അതെ സമയം ആ കാട്ടിൽ ഒരു സ്ത്രീ ചോരയിൽ കുളിച്ചു കിടക്കുന്ന കുറച്ചു വികൃതമായ രൂപങ്ങൾക്ക് നടുവിൽ നിന്ന് കൊണ്ട് അലറിക്കൊണ്ട് പറഞ്ഞു
“നിയമങ്ങൾ അത് പാലിക്കപ്പെടാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്റെ അച്ഛൻ ”
വാൾ എടുത്ത് ഒറ്റ വെട്ടിനു നാലു രൂപങ്ങളുടെയും തല നിലത്തു കിടന്നുരുണ്ടു.
ശേഷം ആ തലയും ശരീരവും അലിഞ്ഞില്ലാതായി. എല്ലാം അലിഞ്ഞു മണ്ണോടു ചേർന്നിരുന്നു.
തുടരും
——————————–
ഇനിയും ഒരുപാട് കഥാപത്രങ്ങൾ വരാനുണ്ട്.ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരാനും ഉണ്ട്.എത്രത്തോളം കഥ നന്നായെന്ന് അറിയില്ല.കമ്പി പറഞ്ഞതിലും കഥ പറഞ്ഞതിലും എന്തെങ്കിലും തെറ്റ് കുറ്റം ഉണ്ടെങ്കിൽ കമന്റിൽ അറിയിക്കുക.. എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം
ലോകി
