കൂട്ടുകാരന്റെ ഭാര്യ എന്റെ സ്വന്തം

,, ആ കുറച്ചു ഒന്നും കഴിയേണ്ട വിസ ഞാൻ മെയിൽ ചെയ്യാം എത്രയും വേഗം കയറിക്കോ.

,, എടാ ഇത്ര പെട്ടെന്ന്.

,, എനിക്ക് അറിയാട, കല്യാണം കഴിഞ്ഞു ഒരു മാസം അല്ലെ ആയുള്ളൂ എന്നല്ലേ.

,,അതേ

,, ഈ കഷ്ടപ്പാടും ദാരിദ്ര്യവും കൊണ്ട് ഇപ്പോൾ ജീവിക്കുന്നത് ജീവിതം ആണോ. നാട്ടിലെ 60000 ഞാൻ അവൾക്ക് സാലറി കൊടുക്കും. 2,3 കൊല്ലം കൊണ്ട് സെറ്റ് up ആയി നന്നായി ജീവിക്ക്.

,, അത് ശരിയാണ് എന്നാലും നാട്ടുകാർ എന്ത് പറയും.

,, നാട്ടുകാരോട് പോയി പണി നോക്കാൻ പറ, ഒരു വർഷത്തിൽ അവളെ അങ്ങോട്ട് വിടാം.
,, ഉം

,, എന്നാൽ ഞാൻ വിസ അയക്കട്ടെ

,, എന്തായാലും എല്ലാം തീരുമാനിച്ചു ഉറപ്പിച്ചില്ലേ ഇനി വേണ്ട എന്ന് പറഞ്ഞിട്ട് എന്ത് കാര്യം. പിന്നെ നിന്റെ അടുത്തു അല്ലെ അതാ സമാധാനം.

,, അവൾ എന്റെ ചങ്ക് അല്ലേ…

,, ഉം

,, നീ വരും എങ്കിൽ നിന്നെയും കൂട്ടാം

,, ഇല്ലെടാ ഞാൻ വരുവാണെങ്കിൽ പണ്ടേ വരില്ലേ.

,, നീ അവൾക്ക് കൊടുത്തേ

,, ആഹ് കൊടുക്കാം

,, എടി

,, എന്തോ

,, സന്തോഷം ആയോ

,, ആയി പക്ഷെ രാഹുലിനെ പിരിയുന്ന ഒരു സങ്കടം.

,, അതൊക്കെ മാറും. എന്റെ ഫ്ലാറ്റിൽ നിലക്കുന്നോ അതോ വേറെ arrange ചെയ്യണോ.

അതിന്റെ ഉത്തരം രാഹുൽ ആയിരുന്നു പറഞ്ഞത്.

,, വേണ്ട വേണ്ട, നിന്റെ ഫ്ലാറ്റിൽ ഒരു റൂം അധികം ഇല്ലേ അവിടെ മതി ഇനി ഒറ്റയ്ക്ക് വേറെ നോക്കണ്ട

,, കണ്ടോടി ഉണ്ടച്ചി നിന്റെ കെട്ടിയോന്റെ സ്നേഹം.

,, ഉം കണ്ടു കണ്ടു.

,, എന്നാൽ പിന്നെ എല്ലാം പറഞ്ഞത് പോലെ ബാക്കി കാര്യങ്ങൾ വഴിയേ അറിയിക്കാം

,, ശരി.

ഫോൺ വച്ചു ഞാൻ ഒരു ദീർഹ സ്വാസം വിട്ടു. ഇതുവരെ ഞാൻ ഉദ്ദേശിച്ച പോലെ തന്നെ നടന്നു.

ബാക്കി ഇവിടെ എത്തിയിട്ട്. എന്റെ ബെഡിൽ അവളെ കിടത്തും വരെ തീയാണ് ഉള്ളിൽ.

എവിടെ എങ്കിലും പാളി പോയാൽ, ഇതുവരെ ഉള്ള ഫ്രണ്ട്ഷിപ് , രാഹുലുമായുള്ള സഹോദര തുല്യ ബന്ധം പിന്നെ നാണക്കേടും.

അതുകൊണ്ട് എല്ലാം വളരെ തന്മയത്വത്തോടെ ചെയ്യണം.

ഞാൻ കഥയുടെ ആദ്യം പറഞ്ഞപോലെ ഞാൻ ഒരു ചെറ്റ ആണോ നിങ്ങൾക്ക് തീരുമാനിക്കാം.

അവൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ആണ് ഇപ്പോൾ നാളെ അവൾ ഇങ് എത്തും.

രാവിലെ തന്നെ എഴുന്നേറ്റ് റെഡിയായി എയർപോർട്ട് ലേക്ക് പോകാൻ ഞാൻ തയ്യാറായി.

ചെയ്യാൻ പോകുന്നത് തെറ്റ് ആണ്. രാഹുൽ ജീവന് തുല്യം സ്നേഹിക്കുന്ന കൂട്ടുകാരൻ ആണ് ഞാൻ.
അതേ ഞാൻ തന്നെ അവന്റെ ഭാര്യയെ ജോലിക്ക് എന്നു പറഞ്ഞു ഇങ്ങോട്ട് കൊണ്ടുവരുന്നു എന്തിന് ഇവിടെ എന്റെ ഭാര്യ ആക്കാൻ…..

തെറ്റാണ് എന്നു അറിയാം പക്ഷെ അതിൽ അപ്പുറം ആണ് എനിക്ക് നീരുവിനോട് ഉള്ള ഇഷ്ടവും കാമവും.

അയര്പോര്ട്ടിലേക്ക് പോയി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവൾ വന്നു.

എന്നെ കണ്ടതും ഓടി വന്നു അവൾ എന്നെ കെട്ടിപ്പിടിച്ചു.

അവളുടെ ഉരുണ്ട ആ മുലകൾ എന്റെ ശരീരത്തിൽ അമർന്നപ്പോൾ എന്തെന്നില്ലാത്ത ഒരു സുഖം തോന്നി.

,, എന്തൊക്കെ ഉണ്ടെടി യാത്ര ഒക്കെ എങ്ങനെ

,, നല്ല മടുപ്പ് ആണ്

,, ആദ്യയിട്ട് അല്ലെ വിമനത്തിൽ

,, അതേ

,, വല്ലതും കഴിച്ചോ

,, ഇല്ല ഫ്ലൈറ്റിൽ നിന്നും എന്തൊക്കെയോ തന്നു കണ്ടപ്പോൾ തന്നെ കഴിക്കാൻ തോന്നിയില്ല

,, എങ്കിൽ വാ നേരെ നമുക്ക് കേരള ഹോട്ടലിലേക്ക് വിടാം.

,, ഇവിടെ കേരളാ ഹോട്ടൽ ഒക്കെ ഉണ്ടോ

,, നിനക്ക് എന്ത് അറിയാം ദുബായ് യെ പറ്റി അച്ഛനെയും അമ്മയെയും ഒഴികെ എല്ലാം കിട്ടും.

,, ആഹാ കൊള്ളാലോ.

ഞാനും അവളും എന്റെ കാറിൽ ഹോട്ടലിലേക്ക് വിട്ടു.

,, ഇന്ന അവനെ വിളിച്ചു പറഞ്ഞേക് എത്തിയ കാര്യം

,, ഉം അവൻ ടെൻഷൻ അടിച്ചു നിൽപ്പാകും.

അവൾ അവനെ വിളിച്ചു സംസാരിച്ചു തീരുമ്പോഴേക്കും ഞാൻ ഹോട്ടലിൽ എത്തി.

2 നല്ല അസ്സൽ ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു.

ഞങ്ങൾ കഴിച്ചുകൊണ്ടു ഇരിക്കുമ്പോൾ അവിടത്തെ പയ്യൻ വന്നു…

,, അല്ല അബ്ബാസ് ഭായി ഇതാര കൂടെ

,, എന്റെ കെട്ടിയോള്

,, അത് പുളു, മറ്റേ പെണ്ണ് ആണോ

,, ഹേയ് അല്ല എന്റെ കൂട്ടുകാരി ആണ്.

,, ആഹ്‌ണോ

,, ഉം
അവൻ അതും ചോദിച്ചു പോയി…

,, എന്താടാ ഞാൻ അറിയാത്ത മറ്റേ പെണ്ണ്

,, ഏത് പെണ്ണ്

,, ആ പയ്യൻ പറഞ്ഞല്ലോ

,, ഓ അതോ അത് ചുമ്മാ അവനോട് തട്ടി വിട്ടത് അല്ലെ.

,, അല്ല ആരോ ഉണ്ട്.

അത് നീ തന്നെ ആണ് എന്ന് എനിക്ക് പറയണം ഉണ്ട്. പയ്യെ തിന്നാൽ നീരുവിനെ എന്നും തിന്നാം.

,, ഇല്ലെടി, ഞാൻ ഇവിടെ എന്നും വരുന്നത് ആണ്. അവൻ നല്ല കമ്പനി ആണ്. ഇത്രയും സെറ്റ് up ആയിട്ട് എന്തേ കല്യാണം കഴിക്കാതെ എന്നു ചോദിച്ചപ്പോൾ വായ അടക്കാൻ പറഞ്ഞത് ആണ്.

,, എന്ത്

,, എനിക്ക് നാട്ടിൽ ഒരു lover ഉണ്ട് എന്ന്.

,, കൊള്ളാം.

ഭക്ഷണം ഒക്കെ കഴിച്ചു ഞങ്ങൾ എന്റെ ഫ്ലാറ്റിലേക്ക് പുറപെട്ടു……

,, എടി

,, എന്താ

,, നീ ആ ഷാൾ തലവഴി ഇട്ട് പൊട്ട് കളയൂ..

,, എന്തിനാ

,, ഫ്ലാറ്റിലെ ആൾക്കാർ 100 ചോദ്യം ചോദിക്കും

,, മലയാളി ആണോ

,, നമ്മുടെ ഫ്ലോറിൽ മലയാളി ഇല്ല.

,, തട്ടം ഒക്കെ ധരിപ്പിച്ചു ബീവി ആണ് എന്ന് പറയാൻ ആണോ

,, അതേ

,, ഇനി കൂടെ കിടക്കാനും പറയുമോ

,, നിനക്ക് ഇഷ്ടം ആണെന്കെകിൽ കിടന്നോ

,, അയ്യട ഞാൻ എന്റെ രാഹുലിന്റെ ആണ്.

അവൾ ഫ്രണ്ട്ഷിപ്പിന് ഇടയിൽ ഉള്ള ഒരു തമാശ സംസാരം ആയിട്ട് ആണ് കണ്ടത്.

പക്ഷെ ഞാൻ അങ്ങനെ അല്ലായിരുന്നു..

ഫ്ലാറ്റിൽ എത്തി വാതിൽ തുറന്നപ്പോൾ അവൾ ഞെട്ടി.

,, എടാ ഇത് വലിയ ഫ്ലാറ്റ് ആണല്ലോ

,, ആണോ
,, എന്റെ രാഹുൽ കൂടെ ഉണ്ടായിരുന്നു എങ്കിൽ.

,, ഞാൻ ഇല്ലേ

,, അയ്യട അതല്ല ഇത് ഭർത്താവിനും ഭാര്യക്കും ആണ്.

,, അത് തന്നെ ആണ് ഞാനും പറഞ്ഞത്…

,, മോന്റെ ഉള്ളിൽ ഇരിപ്പ് ശരിയല്ലല്ലോ.

,, അങ്ങനെ തോന്നിയോ

,, നീ ഒരിക്കലും എന്നെ അങ്ങനെ കാണില്ല എന്നു എനിക്കറിയാം ഞാൻ തമാശ പറഞ്ഞത് അല്ലെ.

ഞാൻ മനസ്സിൽ പറഞ്ഞു. നിന്റെ കല്യാണത്തിന് അന്ന് മുതൽ ഇന്ന് വരെ നീ എന്റെ ഭാര്യ ആണ് എന്റെ മനസിൽ.

,, ഹാലോ മാഷെ എന്റെ റൂം ഏതാ

,, ദ അവിടെ ആണ്.

അവൾ ഒരു ഭായി പറഞ്ഞു ഒരു ബാഗും എടുത്തു റൂമിലേക്ക് പോയി…

,, ഞാൻ ഒന്ന് കുലിക്കട്ടെ നല്ല ക്ഷീണം

,, ഉം ഞാൻ ഒരു ചായ ഇടാം

,, ശരി.

ഞാൻ ചായ ഇട്ട് കൊണ്ടിരിക്കുമ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

ആ കാശ്ച്ച കണ്ടു ഞാൻ ഞെട്ടി തരിച്ചു നിന്നു.

മുലയുടെ മേലെ ഒരു വെള്ള towel ചുറ്റി മുട്ടുവരെ മാത്രം നീളം.

മുലയുടെ പകുതിയും പുറത്തു ആയിരുന്നു.

ഞാൻ നോക്കുന്നത് അവൾ കണ്ടു എന്നു മനസിലാക്കിയ ഞാൻ

,, എന്താടി

,, സോറിട ഡ്രെസ് ഈ ബാഗിൽ ആണ്.
അതും പറഞ്ഞു ആ ബാഗും എടുത്തു ഓടുമ്പോൾ കുണ്ടിക്ക് മറയാൻ ഇല്ലാത്ത towel ഒന്ന് പൊങ്ങി.

ആ തടിച്ചുരുണ്ട നിതംബ ഗോളങ്ങൾ കണ്ടു ഞാൻ അറിയാതെ വെള്ളം ഇറക്കി.

കുറച്ചു കഴിഞ്ഞു ഡ്രെസ് ഒക്കെ മാറി അവൾ വന്നു. എന്നിട്ട് എന്റെ എതിരെ സോഫയിൽ ഇരുന്നു.

,, ചായ കുട്ടിക്ക്.

,, ഞാൻ എപ്പോൾ ആണ് ജോലിക്ക് കയറേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *