കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം 5

,, എന്നിട്ട്.

,, ഇന്നലെ ഇതുവഴി പോയപ്പോൾ അവൾ എന്റെ വീട്ടിൽ വന്നിരുന്നു.

,, അമ്മ ഉണ്ടായിരുന്നില്ലേ

,, ഇല്ല, അമ്മ വല്യമ്മയുടെ വീട്ടിൽ പോയിരുന്നു.

,, എന്നിട്ടോ

,, പണി ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു പൈൻറ് വാങ്ങി അടിച്ചുകൊണ്ട ഇരിക്കുമ്പോൾ ആയിരുന്നു അവളുടെ വരവ്.

,, എന്നിട്ട്

,, അവളെ പെട്ടന്ന് നേരിട്ട് കണ്ടപ്പോൾ എന്റെ ഉള്ളിൽ പ്രേമം ഇരച്ചു കയറി.

,, ഉം

,, ഞാൻ അവിടെ വച്ചു അവളോട് സംസാരിച്ചു.

,, എന്ത്.

ഇനി രാഹുലും നീരുവും

,, എടി നീരു

,, എന്താ രാഹുലേ രാവിലെ തന്നെ അടിച്ചിട്ടുണ്ടോ

,, ഒരു 3 എണ്ണം

,, ഉം ഞാൻ ഇത് വഴി പോയപ്പോൾ ചുമ്മാ കയറിയത് ആണ് അമ്മ എവിടെ

,, അമ്മ ഇവിടെ ഇല്ല.

,, ആഹ്‌ണോ

,, ഉം, പിന്നെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ.

,, എന്താടാ

,, അന്ന് നീ പറഞ്ഞത് പോലെ ഞാൻ നിന്നെ കെട്ടിയാലോ

,, നീ അത് സീരിയസ് ആയിട്ട് ആണോ എടുത്തത്. നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേടാ..
,, അന്ന് നീ പറയും വരെ എനിക്കും ഒന്നും ഇല്ലായിരുന്നു. പിന്നീട് എന്റെ മനസിൽ എന്തോ കയറി കൂടി.

,, നീ പൂസും പുറത്തു എന്തൊക്കെയോ പറയല്ലേ, അതൊന്നും നടക്കില്ല.

,, അപ്പോൾ നിനക്ക് എന്നെ ഇഷ്ടം അല്ലെ…

,, ഇഷ്ടം ആണ്, പക്ഷെ നീ കരുതും പോലെ.

,, അപ്പോൾ ഞാൻ പൊട്ടൻ അല്ലെ. നിനക്ക് ആഗ്രഹിച്ച ഒരു ജീവിതം തരാൻ വേണ്ടി ആണ്. സോറി.

,, എടാ നീ ഇമോഷണൽ ആവല്ലേ

,, ശരി, നീ പൊക്കോ, ആൾക്കാർ കണ്ടാൽ എന്തെങ്കിലും പറയും ‘അമ്മ ഇവിടെ ഇല്ലാത്തത് ആണ്.

,, എടാ

,, നീ പോ

വീണ്ടും രാഹുൽ&അബു

,, എന്നിട്ടോ

,, അവൾ പോയി.

,, എന്നിട്ട്

,, അവൾ കുറെ കഴിഞ്ഞു എന്നെ വിളിച്ചു ഞാൻ ഫോൺ എടുത്തില്ല. കുറെ വിളിച്ചുകൊണ്ട് ഇരുന്നു.

,, എന്നിട്ട്.

,, ആ കെട്ടിൽ ഞാൻ ഉറങ്ങി. രാത്രി 8 മണിക്ക് എഴുന്നേറ്റപ്പോൾ എന്റെ ഫോണിൽ 34 മിസ്ഡ് കോൾ.

,, അവളുടേത് ആണോ

,, ഉം, ഞാൻ അവളെ തിരിച്ചു വിളിച്ചു.

രാഹുൽ& നീരു

,, ഹാലോ

,, നീ എന്താ ഫോൺ എടുക്കാത്തത്.

,, ഞാൻ ഉറക്കം ആയിരുന്നു

,, എനിക്ക് നിന്നെ കാണണം

,, എപ്പോൾ എന്തിനു

,, ഇന്ന് കാര്യം വന്നിട്ട് പറയാം.

,, എവിടെ

,, നീ രാത്രി 11 മണിക്ക് വീട്ടിലേക്ക് വാ

,, രാത്രിയോ
,, അതേ വീടിന്റെ മുകളിൽ ഞാൻ മാത്രേ ഉള്ളു. മുകളിലെ വാതിൽ തുറന്ന് ഇടാം നീ ടെറസിൽ കയറി അങ്ങട് വാ.

,, നിനക്ക് വട്ടാണോ. ഞാൻ രാത്രി ആരെങ്കിലും കണ്ടാൽ.

,, ഇത്ര വലിയ പേടി തൂറി ആണോ എന്നെ കെട്ടാൻ പോകുന്നത്. നീ വരുവോ എനിക്ക് സംസാരിക്കണം.

,, ഞാൻ വരാം.

രാഹുൽ& അബു

,, എന്നിട്ട് നീ പോയോ

,, ഉം

,, അവൾ എന്താ പറഞ്ഞത്.

,, പറയാം

,, പറ

,, രാത്രി അവൾ പറഞ്ഞത് പോലെ ഞാൻ അവിടേക്ക് പോയി. വാതിൽ തുറന്നു അകത്തു കയറി.

,, എന്നിട്ട്.

രാഹുൽ& നീരു

,, പേടി ഒക്കെ പോയോ

,, രാത്രി വരാൻ പറഞ്ഞിട്ടു പേടി ഇല്ലാതെ ഇരിക്കുമോ

,, നീ വാ

അവൾ എന്നെയും കൊണ്ട് അവളുടെ റൂമിലേക്ക് ചെന്നു കതക് അടച്ചു.

,, എന്താടി എന്താ പറയാൻ ഉള്ളത്.

,, എന്റെ ആഗ്രഹത്തിനും സന്തോഷത്തിനും എതിരില്ലാത്ത ഒരു ഭർത്താവ് ആവാൻ നിനക്ക് പറ്റുമോ

,, നീ വീണ്ടും എന്നെ കളിപ്പിക്കുക ആണോ

,, അല്ല, നിന്റെ അടുത്തു നിന്ന് വന്ന ശേഷം ഞാൻ ഒരുപാട് ആലോചിച്ചു. ഫാഷൻ രംഗത്ത് ജോലി ചെയ്യുക എന്നത് എന്റെ ആഗ്രഹം ആണ് നിന്റെ പെണ്ണ് ആയാൽ നീ അതിനു സമ്മതിക്കുമോ.

,, സമ്മതിക്കുമോ എന്നോ നിന്റെ ഇഷ്ടം അല്ലെടി എന്റെയും. നിൻറെ സന്തോഷത്തിനു ഞാൻ എതിര് നിൽക്കുമോ

,, എങ്കിൽ നിന്റെ പെണ്ണ് ആവാൻ എനിക്ക് സമ്മതം ആണ്.

,, സത്യം ആണോ
,, അതേടാ. വിശ്വാസം ആയില്ലേ

,, ഇല്ല.

അപ്പോൾ തന്നെ എന്റെ അടുത്തു വന്നു അവൾ എന്റെ ചുണ്ടുകൾ വായിൽ ആക്കി നുണയാൻ തുടങ്ങി.

ആദ്യമായി കിട്ടുന്ന ഒരു പെണ്ണിന്റെ ചുടു ചുംബനത്തിൽ ഞാൻ സ്തംഭിച്ചു നിന്നു.

കുറച്ചു കഴിഞ്ഞു അവൾ എന്നിൽ നിന്നും അകന്നു മാറി എന്നോട് ചോദിച്ചു.

,, ഇപ്പോൾ വിശ്വാസം ആയോ.

ഞാൻ തല കുലുക്കി അവളെ ഒന്ന് നോക്കി. അപ്പോൾ ആണ് ഞാൻ അവളുടെ വേഷം ശ്രദ്ധിക്കുന്നത്.

മട്ട് വരെ മാത്രം ഇറക്കം ഉള്ള കൈ ഇല്ലാത്ത ചുവന്ന ഒരു ഡ്രെസ് ആയിരുന്നു അവൾ ധരിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *