” ഇത് കൊള്ളാം ..” ഒരാളെ കാട്ടി അലക്സ് പറഞ്ഞു .. ” ഓ ഈ കുട്ടിയും നൈസ് . . ”
” നൈസ് എന്നോ . . വായ്നോക്കി . . ” അനിത അലെക്സിനെ കൈയിൽ ഒന്ന് നുള്ളി . . ബോട്ടിൽ വാങ്ങി തിരികെ നടന്നപ്പോൾ അനിത അടുത്ത ചോദ്യത്തിലേക്ക് കടന്നു ..
” അലക്സ് , ഇഫ് യു ഡോൺട് മൈൻഡ് . . എനിക്ക് ചോദിക്കാം എന്ന് തോന്നിയതു കൊണ്ട്ചോദിക്കുകയാണ് .. ”
“എന്താണ് ദീദീ .. ചോദിച്ചോളൂ . . ”
” ഈസ് യുവർ മാര്യേജ് ഓപ്പൺ . . ? ”
” മനസ്സിലായില്ല ദീദീ .. ”
” നിങ്ങൾ ആസ് കപ്പിൾ . . ഐ മീൻ രണ്ടാൾക്കും മറ്റു പാർട്ണർസ് ഉണ്ടോ . . മനസ്സിലായില്ലേ ..” അനിത ചിരിച്ചു . .
” ഹിഹി ഇല്ല . . ദീദീ .. ” അലക്സ് ചിരിച്ചു കൊണ്ട് തല താഴ്ത്തി . .
” യു ലുക്ക് ലൈക് . . അങ്ങനെ തോന്നും കണ്ടാൽ അതാ ചോദിച്ചത് .. കുഴപ്പമില്ലലോ ..? ”
” ഏയ് , ഫൈൻ .. ആണ് . . ”
” സൊ മാര്യേജിനു മുൻപ് . . ? രണ്ടുപേർക്കും റിലേഷൻസ് ..? ”
” സീരിയസ് ആയി ഒന്നും ഉണ്ടായിരുന്നില്ല . . കോളേജിൽ ഒരു ടൈംപാസ്സ് പോലെ . . ”
“ആർക്ക് ..? ”
” രണ്ടു പേർക്കും ..” അലക്സ് അനിതയുടെ മുഖത്ത് നോക്കി ചിരിച്ചു ..
” ഓക്കേ , അപ്പൊ മാര്യേജ് കഴിഞ്ഞാണോ ആദ്യത്തെ ഫിസിക്കൽ…… ഒക്കെ..?” ദീദീ ഒരു കള്ളച്ചിരിയോടെ ചോദിച്ചു . .
” ഹിഹി . . അതെ അതെ .. ”
” കൂൾ … അപ്പൊ ഒരു തേർഡ് പേഴ്സൺ . . . ഇതുവരെ തോന്നിയിട്ടില്ലേ . . ?”
” ഇല്ല ദീദീ .. ഞങ്ങൾ അങ്ങനെ ഒന്നും . . ” അലക്സ് ചിരിച്ചു കൊണ്ട് പറഞ്ഞു ..
” ഓക്കേ , ഓപ്പൺ ആയി ചോദിച്ചുവെന്നേ ഉള്ളു . . ഐ ഫീൽ യു ആർ ഓക്കെ . . ”
അലക്സ് വീണ്ടും ചിരിച്ചു ..
അവർ തിരികെ വന്നപ്പോൾ മുരളിയുടെ അടുത്തിരുന്ന് അന്ന ചിരിക്കുന്നു . . ” എന്താണ് .. !? ” അനിത ചോദിച്ചു . .
” ഏയ് , അങ്കിൾ ഓരോ കോമഡി ഒക്കെ . . ബോട്ടിൽ കിട്ടിയോ . ?. ” അലെക്സിനെ നോക്കി ചോദിച്ചു . .
“യെസ് “, അനിത കവർ ഉയർത്തി കാട്ടി . .
“അന്ന , ലഞ്ച് കഴിഞ്ഞു ഷോപ്പിംഗിനു പോകാം . . ഈ ഡ്രസ്സ് ഒന്നും പറ്റില്ല . . ആ ഷോർട്സ് ഉണ്ടെന്നലെ പറഞ്ഞത് ദാറ്റ് വിൽ ഡു . . ”
” ദീദീ പറയുംപോലെ .. ” അന്ന ചിരിച്ചു . .
രാവിലെ ബീച്ചിൽ ചുറ്റി നടന്നപ്പോഴേക്കും ലഞ്ച് ആയിരുന്നു . . ലഞ്ച് കഴിഞ്ഞു വൈറ്റ് levis ടീഷർട്ടും ബ്ലാക്ക് ഷോർട്സും ഇട്ട അന്ന അവരുടെ കോട്ടേജിലേക്ക് വന്നു .. അപ്പോഴേക്കും ഒരു സിംഗിൾ പീസ് സ്ലീവ്‌ലെസ് ഇട്ടുകൊണ്ടു അനിത പുറത്തേക്കു വന്നു . . ലൈറ്റ് ബ്ലൂ ഡ്രസ്സ് അവരുടെ പ്രായം പകുതിയാക്കിയത് പോലെ . . അത്ര ടൈറ്റ് അല്ലെങ്കിലും അവരുടെ കൊഴുത്ത ശരീരം അതിൽ വ്വ്യക്തമാണ്.. മുട്ടിനു തൊട്ടു താഴെ വരെ ഇറക്കമുള്ള ഡ്രെസ്സിൽ വടിവൊത്ത അവരുടെ കാലുകൾ എടുത്തു നിന്നു . . അലെക്സിന് അത് കണ്ടു ചെറിയ അനക്കം തോന്നി . . ഷേപ്പ് ഒത്ത അവരുടെ കൈകൾക്കു ആ സ്ലീവ്‌ലെസ് നന്നായി ചേരുന്നുണ്ടായിരുന്നു . .
“അന്ന , റെഡി ആണോ . . വി ല്ൽ ഗോ . . ”
അനിത ഫോൺ എടുത്തു ഡ്രൈവറെ വിളിച്ചു . . 5 മിനുറ്റിൽ അയാൾ കാറുമായി എത്തി . .
“മുരളി , വി ആർ ലീവിങ് . . ദേ അലക്സ് ഇവിടെ നില്പുണ്ട് . . ” തിരിഞ്ഞു അലെക്സിനോട് . . ” ആ ബോട്ടിൽ എടുത്തു ചെല്ലൂ . . ഞങ്ങൾക്കു കുറച്ചു ടൈം വേണ്ടി വരും .. ”
കാറിൽ കയറിയ അനിത അന്നയോടു പറഞ്ഞു ..
” ഇത് ഞങ്ങളുടെ ഡ്രൈവർ ആണ്.. വിജയൻ.. മുംബയിൽ എത്തിയപ്പോൾ കൂടെ കൂടിയതാ .. നാട്ടിൽ വെച്ചേ അച്ഛന്റെ കൂടെ ഉണ്ട് . . ” വിജയൻ കണ്ണാടിയിൽ നോക്കി ചിരിച്ചു . .
” അന്നാ , ഈ ടീ ഷർട്ട് മാറ്റണ്ടേ . . യു ലുക്ക് ലൈക് എ സ്കൂൾ ഗേൾ .. ”
” ഓക്കേ ദീദീ , എനിക്ക് സെലക്ട് ചെയ്തു തരണം .. ”
” യ്യാ , നമ്മൾ അങ്ങോട്ടേക്കാ പോകുന്നത് .. ”
ഒരു കട കണ്ടപ്പോൾ വിജയനോട് കാർ നിർത്താൻ അനിത പറഞ്ഞു ..
” നോക്ക് , ഇവിടെ കുറെ ഡ്രസ് ഒക്കെയുണ്ട് ” അവരവിടെ ഇറങ്ങി . പലതരം ബിക്കിനികൾ ഷോർട് ടോപ്പുകൾ ഉൾപ്പെടെ പലതരം ബീച്ച് ഡ്രെസ്സുകൾ ആണവിടെ ഉണ്ടായിരുന്നത് .. അതിൽ കുറെ സമയം അവർ തിരച്ചിൽ തുടർന്നു . . അലെക്സിനോടു ചോദിച്ച ചോദ്യങ്ങൾ അനിത ഇവിടെയും തുടർന്നു . .
