൽ, എന്ന് വെച്ചാൽ പുറത്ത് എണ്ണ തേച്ചു …പിന്നെ ഇന്ദ്രാണി തിരിഞ്ഞു നിന്നു ..അപ്പോൾ ഇന്ദ്രാണി മുൻഭാഗത്ത് നിന്ന് ഡ്രസ്സ് മാറ്റിയിരുന്നു…”
സന്ദീപിന്റെ മുഖം ചുവന്നിരിക്കുന്നത് ലത്തീഫ കണ്ടു. അവൻ നാണത്തോടെ അവളുടെ മുഖത്ത് നിന്ന് നോട്ടംമാറ്റി.
“ഹോ!”
ആശ്വസിച്ചു കൊണ്ട് ലത്തീഫ പറഞ്ഞു.
“ഞാൻ ശരിക്കും കരുതി …. ഞാൻ ഇത്ര നേരവും സംസാരിച്ചു കൊണ്ടിരുന്നത് ഒരു റോബോട്ടിനോടൊ കല്ലിനോടൊ ആണോ എന്ന്…! ഒരു ഫീലിങ്ങും ഇമോഷനും കൂടാതെയല്ലേ സ്വന്തംബോയ് ഫ്രണ്ട് വേറൊരു പെണ്ണിന് എണ്ണ തേച്ചു കൊടുക്കുന്ന കഥ ഞാൻ കഷ്ടപ്പെട്ട് വിവരിച്ചപ്പം സന്ദീപ് കേട്ടിരുന്നെ! നല്ല ഒന്നാന്തരം ബി ഗ്രേഡ് മൂവിയ്ക്ക് പറ്റിയ സബ്ജക്റ്റാ …നിങ്ങടെ മലയാളത്തിൽ ഒരു ഫേമസ് ആക്ട്രസ്സില്ലേ ..? എന്താ പേര്? ആ ..ഷക്കീല ..ഷക്കീലയൊക്കെ അഭിനയിക്കുന്ന ഫിലിംസിൽ മാത്രമേ ഇതുപോലെ ഹോട്ട് സീനൊക്കെ കാണൂ..എന്നിട്ട് അതൊക്കെ കേട്ട് ഒരാൾ ചുമ്മാ മരം പോലെ!”
“സന്ദീപുഞ്ചിരിച്ചു.
അവന്റെ ശ്വാസവേഗമേറി.
“അപ്പോൾ രവിയ്ക്ക് ഇന്ദ്രാണിയുടെ മോഹം മനസ്സിലായി…കാര്യം എന്റെ ലവർ ആണെങ്കിലും രവി ഒരാണല്ലേ? സുന്ദരിയായ ഒരു പെണ്ണ് ..അതും മാദകത്തിടമ്പ് …മാറിൽ വസ്ത്രം ഒന്നുമില്ലാതെ നിൽക്കുമ്പോൾ ഒന്ന് പതറും ..അത് ആസ്വദിക്കാൻ കിട്ടുന്ന അവസരം പാഴാക്കില്ല …രവിയെ ഞാൻ കുറ്റപ്പെടുത്തില്ല ..കാരണം എനിക്ക് പുരുഷന്റെ പ്രകൃതമറിയാം …സാഹചര്യം പുരുഷന്റെ സദാചാരത്തെ ഇല്ലാതെയാകും എന്ന് തിരിച്ചറിയാനുള്ള വിവേകമെനിക്കുണ്ട്…പക്ഷെ…”
സന്ദീപ് ലത്തീഫയെ നോക്കി.
“പക്ഷെ?”
അവൻ ചോദിച്ചു.
“പക്ഷെ …അവിടെയാണ് എനിക്ക് എന്നോട് തന്നെയും ഞാൻ തെരഞ്ഞെടുത്ത രവിയോടും എനിക്ക് അഭിമാനം തോന്നിയത്…ഒരു നിമിഷത്തെ പതർച്ചയിൽ നിന്നും അവൻ പെട്ടെന്ന് ഫ്രീയായി…അവൻ ആ മുറിയിൽ നിന്നും

Leave a Reply

Your email address will not be published. Required fields are marked *