,, എന്താടാ ഇങ്ങനെ നോക്കുന്നേ
,, നീ ഇത്രയും സുന്ദരി ആയിരുന്നോ
,, ഇതിനുമുൻപ് തോന്നിയില്ലേ സുന്ദരി ആണെന്ന്.
,, ഇല്ല. അപ്പോൾ നീ എന്റെ കൂട്ടുകാരി അല്ലെ.
,, അത് അതേ ഞാൻ ഒരു കാര്യം ചോദിക്കട്ടെ
,, എന്താ
,, ഞാൻ അന്ന് പറഞ്ഞ ശേഷം ആണോ നിനക്ക് എന്നോട് ഇഷ്ടം തോന്നിയത്.
,, സത്യം പറഞ്ഞാൽ അതേ. നിനക്കോ
,, എനിക്ക് ഇന്ന് നിന്നെ കണ്ട് വന്നതിനു ശേഷം.
,, ഞാൻ നാളെ തന്നെ വരട്ടെ അമ്മയെയും കൂട്ടി പെണ്ണ് ചോദിക്കാൻ.
,, എന്നിട്ട് എന്തിനാ, എന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല.
,, പിന്നെ എന്താ ചെയ്യുക.
,, നിന്റെ വീട്ടിൽ അമ്മ സമ്മതിക്കില്ലേ.
,, പിന്നെ സമ്മതിക്കാതെ
,, എങ്കിൽ നീ വിളിച്ചാൽ എപ്പോ വേണമെങ്കിലും ഞാൻ ഇറങ്ങി വരും…
,, എനിക്ക് വേണം നിന്നെ എത്രയും പെട്ടന്ന് തന്നെ .
,, രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വേണം
,, രണ്ടാഴ്ചയോ
,, ഉം
,, അതെന്താ
,, അടുത്ത ആഴ്ച കഴിഞ്ഞു ഒരു കൂട്ടർ വരുന്നുണ്ട് പെണ്ണ് ഉറപ്പിക്കാൻ.
,, എടി പെട്ടന്ന് ഒക്കെ
,, പറ്റില്ലേ
,, പറ്റും.
രാഹുൽ&അബു
,, അബു അടുത്ത തിങ്കൾ ആണ് ഞങ്ങൾ ദിവസം കണ്ടത് എന്റെ കയ്യിൽ ആണെന്കെകിൽ.
എന്റെ ഉള്ള് പിടഞ്ഞു പൊട്ടുക ആയിരുന്നു. ഞാൻ ആഗ്രഹിച്ച പെണ്ണ്. കഴിഞ്ഞ 8 വർഷം ആയി ഉള്ളിൽ കൊണ്ട് നടക്കുന്ന പെണ്ണ് എന്റെ കൂട്ടുകാരന്റെ ആവാൻ പോകുന്നു.
,, എടാ
,, ആഹ് പറയെടാ.
,, നീ ഒന്നും പറഞ്ഞില്ല.
,, ഞാൻ സഹായിക്കാം. സഹായിക്കുക മാത്രം അല്ല നിങ്ങളുടെ കല്യാണത്തിന്റെ മുഴുവൻ ചിലവും ഞാൻ വഹിക്കും . കൂടെ ഞാനും ഉണ്ടാകും.
,, നീ വരുമോ
,, എന്റെ ഏറ്റവും വലിയ 2 കൂട്ടുകാരുടെ കല്യാണത്തിന് വന്നില്ലെങ്കിൽ ഞാൻ ഒരു കൂട്ടുകാരൻ ആണോ.
,, താങ്ക്സ് ഡാ . അപ്പോൾ ഞാൻ അവളോട് പറയട്ടെ ഇത്.
,, അതൊക്കെ പറഞ്ഞോ, അതിനു മുൻപ് ഒരു കാര്യം അറിയാൻ ഉണ്ട്.
,, ചോദിക്ക്.
,, അന്ന് രാത്രി അപ്പോൾ തന്നെ നീ അവളുടെ വീട്ടിൽ നിന്നും വന്നിനോ
,, നിന്നോട് ഞാൻ ഒന്നും മറച്ചു വയ്ക്കുന്നില്ല. പിറ്റേന്ന് പുലച്ചയ്ക്ക് ആണ് വന്നത്.
,, അപ്പോൾ നിങ്ങളുടെ ആദ്യ രാത്രി അന്ന് കഴിഞ്ഞു.
,, ഉം
,, കള്ളൻ,
,, അവൾ എന്നോട് ഒരു കാര്യം മാത്രേ പറഞ്ഞുള്ളു.
,, എന്ത്.
,, കുട്ടികൾ ഒക്കെ അവൾക്കും കൂടെ ഒരു ജോലി ആയി കുറച്ചു നല്ല രീതിയിൽ ആയിട്ട് മതി എന്ന്.
,, എന്നിട്ട് നീ എന്ത് പറഞ്ഞു.
,, ഞാൻ സമ്മതിച്ചു. അവളെ കിട്ടിയത് തന്നെ ഭാഗ്യം അല്ലെ.
,, പിന്നെ കരിമ്പൻ ആയ നിനക്ക് അവളെ കിട്ടിയത് ലോട്ടറി ആണ്.
,, പോടാ പട്ടി.
,, ഉം ഞാൻ പോകുന്നു. ഓഫീസിൽ ചെറിയ തിരക്ക് ഉണ്ട് പിന്നെ അങ്ങോട്ട് വരേണ്ട കാര്യങ്ങൾ നോക്കണം.
,, ശരി ഞാൻ വിളിക്കാം.
എല്ലാം പകവതയോടെ പറഞ്ഞപ്പോഴും എന്റെ കണ്ണ് നിറയുക ആയിരുന്നു.
എന്റെ പെണ്ണായി കണ്ടവൾ ശരീര. കൊണ്ട് അവന്റേത് ആയി. ഇനി കല്യാണം.
അവളെ എനിക്ക് ഇഷ്ടം ആയിരുന്നു എന്ന കാര്യം അവനോട് പറയത്തിൽ ഞാൻ ഒരുപാട് സങ്കടപ്പെട്ടു….
ഇല്ല ഇനി അവളെ പറ്റി ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. എൻറെച്ചെങ്കിന്റെ പെണ്ണ് ആണ്.
ഹൃദയം പരിച്ചെറിയുന്ന വേദനയോടെ ഞാൻ സ്വയം അശ്വസിക്ക്ക് ആയിരുന്നു.
ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു. പക്ഷെ അതിന്റെ ആയുസ്സ് അധികം ഉണ്ടായില്ല.
രഹസ്യ കല്യാണം ആയതുകൊണ്ട് ആരെയും അറിയിച്ചില്ല. ഞാൻ ഞായറാഴ്ച്ച എത്തി.
പിറ്റേന്ന് രാവിലെ അമ്പലത്തിൽ വച്ചു താലി കെട്ട്. നേരെ രെജിസ്റ്റർ ചെയ്യുന്നു അവന്റെ വീട്ടിലേക്ക്…
പിറ്റേ ദിവസം അവളെ കൂട്ടി വരാൻ ഉള്ള ദൗത്യം എനിക്ക് ആയിരുന്നു..
ഞാൻ കാറും എടുത്തു പോയി. സാധാരണ പോലെ ഒരു സാരിയിൽ ഇറങ്ങി വന്ന അവളെ കണ്ടപ്പോൾ തന്നെ ഞാൻ ഞെട്ടി.
ഒരു കറുത്ത സാരി ഒക്കെ ഉടുത്തു. വയർ ഒക്കെ അത്യാവശ്യം കാണിച്ചു.
എനിക്ക് കണ്ടപ്പോൾ തന്നെ എന്തോപോലെ ആവുക ആയിരുന്നു………
കുറെ കാലത്തിനു ശേഷം ആണ് ഞാൻ നീരുവിനെ കാണുന്നത്.
പ്രണയം ഉണ്ടായിരുന്നപ്പോൾ മനസിൽ അവളോട് വേറെ രീതിയിൽ ഉള്ള ഒന്നും ഉണ്ടായിരുന്നില്ല.
പക്ഷെ ഇപ്പോൾ, എനിക്ക് അവളെ കണ്ടപ്പോൾ അങ്ങനെ ഒരു ഇഷ്ടം ആയിരുന്നു തോന്നിയത്.
