ഞാൻ മനഃപൂർവം നല്ല ഹോട്ട് വെബ് സീരിസ് ഒകെ കാണാൻ സജെസ്റ് ചെയ്തു തുടങ്ങി….
എന്നിട്ടു അടുത്ത ദിവസം ആ… സീൻസ് ഒകെ ഡിസ്‌കസ് ചെയ്യാമല്ലോ…🤪
അങ്ങനെ ഇരുന്നപ്പോൾ ആണ് അത് സംഭവിച്ചത്…
ഞങ്ങൾ രണ്ടു പേരും കൂടി ചെയ്ത ഒരു വർക്കിൽ ഒരു വലിയ മിസ്റ്റേക്ക് പറ്റി … അവൾ ഒരു കാര്യം ചെക്ക് ചെയ്യാൻ വിട്ടു പോയി…
ഞാൻ ചെക്ക് ചെയ്യേണ്ടി ഇരുന്നതാണ്…. പക്ഷെ ഞാൻ അവളെ വിശ്വസിച്ചു … അത് ഡബിൾ ചെക്ക് ചെയ്തില്ല..
വിഷയം MD യുടെ അടുത്ത് വരെ പോയി…. സാറിന് നല്ല ചീത്ത കിട്ടി…
സാർ അത് പോലെ തന്നെ അത് എനിക്ക് തന്നു… അതും എല്ലാവരുടെയും മുമ്പിൽ വച്ച്..
ഞാൻ അവളുടെ പേര് പറഞ്ഞില്ല … അവളെ സേവ് ചെയ്തു…
എന്റെ കണ്ണ് നിറഞ്ഞു… അല്ല നിറച്ചു എന്ന് പറയുന്നതാവും ശെരി… അവളെ വീഴ്ത്തണമല്ലോ….
അവൾ ആള് സെന്റിമെന്റിൽ ആണ് … അതിൽ വീഴും എന്നെനിക്കു അറിയാം….
അവൾ അതിൽ വീണു… ആദ്യമായാവും എന്റെ കണ്ണ് നിറഞ്ഞു അവൾ കാണുന്നത്… അവൾക്കു ആകെ സങ്കടം ആയി….
ഞാൻ തനിയെ ആയപ്പോൾ അവളെന്റെ കൈ പിടിച്ചു…
ഡാ… സോറി ഡാ… ഞാൻ ശ്രദ്ധിച്ചില്ല…
ഏയ് … ഓക്കേ ഡി… കുഴപ്പമില്ല… എങ്കിലും ഞാൻ വിഷമം അഭിനയിച്ചു…
എന്റെ മുഖം തെളിഞ്ഞില്ല…
അവൾക്കു ആകെ വിഷമം ആയി…
എന്നെ സന്തോഷിപ്പിക്കാനായി എന്നോട് കൊഞ്ചി കൊണ്ട് അവൾ എന്റെ പിന്നാലെ നടന്നു…
അന്ന് വൈകുന്നേരം ആയിട്ടും എന്റെ മുഖം തെളിയാത്തതു കണ്ടു അവക്കു ആകെ വിഷമം ആയി…
എല്ലാരും പോയി കഴിഞ്ഞു അവൾ എന്റെ അടുത്ത് ഇരുന്നു… എന്റെ കൈ പിടിച്ചു…
പ്ലീസ് ഡാ…. എന്നോട് ക്ഷെമിക്കില്ലേ… അവളുടെ കണ്ണ് നിറഞ്ഞു…
എന്ത് പണിഷ്മെന്റ് വേണമെങ്കിലും തന്നോ….
അടിച്ചു മോനെ …. എന്റെ മനസ്സിൽ ലഡ്ഡു പൊട്ടി …. ഇതിനാണ് ഞാൻ കാത്തിരുന്നത്,…. ഞാനാ സന്തോഷം മുഖത്ത് കാണിച്ചില്ല…
ഹമ്മ്.. എന്നാലും നീ അത് ചെക്ക് ചെയ്തില്ലല്ലോടി… ഞാൻ ഇവന്മാരുടെ എല്ലാം മുമ്പിൽ നാറിയില്ലേ ???
ഹ്മ്മ്… അവൾ ഒന്നും പറയാതെ എന്നെ നോക്കി…
പ്ലീസ് ഡാ … ഷെമിച്ചു എന്ന് പറ… അല്ലെങ്കിൽ ഇന്നെനിക്കു ഉറക്കം വരില്ല…
എന്നിട്ടും ഞാൻ അനങ്ങിയില്ല …
എന്ത് പണിഷ്മെന്റ് വേണമെങ്കിലും തന്നോ…. പ്ലീസ് ഡാ… അവൾ എന്റെ കൈയിൽ പിടിച്ചു…
ഹമ്മ്… പണിഷ്മെന്റ് തന്നിട്ട് എന്തിനാ… ഞാൻ നാറിയില്ലേ….. ഞാൻ സെന്റി അടിച്ചു….
അവൾ വിഷമത്തോടെ മുഖം കുനിച്ചു…
ഇപ്പൊ എന്ത് പറഞ്ഞാലും പെണ്ണ് സമ്മതിക്കും എന്നെനിക്കറിയാം,,,, പെണ്ണ് നല്ല ഡൌൺ ആണ്….
മ്മ്മ്… ചൂരലിനു ചന്തിക്കു നല്ല പെട ആണ് തരേണ്ടത്… എന്നാലേ ശെരിയാകു… ഞാൻ കുറുമ്പൊടെ പറഞ്ഞു…
മ്മ്മ്… .. നീ എന്ത് വേണേലും ചെയ്തോ… ഷെമിച്ചു എന്ന് പറഞ്ഞാൽ മതി…
അവൾ എന്തിനും റെഡി ആണ്…
ഹമ്മ്… നാളെ പഴയ ഓഫീസിൽ പോണം… ഡോക്യൂമെന്റസ് എടുക്കണം… നീയും വാ….
പണിഷ്മെന്റ് ഓക്കേ അവിടെ വച്ച് തരാം….
മ്മ്മ് … ഡാ എപ്പോഴാ പോകേണ്ടത്…
ഉച്ച കഴിഞ്ഞു പോകാം…..
ഹമ്മ്… ഡാ… നമ്മൾ തനിയെ പോയാൽ???
മ്മ്മ്… അതു ശെരിയാണ്…. ഞങ്ങൾ തനിയെ പോയാൽ അവന്മാർക്ക് ഇഷ്ടപ്പെടില്ല…
ആ ഫ്ലോറിൽ ആരുമില്ല…. cctv പോലും ആ സൈഡിൽ ഇല്ല,…
ഞങ്ങൾ തനിയെ പോയാൽ അവന്മാർ എന്തെങ്കിലും പണി ഒപ്പിക്കുമോ എന്നറിയില്ല…
ഡാ… ഞാൻ നാളെ ലീവ് എടുക്കാം… നീ അവിടെ എത്താറാകുമ്പോൾ നീ വിളിച്ചാൽ മതി… ഞാൻ അങ്ങോട്ട് വരാം …
ഹമ്മ്… അത് മതി,,, ഞാൻ സമ്മതിച്ചു…
എന്നാൽ ഇറങ്ങിയാലോ…
ഞങ്ങൾ ഇറങ്ങി… ഞാൻ അവളെ ഓട്ടോ കയറ്റി വിടാൻ പോയി…
ഓട്ടോയിൽ കയറുന്നതിനു മുന്നേ അവൾ തിരിഞ്ഞു വീണ്ടും എന്നെ നോക്കി… ഓക്കേ അല്ലേടാ… എന്നോട് പിണക്കം ഇല്ലല്ലോ…
ഞാൻ പുഞ്ചിരിച്ചു…
ഏയ് ,… നിന്നോട് പിണങ്ങാനോ…. നെവർ…
ഹമ്മ് … പുഞ്ചിരിച്ചു… പതിയെ ചുണ്ടു കൂർപ്പിച്ചു ഒരു കിസ് ന്റെ ആക്‌ഷൻ കാണിച്ചു…
ഹമ്മ്മ് ….എന്റെ ദേഹത്തു മഞ്ഞു വാരിയിട്ടത് പോലെ തോന്നി …
അന്ന് രാത്രി വിളിച്ചപ്പോഴും അവൾ സോറി പറഞ്ഞു കൊണ്ടിരുന്നു…. എന്നെ സന്തോഷിപ്പിക്കാൻ പരമാവധി ശ്രമിച്ചു…
വൈകുന്നേരം 2.30 ആകുമ്പോൾ അവൾ പഴയ ഓഫീസിലേക്ക് വരാമെന്നു സമ്മതിച്ചു…
