ഇപ്പോള്‍ എന്തോ എന്നില്‍ ചെറിയ ഒരു ഭയം ഉടലെടുത്തിരിക്കുന്നു. ലഹരി ഓവര്‍ ആയിപ്പോകുമോ. ഇത് താങ്ങാന്‍ കഴിയുമോ ? ഇത് അതിജീവിക്കാന്‍ കഴിയോ ? എന്തായാലും ഇനി പിന്നോട്ട് പോകുവാന്‍ വിജാരിച്ചാലും കഴിയുകയും ഇല്ല, അഥവാ അങ്ങനെ കഴിയുമായിരുന്നെങ്കില്‍ തന്നെയും അതിനു മുതിരാന്‍ നമ്മള്‍ തയ്യാറും അല്ല. ജിവിതം ധീരന്മാര്‍ക്കു ഉള്ളതാണ്, മുന്നോട്ടു വെച്ച കാല്‍ മുന്നോട്ടു തന്നെ. സാഹസിക യാത്രക്ക് തയ്യാറെടുക്കാം ….
(തുടരും)
