ഖൽബിലെ മുല്ലപ്പൂ – 2അടിപൊളി  

ഷാനുവിന്റെ മയക്കം വിട്ടു തുടങ്ങി …

ജിജ്ഞാസയോടെ അവൻ ചെവിയോർത്തു…

” പറയുമ്മാ ….”

“അന്നോടിത് പല തവണ പറയണമെന്ന് ഞാൻ കരുതിയതാ …”

” ങ്ങള് ആളെ ടെൻഷനടിപ്പിക്കാതെ കാര്യം പറയുമ്മാ …”

“അത്രയ്ക്കൊന്നുമില്ലെടാ …..” പറഞ്ഞിട്ട് അവൾ ഷാനുവിന്റെ നേരെ തിരിഞ്ഞു .. അവന്റെ മുഖം തന്റെ നെഞ്ചിലേക്ക് ചേർത്തവൾ തുടങ്ങി …

” ഞങ്ങളേഴു പേരാ മക്കള് … അതും പെൺമക്കൾ ….”

” ഓ , അതെനിക്കറിയില്ലായിരുന്നു … ഇങ്ങള് കാര്യത്തിലേക്ക് വാമ്മാ …”

” തിരക്കു കൂട്ടാതെടാ ….”

” ന്റെ മൂത്ത താത്തയുടെ മോളും ഞാനും തമ്മിൽ രണ്ട് വയസ്സ് വ്യത്യാസമേയുള്ളൂ … ഞാൻ മൂത്തതാ …”

” ങ്ങും … ”

” ന്റെ കല്യാണമായപ്പോഴേക്കും ഉപ്പ മരിച്ചു. ഉമ്മയ്ക്കു വയസ്സുമായി … ”

” കല്യാണത്തിനങ്ങനെ സ്വർണ്ണവും പണവുമൊന്നും കാര്യമായില്ലായിരുന്നു. മാഷും പിന്നെ മഹല്ല് കമ്മറ്റിക്കാരും നാട്ടുകാരുമൊക്കെയാ നടത്തിയേ ….”

“ഉം … ”

” താത്തമാരൊക്കെ അവരവരുടേതായ ബുദ്ധിമുട്ടിലായിരുന്നു.. ”

ഷാനു മൗനം …

” കല്യാണം കഴിഞ്ഞ് രണ്ടു വർഷത്തിനുള്ളിൽ ന്റെ ഒള്ള സ്വർണ്ണം വിറ്റാണ് അന്റുപ്പാ പോയത് … അതിനിടയിൽ ഇയ്യും ഉണ്ടായി … ”

ഷാനു ഒന്ന് ഇളകിക്കിടന്നു…

” ഇക്കായുടെ വീട്ടിലും പ്രശ്നങ്ങളായിരുന്നു … ”

ജാസ്മിൻ ഒന്ന് നിർത്തി .. ബാക്കി അവനോടു പറയേണമോ എന്നൊരു സന്ദേഹം അവൾക്കുണ്ടായിരുന്നു.

” പറയുമ്മാ ….”

” പറയാടാ ….” അവളവനെ വീണ്ടും മാറോടു ചേർത്തു.

” അന്റെ വല്യാപ്പയുടെയാണല്ലോ കമ്പളക്കാട്ടെ പൊര , … ”

” ഉം…”

“അന്റെ വാപ്പയെക്കുറിച്ച് കുറേക്കാലം ഒരറിവും ഇല്ലായിരുന്നു … ഏതോ ഏജന്റ് പറ്റിച്ചതാണെന്നോ, അതല്ല കാട്ടറബിയുടെ കൂടെയാണെന്നോ ഒക്കെയാ അന്നറിയാൻ കഴിഞ്ഞേ ….”

” ന്നിട്ട് … ”

” കരയാൻ മാത്രമായിരുന്നു ന്റെ വിധി ..” ജാസ്മിന്റെ സ്വരമൊന്നിടറി ….

അതറിഞ്ഞാലെന്നവണ്ണം അവൻ അവളുടെ പുറത്തു കയ്യിട്ട് തടവിക്കൊണ്ടിരുന്നു …

” അന്നും നിന്നെ ഇങ്ങനെ ചേർത്തു പിടിച്ചാ ഞാൻ കരയാറും കിടക്കാറും ….”

ഷാനു ഒന്നുകൂടി അവളിലേക്ക് ചേർന്നു …

” അന്റെ വല്യാപ്പയും കൊച്ചാപ്പയും തീരെ ശരിയല്ലായിരുന്നു … ”

ഒരു നടുക്കം ഷാനുവിൽ വീണു … അവൾ പറഞ്ഞതെന്താണെന്ന് അവന് മനസ്സിലായിരുന്നു …

” എല്ലാം സഹിച്ചു … ന്റെ താത്തമാരുടെയടുത്ത് ഇക്കാര്യം പറഞ്ഞപ്പോൾ … ” ജാസ്മിനൊന്ന് ഏങ്ങി …

“ജാസൂമ്മാ …. ങ്ങള് കരയല്ലേ ….”

” ഭർത്താവ് ഗൾഫിൽ ആണോന്നു പോലും അറിയില്ല , അന്നേപ്പോലൊരു കുട്ടിയെയും കൊണ്ട് ഞാൻ-… ” അവൾ വീണ്ടും വിങ്ങി ….

“കരയാനാണെങ്കിൽ ഇനി പറയണ്ട ….” ഷാനു എഴുന്നേറ്റു .. കട്ടിൽ ക്രാസിയിലേക്ക് തലയിണ ചാരി അവൻ കിടന്നു …

” ഇല്ലെടാ ….”

“കരയില്ലെന്ന് ഉറപ്പുണ്ടേൽ പറഞ്ഞാൽ മതി … ”

ഷാനുവിന് ഏറെക്കുറേ കാര്യങ്ങൾ വ്യക്തമായിത്തുടങ്ങിയിരുന്നു …

“ഉം … ” അവൾ മൂളി …

ഷാനു അവളെ പതിയെ നെഞ്ചിലേക്കിട്ടു …

” ഞാനവരെ വശീകരിക്കാൻ ശ്രമിച്ചെന്നാ ന്റെ ഒരു സ്വന്തം താത്ത പറഞ്ഞത് … ”

” ആരാ അത് …?” മൂത്തുമ്മമാരുടെ എല്ലാവരുടെയും മുഖം മനസ്സിലോടിച്ചു കൊണ്ട് അവൻ തിരക്കി ..

” അതിയ്യറിയണ്ട ….”

” ഒന്നോ രണ്ടോ ദിവസങ്ങളൊക്കെ അന്നെയും കൂട്ടി അവരുടെയൊക്കെ വീട്ടിൽ ഞാൻ പോയി നിൽക്കുമായിരുന്നു … “

ഷാനുവിനും അതിനേക്കുറിച്ച് ചെറിയ ഓർമ്മയുണ്ട് …

“അവിടെയും മടുത്തായിരുന്നു .. എനിക്ക് കെട്ട്യോനില്ലാതാക്കരുതെന്ന് ഒരു താത്ത കൂടി പറഞ്ഞതോടെ …..”

അവളൊന്ന് ഏങ്ങലടിച്ചു …

അതാരാണെന്നു അവൻ ചോദിച്ചില്ല … ഉമ്മ പറയില്ലെന്നും അവനറിയാമായിരുന്നു …

“പിന്നീട് വീണ്ടും കമ്പളക്കാട്ടേക്ക് … ”

” അവിടെയും പ്രശ്നക്കാരുണ്ടായിരുന്നല്ലോ …”

“ബാക്കി ഇങ്ങള് പറയണ്ട ….” ഷാനു പറഞ്ഞു …

” അതെന്തേ….?”

” വല്യാപ്പയുടെ കരണത്തടിച്ചത് നിക്ക് ഓർമ്മയുണ്ട് … ”

അവളൊന്ന് നിശ്വസിച്ചു …

” അന്ന് മാഷിന്റെ കൂടെ വന്നപ്പോൾ നമ്മളു കിടന്ന മുറിയാ ഇത് … ”

” പക്ഷേ അന്നത്തെ കട്ടിലല്ല ഇന്ന് … ” ആ സാഹചര്യം ലഘൂകരിക്കാനെന്നവണ്ണം അവൻ തമാശ പറഞ്ഞു …

അതു കഴിഞ്ഞ് വാപ്പ വന്നതും മാഷിന്റെ സഹായത്താൽ വീണ്ടും ഗൾഫിൽ പോയതും ഷാനുവിന് ഓർമ്മയുണ്ടായിരുന്നു .. അടുത്ത വരവിലാണ് വീട് വാങ്ങിയതും അങ്ങോട്ടു മാറിയതും …

“കുറേയൊക്കെ എനിക്കും അറിയാം മ്മാ …”

സ്വന്തക്കാരും ബന്ധുക്കളും ഇല്ലാഞ്ഞിട്ടല്ല, തക്കതായ കാരണങ്ങൾ ഉണ്ടായിട്ടായിരിക്കും ഉമ്മ എവിടേക്കും പോകാത്ത തെന്ന് ചിന്തിക്കാനുള്ള ബോധമൊക്കെ അവനുണ്ടായിരുന്നുവല്ലോ…

” ന്നെ സ്നേഹിക്കാനൊന്നും ആരും ഇല്ലായിരുന്നു … സ്നേഹം നടിച്ചു വന്നവരാണധികവും … ”

” അതൊന്നും ഇങ്ങളിനി ഓർക്കണ്ട … ”

” അവിടുന്ന് ഇത്രത്തോളം എത്തിയില്ലേടാ ഞാൻ ….” അഭിമാനത്തോടെയാണ് അവളത് പറഞ്ഞതെങ്കിലും ഷാനുവിനത് കൊണ്ടു …

ഇതിലും ചെറു പ്രായത്തിൽ കീഴടങ്ങാത്തവളാണ് താൻ …

നിന്നിൽ വിധേയയായി ഞാൻ നിൽക്കുന്നത് ആ കിട്ടാതെ പോയ സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്താണ് …

അല്ലെങ്കിൽ …?

സാഹചര്യങ്ങളുണ്ടായിട്ടും ആർക്കും വശംവദയാകാതെ നിന്ന ഞാൻ നിന്നിൽ വീണു പോയതാണെന്ന് കരുതരുത് എന്നൊരു ധ്വനി കൂടി ആ വാക്കുകളിലുണ്ടോ എന്നവൻ സംശയിച്ചു …

എന്നാലങ്ങനെ ചുഴിഞ്ഞാലോചിക്കേണ്ട കാര്യം അതിലില്ലെന്ന് അവന്റെ മനസ്സു പറഞ്ഞു …

” ഇയ്യെന്താ മിണ്ടാത്തെ …?”

” ഒന്നൂലുമ്മാ …”

” പറയെടാ ….”

” ങ്ങക്കെന്നെ സംശയം ണ്ടോ ….?” അവൻ പെട്ടെന്ന് ചോദിച്ചു .

“ന്തിന്….?”

” അല്ല , ഞാൻ …..” ഷാനു പൂർണ്ണമാക്കും മുൻപേ അവൾ തടഞ്ഞു …

“മതി.. കിടന്നുറങ്ങാൻ നോക്ക് ….” അവൾ കട്ടിലിലേക്കിറങ്ങി തിരിഞ്ഞു കിടന്നു …

“ഉമ്മാ ഞാൻ ….” ഷാനു അവളെ അനുനയിപ്പിക്കാനൊരു ശ്രമം നടത്തി …

“കിടന്നുറങ്ങാൻ നോക്ക് … ” പരുഷമായിരുന്നു അവളുടെ സ്വരം …

അവൻ പിന്നീടൊന്നും പറയാൻ നിന്നില്ല …

പിറ്റേന്ന് രാവിലെ മുതൽ ഉമ്മ ഗൗരവത്തിലായത് ഷാനു ശ്രദ്ധിച്ചു. അവളവനെ മൈൻഡ് ചെയ്യാതെ ജോലികൾ ചെയ്തു നടന്നു …

ജാസൂമ്മയുടെ ചില സമയത്തെ സ്വഭാവം കണ്ടാൽ ദേഷ്യം വരുമെന്ന് അവനോർത്തു. അവനും അവളെ മൈൻഡ് ചെയ്യാൻ പോയില്ല …

മാഷിനും മുംതാസുമ്മയ്ക്കുമുള്ള ഭക്ഷണം പാകമാക്കി വെച്ച ശേഷം ഉച്ച തിരിഞ്ഞാണ് അവർ വീട്ടിലേക്ക് തിരിച്ചത്. മഴ കുറഞ്ഞിരുന്നില്ല … കാറിൽ നിശബ്ദതയായിരുന്നു .. മോളിക്കുള്ള പലഹാരങ്ങളും വാങ്ങി അവർ വീട്ടിലെത്തി.

കുറച്ചു നേരം വീട്ടിൽ ചുറ്റിപ്പറ്റി നിന്നെങ്കിലും ഉമ്മ ഗൗരവത്തിൽ തന്നെയാണെന്നു കണ്ട് കോട്ടുമെടുത്തിട്ട് ഷാനു മിഥുന്റെയടുത്തേക്ക് പോയി ..

ഏഴുമണിയായിരുന്നു അവൻ തിരികെ വന്നപ്പോൾ … മഴ തോർന്നിരുന്നില്ല … തണുപ്പു കാരണം അവൻ സ്വന്തമായി ചായയുണ്ടാക്കി കുടിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *