സാമുവേൽ !
“സർ, വാട്ട് ആർ യുവർ പ്ലാൻസ് ഫോർ ഡിന്നർ?..”
“എല്ലാവർക്കും ഡിന്നർ ഇവിടേക്ക് പറയാം ? ” മുരളി തിരിഞ്ഞു സാമുവേലിനോട്
“വാട്ട്സ് സ്പെഷ്യൽ ഓൺ മെനു ?”
“സർ , വി ഹാവ് സ്പെഷ്യൽ നൂഡിൽസ് .. ആൻഡ് കോക്‌ടെയ്ൽസ് ..”
“ഓക്കേ ..” എല്ലാവരെയും നോക്കി മുരളി തുടർന്നു .. “ബ്രിങ് ഇറ്റ് ഫോർ 4 ഓഫ് അസ്.. ”
15 മിനുട്ടോളം കഴിഞ്ഞു ഡിന്നർ എത്തി.. അലെക്സും മുരളിയും തുറന്ന ബോട്ടിലിൽ നിന്ന് ഒഴിച്ച രണ്ടാം പെഗ് മാറ്റി വെച്ച് ഡിന്നർ കഴിക്കാൻ തുടങ്ങി ..
