കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 4

രാജേന്ദ്രന്‍ : അപ്പോള്‍ പറഞ്ഞപോലെ തിങ്കളാഴ്ച, നല്ല കുട്ടി ആയിട്ട് വരണം കേട്ടോ. പിന്നെ ചുരിദാര്‍ വേണ്ട സാരി മതി. അയാള്‍ പെട്ടന്ന് തിരക്കിട്ട് പുറത്തേക്കു പോകാന്‍ ആയി തിരിഞ്ഞു എനിക്ക് അഭിമുഖം ആയി വരുന്ന അയാളുടെ മുഖത്തേക്ക് നോക്കാന്‍ എനിക്ക് വല്ലാത്ത ഒരു ചളിപ്പ്‌ തോന്നിയെങ്കിലും, ‘ ഇതൊക്കെ എന്ത് എന്നാ ഒരു ഭാവം കൃത്രിമമായി വരുത്തി ഞാന്‍ അയാളെ നോക്കി.
രാജേന്ദ്രന്‍ : ശരി ശരത് , ഞാന്‍ ഇറങ്ങട്ടെ കുറച്ചു തിരക്കുണ്ട്‌ തിങ്കള്‍ ആഴ്ച കാണാം, എന്തെങ്കിലും മെസ്സജെസ് ഉണ്ടെങ്കില്‍ നമുക്ക് ത്രൂ തേര്‍ഡ് പാര്‍ട്ടി ബന്ധപ്പെടാം ഓക്കേ.
ഞാന്‍ : ഓക്കേ
അയാള്‍ അവിടം വിട്ടു പോയതും. ഞാന്‍ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി എന്റെ മുഖത്ത് അപ്പോള്‍ എന്ത് ഭാവം ആയിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. അവള്‍ വലിയ അപരാധം ചെയ്തു പിടിക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെ നിന്ന് വിറച്ചു കൊണ്ട് ദയനീയമായി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളും വല്ലാത്ത ഒരു ആശയ കുഴപ്പത്തില്‍ ആയിരുന്നിരിക്കാം, ഇതൊക്കെ ഞാന്‍ ആസ്വദിക്കുന്നു എങ്കിലും എന്റെ ഉള്ളില്‍ അവള്‍ അസ്വധിക്കുന്നതില്‍ എനിക്ക് നീരസം ഉണ്ടായാലോ എന്ന് ചിന്ദിക്കുന്നുണ്ടാവാം… ആ നീരസം ഭാവിയില്‍ ഞങ്ങളുടെ ജീവിതത്തെ ബാധിക്കുമോ എന്ന് അവള്‍ ഭയക്കുന്നുണ്ടാവാം. അങ്ങനെ ഉണ്ടെങ്കില്‍ അത് നല്ലതല്ലേ. അവളെ എനിക്ക് നഷ്ടം ആവില്ല എന്നതല്ലേ ഇതില്‍ നിന്നൊക്കെ വെളിവാകുന്നത്. അതെ അല്ലെ ?
‘ വാടി പോവണ്ടേ ‘
കൃഷ്ണ : ‘അത് ഞാന്‍ ഇങ്ങനെ .. എങ്ങനെ പുറത്തേക്കു വരും ? ‘
അവള്‍ അതും പറഞ്ഞു കൊണ്ട് അവള്‍ അവളുടെ മാറിലേക്ക്‌ ഒന്ന് നോക്കി എന്നിട്ട് ചോദ്യരൂപത്തില്‍ എന്റെ മുഖത്തേക്കും നോക്കി.
അവളുടെ മുലയിടുക്കില്‍ അയാള്‍ തിരുകിയ നോട്ടുകളുടെ അല്‍പ ഭാഗം ഉയര്‍ന്നു ദൃശ്യം ആവുന്ന രീതിയില്‍ നിന്നിരുന്നു. അത് കയ്യില്‍ എടുക്കണോ അതോ എനിക്ക് തരണോ അങ്ങനെ രണ്ടില്‍ ഏതു എന്ത് ചെയ്താലും എന്റെ പ്രതികരണം എന്താവുമോ എന്നൊക്കെ ആശയക്കുഴപ്പം സ്വാഭാവികമായും അവള്‍ക്കു ഉണ്ടാവമല്ലോ.
പതുക്കെ അവള്‍ എന്റെ മുഖത്തേക്ക് നോക്കാതെ ആ നോട്ടുകള്‍ കയ്യില്‍ എടുത്തു തുറന്നു പിടിച്ച കയ്യില്‍ ആ നോട്ടുകള്‍ വെച്ച് കൊണ്ട് എനിക്ക് നേരെ നീട്ടി. അവളുടെ കൈകള്‍ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു.
എന്റെ മുഖത്തേക്ക് നോക്കാതെ കൈ എനിക്ക് നേരെ നീട്ടി വിറയ്ക്കുന്ന കൈകളോടെ അവള്‍ അങ്ങനെ നിന്നു.
ഞാന്‍ ആ കാഷ് എന്റെ കയ്യില്‍ എടുത്തു എണ്ണി നോക്കി
അഞ്ഞൂറിന്റെ നാലു നോട്ട്കള്‍ ഉണ്ടായിരുന്നു അത്. എന്റെ ഷര്‍ട്ട്‌ പോക്കെറ്റ്‌ ഇല്‍ അത് തിരുകിയ ശേഷം പുതുതായി കിട്ടിയ അംഗീകാരം തലയില്‍ ഏറ്റികൊണ്ട് ഞാന്‍ ഞങ്ങള്‍ ഇരുന്ന ടേബിള്‍ന്‍റെ അടുത്തേക് നടന്നു. കൃഷ്ണയുടെ വാനിറ്റി ബാഗ്‌ അവിടെ കിടന്നിരുന്നു.
അപ്പോഴേക്കും waiter അവിടെ എത്തി. ബില്‍ രാജേന്ദ്രന്‍ പേ ചെയ്തിരുന്നു ടേബിള്‍ ഇല്‍ ബില്‍ ബുക്കില്‍ പൊതിഞ്ഞു കാഷ് ബാലന്‍സ് അവിടെ വെച്ചിട്ട് waiter ഉടനെ അവിടെ നിന്ന് പോയി. ബാലന്‍സ് എത്ര ആണെന്ന് നോക്കാതെ അത് മുഴുവന്‍ അവിടെ തന്നെ waiter ക്ക് ആയി വെച്ച് ഞാന്‍ പുറപ്പെടാന്‍ തയ്യാറായി. വാഷ്‌റൂംന്‍റെ ഭാഗത്തേക്ക് നോക്കിയപ്പോള്‍ നമ്മുടെ നായിക മന്ദം മന്ദം വരുന്നുണ്ട്.
ഇനി ഇവളെ ഒന്ന് നോര്‍മല്‍ ആക്കണം എന്ന് കരുതി ഞാന്‍ അവളുടെ ബാഗ്‌ കൈയ്യില്‍ എടുത്തിട്ട് അവളുടെ അടുത്ത് പോയി അത് അവളെ ഏല്‍പ്പിച്ചു. എന്നിട്ട് സാധാരണ ഭാവത്തില്‍ പറഞ്ഞു.
‘ഒന്ന് വേഗം വാഡി നീ എന്താ എഴുന്നള്ളത്തിനു വെച്ച ആന ആണോ ‘
അവള്‍ വേഗം ബാഗ്‌ വാങ്ങി എന്റെ കൂടെ നടന്നു.

********** **************** **************

കാര്‍ ഇല്‍ കയറിയ ശേഷം ഞാനോ അവളോ ഒന്നും തന്നെ സംസാരിക്കുന്നുണ്ടായിരുന്നില്ല. ടൌണ്‍ ഏരിയ കഴിഞ്ഞപ്പോള്‍ വലിയ ട്രാഫിക് ഇല്ലാത്ത അത്യാവശ്യം വീതി ഉള്ള ഏറണാകുളം തൃശൂര്‍ റൂട്ട് ലൂടെ ഒരു മീഡിയം സ്പീട് ഇല്‍ ഞാന്‍ കാര്‍ ഓടിച്ചു കൊണ്ടിരിക്കെ ഞാന്‍ ആലോചിക്കുകയായിരുന്നു എന്ത് കൊണ്ടാണ് ഞാന്‍ ഇവളോടോ ഇവള്‍ എന്നോടോ ഒന്നും സംസാരിക്കാത്തത് ?
അങ്ങനെ ചിന്ദിച്ചിരിക്കെ അവള്‍ എന്നോട് : ശരത്തെട്ട , ഏതെങ്കിലും കടയില്‍ ഒന്ന് നിര്‍ത്തണേ , മോന് കളര്‍ അടിക്കാനുള്ള കുറച്ചു ബുക്സ് വാങ്ങിക്കണം.
ഞാന്‍ : അവന്‍ പറഞ്ഞിരുന്നോ വാങ്ങിക്കാന്‍
കൃഷ്ണ : എല്ലാ ബുക്ക്സിലും അവന്‍ പെയിന്റ് ചെയ്തുതീരാറായി . അവന്‍ പറഞ്ഞൊന്നും ഇല്ല. തീര്‍ന്നു കഴിയുമ്പോ ഇപ്പൊ കിട്ടണം എന്ന് പറഞ്ഞു കരയാന്‍ തുടങ്ങും.
ഞാന്‍ : ടൌണ്‍ ഇല്‍ നിന്ന് എന്തോ വാങ്ങിക്കണം എന്ന് പറഞ്ഞിരുന്നല്ലോ നീ ശേ ഞാന്‍ മറന്നു. എന്തായിരുന്നു.
കൃഷ്ണ : അത് വീട്ടിലേക്കുള്ള സാധനങ്ങള്‍ ആയിരുന്നു. സാരമില്ല ഞാനും മറന്നു. ടൌണ്‍ ഇല്‍ നിന്നാവുമ്പോ ഒരുമിച്ചു അങ്ങ് വാങ്ങിക്കാലോ എന്ന് കരുതി. നമുക്ക് വേണേല്‍ തിങ്കളാഴ്ച വരുമ്പോ …
അത്രയും പറഞ്ഞു അവള്‍ എന്തോ അബദ്ധം പറഞ്ഞു പോയത് പോലെ നിര്‍ത്തി.
ആ വാജകം പക്ഷെ ഞാന്‍ അവള്‍ക്കു പൂര്‍ത്തീകരിച്ചുകൊടുത്തു
‘ അതെ തിങ്കളാഴ്ച മടങ്ങി പോവുമ്പോള്‍ വാങ്ങിക്കാം’
അപ്പോഴേക്കും ഒരു റോഡ്‌ സൈഡ് ഇല്‍ കണ്ട ഒരു ചെറിയ സൂപ്പര്‍മാര്‍ക്കറ്റ്‌ ലക്‌ഷ്യം ആക്കി ഞങ്ങളുടെ കാര്‍ നിര്‍ത്തി.

******** ************** *************
കാര്യങ്ങള്‍ എല്ലാം ഞങ്ങള്‍ ഉദ്ദേശിച്ചപോലെ ഒക്കെ തന്നെ ആണ് ഉണ്ടായതു എങ്കിലും ഞങ്ങള്‍ തമ്മില്‍ എന്തോ ഒരു അകല്‍ച്ച ഉടലെടുക്കുകയായിരുന്നു.
എനിക്ക് ഇന്ന് നടന്ന സംഭവങ്ങള്‍ എല്ലാം വളരെ ഇഷ്ടം ആയി, ഞാന്‍ അതൊക്കെ നന്നായി തന്നെ ആസ്വദിച്ചു. ഇനി ഉണ്ടാവാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചും എനിക്ക് നല്ല പ്രതീക്ഷകള്‍ ഉണ്ട്. പക്ഷെ ഇവിടെ പരീക്ഷണങ്ങള്‍ നടക്കുന്നത് പച്ച ആയ ഒരു മനുഷ്യസ്ത്രീയില്‍ ആണല്ലോ.
ഇതും ഒരു ലഹരി ആണ്. പല ലഹരികളും അങ്ങനെ ആണ് ആദ്യം ഉപയോഗിക്കുമ്പോള്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. ഞാന്‍ ആദ്യമായി മദ്യപിച്ച സംഭവം ഒന്ന് ഓര്‍ത്തുപോയി. അന്ന് ഒന്നര പെഗ് അടിച്ചു വാള് വെച്ചതും ഫ്ലാറ്റ് ആയി കിടന്നു പോയതും പിറ്റേ ദിവസം ഹാങ്ങ്‌ ഓവര്‍ വല്ലാതെ അരോചകം ആയി തോന്നിയപ്പോള്‍ ഇനി ഒരിക്കലും മദ്ധ്യം കൈകൊണ്ടു പോലും തൊടില്ല എന്ന് തീരുമാനം എടുത്തതും എല്ലാം. പിന്നെ വീണ്ടും അത് ആവര്‍ത്തിക്കുകയും നന്നായി ആസ്വധിച്ചതും എല്ലാം എല്ലാം ഒന്ന് ഓര്‍ത്തു പോയി.
എന്തായാലും sample വെടിക്കെട്ട്‌ പോലെ ഇങ്ങനെ ഒരു ദിവസം ഉണ്ടായതു വളരെ നന്നായി അല്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ എനിക്ക് അത് താങ്ങുവാന്‍ ഉള്ള കരുത്ത് ഉണ്ടാകുമായിരുന്നില്ല. ആദ്യം ആയി മദ്യപിക്കുന്ന ആളിന് ഹാഫ് ബോട്ടിലെ ഒറ്റ ഇരിപ്പിന് അടിക്കാന്‍ കഴിയുമോ ?
******** ************** *************
ഇന്ന് ഞായറാഴ്ച
ഹലോ .. ഞങ്ങള്‍ തമ്മില്‍ ഉള്ള അകല്‍ച്ച ഒക്കെ ഇപ്പോള്‍ മാറി കേട്ടോ പതുക്കെ പതുക്കെ ഞങ്ങള്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഉണ്ടായ അനുഭവങ്ങള്‍ എല്ലാം വിശദമായി തുറന്നു പറഞ്ഞപ്പോള്‍ എല്ലാം സന്തോഷകരം ആയി, എന്നിരുന്നാലും അസ്വസ്ഥതകള്‍ രണ്ടു പേരുടെയും മനസ്സില്‍ അവശേഷിക്കുന്നുണ്ട്, അല്ല അത് അങ്ങനെ വേണമല്ലോ ആ അസ്വസ്ഥത ആണല്ലോ നമ്മുടെ നായകന്‍!!
കിടപ്പ് മുറിയില്‍ അവള്‍ എന്റെ മാറില്‍ തലവെച്ച് കിടക്കുകയാണ്.
കൃഷ്ണ : ഏട്ടാ ഇന്ന് എട്ടന് വേണോ ?
ഞാന്‍ : വേണ്ട
കൃഷ്ണ : ഹും ? എന്ത് പറ്റി ?
ഞാന്‍ : ഇപ്പോള്‍ നിന്‍റെ ശരീരം വളരെ നിഗൂഡമായ എന്തോ ആണെന്ന് എനിക്ക് തോനുന്നു. ഇതുവരെ ഞാന്‍ നിന്‍റെ നഗ്നത കണ്ടിട്ടില്ലായിരുന്നു എന്ന പോലെ .. നിന്‍റെ എന്നല്ല ഞാന്‍ സ്ത്രീയെ ഇതുവരെ അറിഞ്ഞിട്ടില്ല എന്ന പോലെ എനിക്ക് അനുഭവപ്പെടുന്നു. ഇനി അയാള്‍ അനുഭവിച്ച ശേഷം മാത്രം മതി എനിക്ക് നിന്നെ.
കൃഷ്ണ : എട്ടന് കാണാന്‍ കഴിയില്ലല്ലോ
ഞാന്‍ : എന്ത് ?
കൃഷ്ണ : കുന്തം ..
ഞാന്‍ ചിരിച്ചു കാണണമെന്നില്ല. ഏതോ സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞത് പോലെ കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം. കണ്ടില്ലെങ്കിലും ഞാന്‍ അറിയുമല്ലോ നീ ഒരു അന്യപുരുഷനാല്‍ ഭോഗിക്കപ്പെട്ടു എന്ന്. നാളെ കുറച്ചു മണിക്കൂറുകളില്‍ എനിക്ക് അറിയാന്‍ കഴിയും നിന്നെ ഇപ്പോള്‍ അയാള്‍ ലൈംഗികമായി ഉപയോഗിക്കുകയാണെന്ന്.. ആ നിമിഷങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. നീ നന്നായി ആസ്വധിക്കും അല്ലെ ?
കൃഷ്ണ : ഞാന്‍ ആസ്വദിക്കുന്നത് ഏട്ടന് ഇഷ്ടം അല്ലെ ?
ഞാന്‍ : അതെ
കൃഷ്ണ : എട്ടന് കാണാന്‍ കൊതി ഇല്ലേ ?
ഞാന്‍ : ഉണ്ട്
കൃഷ്ണ : എനിക്കും കൊതി ഉണ്ട് ഏട്ടനെ കാണിക്കാന്‍. ഏട്ടന് കണ്ടു കൂടെ.
ഞാന്‍ ചെറുതായി ഒന്ന് ചിരിച്ചു, എങ്ങനെ കാണാന്‍ ആണ്. അയാള്‍ പണം തന്നു ചെയ്യുന്നതല്ലേ അല്ലാതെ നമ്മളെ സുഖിപ്പിക്കാന്‍ അല്ലല്ലോ.
കൃഷ്ണ : അയാള്‍ക്കും അത് താല്പര്യം ആണെങ്കിലോ ? ഒന്ന് ചോദിച്ചു നോക്കണോ ?
ഞാന്‍ : അയ്യേ വേണ്ട. ഞാന്‍ ചോദിക്കില്ല. മോളെ കൃഷ്ണേന്ദു എല്ലാറ്റിനും ഒരു പരിധി വേണ്ടേ ? എനിക്ക് മടി ആണ് ഞാന്‍ ചോദിക്കില്ല.
കൃഷ്ണ : ഞാന്‍ .. ഞാന്‍ ചോദിച്ചോട്ടെ
ഞാന്‍ : അതുവേണോ ?
കൃഷ്ണ : എനിക്ക് ചോദിക്കാന്‍ പറ്റുന്ന മാനസികാവസ്ഥ അപ്പോള്‍ ഉണ്ടാവുമോ എന്നൊന്നും അറിയില്ല. ഒരു സാഹചര്യം ഉണ്ടായാല്‍ ഞാന്‍ ചോദിച്ചോട്ടെ
ഞാന്‍: ഓക്കേ .

Leave a Reply

Your email address will not be published. Required fields are marked *