ലൈഫ് ഓഫ് രാഹുൽ – 6 Likeഅടിപൊളി  

ലൈഫ് ഓഫ് രാഹുൽ 6

Life Of Rahul Part 6 | Author : Puzhu

[ Previous Part ] [ www.kambi.pw ]


 

ഇതൊക്കെ ആണ് ഈ കഥയുടെ മെയിൻ സംഭവങ്ങൾ.സോ അതൊക്കെ മനസ്സിലാക്കി വായിക്കുക… അപ്പോ കഥയിലേക്ക് പോകാം

 

ഫോൺ വെച്ച് ഒരു ചെറു പുഞ്ചിരിയോടെ തന്നെ നോക്കി കിടക്കുന്ന സേതുവിനെ ഒന്ന് നോക്കി അലക്സ് പറഞ്ഞു..

*നിമിഷയാണ് വിളിച്ചത്.. എന്തായി എന്ന് ചോദിച്ച്…*

“ഞാൻ കേട്ടു.. എനിക്ക് കേൾക്കാൻ പറ്റുമായിരുന്നു….”

 

*ആഹാ കൊള്ളാലോ.. ഇനി എന്നാണോ നിൻ്റെ കെട്ടിയോൻ ഇതുപോലെ എന്നെ വിളിച്ച് നിനക്ക് അടിച്ച് തരാൻ പറയുന്നത്…*

 

“ഛീ.. എന്താ ഇച്ചായ ഇങ്ങനെ ഒക്കെ . വശളത്തരം പറയല്ലേ….”

 

അലക്സ് അവളുടെ ദേഹത്തേക്ക് പടർന്നു കയറി.. അവളുടെ നെറ്റിയിൽ വീണുകിടന്ന മുടി വകഞ്ഞ് ഒരു വശത്തേക്ക് മാറ്റി…

*നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ ഒന്നും സംഭവിക്കില്ല എന്ന്… ഒന്ന് ആലോചിച്ച് നോക്ക്. ഇന്നിപ്പോ നീ ഇങ്ങനെ കിടക്കുന്നത് അവൻ കാരണം അല്ലേ…

അലക്സ് അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.. അവൻ്റെ വലതു കൈ അവളുടെ അരയിൽ കൂടി പാഞ്ഞ് തടിച്ച് വീർത്ത് നിന്ന പൂറപ്പത്തിൻ്റെ വിടവിലേക്ക് ഓടി ഒളിച്ചു..അവൻ്റെ ചൂണ്ടുവിരലും നടുവിരലും ചൂണ്ടക്കൊളുത്ത് പോലെ ആക്കി അവളുടെ പൂവിൽ കൊളുത്തി വലിച്ചുകൊണ്ടിരുന്നു…സേതു ചുണ്ട് കടിച്ച് കണ്ണുകൾ അടച്ച് കിടന്നു….

*സേതു കണ്ണ് തുറക്ക് എന്നിട്ട് എന്നെ നോക്ക്…*

സേതു പതിയെ കണ്ണ് തുറന്നു അവനെ നോക്കി, അടിവാരത്ത് കിട്ടുന്ന സുഖത്തിൽ അവൾ പതിയെ എരിവ് വലിക്കുന്ന പോലെ ഉച്ച ഉണ്ടാക്കി…

അലക്സ് ഇടതു കൈകൊണ്ട് അവളുടെ തലയിൽ തലോടി ..അവൻ വിരലുകൾ കുറച്ചുകൂടി ഉള്ളിലേക്ക് കയറ്റി കൊളുത്തി വലിച്ചു.. പെട്ടന്ന് സേതു അവൻ്റെ കൈയിൽ കയറി പിടിച്ചു,, പക്ഷേ അതുപോലെ തന്നെ അവൾ കൈ അഴച്ചു…

 

*എൻ്റെ നഖം കൊള്ളുന്നുണ്ടോ… വേദനിക്കുന്നുണ്ടോ നിനക്ക്….നിർത്തണോ ഞാൻ…?*

 

“ഇച്ചായ നിർത്തല്ലേ….നല്ല സുഖം.. പെട്ടന്ന് അങ്ങനെ ഉള്ളിലേക്ക് കയറ്റിയപ്പോ ഒന്ന് പേടിച്ചു…അതാ കൈയിൽ കയറി പിടിച്ചത്…”

 

*എന്തിനാ സേതു പേടിക്കുന്നത്… ഞാൻ അല്ലേ ചെയ്യുന്നത്.. നിന്നെ ഞാൻ വേദനിപ്പിക്കാനോ..എൻ്റെ പെണ്ണ് അല്ലേ നീ…*

 

“ഇച്ചായ എനിക്ക് അവനെ വഞ്ചിക്കാൻ ഒന്നും പറ്റത്തില്ല…പക്ഷേ ഇച്ചായൻ അടുത്ത് ഉള്ളപ്പോൾ ഞാൻ അവനെ ഓർക്കാറ് പോലുമില്ല… എനിക്ക് ഇപ്പോഴും അറിയില്ല ഇച്ചായ എന്താ വേണ്ടത് എന്ന്…”

*ഹേയ് . എൻ്റെ സേതു..നീ ഈ സമയത്ത് ഇമോഷണൽ ആവല്ലേ..നന്നായി സുഖിക്ക്.. അതിനല്ലേ നമ്മൾ ഇന്ന് ഇവിടെ വന്നത്..അതല്ലേ നിൻ്റെ കെട്ടിയോനും ആഗ്രഹിക്കുന്നത്..എൻ്റെ പെണ്ണ് അല്ലേ എന്ന് ഞാൻ ചുമ്മാ റൊമാൻ്റിക് ആയി പറഞ്ഞതല്ലേ ..എന്ന് വെച്ച് അവനെ വഞ്ചിക്കാൻ ഒന്നും നിൽക്കണ്ട.. അങ്ങനെ അല്ല ഞാൻ പറഞ്ഞത്…നമ്മൾ ഒന്നിച്ചുള്ള സമയം നീ എൻ്റെ പെണ്ണ് ആണ്..പക്ഷേ അവൻ ആണ് നിൻ്റെ എല്ലാം.. ഞാൻ നിന്നെ കളിച്ചു എന്ന് വെച്ച് അവനെ ഇട്ടിട്ട് പോരാൻ ഒന്നും ഞാൻ പറയില്ല.. അങ്ങനെ നീ ഒരിക്കലും ചെയ്യരുത്.. അവൻ നിന്നെ വിശ്വസിച്ചാണ് ജീവിക്കുന്നത്.. നിന്നെ വിശ്വാസം ഉള്ളത്കൊണ്ടല്ലേ അവൻ നിന്നെ ഇന്ന് ഇങ്ങോട്ട് പറഞ്ഞ് വിട്ടേക്കുന്നത്..ഒരിക്കലും ഞാൻ അവനെ മറന്ന് ഒന്നും ചെയ്യില്ല..എല്ലാം നിങ്ങളുടെ ഇഷ്ടം കൂടി നോക്കിയേ ഞാൻ പെരുമാറു. ഇപ്പൊ നിങ്ങളുടെ ആഗ്രഹം ഇതാണ്..സോ അപ്പോ ശെരിക്കും എൻജോയ് ചെയ്യാൻ നോക്ക്… കേട്ടോടി പൊട്ടി പെണ്ണേ…*

അലക്സ് അവളുടെ നെഞ്ചിലേക്ക് മുഖം കൊണ്ടുപോയി അവളുടെ മുലയിൽ ഒരു കടി കൊടുത്തു…

*സീരിയസ് ആവാതെ ഒന്ന് ചിരിക്ക് എൻ്റെ പെണ്ണേ…*

സേതു അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..രണ്ടു കൈകൊണ്ടും അവൻ്റെ മുഖം കോരി അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചു…..

” ഇച്ചായാ…… ലവ് യൂ പൊന്നേ.. എന്നെയും എൻ്റെ കെട്ടിയോനെയും മനസ്സിലാക്കിയതിന്…..”

 

അലക്സ് അവളുടെ പൂറിൻ്റെ ഇതളുകൾ വകഞ്ഞു മാറ്റി കന്തിൽ ഞരടി

*സേതു നീ എത്ര വിരലാ ഇടാർ…. രണ്ടോ മൂന്നോ അതോ.?….*

“അയ്യോ രണ്ടെണ്ണം .. അതിൽ കൂടുതൽ ഒന്നും ഇടാറില്ല… എന്താ ചോദിച്ചത്…”

*നീ കുക്കുമ്പർ പഴം അങ്ങനെ എന്തെങ്കിലും ഇടാറുണ്ടൊ????…*

“ഇല്ല ഇച്ചായ വിരൽ മാത്രമേ ഇടറുള്ളൂ..”

 

അലക്സ് രണ്ടു വിരലുകൾ അവളുടെ പൂറിലേക്ക് ആനയിച്ചു…

*നമുക്ക് ഒരു മൂന്നെണ്ണം ഒന്ന് ട്രൈ ചെയ്തു നോക്കിയാലോ…?*

 

“അതെന്താ ഇച്ചായാ ഇപ്പൊ അങ്ങനെ ഒരു മോഹം ..?”

 

*അതൊന്നുമല്ല… കൊഴുത്ത് വീർത്ത് ഉന്തി നിൽക്കുന്നു എന്നേ ഉള്ളൂ..തുള ചെറുതാണ്.. എൻ്റെ സാധനം കേറാൻ ഇത്തിരി പാട് പെടും… ഞാൻ അഹങ്കരിച്ചു പറയുന്നതല്ല..പക്ഷേ നിൻ്റെ കെട്ടിയോൻ്റെ വെച്ച് നോക്കുമ്പോൾ എൻ്റെ വലുതാണ്.. ഈ തുള കണ്ടാൽ അറിയാം അവൻ്റെ കോവയ്ക്ക ഇതിനകത്ത് കയറി എന്നുള്ളത് പോലും നിൻ്റെ പൂർ അറിഞ്ഞിട്ടില്ല എന്നുള്ളത്…*

” ഹ ഹ ഹ ഹ… എന്താ പറഞ്ഞത് കോവയ്ക്കയോ ..?.. ഹ ഹ ഹ …”

 

സേതു അത് കേട്ട് വാ പൊത്തി ഒന്ന് ചിരിച്ചു…

 

*എന്താടാ എന്താ ചിരിക്കുന്നത്…*

“ഒന്നുമില്ല ഇച്ചായ, കോവയ്ക്ക എന്ന് പറഞ്ഞപ്പോൾ ചിരിച്ച് പോയതാ.. ഏറെക്കുറെ അതുപോലെ ഒക്കെ തന്നെയാ….”

 

അലക്സ് അവൻ്റെ മൂന്നാമത്തെ വിരലും പതിയെ അവളുടെ തുളയിലേക്ക് കയറി…

*എങ്കി ഇനി എൻ്റെ മോൾ ഇപ്പൊ കോവയ്ക്ക കയറ്റാൻ നിൽക്കണ്ട.. എൻ്റെ എത്തയ്ക്കാ തരാം..*

അലക്സിൻ്റെ വിരലുകൾ സാമാന്യം നല്ല രീതിയിൽ അവളുടെ പൂറിൽ കേറ്റി ഇറക്കി…അവൻ അവളുടെ ദേഹത്തേക്ക് ചാഞ്ഞ് അവളുടെ ചുണ്ട് വായിൽ ആക്കി നുണഞ്ഞു…

*സേതു പെണ്ണേ…. ഉഫ്…. നിൻ്റെ ചെക്കൻ ഒരു അണ്ടിക്ക് ഉറപ്പില്ലാത്തവനാ അല്ലേ ….? …*

“ഇച്ചായ പ്ലീസ് അങ്ങനെ ഒന്നും പറയല്ലേ…”

 

*പിന്നെ എങ്ങനെയാ.. അല്ലെങ്കിൽ പിന്നെ അവൻ നിന്നെ ഇങ്ങനെ പറഞ്ഞ് വിടുമോ..?.. അവനു കഴിവ് ഇല്ലാത്തത് കൊണ്ടല്ലേ നീ ഇപ്പൊ ഇങ്ങനെ ഇവിടെ കിടക്കുന്നത്…

സേതു.. അവൻ ഒരു കുക്കൊൾഡ് ആണ്.. അങ്ങനെ ഉള്ളവർക്ക് അവരുടെ ഭാര്യമാരുടെ സുഖം ആയിരിക്കും പ്രധാനം.. നീ ഒരു ഹോട്ട് വൈഫ് ആകുന്നതാണ് അവർക്ക് ഇഷ്ടം…എങ്കിൽ പിന്നെ നിനക്ക് അവൻ്റെ ഇഷ്ടത്തിന് ജീവിച്ചുകൂടെ..അവൻ്റെ ഇഷ്ടപ്രകാരം നീ അവനെ കൺട്രോൾ ചെയ്ത് നീ തന്നെ നിങ്ങളുടെ ഈ ലൈഫ് മുൻപോട്ട് കൊണ്ടുപോകുന്നതാണ് അവൻ ആഗ്രഹിക്കുന്നത്…ഒരു FLR റിലേഷൻഷിപ്പ്…*

“ഇതൊക്കെ എന്താ ഇച്ചായ.. ഇതൊക്കെ ഇച്ചായന് എങ്ങനെ അറിയാം. രാഹുൽ വല്ലതും പറഞ്ഞോ.. നിങൾ തമ്മിൽ കണ്ടോ ???.”

 

അലക്സ് അവൻ്റെ വിരൽ അവളുടെ പൂറിൽ ഇട്ട് ഒന്ന് വട്ടം ചുറ്റിച്ചു.. എന്നിട്ട് ഒന്ന് കൊളുത്തി വലിച്ച് പുറത്തേക്ക് ഊരി എടുത്തു..അലക്സ് സേതുവിൻ്റെ കൈ എടുത്ത് അവളുടെ പൂറിന് മുകളിലായി അവരുടെ എൻഗേജ്മെൻ്റ് മോതിരം കാണത്തക്ക രീതിയിൽ വച്ചു..

Leave a Reply

Your email address will not be published. Required fields are marked *