പുകച്ചുരുൾ ഹേമാവതി തമ്പുരാട്ടിയുടെ മുറിയുടെ താക്കോൽ ദ്വാരത്തിലൂടെ ഒഴുകി അകത്തേക്കിറങ്ങി നന്ദൻ കട്ടിലിൽ കിടന്നു പുളഞ്ഞു തന്റെ ഭാര്യയുടെ അമ്മയുടെ മുറിക്കുള്ളിലേക്ക് ആണ് അത് കയറുന്നതു ഇതുവരെ അവരുടെ നേരെ നിന്ന് നന്ദൻ അവരോട് സംസാരിച്ചിട്ടു കൂടെയില്ല, പുകച്ചുരുൾ മുഴുവൻ അകത്തു കയറി അതിനൊപ്പം നന്ദന് മുറിക്കകം ദൃശ്യമായി.
ദേവയാനി ഡ്രസിങ് ടേബിളിനു മുൻപിൽ തുണിമടക്കി വെക്കുന്നു ചുവന്ന ബ്ലൗസും ചുവന്ന പാവാടയും ഉടുത്തു ഈറൻ മുടി വിടർത്തി തുമ്പുകെട്ടി നിൽക്കുന്ന ദേവയാനി അതീവ സുന്ദരിയാണെന്ന് നന്ദന് പതിവില്ലാതെ തോന്നി. നന്ദന്റെ മനസ്സു വായിച്ചതു പോലെ ആ പുകച്ചുരുൾ ദേവയാനിയുടെ നേരെ നീങ്ങി. അവളുടെ മുൻപിലെത്തി അത് പഴയ രൂപം പ്രാപിച്ചു.
ദേവയാനിയുടെ പുറകിലെത്തിയ രക്ഷസിന്റെ രൂപം പൂണ്ട പുക അവളുടെ രണ്ടു തോളിലും പിടിച്ചു. പക്ഷേ അവൾക്കു അത് അനുഭവത്തിൽ എത്തിയില്ല എന്ന് അവളുടെ നിൽപ്പ് കണ്ട നന്ദന് മനസ്സിലായി. രാക്ഷസിൻറെ അദൃശ്യമായ കാര്യങ്ങൾ അവളുടെ കഴുത്തിലും ചുണ്ടിലും ഒക്കെ ഓടിനടന്നു.അയാൾക്ക് മനസ്സിലായി തനിക്കു മാത്രമേ ഇത് കാണാൻ പറ്റു മാത്രമല്ല അതിനു ആരെയും തൊടാനും പറ്റില്ല.
ദേവയാനിയിൽ നിന്നും അകന്ന രക്ഷസ്ഡ് കുളിമുറിക്കുള്ളിലേക്കു കടന്നു. നന്ദൻ അവന്റെ അമ്മായിയമ്മയുടെ പ്രൗഢ ഗംഭീരയായ ഹേമാവതി തമ്പുരാട്ടിയുടെ നഗ്നത കാണാൻ പോകുകയാണ്.
നന്ദന്റെ മനസ്സിൽ നിന്നും പേടി മാറി പതുക്കെ കാമം നിറഞ്ഞു തുടങ്ങി. കുളി കഴിഞ്ഞു കണ്ണാടിയിൽ തന്റെ ശരീര ഭംഗി ആസ്വദിക്കുന്ന തമ്പുരാട്ടിയുടെ പട്ടുപോലെ മൃദുലമായ വടിവൊത്ത ശരീരം നന്ദന്റെ വികാരത്തിൻറെ അഗ്നിയിൽ ഹവിസ്സായി.
നനയാതിരിക്കാൻ മുകളിലേക്ക് ഉയർത്തി കെട്ടിവെച്ചിരിക്കുന്ന കേശഭാരം, നീണ്ട മൂക്ക് അതിനു താഴെ അൽപ്പം സ്വർണ്ണ വർണ്ണത്തിൽ പൊടിച്ചു നിൽക്കുന്ന രോമങ്ങൾ, കാമമുറങ്ങുന്ന എന്നാൽ ആജ്ഞാശക്തി സ്പുരിക്കുന്ന കണ്ണുകൾ, ശംഖു തോൽക്കുന്ന കഴുത്ത്, റോസാപൂവിതളുകൾ പോലെ കവിൾ തടങ്ങൾ, ഇനിയും ഉടയാത്ത കൂർത്ത മുലകൾ, അരയാലില വയറിൽ മനോഹരമായ പൊക്കിൾ ചുഴി, പുക്കിൾ ചുഴിയിൽ നിന്നും താഴേക്കിറങ്ങുന്ന സ്വർണ്ണ രോമങ്ങൾ തുടക്കിടയിൽ കറത്തു ഇടതൂർന്നിരിക്കുന്നു, തടിച്ച വീണകുടങ്ങൾ പോലെ നിതംബ വടിവ്, അജന്താ എല്ലോറ ശില്പങ്ങളെ തോല്പിക്കുന്ന രതിശിൽപം നന്ദൻ കിടന്ന കിടപ്പിൽ ശ്വാസം എടുക്കാൻ മറന്നു.
ഹേമാവതിയെ പരിപൂർണ്ണ നഗ്നയായി കണ്ട നന്ദന്റെ ഭയം പൂർണ്ണമായും കാമത്തിന് വഴി മാറി.
നന്ദന്റെ മുന്നിലെ കാഴ്ചകൾ മാഞ്ഞു ഇപ്പോൾ ലൈബ്രറി മുറിയിൽ തുറന്നിരിക്കുന്ന പുസ്തകം മാത്രം കണ്ണുകൾ തിരിച്ചു പുസ്തകത്തിൽ നന്ദനെ തുറിച്ചു നോക്കി.
സ്ത്രീ ആധിപത്യത്താൽ വരിയുടക്കപ്പെട്ട നന്ദന്റെ ഉള്ളിലെ പൗരുഷത്തിനെ ഉണർത്താനായിരുന്നു രക്ഷസ്സ് ഹേമാവതിയുടെ നഗ്നത നന്ദനെ കാണിച്ചത്.
ഒത്തിരി പേടിയും വിധേയത്വവും കാരണം നേരെ നോക്കുവാൻ പോലും പേടിക്കുന്ന പ്രൗഢ ഗംഭീരയായ ഒരു സ്ത്രീ ഉടുതുണിയില്ലാതെ മുൻപിൽ നിൽക്കുന്നത് നന്ദനെ പോലെയുള്ള ആണുങ്ങൾക്ക് ഇരട്ടി ഉന്ധാരണം ഉണ്ടാക്കുമല്ലോ.
പുസ്തകത്തിലെ താളുകൾ വീണ്ടും മറിഞ്ഞു എന്നിട്ടു നന്ദനെ കാത്തെന്നവണ്ണം നിശ്ചലമായി.
നന്ദൻ കണ്ണ് തുറന്നു എല്ലാം ഒരു സ്വപ്നം പോലെ അയാൾക്ക് തോന്നി കട്ടിലിൽ എണീറ്റിരുന്ന നന്ദൻ അറിയാതെ ലൈബ്രറിയിലേക്ക് നടന്നു.
അവിടെ മേശപ്പുറത്തു ഗ്രന്ഥരക്ഷസ്സ് നന്ദനെ കാത്തു കിടപ്പുണ്ടായിരുന്നു ഒരു മോക്ഷത്തിന് വേണ്ടി.
പുതിയ താള് മറിച്ച നന്ദൻ തന്റെ കൈയിലെ മുറിവിന്റെ ഡ്രസ്സിങ് അഴിച്ചു ആ താളിൽ മുറിവിൽ ഞെക്കി മൂന്നു തുള്ളി രക്തം ഇറ്റിച്ചു. ആദ്യ തുള്ളി പുസ്തകത്താളിൽ വീണപ്പോൾ ഉമ്മറത്തു എരിഞ്ഞിരുന്ന വിളക്കിലെ നാളം കെട്ടു .
കടലിനു മുകളിൽ നിന്നും കാർമേഘപടലം കരയിലേക്ക് ഇരച്ചു കയറി തുടർന്ന് വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയെന്നോണം നായ്ക്കൾ വലിയ ശബ്ദത്തിൽ ഓലിയിട്ടു. ആകാശത്തു തലങ്ങും വിലങ്ങും മിന്നൽ പിണരുകൾ ചിത്രപ്പണികൾ നടത്തി.
