കൗപീനക്കാരൻ – 2 Like

ഇത് മനസ്സിലാക്കിയ മല്ലി എന്റെ മുന്നിൽ വന്ന് നിന്നു. അവൾ എന്റെ മുന്നിൽ കുഞ്ഞിഞ് നിന്നുക്കൊണ്ട് ഒരു തോർത്ത്‌ ഉടുപ്പിച്ചു. അവളുടെ പ്രവർത്തി എനിക്ക് ആശ്വാസം നൽകുന്നതായിരുന്നു.

ചിരിച്ചുക്കൊണ്ട് അവൾ പറഞ്ഞു

“മാമ്മന് നാണമാണെങ്കിൽ ഇതുടുത്ത് നടന്നോ. പണിയുടേക്കുമ്പോൾ ഊരി വെച്ചാൽ മതി. പിന്നെ ഇനി നമ്മൾ മാത്രമുള്ളപ്പോൾ മാമ്മൻ വേറൊന്നും ഉടുക്കേണ്ട കോണകം മാത്രം മതി മാമ്മനെ അങ്ങനെ കാണാൻ നല്ല ഭംഗിയാ.”

പറഞ്ഞു തീർന്നതും അവളെന്റെ കൈയിൽ കോർത്തുക്കൊണ്ട് നടക്കുവാൻ തുടങ്ങി. അവൾ ഈ നാടിനെ കുറിച്ച് എല്ലാം പറഞ്ഞു തന്നു.

ഈ ഗ്രാമം മുഴുവൻ ഗൗണ്ടർ എന്ന് വിളിക്കുന്ന ഒരു വലിയ മുതലാളിയുടെയാണ്.ഗ്രാമം എന്ന് പറയുമ്പോൾ ഇവിടെത്തെ തോട്ടങ്ങൾ, പാടങ്ങൾ, പറമ്പുകൾ എന്ന് വേണ്ട എല്ലാ ഭൂമിയുടെയും അവകാശം അയാളുടെ പേരിലായിരുന്നു.അതിന്റെ രേഖകൾ പോലും അയാളുടെ കൈയിൽ ഉണ്ടായിരുന്നു.ഗ്രാമവാസികളാകട്ടെ ഇവിടെ താമസിക്കുന്നതിന്റെ രേഖകൾ പോലും കൈയിൽ ഉണ്ടായിരുന്നില്ല. ഗവണ്മെന്റിന് പോലും ഇവരെ കുറിച്ച് ഒന്നും അറിയില്ല. ഇവർക്ക് ഗവണ്മെന്റ് എന്തെന്ന് പോലും അറിയില്ല. അവകാശങ്ങൾ ഒന്നുമില്ലാതെ കഴിയുന്ന പാവം കുറേ ജനങ്ങൾ. മൊത്തത്തിൽ ഒരു അടിമ ജന്മി വ്യവസ്ഥിതി.

ഞാൻ കാഴ്ചകൾ കണ്ട് ആ സുന്ദരമായ ഗ്രാമത്തിലൂടെ അവരുടെ പിന്നാലെ നടന്നു. പാട വരമ്പിലുടെയായിരുന്നു ഞങ്ങളുടെ യാത്ര. ഇരുവരുടെയും സാരി ഉടുത്തിരുന്ന രീതി നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായിരുന്നു. ബ്ലൗസ് ധരിക്കാതെ മാറിനു മുകളിലൂടെ വലിച്ച് ചുറ്റി പിന്നിൽ തിരുകിയായിരുന്നു അവർ ഉടുത്തുരുന്നത്. വില കുറഞ്ഞ കോട്ടൺ സാരികളായിരുന്നു അവർ ഉടുക്കുന്നത്. സാരിക്ക് പിന്നിൽ ചെറിയ വാലുപോലുള്ള ഭാഗമുണ്ടായിരുന്നു. അവർ നടക്കുമ്പോൾ അവരുടെ നടത്തത്തിന്റെ ആട്ടത്തിനനുസരിച്ച് അതും ആടുന്നുണ്ടായിരുന്നു.
അവരുടെ നടത്തം നോക്കി നടന്ന എന്റെ കുണ്ണ വലുതാവുന്നുണ്ടായിരുന്നു. കോണകമുടുത്ത് നടക്കുന്നതിന്റെ പരിചയക്കുറവ് എന്നെ നടക്കാൻ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. അതിന്റെ കൂടെ ഇതും കുടി ചേർന്നപ്പോൾ വല്ലാത്ത അസ്വസ്ഥതയായി. ഒരു വിധം കോണക വള്ളി മുറിക്ക് ഉടുത്തായിരുന്നു എന്റെ യാത്ര.

അങ്ങനെ നടന്ന് ഞങ്ങൾ പണി നടക്കുന്ന പാടത്തെത്തി. അവിടെ കുറച്ച് ആളുകൾ പണി ചെയ്യുന്നുണ്ടായിരുന്നു. ഒരു മുണ്ട് ഉടുത്ത ആൾ അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. അയളായിരുന്നു അവിടത്തെ കാര്യസ്ഥൻ. അക്ക എന്നെയും കുട്ടി അയാളുടെ മുന്നിൽ ചെന്നു നിന്നു. പാടത്ത് നിന്നിരുന്നവരെല്ലാം എന്നെ നോക്കുണ്ടായിരുന്നു.

അക്ക അയാളുടെ മുന്നിൽ തന്റെ അനിയൻ തമ്പി എന്ന രീതിയിൽ എന്നെ പരിചയപ്പെടുത്തി. ഇവിടെ ഇനി തന്റെ കൂടെയാണ് ഞാൻ താമസ്സം എന്നും. എനിക്ക് എന്തെങ്കിലും ജോലി കൊടുക്കുവാൻ ആവശ്യപ്പെട്ടു. എന്നോട് അയാൾ അവരോടൊപ്പം കൂടിക്കോളാൻ പറഞ്ഞു. അക്ക അയാളോട് നന്ദി പറഞ്ഞു.

എന്നെ അക്ക കൈ പിടിച്ച് പാടത്തേക്ക് ഇറങ്ങി. എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി. സെമ്പകക്കയുടെ അനിയൻ എന്ന രീതിയിൽ അവർക്കെനോട് സ്നേഹമായിരുന്നു. അവരിൽ ഒരാളിൽ നിന്ന് അക്ക മൺവെട്ടി വാങ്ങി എനിക്ക് നൽകി. അവരോടൊപ്പം കുടിക്കോളാൻ പറഞ്ഞു. അക്ക തോർത്ത്‌ അഴിക്കാൻ കണ്ണുകൊണ്ട് കാട്ടി. ഇത്രെയും ആളുകളുടെ മുന്നിൽ കോണകമുടുത്ത് നിൽക്കാനുള്ള മടിക്കൊണ്ട് ഞാൻ ശങ്കിച്ച് നിന്നു. ചുറ്റും നോക്കിയപ്പോൾ എല്ലാവരും ഒരു കോണകവുമുടുത്ത് തലയിൽ തോർത്തും കെട്ടി പണിയെടുക്കുന്നു. അവർക്കില്ലാത്ത നാണം എനിക്ക് എന്തിനാ എന്ന രീതിയിൽ ഞാൻ ആ തോർത്തൂരി തലയിൽ കെട്ടി.

അക്ക പുഞ്ചിരിച്ചുക്കൊണ്ട് ഉപദേശമെന്ന രീതിയിൽ എന്നോട് പറഞ്ഞു.

“അവർ പറയുന്നത്‌ കേട്ട് അവരോടൊപ്പം കൂടിക്കോ. എതിർത്തൊന്നും പറയരുത് അവർ പാവങ്ങളാ. മോനെ അവരൊന്നും പറയില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. ഞാൻ അപ്പുറത്തെ കണ്ടത്തില്ലുണ്ടാവും”

Leave a Reply

Your email address will not be published. Required fields are marked *