കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി – 4

******** ************** *************

ഞങ്ങള്‍ ബസ്‌ ഇല്‍ ആണ് അന്ന് പോയത് ഒരു മഞ്ഞ കളര്‍ ഉള്ള സാരിയും കറുത്ത ബ്ലൌസും ആണ് കൃഷ്ണ ധരിച്ചിരുന്നത്. പറഞ്ഞ സമയത്ത് ഞങ്ങള്‍ കച്ചേരിപ്പടിയില്‍ ഉള്ള രാധാകൃഷ്ണ textiles നു മുന്നില്‍ അയാള്‍ അറിയിച്ചത് പ്രകാരംകാത്തു നില്‍ക്കുകയായിരുന്നു.
ഞങ്ങള്‍ എത്തി ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഒരു toyota yaris കാര്‍ ഞങ്ങളുടെ മുന്നില്‍ വന്നു നിന്ന്. ഗ്ലാസ്‌ താഴ്തിയപ്പോള്‍ ആളെ ഞങ്ങള്‍ കണ്ടു.
ഒരു ആശയകുഴപ്പം എന്നില്‍ ഉണ്ടായി മുന്നില്‍ ഞാന്‍ കയറണോ അതോ കൃഷ്ണ ഇരിക്കണോ ?
എന്തായാലും കാര്‍ന്‍റെ അടുത്ത് എത്തിയപ്പോള്‍ തന്നെ front ഡോര്‍ തുറന്നു രാജേന്ദ്രന്‍ എന്നോട് കയറാന്‍ പറഞ്ഞു.
ഭാഗ്യം ഇവിടെ എങ്കിലും കിടന്നു ചമ്മേണ്ട അവസ്ഥ ഉണ്ടായില്ലല്ലോ.
അവന്‍ നല്ല നീറ്റ് ആയിട്ടാണ് വന്നിരിക്കുന്നത്. ഏതോ വില കൂടിയ ഗള്‍ഫ്‌ പെര്‍ഫ്യൂം ന്‍റെ സുഗന്ധം കാര്‍ ഇല്‍ മുഴുവനും ഉണ്ടായിരുന്നു. പോരാത്തതിന് താടി ഒക്കെ അരികുകള്‍ വെട്ടി വൃത്തി ആക്കി വെച്ചിരിക്കുന്നു.
ഹോ വെടിയേ കളിയ്ക്കാന്‍ പോകുമ്പോ ഇത്ര ഒരുക്കം ആണെങ്കില്‍ ഈ പന്നി ഒക്കെ എങ്ങനെ ആയിരിക്കും പെണ്ണ് കാണാന്‍ പോയിട്ടുണ്ടാവുക. ഞാന്‍ ഓര്‍ത്തു.
കൃഷ്ണ കാര്‍ന്‍റെ പിന്‍സീറ്റ്‌ ഇല്‍ കയറി ഇരുന്നതോടെ കാര്‍ ഓടി തുടങ്ങി.
———–

ട്രാഫിക് കുരിക്കുകള്‍ ഉണ്ടായിരുന്നെങ്കിലും ഭീകരമായ രീതിയില്‍ അഭിമുഖീകരിക്കേണ്ടി വന്നില്ല. രണ്ടു ഭാഗങ്ങളിലും വീടുകള്‍ ഉണ്ടായിരുന്ന ഒരു ചെറിയ റോഡ്‌ ലേക്ക് കടന്നു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ വണ്ടി നിന്ന്. രാജേന്ദ്രന്‍ പുറത്തിറങ്ങി ഗേറ്റ് തുറന്നു. വീണ്ടും വണ്ടിയില്‍ കയറി വീടിന്റെ പോര്‍ച്ചില്‍ വണ്ടി നിര്‍ത്തി.നല്ല പുതുമ ഉള്ള കാണാന്‍ ഭംഗി ഉള്ള അധികം വലിപ്പം ഇല്ലാത്ത ഒരു നില മാത്രം ഉള്ള ഒരു വീടായിരുന്നു അത്. അല്പം കൊമ്ബൌണ്ട് ഒക്കെ ഉണ്ട് വീടിനു ചുറ്റും മരങ്ങള്‍ കൊണ്ട് തണല്‍ തീര്‍ത്തിരിക്കുന്നു. നല്ല privacy ഫീല്‍ ചെയ്യുന്നുണ്ട്. Pocket ഇല്‍ നിന്ന് കീ എടുത്തു മെയിന്‍ ഡോര്‍ തുറന്നു അയാള്‍ അകത്തേക്ക് കടന്നു കൊണ്ട് ഞങ്ങളെ സ്വാഗതം ചെയ്തു. വരൂ. ശേഷം ലൈറ്റ് ഓണ്‍ ചെയ്തു.

ഇരിക്ക്..
അയാള്‍ TV ഓണ്‍ ചെയ്ത ശേഷം റിമോട്ട് എന്റെ കയ്യില്‍ തന്നിട്ട് അകത്തേക്ക് പോയി.
ഞാനും കൃഷ്ണയും പരസ്പരം നോക്കി
അവള്‍ മുഖം വല്ലാതെ ആക്കി കൈകള്‍ കുടഞ്ഞു കൊണ്ട് ഉത്കണ്ട പ്രകടിപ്പിച്ചു .. രണ്ടു കണ്ണുകളും താളത്തില്‍ അടച്ചു കാണിച്ചു കൊണ്ട് ഞാന്‍ കൂള്‍ എന്നാ സിഗ്നല്‍ കൊടുത്തു. രാജേന്ദ്രന്‍ അപ്പോള്‍ തന്നെ അയാളുടെ ബെഡ് റൂമില്‍ നിന്ന് പുറത്തേക്കു വന്നു.
ഇപ്പോള്‍ അയാള്‍ മുണ്ട് മാറി ഒരു ലുങ്കി ആണ് ഉടുത്തിരിക്കുന്നത്.
ഷര്‍ട്ട്‌ ധരിച്ചിട്ടില്ല. കഴുത്തില്‍ വലിയ ഒരു സ്വര്‍ണ്ണ മാല ഉണ്ട്.

വെളുത്തു കൊഴുത്ത ശരീരത്തില്‍ മുഴുവന്‍ രോമങ്ങള്‍ ആയിരുന്നു. അയാളുടെ മുല കണ്ണുകള്‍ക്ക്‌മാത്രം നല്ല കറുപ്പ് ആയിരുന്നു. അവ വളരെ വിസ്ത്രിതി ഉള്ളതും ആയിരുന്നു. ആകെ ശരീരം നല്ല തടി ഉള്ള പ്രകൃതം ആയിരുന്നതുകൊണ്ട് കുടവയര്‍ അത്ര എടുത്തു കാണിക്കുന്നില്ല. എന്നാലും കുടവയറന്‍ ആണ്. ഇവന്‍ കേറി കിടന്നാല്‍ നമ്മുടെ കൃഷ്നെന്ദു ചതഞ്ഞു പോകുമല്ലോ എന്നാ ഒരു ഭയം എനിക്ക് ഉണ്ടായി. അവന്റെ മുലകളും ഒരു അല്പം തൂങ്ങി ആണ് കിടന്നിരുന്നത്. ആള്‍ ഫുള്‍ കൊഴുപ്പാണ്‌. നല്ല വെളു വെളുത്ത ശരീരം രോമങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു, അവിടിവിടെ അല്പാല്പം നരച്ച രോമങ്ങളും ഉണ്ട്.

ലുങ്കി പൊക്കിള്‍ കുഴിക്കു താഴെ ആണ് ഉടുത്തിരിക്കുന്നത്, വലിയ കിണറു പോലെ ഉണ്ട് പന്നിടെ മോന്റെ പൊക്കിള്‍. ഞാന്‍ ഓര്‍ത്തു.

കൃഷ്ണ അയാളുടെ നഗ്നമായ മാറിടത്തില്‍ ഇടയ്ക്കിടെ ഏറു കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
രാജേന്ദ്രന്‍ ഹാള്‍ ഇല്‍ ഉണ്ടായിരുന്ന ബാത്രൂം ഡോര്‍ ചൂണ്ടികാട്ടി കൊണ്ട് പറഞ്ഞു. കൃഷ്ണ വേണമെങ്കില്‍ ഒന്ന് ഫ്രഷ്‌ ആയിക്കൊള്. ഒരു തോര്‍ത്ത്‌ അവളുടെ കയ്യില്‍ കൊടുക്കുകയും ചെയ്തു. അവള്‍ പതുക്കെ അത് വാങ്ങി ബാത്രൂം ലേക്ക് കയറി.
രാജേന്ദ്രന്‍ : ഫുഡ്‌ വല്ലതും വേണോ ശരത്തെ.
ഞാന്‍ : വേണ്ട , കഴിച്ചിട്ടാണ് വന്നത്.
രാജേന്ദ്രന്‍ ശരി എന്ന് പറഞ്ഞു കിച്ചന്‍ ലേക്ക് പോയി. തിരിച്ചു വരുമ്പോള്‍ സ്മിര്‍നോഫ് ന്‍റെ ഒരു ഫുള്‍ ബോട്ടില്‍, ഒരു ജഗ് ഇല്‍ തണുത്ത വെള്ളം ഗ്ലാസ്‌ പിന്നെ ഒരു പ്ലേറ്റ് ഇല്‍ കുറച്ചു ചിപ്സ്. എല്ലാം എന്റെ മുന്നില്‍ ടീപോയില്‍ വെച്ച ശേഷം വീടിന്‍റെ കീ പിന്നെ കാര്‍ ന്‍റെ കീ രണ്ടും എന്റെ കയ്യില്‍ തന്നു.
രാജേന്ദ്രന്‍ : tv ഉണ്ട് scotch ഉണ്ട് കൊറിക്കാന്‍ ഉള്ളതൊക്കെ ഉണ്ട്. അഥവാ ശരത്തിന് പുറത്തു പോവണം എങ്കില്‍ വീട് പുറത്തു നിന്ന് പൂട്ടിയിട്ടു പോവണം കേട്ടോ. കാര്‍ വേണമെങ്കില്‍ എടുക്കാം, ആ പിന്നെ ഗേറ്റ് പൂട്ടണം, ഞാന്‍ ബെഡ് റൂം ഇല്‍ ഇരിക്കാം .. കൃഷ്ണ വന്നാല്‍ അങ്ങോട്ട്‌ പറഞ്ഞു വിട്ടേക്ക്. അതും പറഞ്ഞു അയാള്‍ bedroom ഇല്‍ കയറി വാതില്‍ ചെറുതായി ചാരി ഇട്ടു. രണ്ടു മിനിറ്റ് കൂടി കഴിഞ്ഞപ്പോള്‍ മുഖം എല്ലാം കഴുകി കൃഷ്ണ അങ്ങോട്ട്‌ വന്നു. മുഖം കഴുകുമ്പോള്‍ നനഞ്ഞ മുടികള്‍ അല്പം നെറ്റിയില്‍ ഒട്ടി നില്‍ക്കുന്നു. കൃഷ്ണ വന്നു എന്റെ മുന്നില്‍ നിന്ന് എന്നെ നോക്കി.
ഞാന്‍ : അകത്തേക്ക് ചെല്ല്.
അവള്‍ എന്റെ കൂടെ സോഫയില്‍ ഇരുന്നു എന്നിട്ട് അവളുടെ രണ്ടു കൈകള്‍ കൊണ്ടും എന്റെ വലതു കൈ അവളുടെ നെഞ്ചോടു ചേര്‍ത്ത് വെച്ച് പതുക്കെ വിതുമ്പുന്ന ശബ്ദത്തോടെ എന്നെ വിളിച്ചു
‘ ശരത്തെട്ടാ ‘
ഞാന്‍ : ഹും
കൃഷ്ണ : എന്നാല്‍ എന്നാല്‍ ഞാന്‍ ചെല്ലട്ടെ…
ഞാന്‍ : ഹും ഞങ്ങള്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി നിന്നശേഷം പതുക്കെ വളരെ പതുക്കെ ഞങ്ങള്‍ ഒരു അധര ചുംബനം നടത്തി. ശേഷം എന്റെ നെറ്റിയില്‍ ഒന്ന് ച്ചുന്ബിച്ച ശേഷം അവള്‍ അവരുടെ bedroom ലേക്ക് പോയി……………………….
അവള്‍ പോകുന്നത് ഞാന്‍ നോക്കി നിന്ന് അവള്‍ വാതില്‍ പടിയില്‍ നിന്ന് അകത്തേക്ക് ഒന്ന് നോക്കി
അവിടെ നിന്ന് രാജേന്ദ്രന്റെ ശബ്ദം ഞാന്‍ കേട്ട്
‘ ആ വാതില്‍ അങ്ങ് ലോക്ക് ചെയ്തേക്കു ‘
കൃഷ്ണ തിരിഞ്ഞു നിന്ന് എന്നെ നോക്കി കൊണ്ട് വാതില്‍ അടച്ചു അവളുടെ മുഖം വാതിലിനു അപ്പുറം അപ്രത്യക്ഷമായി !!
അവള്‍ വാതിലിനപ്പുറം അപ്രത്യക്ഷം ആവും മുന്നേ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം കാണുന്നുണ്ടായിരുന്നു. അവളിലെ അവസാന ഭാവം എന്തായിരുന്നു ? കൃത്യമായി മനസിലാക്കാന്‍ കഴിഞ്ഞില്ല. ചെറിയ ഒരു പരിഹാസം ആ മുഖത്ത് ഉണ്ടായിരുന്നുവോ ? ?
അതോ എന്റെ മുന്നില്‍ ഉള്ള ഈ അഭിനയം നിര്‍ത്തി പരപുരുഷന്‍റെ ചൂടെല്‍ക്കാന്‍ ഉള്ള വെഗ്രത ആയിരുന്നുവോ? എങ്ങനെ എങ്കിലും ആ വാതില്‍ ഒന്ന് അടച്ചാല്‍ ഈ അഭിനയം നിര്‍ത്തി അവളുടെ ജാരനില്‍ അലിയാല്‍ ഉള്ള തിടുക്കം ആയിരുന്നുവോ ആ മുഖത്ത് ?
അറിയില്ല ഒന്നും അറിയില്ല.
ഞാന്‍ tv mute ആക്കിവെച്ചു. അവരുടെ കിടപ്പറയില്‍ നിന്ന് വരുന്ന ശബ്ധങ്ങള്‍ക്ക് വേണ്ടി കാതോര്‍ത്തു. അവള്‍ അയാള്‍ക്കരികിലേക്ക് നടക്കുകയാണെന്ന് തോനുന്നു പാദസ്വരത്തിന്റെ ശബ്ദം എനിക്ക് കേള്‍ക്കാം.
ഞാന്‍ ഒരു പെഗ് അടിച്ചു. ശേഷം വീണ്ടും കാതോര്‍ത്തു.
എന്തോ സ്വകാര്യം പറയുന്ന പോലെ രാജേന്ദ്രന്‍ അവളോട്‌ എന്തൊക്കെയോ പറയുന്നു. എന്താണെന്നു കേള്‍ക്കാന്‍ കഴിയുന്നില്ല.
അടക്കി പിടിച്ച ശബ്ദത്തില്‍ ആണ് ആണ് അയാള്‍ സംസാരിക്കുന്നത്
അവള്‍ ഹും.. ഹും .. ഹും .. എന്ന് എല്ലാറ്റിനും മൂളുന്നുണ്ട്.
പിന്നെ അല്‍പ്പ നേരം ശബ്ദങ്ങള്‍ ഒന്നും ഇല്ല ..
പെട്ടന്ന് അവളുടെ ഒരു ശീല്‍ക്കാരം ഞാന്‍ കേട്ട് അത്യാവശ്യ ഉയര്‍ന്ന ശബ്ദത്തില്‍ ആയിരുന്നു ആ ശീല്‍ക്കാരം. ഉടനെ തന്നെ ടപ്പേ എന്നാ ഒരു അടിയുടെ ശബ്ദവും.
ഈശ്വര .. അവന്‍ അവളെ തല്ലിയോ ..
ഹൌ ..
അവള്‍ വേദന ആസ്വദിക്കുന്ന പോലെ ഉള്ള അവളുടെ ശബ്ദം ആ അടി ശബ്ദത്തിനു അകമ്പടി ആയി ഉടനെ വന്നു.
ഇപ്പോഴും അവന്‍ അവളോട്‌ എന്തോ അടക്കി പിടിച്ചു കൊണ്ട് പറയുന്നുണ്ട്.. ഹും ഹും എന്ന് മൂളുന്നു, മൂന്നാമത് മൂളും മുന്നേ വീണ്ടും അടിയുടെ ശബ്ദം .. ടപ്പേ ..
ഹാ ഹൌ .. അവള്‍ ഒച്ച വെക്കുന്നു.
എന്റെ ഉള്ളിലുള്ള അനുഭവങ്ങള്‍ ഞാന്‍ ബോധപൂര്‍വ്വം ആണ് ഇപ്പോള്‍ നിന്നോട് പങ്കു വെക്കാത്തത്, ഇനി അതിന്റെ ആവശ്യം ഉണ്ടോ ? നമ്മള്‍ ഒന്നല്ലേ ? കൃഷ്ണ എന്റെ മാത്രം അല്ലല്ലോ നിന്റെ കൂടെ അല്ലെ. അപ്പോള്‍ എനിക്കി ഇപ്പോള്‍ ഉണ്ടാവുന്ന അവസ്ഥ നിന്റെ ഉള്ളിലും ഉണ്ടാവുന്നുണ്ട് അതുകൊണ്ട് ഞാന്‍ അത് നിന്നോട് വിശദീകരിച്ചു തരേണ്ട കാര്യം ഒന്നും ഇല്ലല്ലോ.
ഞാന്‍ ഒരു കണ്ണാടി ആകുന്നു……….

Leave a Reply

Your email address will not be published. Required fields are marked *