അവള് എന്നെ വലിച്ച് എഴുന്നേൽപ്പിച്ചു വാഷ്റൂമിലേക്കു തള്ളി പറഞ്ഞു അയച്ചു. ഞാൻ ഒന്ന് ഫ്രഷ് ആയി വന്നു, ടേബിളിൽ ചായയും ആയി അവള് എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
ഞാൻ: ഇനി എന്താ പ്ലാൻ.?
രമ്യ: എലഹങ്കയിൽ ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടി, നല്ല പാക്കേജും ഉണ്ട്. ഞാൻ ഇന്ന് വൈകിട്ട് നാട്ടിൽ പോവും. അടുത്ത് വീക്ക് വന്നു പിജി വെകേറ്റ് ചെയ്തു അവിടെ ജോയിൻ ചെയ്യും.
ഞാൻ: കല്യാണം വല്ലതും നോക്കുന്നില്ലേ ?
രമ്യ: ഇല്ല ഡാ ഏട്ടാ. കുറച്ച് നാൾ ഫ്രീ ആയി നടക്കണം. അതു വരെ ഏട്ടൻ എൻ്റെ കൂടെ വേണം. അതു കഴിഞ്ഞ് വീട്ടുകാർ ആലോചിച്ച് കൊണ്ട് വരുന്ന ഒരാളെ കെട്ടണം.
ഞാൻ: ആഹാ.. നല്ല പ്ലാൻ ആണല്ലോ. നീ കുറെ mature ആയ പോലെ ഉണ്ടല്ലോ.
രമ്യ: അറിയാതെ ആയി പോണത് ആണ് ഡാ ഏട്ടാ. എല്ലാം സഹിച്ചപ്പോൾ ആത്മഹത്യ വരെ പ്ലാനിൽ ഉണ്ടായിരുന്നു. ഇന്നലെ കണ്ടപ്പോൾ ഏട്ടനും കൂടി എന്നെ avoid ചെയ്തു പൊയിരുന്നേൽ ഒരു പക്ഷെ…..
ഞാൻ: നീ എൻ്റെ ഖൽബ് അല്ലെ ഡാ കുട്ടാ. സാരമില്ല. ഒക്കെ റെഡി ആകും.
രമ്യ: പക്ഷെ ഒരിക്കലും മാറ്റാത്ത ഒരു സത്യം ഏട്ടൻ എനിക്ക് ചെയ്തു തരണം.
ഞാൻ: അതെന്താ, ലോക്ക് ആണോ മോളെ!??
രമ്യ: എനിക്ക് എന്ന് സെക്സ് ചെയ്യണം എന്ന് തോന്നിയാലും ഞാൻ ഏട്ടനെ വിളിക്കും. അതിൽ എന്നെ തൃപ്തി പെടുത്തി തരണം, എൻ്റെ കല്യാണം കഴിഞ്ഞു ആയാൽ പോലും.
ഞാൻ അവളുടെ കവിളുകൾ കൈ കൊണ്ട് പൊതിഞ്ഞു പിടിച്ചു എൻ്റെ മുഖം അവളിലേക്ക് അടുപ്പിച്ചു, നന്നായി ഒരു ഫ്രഞ്ച് കിസ്സ് ചെയ്തു.
ഞാൻ: ആ ഒരു ഉറപ്പ് ഞാൻ തരാം. നിനക്ക് എന്ന് ഇപ്പോള് വേണമെന്ന് തൊന്നുന്നോ അപ്പോള് എന്നെ വിളിക്കാം.
അവള് കണ്ണുകൾ നിറച്ചു കൊണ്ട് എന്നെ നോക്കി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
ഞാൻ: സമയം എട്ടു മണി ആയി. പോകാൻ നോക്കട്ടെ. ഇന്ന് വാക്സിൻ ക്യാമ്പ് ഉള്ളതാണ്.
രമ്യ: ഞാൻ ഇവിടെ ഇരുന്നോളം. വൈകിട്ട് ആറു മണിക്കാണ് ബസ് ഉള്ളത്.
ഞാൻ: ശെരി ഡാ. ഞാൻ പോയി വരാം. എന്നിട്ട് ഡ്രോപ്പ് ചെയ്തു തരാം. പോകുമ്പോൾ അലമന കഫേയിൽ നിന്നു ഓരോ കുടു റോളും കഴിക്കാം.
ഞാൻ വേഗം റെഡി ആയി ഹോസ്പിറ്റലിൽ എത്തി. സാധാരണ പോലെ ക്യാമ്പ് നടന്നു. കവിത എന്നോട് രമ്യയെ പറ്റി ചോദിച്ചു.
ഞാൻ: അവള് ഓകെ ആടൊ. ചില തെറ്റുകൾ പറ്റി, നമ്മൾ വേണ്ടേ തിരുത്താൻ ഒരു അവസരം കൊടുക്കാൻ. ഇപ്പോള് അവള് ചില പ്രശ്നങ്ങളിൽ ആണ്, നീ അവളോട് സംസാരിക്കണം, കൂടെ നിൽക്കണം.
ജോസ്‌ന: ഹ മാഡം. ഏട്ടൻ പറഞ്ഞതാ അതിൻ്റെ ശെരി. മാഡം രാമ്യയോട് സംസാരിക്കണം, ഉള്ളിലെ പരിഭവങ്ങൾ പറഞ്ഞു തീർക്കണം.
കവിതക്ക് കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു. അവള് തല കുലുക്കി എല്ലാം സമ്മതിച്ചു.
വാക്സിൻ ക്യാമ്പ് കഴിഞ്ഞു ഞാൻ വേഗം വീട്ടിൽ എത്തി. സന്തോഷത്തോടെ രമ്യ ഓടി വന്നു എന്നെ കെട്ടി പിടിച്ചു.
രമ്യ: Thanks ഏട്ടാ. കവിത ഡോക്ടർ എന്നെ വിളിച്ചു സംസാരിച്ചു. (എൻ്റെ കവിളിൽ നീ അവള് അമർത്തി ഒരു ഉമ്മ തന്നു)
ഞാൻ: വെറും ഒരു താങ്ക്‌സും ഉമ്മയും മാത്രമേ ഉള്ളോ. !??
രമ്യ: അയ്യഡാ. കൂടുതൽ ഒന്നും ഇന്ന് പ്രതീക്ഷിക്കണ്ട. ചുവപ്പ് കൊടി ഉയർത്തി കുറച്ച് മുമ്പ്. (അവള് ഒന്ന് ചിരിച്ചു)
ഞാൻ: കള്ളം പറയണ്ട.
രമ്യ: വാ എങ്കിൽ. ഊരി കാണിച്ചു തരാം. എന്നിട്ട് മോൻ വിശ്വസിച്ചാൽ മതി.
ഞാൻ: ഞാൻ നോക്കുവേ.!!!
രമ്യ: പോടാ തെമ്മാടി. നമുക്ക് ഇറങ്ങിയാലോ, സമയം നാല് മണി ആയില്ലേ.
ഞാൻ അവളെയും കൂട്ടി ഫുഡും കഴിച്ചു ബസ് സ്റ്റോപ്പിൽ എത്തി. യാത്ര പറഞ്ഞു അവള് ബസിൽ കയറി പോകുന്നത് നോക്കി നിന്നു. അവള് പോയപ്പോൾ തിരിച്ചു വീട്ടിൽ എത്തി ഒന്ന് ഫ്രഷ് ആയി നേരെ കവിതയുടെ വീട്ടിൽ എത്തി. സാധാരണ പണിയും കഴിഞ്ഞു ഞങൾ കിടന്നു ഉറങ്ങി.
ദിവസങ്ങൾ പിന്നെയും സാധാരണ പോലെ കടന്നു പോയി. രമ്യ തിരിച്ചു എത്തി അവള് പറഞ്ഞ ഹോസ്പിറ്റലിൽ ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു. ഇടക്കു വിളിക്കും. അങ്ങനെ അങ്കിതയുടെ കല്യാണ ദിവസം അടുക്കാറായി. ഞാൻ റെഡ്ഡി സാറിൻ്റെ ഇന്നോവ കാർ വാങ്ങി പോകാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. അഞ്ച് ദിവസം വാക്സിൻ ക്യാമ്പ് ലീവ് ആണെന്ന് പറഞ്ഞു ഞങൾ എല്ലാം പുറപ്പെട്ടു.
