കോവിഡ്‌ ടെസ്റ്റിനിടയിലെ പരിചയം പുതുക്കൽ – 1 2

 

പിറ്റേന്നു സന്ധ്യ ആയപ്പോ ആന്റി എന്നെ വിളിച്ചു..നാളെ ഒരു 11 ആവുമ്പോ പോവാം എന്നൊക്കെ പറഞ്ഞിട്ട്..ഞാൻ ok പറഞ്ഞു..എന്നോട് ക്യാമറ കിട്ടിയോ..അതും എടുത്തോളാൻ പറഞ്ഞു..എനിക് തോന്നി ഫോട്ടോ എടുക്കാൻ ആയിരിക്കുമെന്ന്..അങ്ങിനെ ok പറഞ്ഞു..അന്ന് രാത്രി ആന്റി പിന്നെ ഓൺലൈൻ വന്നില്ല .അതുകൊണ്ട് പിന്നെ ഞാനും കിടന്ന് ഉറങ്ങി..നാളത്തെ സുധിനം ഓർത്തിട്ട്..

 

ഒരു 10 ആയപ്പോൾ ആന്റി എന്നെ ഫോണിൽ വിളിച്ചു..സൗണ്ട് കേട്ടിട്ട് മനസ്സിലായി ആന്റിക്ക് ഞാൻ എണീക്കുന്നെ ഉള്ളൂ എന്ന്

 

ഞാൻ : ഹലോ

 

ആന്റി : എഴുന്നേറ്റില്ലേ നീ..ഇന്ന് ഞാൻ പറഞ്ഞ കാര്യം മറന്ന് പോയോ??

 

ഞാൻ : ഇല്ല ആന്റി..ഞാൻ അങ്ങനെ മറക്കുമോ.ദാ എഴുന്നേറ്റ് റെഡി ആവാൻ പോവുവാ.

 

ആന്റി : മഹ്..ശെരി..ഞാൻ 11 ആവുമ്പോ റെഡി ആയി ഫ്ലാറ്റിന്റ ഗേറ്റിന്റെ അവിടെ നിൽക്കാം..നീ വൈകാതെ എത്തിക്കൊ…

 

ഞാൻ : OK ആന്റി

 

ഞാൻ എഴുന്നേറ്റ്  പ്രഭാത കർമമൊക്കെ തീർത്ത് കുളിച്ച് ഉടനെ ഫുഡ് കഴിച്ച് 11 ആയപ്പോഴേക്കും ആന്റിയെ പിക്ക് ചെയ്യാൻ പോയി.. ആന്റി പറഞ്ഞപോലെ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു..അങ്ങിനെ ആന്റിയെ കാറിൽ കയറ്റി ഞങ്ങൾ അടുത്തുള്ള മാളിലേക് പോയി. വണ്ടി പാർക്ക് ചെയ്ത് സാനിറ്റൈസർ ഇട്ട് അകത്തേക്ക് കേറി. കുറച്ചു നേരം മാളിലൊക്കെ കറങ്ങി നടന്നു, സൂപ്പർമാർക്കറ്റിൽ കേറി ആവശ്യമുള്ളതൊക്കെ വാങ്ങി ഞങ്ങൾ ഫുഡ് കഴിച്ചു, 3 മണി ആയപ്പോഴേക്കും വണ്ടിയുടെ അടുത്തേക് പോയി..അതിനിടയിൽ ഞങ്ങൾ ഒരൂപാട് സംസാരിച്ചു..ആന്റിയും നല്ലപോലെ സംസാരിച്ചു ഫ്രീ ആയിരുന്നു..

 

കാറിൽ കേറിയപ്പോ എന്നോട് കാമറ എടുത്തിട്ടില്ലേ എന്ന് ചോദിച്ചു..ഞാൻ ഉവ്വ എന്ന് പറഞ്ഞപ്പോ, ആന്റിക് കുറച്ച് ഫോട്ടോ എടുത്തു തരണം എന്നു പറഞ്ഞു..

 

ഞാൻ : എനിക് തോന്നിയിരുന്നു..ഇതിനായിരിക്കും എന്ന്..അതികൊണ്ടാണല്ലേ ഇന്ന് കുറച്ച് make up ഒക്കെ ഇട്ടിരിക്കുന്നേ..ഹിഹി

 

ആന്റി : എന്താ..ഓവർ ആയോ..

 

ഞാൻ : ഇല്ല പാകത്തിനാ..കുറച് അല്ലേലും നല്ലതാ..ലൈറ്റ് make up

 

ആന്റി : എങ്കി നല്ലോരു സ്ഥലത്തേക്കു നീ വണ്ടി വിട്

 

അങ്ങനെ ഞങ്ങൾ പോയി ഫോട്ടോ ഒക്കെ എടുത്തു ആന്റിയെ തിരിച്ചു ഫ്‌ളാറ്റിലും ആക്കി കൊടുത്തു. എന്നെ അത്യാവശ്യമായി വീട്ടിൽ നിന്ന് വിളിച്ചതുകൊണ്ടു, ഈ പ്രാവശ്യവും ആന്റിയുടെ ഫ്‌ളാറ്റിലേക് കേറിയില്ല..

 

രാത്രി ആന്റിക് ഫോട്ടോ ഒക്കെ അയച്ചുകൊടുത്ത്, ആന്റിക് എല്ലാം ഇഷ്ടമായി, അപ്പോ തന്നെ ഒരെണ്ണം എടുത്ത് പ്രൊഫൈൽ പിക്ചർ ആക്കി..

 

അന്ന് ആന്റിയുമായി നല്ലോണം സംസാരിച്ചു..അതിനിടയിൽ ആന്റിയുടെ പ്രായം 43 ആണ് എന്നുള്ളത് ആന്റി പറഞ്ഞു..അതു കേട്ടപ്പോ ഞാൻ ഒന്ന് പൊക്കി അടിച്ചു..അത്ര ഒന്നും തോന്നില്ല, എന്നൊക്കെ..modern ഡ്രെസ്സൊക്കെ ഇട്ടാൽ ആന്റി ഒന്നുകൂടെ ചെറുപ്പ്പം ആണെന്ന് തോന്നും എന്നൊക്കെ പറഞ്ഞു .

 

അങ്ങിനെ ഞങ്ങളുടെ സംസാരങ്ങൾ വർധിച്ചു..ഇടയിൽ ഡബിൾ മീനിങ് ഒകെ കേറി വന്നു..ആന്റിയും ആസ്വദിക്കാൻ തുടങ്ങി..

 

ഒരിക്കൽ ആന്റി വിളിച്ചിട്ട് ബുധനാഴ്ച ഫ്രീ ആണോ..നിനകൊന്നു അന്ന് എന്റെ ഫ്‌ളാറ്റിൽ വരാൻ പറ്റുമോ എന്ന് ചോദിച്ചു..ഉച്ചക്ക് ഭക്ഷണം ഇവിടന്ന് കഴിക്കാം എന്ന് പറഞ്ഞു..എന്താണെന്ന് ചോദിച്ചപ്പോ അന്ന് ആന്റിയുടെ പിറന്നാൾ ആണെന്നും, ആന്റി ഒറ്റക്കായത്കൊണ്ട് ഭക്ഷണം ഒരുമിച്ച് കഴിക്കാം എന്ന് കരുതി എന്നും പറഞ്ഞു..

ഞാൻ തലേ ദിവസം വിളിച്ച് നല്ലൊരു ബട്ടർ സ്കോച്ച് കേക്കിന് ഓർഡർ കൊടുത്തു..പിന്നെ ആന്റിക്ക് ഒരു ഡ്രെസ്സും വാങ്ങി..

അങ്ങിനെ ബുധനാഴ്ച്ച ഉച്ച ഒക്കെ ആയപ്പോഴേക്കും ഞാൻ ആന്റിയുടെ ഫ്‌ളാറ്റിൽ എത്തി..ചെന്ന് ബെല്ലടിച്ചു വാതിൽ തുറന്നപ്പോ ഞാൻ ശെരിക്കും ഞെട്ടി, ആന്റി ഒരു പച്ച ബ്ലൗസും സെറ്റ് സാരിയും ഉടുത്ത്, ചന്ദനവും തൊട്ട് നിൽക്കുന്നത് കണ്ടപ്പോ തന്നെ എനിക് വല്ലാത്ത ഇഷ്ടം തോന്നി..ഞാൻ എന്റെ കയ്യിൽ കരുതിയിരുന്ന കേക്കും ഒരു കവറും ആന്റിക്ക് കൊടുത്തിട്ട്, ബർത്ഡേ വിഷ് ചെയ്തു..ആന്റി താങ്ക്സ് പറഞ്ഞു..എന്നെ അകത്തേക്കു ക്ഷണിച്ചു..

Leave a Reply

Your email address will not be published. Required fields are marked *